India
- Mar- 2020 -1 March
ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് : കലാപം കെട്ടടങ്ങിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലില്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ഡല്‍ഹിയിലെ ജനങ്ങള്‍
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ അക്രമികള്‍ കലാപം അഴിച്ചുവിട്ട ഡല്‍ഹി സാധാരണ നിലയിലായി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന പേരില്‍ സംഘര്‍ഷം കലാപമായി…
Read More » - 1 March
ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ മാത്രമായി കേസ് എടുക്കണമെന്ന് ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ കുറിച്ച് പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ മാത്രമായി കേസ് എടുക്കണമെന്ന് ഉത്തരവിട്ട ജസ്റ്റിസ് എസ് മുരളീധറിനെ കുറിച്ച് ഏറെ നിര്‍ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ബിജെപി നേതാക്കള്‍ക്കെതിരെ…
Read More » - 1 March
കൊറോണ വൈറസ്; ചൈനയില്‍ നിന്ന് ഇറക്കുമതി കുറഞ്ഞതോടെ ക്ഷാമം പരിഹരിക്കാന്‍ വഴി തേടി ഇന്ത്യ
ഡല്‍ഹി; കൊറോണ വൈറസ് (കോവിഡ് 19) ബാധ അതീവ ഗുരുതരമായ സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ പ്രതിസന്ധിയിലായ ഇന്ത്യ ബദല്‍ മാര്‍ഗം തേടുന്നു. അസംസ്കൃത വസ്തുക്കളുടെ…
Read More » - 1 March
കാശ്മീരി പണ്ഡിറ്റുകളുടെ വീടുകളിൽ അനധികൃതമായി കുടിയേറിയവരോട് ഒഴിഞ്ഞുപോകാന്‍ കേന്ദ്ര നിര്‍ദ്ദേശം
ന്യൂഡൽഹി: ബലമായി പണ്ട് കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം സത്യമാകുന്നു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.ജമ്മുവില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കായുള്ള…
Read More » - 1 March
മന്ത്രിയാക്കിയില്ലെങ്കില്‍ ബിജെപി എംഎല്‍എമാരുടെ കൂട്ടരാജി; യെദ്യൂരപ്പ സര്‍ക്കാരിന് മുന്നറിയിപ്പുമായി ലിംഗായത്ത് മഠാധിപതി
ബെംഗളൂരു: സമുദായാംഗത്തെ മന്ത്രിയാക്കിയില്ലെങ്കില്‍ യെദ്യൂരപ്പ സര്‍ക്കാരിനെ വീഴ്ത്തുമെന്ന ഭീഷണിയുമായി ലിംഗായത്ത് മഠാധിപതി ശ്രീശൈല സാരംഗ് മഠാധിപതി സാരംഗധര ദേശികേന്ദ്ര സ്വാമി. കലബുറഗി എം.എല്‍.എ. ദത്താത്രേയ പാട്ടില്‍ റെവൂരിനെ…
Read More » - 1 March
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീണ്ടുപോകാന്‍ സാധ്യത : വധശിക്ഷ സ്റ്റേ ചെയ്യാന്‍ പുതിയ കരുക്കളുമായി പ്രതികളും അഭിഭാഷകരും : പ്രതികളുടെ പുതിയ വാദം ഇങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീണ്ടുപോകാന്‍ സാധ്യത, വധശിക്ഷ സ്റ്റേ ചെയ്യാന്‍ പുതിയ കരുക്കളുമായി പ്രതികളും അഭിഭാഷകരും. പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും സ്റ്റേയിലൂടെ തല്‍ക്കാലത്തേക്കെങ്കിലും വധ…
Read More » - 1 March
തന്റെ ഒരുമാസത്തെ ശമ്പളം കൊല്ലപ്പെട്ട പോലീസുകാരന്റെയും ഐബി ഓഫീസറുടെയും കുടുംബത്തിന് നല്‍കുമെന്ന് പര്‍വേഷ് വര്‍മ എംപി
ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെയും ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മയുടെയും ബന്ധുക്കള്‍ക്ക് തന്റെ ഒരുമാസത്തെ ശമ്പളം നല്‍കുമെന്ന് ബിജെപി നേതാവും എംപിയുമായ പര്‍വേഷ്…
Read More » - 1 March
തൊഴിലുറപ്പില്‍ കോടികള്‍ കൈയിട്ടു വാരിയവര്‍ക്കെതിരെ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്കാന് തയ്യാറെടുക്കവെ തൽസ്ഥാനത്തു നിന്ന് സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നീക്കി, കേന്ദ്രം ഇടപെട്ടേക്കും
