India
- Feb- 2020 -26 February
ബസും ജീപ്പും കൂട്ടിയിടിച്ച് വന്‍ അപകടം : അഞ്ച് മരണം
രാംപുര്‍: ബസും ജീപ്പും കൂട്ടിയിടിച്ച് വന്‍ അപകടം . അപകടത്തില്‍ അഞ്ച് പേര് മരിച്ചു. ഉത്തര്‍പ്രദേശില്‍ ബസും ബോലെറോ ജീപ്പും കൂട്ടിയിടിച്ചാണ് അഞ്ച് പേര് മരിച്ചത്. നാലു…
Read More » - 26 February
ഡൽഹി കലാപം: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീടിന് മുന്നിൽ ജാമിഅ മില്ലിയ വിദ്യാർത്ഥികളുടെ പ്രതിഷേധം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീടിന് മുന്നിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് കേജ്രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ്…
Read More » - 26 February
ബീഹാറില്‍ ബിജെപി സഖ്യം…ബിജെപിയുടെ ഈ സഖ്യം വന്‍ വിജയത്തിലെത്തുമെന്ന് പ്രവചനവും സൂചനകളും : കരുക്കള്‍ നീക്കി അമിത് ഷാ
പട്ന: ബീഹാറില്സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ തീരുമാനം വന്‍ വിജയമാകുമെന്ന് സൂചന. ഒപ്പം പ്രവചനവും. കഴിഞ്ഞ തവണ ബിജെപിയെ അമ്പരിപ്പിച്ച് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നേരത്തെ സഖ്യമുണ്ടാക്കിയപ്പോള്‍…
Read More » - 26 February
ഡല്‍ഹി സംഘര്‍ഷം:പരിക്ഷകള്‍ മാറ്റി, സ്കൂളുകള്‍ക്ക് അവധി പ്രഖ്യപിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ – സ്വകാര്യ സ്കൂളുകള്‍ക്കെല്ലാം ഇന്ന് അവധി ആയിരിക്കുമെന്ന് ഡല്‍ഹി…
Read More » - 26 February
ഉച്ചയോടെ ഡൽഹിയിലെ തത്സമയ വിവര റിപ്പോർട്ട് സമർപ്പിക്കണം; കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി
ഡൽഹി കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി തുറന്ന് ഹർജി പരിഗണിച്ച് ഡൽഹി ഹൈക്കോടതി. കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ കിട്ടാൻ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
Read More » - 26 February
ഡൽഹി സംഘർഷം: താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുക മാത്രമാണു ചെയ്തതെന്നും കപില്‍ മിശ്ര
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുക മാത്രമാണു ചെയ്തതെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. തന്റെ പ്രസംഗമാണ് ഡല്‍ഹി സംഘർഷത്തിനു കാരണമായതെന്ന് പലരും വിമർശിച്ച…
Read More » - 26 February
ഡൽഹിയിൽ അക്രമത്തിന് അവസാനമില്ല; സ്ഥിതി കൂടുതല്‍ മോശമാകുമ്പോള്‍ മൂന്നാമത്തെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കലാപം പൊട്ടിപ്പുറപ്പെട്ട തലസ്ഥാന നഗരത്ത് സ്ഥിതി കൂടുതല്‍ മോശമാകുമ്പോള്‍ വീണ്ടും യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത്…
Read More » - 26 February
ഉന്നാവോ മാനഭംഗ കേസ്: മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ നിയമസഭാംഗത്വം റദ്ദാക്കി
ഉന്നാവോയില്‍ പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ നിയസഭാംഗത്വം റദ്ദു ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആണ് പെൺകുട്ടി മാനഭംഗത്തിന് ഇരയായത്.
