India
- Mar- 2020 -1 March
വീടിനെതിർ വശത്ത് ആക്രിക്കടയിട്ട ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കടത്തി കൊണ്ടു പോയി , പ്രതി അറസ്റ്റില്‍
കല്ലമ്പലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കടത്തി കൊണ്ടു പോയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.പാലക്കാട് ഓങ്ങല്ലൂര്‍ പട്ടാമ്പി പൂവക്കോട് ഇട്ടിലത്തൊടിവീട്ടില് അന്‍ഷാദാ(25)ണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീടിനു…
Read More » - 1 March
അമ്മേ.. പോവല്ലേ ഞങ്ങളും വരുന്നു ; റോഡ് മുറിച്ചു കടക്കുന്ന കരടിയുടെയും കുഞ്ഞുങ്ങളുടെയും വീഡിയോ വൈറലാകുന്നു
പക്ഷികളുടെയും മൃഗങ്ങളുടെയും കുഞ്ഞുങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വളരെ ആകര്‍ഷകമാണ്. അതുകൊണ്ട് തന്നെ അവയുടെ ചിത്രങ്ങളോ, ദൃശ്യങ്ങളോ സാമൂഹിക മാധ്യമങ്ങളിലിട്ടാല്‍ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോള്‍ ഒരു…
Read More » - 1 March
“സി.എ.എ, എന്‍.പി.ആര് വിരുദ്ധ പ്രമേയങ്ങള്‍ നിയമസഭയില്‍ പാസാക്കില്ല” സഖ്യകക്ഷികൾക്ക് ഇരുട്ടടിയായി എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍
പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും എതിര്‍ത്തു കൊണ്ടുള്ള പ്രമേയങ്ങള്‍ മഹാരാഷ്ട്ര നിയമസഭയില്‍ പാസാക്കില്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍. ഈ രണ്ടു നിയമങ്ങളും ആരുടെയും പൗരത്വം…
Read More » - 1 March
ഷഹീന്‍ബാഗില്‍ നിരോധനാജ്ഞ : അക്രമം തടയാന്‍ വന്‍ സൈനികവിന്യാസം, ഹിന്ദുസേനയുടെ മാർച്ച് റദ്ദാക്കി
ഷഹീന് ബാഗില്‍ നൂറ്റി നാല്പത്തിനാല് പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ച് ജനജീവിതം തടസപ്പെടുത്തരുതെന്ന് ഹിന്ദു സേന ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് താക്കീതു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അക്രമങ്ങള്‍…
Read More » - 1 March
വരന് താലിയണിയിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അതിഥികള്‍ക്കിടയില്‍ കാമുകനെ കണ്ടു ; പിന്നീട് സംഭവിച്ചത്
ഹൈദരാബാദ്: വരന് താലിയണിയിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് അതിഥികള്‍ക്കിടയില്‍ കാമുകനെ കണ്ട് വധു. വിവാഹവേദിയില്‍ കാമുകനെ കണ്ടതോടെയാണ് വധു കല്യാണത്തിന് തയ്യാറല്ലെന്ന് അറിയിക്കുകയും വിവാഹം മുടങ്ങുകയും ചെയ്തു. തെലങ്കാനയിലെ…
Read More » - 1 March
ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം : മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
സിംഗ്രോലി(മധ്യപ്രദേശ്): ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിംഗ്രോലിയിൽ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ , മധ്യപ്രദേശിലെ അംലോറി ഖനിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്ക് കല്‍ക്കരിയുമായി…
Read More » - 1 March
‘അമ്പതിനായിരം രൂപ കൊണ്ട് രണ്ടു ലക്ഷം വീട് പണിതു കൊടുത്ത പിണറായി വിജയന് മരണ മാസാണ്’-നിയമസഭാ രേഖ സഹിതം തെളിവുമായി സന്ദീപ് വാര്യര്‍
പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതി പ്രകാരമുള്ള വീടുകളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി അടിച്ചുമാറ്റിയെന്ന ആരോപണം ശക്തമാവുന്നതിനിടെ നിയമസഭാ രേഖ സഹിതം ട്രോളുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍.…