തിരുവനന്തപുരം: തിരുവനന്തപുരം: എബി ജോര്‍ജ്ജിനെ നീക്കം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടേക്കും. തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറായിരുന്ന എബി ജോര്‍ജിനെ പദ്ധതിയിലെ ക്രമക്കേടുകള്‍…
Read More » - 1 March
രണ്ടാഴ്ചക്കിടെ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ചത് മൂന്നു കുരുന്നുകള്‍; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍
കൊട്ടിയം : രണ്ടാഴ്ചയ്ക്കുള്ളില്‍ കൊട്ടിയത്തും പരിസരത്തുമായി മുങ്ങിമരിച്ചത് മൂന്നുകുട്ടികള്‍. മനമുരുകിയുള്ള പ്രാര്‍ഥനകള്‍ ഫലിക്കാതെ യാത്രയായ ഇളവൂര്‍ ധനീക്ഷ് മന്ദിരത്തില്‍ പ്രദീപ് ചന്ദ്രന്റെയും ധന്യയുടെയും മകള്‍ പൊന്നു എന്ന…
Read More » - 1 March
ആം ആദ്മി പാര്‍ട്ടിയുടെ ചിന്ത ബിജെപിയുടെ ചിന്തയ്ക്ക് തുല്യമാണെന്ന് കോൺഗ്രസ്
ന്യൂഡല്‍ഹി: കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയ അരവിന്ദ് കെജ്രിവാള് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആം ആദ്മി പാര്‍ട്ടിയുടെ ചിന്ത ബിജെപിയുടെ ചിന്തയ്ക്ക് തുല്യമാണെന്നും ഇരുവരും…
Read More » - 1 March
മന്ത്രവാദത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് : ദുഷ്ടശക്തിയാല്‍ യുവതിയും മൂന്നുമക്കളും മരിക്കുമെന്ന് ഭീഷണി : യുവതിയ്ക്ക് നഷ്ടമായത് 27 കോടി രൂപ
ബെംഗളൂരു: മന്ത്രവാദത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്. ബംഗളൂരുവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. ദേവരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജു…
Read More » - 1 March
തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസിൽ അതിവേഗ വിചാരണ വേണമെന്ന് കനയ്യകുമാര്‍
ന്യൂഡല്‍ഹി: ജെഎന്‍യു രാജ്യദ്രോഹക്കേസില്‍ അതിവേഗ വിചാരണ വേണമെന്ന് കനയ്യകുമാര്‍. തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെന്നും കനയ്യ കുമാർ…
Read More » - 1 March
വാക്കുകളുടെ മിത ഉപയോഗം നേതാക്കളെയും അണികളെയും പഠിപ്പിക്കണം; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്
ഡല്‍ഹി: വാക്കുകളുടെ മിത ഉപയോഗം നേതാക്കളെയും അണികളെയും പഠിപ്പിക്കണം. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവും ജോയിന്റ് ജനറല്‍ സെക്രട്ടറിയുമായ ദത്താത്രേയ ഹൊസബലെ.…
Read More » - 1 March
കളിയിക്കാവിളയിൽ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി തമിഴ്നാട്
ചെന്നൈ: കളിയിക്കാവിള ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് വില്‍സന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി തമിഴ്നാട് സര്‍ക്കാര്‍. റവന്യു വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായാണ് വില്‍സന്റെ മകള്‍ക്ക് നിയമനം…
Read More » - 1 March
ആര്‍എസ്എസ് എന്ന പേരില്‍ സിഎഎ വിരുദ്ധ കലാപകാരികളുടെ ചിത്രം പങ്കുവെച്ച് ഇമ്രാന് ഖാന്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ വീണ്ടും പരിഹാസപാത്രമായി പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഡല്‍ഹി കലാപത്തിന് ഉത്തരവാദികള്‍ ആര്‍എസ്എസ് സംഘടനകളാണെന്ന് ട്വീറ്റ് ചെയ്ത ഇമ്രാന്ഖാന് ട്വീറ്റിനൊപ്പം പങ്കുവെച്ചത് സിഎഎ…
Read More » - 1 March
പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മരണകാരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ മരണകാരണം ന്യൂമോണിയ. ഇന്ന് മരിച്ച യോഹന്നാന്റെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് കണ്ടെത്തല്‍. യോഹന്നാന്റെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ ക്ഷതമില്ല. യോഹന്നാന്റെ…