Read More » - 26 February
ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം അമേരിക്കയിലേക്ക് മടങ്ങി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മടങ്ങി. രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി 10നാണ്…
Read More » - 25 February
പിൻവലിച്ചിട്ടില്ല; ഡല്‍ഹിയില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡർ ഇപ്പോഴും നിലനില്‍ക്കുന്നതായി പോലീസ്
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡർ നിലനില്‍ക്കുന്നതായി പോലീസ്. ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിന്…
Read More » - 25 February
അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന് അനുസ്മരണ സമ്മേളനത്തില്‍…
Read More » - 25 February
ഡല്‍ഹി കലാപം; മുസ്ലീം പള്ളി തകര്‍ത്തുവെന്ന വാര്‍ത്ത വ്യാജമെന്ന് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപത്തിൽ അശോക് വിഹാറില്‍ മുസ്ലീം പള്ളി അക്രമിക്കപ്പെട്ടു എന്ന തരത്തില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഡല്‍ഹി പോലീസ്.…
Read More » - 25 February
ഗുജറാത്തില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം; ക്ഷേത്രം തകർത്തു; മുദ്രാവാക്യം മുഴക്കി എത്തിയ ജിഹാദി സംഘം വീടുകളില്‍ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ
ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം. ഖംബട്ടിലെ ഭസര്വദ് ഗ്രാമത്തിലെ വീടുകള്‍ക്ക് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രണ്ട് പേര്‍ക്ക് ഗുരുതരമായി…
Read More » - 25 February
ഡൽഹി കലാപം; പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം; വെടിയേറ്റവരെ പോലും അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥ
ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്. ബൈക്കുകളിലും കാറുകളിലുമൊക്കെയായാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. വെടിയേറ്റവരെ പോലും…
Read More » - 25 February
ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമാധാനമാണ് വേണ്ടത്; ഡൽഹിയിലെ ആക്രമണങ്ങളിൽ പ്രതികരണവുമായി മമത ബാനർജി
കൊൽക്കത്ത: ഡല്‍ഹിയിലെ ആക്രമ സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹിയില്‍ എന്താണ് നടക്കുന്നതെന്ന് ഞെട്ടലോടെയാണ് എല്ലാവരും കാണുന്നത്. നമ്മുടെ രാജ്യത്ത് അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് എല്ലാവരും…
Read More » - 25 February
ഡൽഹി അക്രമം: കലാപബാധിത പ്രദേശങ്ങളിൽ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചു
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി നോർത്ത് ഈസ്റ്റ് ദില്ലിയിൽ അക്രമങ്ങൾ തുടരുന്നതിനിടെ, നഗരത്തിലെ ഏറ്റുമുട്ടൽ പ്രദേശങ്ങളിൽ അക്രമം നടത്തുന്നവർക്കെതിരെ വെടിവയ്പിന് ഉത്തരവ്. നോർത്ത് ഈസ്റ്റ്…
Read More » - 25 February
ഡൽഹിയിൽ ക്രമസമാധാനം നിയന്ത്രണ വിധേയം, അര്‍ദ്ധ സൈനിക വിഭാഗം സുസജ്ജം : പുതിയ അക്രമ സംഭവങ്ങൾ ഇല്ല
ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമത്തിന്റെ മറവില്‍ കലാപങ്ങള്‍ അരങ്ങേറുന്നത് നിയന്ത്രിക്കുന്നതിനായി സൈന്യത്തെ നിയോഗിച്ചു. ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത്…
Read More » - 25 February
വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ സഹായിക്കാം, ഗര്‍ഭം ധരിപ്പിക്കാം; ഓഫർ നൽകി ആൾദൈവം; കുടുങ്ങിയത് യുവതിയും പ്രായപൂർത്തിയാകാത്ത സഹോദരിമാരും
പൂനെ: നിധി കണ്ടെത്തി തരാമെന്നും ഗര്‍ഭം ധരിക്കാന്‍ പ്രത്യേക പൂജകള്‍ നടത്താമെന്നും വ്യക്തമാക്കി യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവം പിടിയിൽ. 32കാരനായ സോംനാഥ് ചവാന്…
Read More » - 25 February
സ്ത്രീ ശബ്ദത്തിൽ ലൈംഗികച്ചുവയോടെ സംസാരം; പണം നൽകിയാൽ കൂടുതൽ ആസ്വാദ്യകരമായ കാര്യങ്ങൾക്കു തയാറാണെന്ന് മെസേജ്; ഒപ്പം നഗ്നദൃശ്യങ്ങളും വീഡിയോകളും; ഒടുവിൽ പോലീസ് കണ്ടുപിടിച്ച കാര്യങ്ങൾ ഇങ്ങനെ
ചെന്നൈ: സ്ത്രീ ശബ്ദത്തിൽ ലൈംഗികച്ചുവയോടെ സംസാരിച്ച് തട്ടിപ്പ് നടത്തിയ എൻജിനീയറിങ് ബിരുദധാരി അറസ്റ്റിൽ. തിരുനെൽവേലി പനകുടി സ്വദേശി വള്ളാൽ രാജ്കുമാർ റീഗനാണ് പിടിയിലായത്. ചെന്നൈ മധുരവയൽ സ്വദേശിയായ…
Read More » - 25 February
അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന വ്യാജ വാര്‍ത്തകൾക്കെതിരെ ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: സേനാംഗങ്ങള്‍ കുറവായിരുന്നതിനാല്‍ ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന വാര്‍ത്ത നിഷേധിച്ച് ഡല്‍ഹി പോലീസ്. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഡല്‍ഹി…
Read More » - 25 February
ട്രംപ് വന്നപ്പോൾ തുടങ്ങിയ കലാപം ട്രംപ് പോയിട്ടും നിൽക്കാതെ കൈവിട്ടു പോയ അവസ്ഥ , ഏതുവിധേനയും ഈ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് കെജ്രിവാള്
ഡല്‍ഹിയില്‍ കലാപം പുകയുന്നു മരണസംഖ്യ 10 ആയി ഉയര്‍ന്നു ചൊവ്വാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഡെപ്യൂട്ടി മനീഷ് സിസോഡിയയും പരിക്കേറ്റവരെ സന്ദര്‍ശിച്ചു . അക്രമത്തിന്റെ വീഡിയോകളും…
Read More » - 25 February
ഡൽഹി സംഘർഷം : പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് അമിത് ഷാ
ന്യൂ ഡൽഹി : കഴിഞ്ഞ ദിവസം വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » - 25 February
ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യക്കാര്‍ കൗതുകത്തോടെ ഗൂഗിളില്‍ തിരഞ്ഞത് ഈ കാര്യങ്ങൾ
ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആളുകൾ കൗതുകത്തോടെ ഗൂഗിളില്‍ തിരഞ്ഞത് നിരവധി കാര്യങ്ങൾ. ട്രംപ് ഇന്ത്യ സന്ദര്‍ശന തീയതി, ട്രംപ് ഇന്ത്യ…
Read More » - 25 February
പണം നഷ്ടപ്പെടുമെന്ന് അഭ്യൂഹം.. മുസ്ലിം വിഭാഗക്കാര്‍ കൂട്ടത്തോടെ പണം പിന്‍വലിയ്ക്കുന്നു…ബാങ്കുകളില്‍ തിരക്കെന്ന് റിപ്പോര്‍ട്ട്
ചെന്നൈ : പണം നഷ്ടപ്പെടുമെന്ന് അഭ്യൂഹം.. മുസ്ലിം വിഭാഗക്കാര്‍ കൂട്ടത്തോടെ പണം പിന്‍വലിയ്ക്കുന്നു, .ബാങ്കുകളില്‍ തിരക്കെന്ന് റിപ്പോര്‍ട്ട് . പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെ ദേശീയ പൗരത്വ…
Read More » - 25 February
ഡല്‍ഹി സംഘര്‍ഷം : പോലീസ് ഉദ്യോഗസ്ഥന് മരിച്ചത് കല്ലേറിൽ അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി :വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ കൊല്ലപ്പെട്ട ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന് രത്തന്‍ ലാല്‍ മരിച്ചത് കല്ലേറിൽ അല്ലെന്ന് സ്ഥിരീകരണം. രത്തൻ ലാൽ മരിച്ചത് വെടിയേറ്റാണെന്നാണ്…
Read More »