Read More » - 1 March
ഹിന്ദു ന്യൂനപക്ഷ മേഖലകളില്‍ നിന്ന് ഹിന്ദുക്കള്‍ സ്വത്തുക്കള്‍ വിറ്റ് സുരക്ഷിത സ്ഥാനം തേടുന്നു
ആഗ്ര•കലാപത്തിന് ശേഷം അലിഗഡിലെ മുസ്ലിം ആധിപത്യമുള്ള ബാബ്രി മണ്ഡി പ്രദേശത്ത് നിന്ന് ഹിന്ദു കുടുംബങ്ങള്‍ വീടും സ്വത്തുക്കളും വിറ്റ് സുരക്ഷിത സ്ഥാനം തേടുന്നതായി ടൈംസ് ഓഫ് ഇന്ത്യ…
Read More » - 1 March
ചലച്ചിത്ര പുരസ്കാരം സ്വന്തക്കാര്‍ക്കു നല്കുന്നു; മികച്ച സിനിമകള്‍ അവഗണിക്കുന്നു; കമലിനും, ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
തിരുവനന്തപുരം: സംവിധായകന് കമലിനും, ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ആമി, കാര്‍ബണ്‍ എന്നീ സിനിമകള്‍ക്ക് പുരസ്ക്കാരം ലഭിച്ചതില്‍…
Read More » - 1 March
മുസ്ലീം യൂത്ത് ലീഗിന്റെ ഷഹീന്‍ബാഗ് സ്ക്വയര്‍ സമരത്തില്‍ കടുത്ത എതിർപ്പ് , പങ്കെടുക്കാതെ രാഹുല്‍ ഈശ്വര്‍ മടങ്ങി
കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച ഷഹീന്‍ബാഗ് സ്ക്വയര്‍ സമരത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഈശ്വര്‍ മടങ്ങി. ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. ഇന്നലെ വൈകിട്ടാണ് രാഹുല്‍…
Read More » - 1 March
കഫീല്ഖാന് പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ സന്ദര്‍ശിച്ചു ; അറസ്റ്റിലായി ജയിലില്‍ കൊണ്ടുവന്നപ്പോള്‍ അഞ്ചുദിവസത്തേക്ക് ഭക്ഷണം നല്‍കിയില്ല ; ചെറിയ മുറിയില്‍ 150 ഓളം പേര് ; ഭര്‍ത്താവിന്റെ ജീവന് അപകടത്തില്‍ ; ഹൈക്കോടതിക്ക് കഫീല്‍ ഖാന്റെ ഭാര്യയുടെ കത്ത്
ഗോരാഖ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധസമരത്തിനിടെ പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ ഡോ. കഫീല്‍ ഖാന്റെ ഭാര്യ ശബിസ്ത ഖാന് ഉത്തര്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.…
Read More » - 1 March
ഹോളി ആഘോഷത്തിനായി ഇറക്കുമതി ചെയ്യുന്ന ചൈനീസ് സാധനളില് കൊറോണ വൈറസ് ; സത്യം ഇതാണ്
ഇന്ത്യയിലെ ഹോളി ആഘോഷത്തിനായി ഇറക്കുമതി ചെയ്യുന്ന ചൈനീസ് സാധനങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചതിനാല്‍ അവ ഒഴിവാക്കണം എന്ന അവകാശവാദം ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് എന്നിവയില്‍ പലരും ഷെയര്‍…
Read More » - 1 March
പൗരത്വ നിയമ ഭേദഗതി പൗരത്വം നൽകാനുള്ളതാണ് അതിനെതിരേ എന്ത് എതിർപ്പുണ്ടായാലും നടപ്പാക്കും ; ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനെ എതിർത്ത മമത ബാനർജിക്ക് ജനങ്ങൾ മാപ്പുനൽകരുത് : അമിത്ഷാ
കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനെ എതിർത്ത പശ്ചിമബംഗാൾ മുഖ്യമന്ത്രിക്ക് ജനങ്ങൾ…
Read More » - 1 March
നമസ്തേ ട്രംപ് ഇന്ത്യൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇരു രാജ്യങ്ങളിലെ ജനതയ്ക്കും നല്കിയ സന്ദേശം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്രത്തില്‍ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ടതാണെന്നതില് സംശയമില്ല. രണ്ടു രാജ്യങ്ങളും കൂടുതല്‍ അടുത്തും സഹകരിച്ചും നീങ്ങുന്നതു മാത്രമല്ല ആഗോളതലത്തില്‍ തന്ത്രപരമായ പങ്കാളികളാകുന്നതിനും…
Read More » - 1 March
അങ്കിത് ശർമ കേസ് : അമേരിക്കൻ വാർത്താ ഏജൻസിക്ക് എതിരെ മഹാരാഷ്ട്ര സൈബർ സെൽ എടുത്ത കേസ് ഡൽഹി പൊലീസിന് കൈമാറി.