Read More » - 1 March
ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി. തഡെപള്ളിയിലെ ക്യാമ്പ് ഓഫീസിൽ വെച്ചാണ് ജഗൻ മോഹൻ റെഡ്ഡിയുമായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തിയത്.…
Read More » - Feb- 2020 -29 February
വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ല ; നടി ബിജെപിയില്‍നിന്ന് രാജിവെച്ചു
കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനുമെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്നാരോപിച്ച് ബംഗാളി നടിയും ബിജെപി നേതാവുമായ സുഭദ്രാമുഖര്‍ജി പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നു. ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 29 February
രാസവസ്തു ഗോഡൗണില്‍ വന്‍തീപ്പിടിത്തം
ചെന്നൈ: തമിഴ്നാട്ടില്‍ മാതവരത്തെ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിത്തം. ചികിത്സാ ആവശ്യത്തിനായുള്ള രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 26 ഫയര്‍ എഞ്ചിനുകളും അഞ്ഞൂറോളം…
Read More » - 29 February
നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും; കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നൽകിയതിനെതിരെ അനുരാഗ് കശ്യപ്
മുംബൈ: രാജ്യദ്രോഹകേസില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ ഡല്‍ഹി സര്‍ക്കാരിനെതിരെ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്.…
Read More » - 29 February
ഡൽഹി കലാപം: കോൺഗ്രസ് നേതാവും മുൻ കൗൺസിലറും ആയ ഇസ്രത് ജഹാൻ അറസ്റ്റിൽ
ന്യൂഡൽഹി: ദില്ലി കലാപത്തിനിടെ പ്രകോപനപരമായ പരാമർശങ്ങളിലൂടെ ആളുകളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മുൻ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറും നേതാവുമായ ഇസ്രത്ത് ജഹാനെ കസ്റ്റഡിയിലെടുത്തു. ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്…
Read More » - 29 February
ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനച്ചെലവ് 100 കോടിയല്ല; യഥാര്‍ത്ഥ കണക്ക് പുറത്തു വിട്ട് മുഖ്യമന്ത്രി രൂപാണി
അഹമ്മദാബാദ് ∙ഇന്ത്യയിലെത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ സന്ദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല.. ട്രംപിനു വരവേല്‍പ്പ് നല്‍കുന്നതിനും നമസ്തേ ട്രംപ് പരിപാടിക്കുമായി നൂറു കോടിയിലധികം രൂപ ചെലവഴിച്ചുവെന്ന്…
Read More » - 29 February
തന്റെ ബോണസ് മാര്‍ക്ക് മറ്റേതെങ്കിലും കുട്ടിക്ക് നല്കാന് അധ്യാപകനോട് ആവശ്യപ്പെട്ട് കുട്ടി; കുറിപ്പ് വൈറൽ
തന്റെ ബോണസ് മാര്‍ക്ക് മറ്റേതെങ്കിലും കുട്ടിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി. ‘നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്റെ ബോണസ് പോയിന്റ് ഏറ്റവും കുറവ് മാര്‍ക്ക് വാങ്ങിയ ആള്‍ക്ക് നല്കാനാകുമോ?’…
Read More » - 29 February
ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു; അതിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിനോടാണെന്ന് കണ്ണന് ഗോപിനാഥന്
ന്യൂഡൽഹി: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രവും…
Read More » - 29 February
മുന്‍കാമുകി പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു : മുന്‍കാമുകി പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ് (25) വീടിനുള്ളില്‍ തൂങ്ങിമരിച്ചത് .ബെംഗളൂരുവില്‍ ടാക്സി…
Read More »