ഡൽഹി : അമേരിക്കൻ വാർത്താ ഏജൻസിയായ വാൾസ്ട്രീറ്റ് ജേണലിനെതിരെ (ഡബ്ല്യുഎസ്ജെ) മഹാരാഷ്ട്ര സൈബർ സെൽ എടുത്ത പരാതി ഇന്ന് ഡൽഹി പോലീസിന് കൈമാറി. കേസിനാസ്പദമായ സംഭവം നടന്നത്…
Read More » - 1 March
പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ഹൈദരാബാദ്•പെണ്മക്കളെ ബലാത്സംഗം ചെയ്ത കേസില്‍ 45 കാരനെ ദുണ്ടിഗൽ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഇളയ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ ഭാര്യ കൈയ്യോടെ…
Read More » - 1 March
ദ്രോണാചാര്യ പുരസ്കാര ജേതാവ് ജോഗീന്ദര്‍ സിങ് സെയ്നി അന്തരിച്ചു
ന്യൂഡല്‍ഹി: ദ്രോണാചാര്യ പുരസ്കാര ജേതാവ് ജോഗീന്ദര്‍ സിങ് സെയ്നി അന്തരിച്ചു ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു അദ്ദേഹം.ഗുര്‍ബചന്‍ സിങ് രണ്‍ധാവയടക്കമുള്ള നിരവധി അത്ലറ്റിക് താരങ്ങളുടെ പരിശീലകനായിരുന്നു.…
Read More » - 1 March
സിനിമ തീയറ്ററിന് നേരെ കല്ലേറ് : 14 പേര് അറസ്റ്റില്‍
സേലം•ധർമ്മപുരി ജില്ലയിലെ ബോമിഡിയിൽ വെള്ളിയാഴ്ച വൈകുന്നേരം സിനിമാ തിയേറ്റർ കല്ലെറിഞ്ഞതിന് പതിനാലു പേരെ അറസ്റ്റ് ചെയ്തു. മല്ലാപുരം വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (വി.ഒ.ഒ) കെ തമിളരാസൻ നൽകിയ…
Read More » - 1 March
പ്ലസ്ടു പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ഒത്താശ നല്കി; ഒടുവില്‍ സ്കൂള്‍ ജീവനക്കാരനും വിദ്യാര്‍ഥികളും പിടിയില്‍, സംഭവമിങ്ങനെ
ലഖ്നൗ: പ്ലസ്ടു പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ഒത്താശ നല്കി. ഒടുവില്‍ സ്കൂള്‍ ജീവനക്കാരനും വിദ്യാര്‍ഥികളും പിടിയില്‍. ഉത്തര്‍ പ്രദേശിലാണ് സംഭവം. പരീക്ഷ എഴുതുന്നതിന് സഹായിച്ച സംഭവത്തില്‍ ലഖ്നൗവിലെ സ്വകാര്യ…
Read More » - 1 March
വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈനികൻ വെന്തുമരിച്ചു
വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈനികൻ വെന്തുമരിച്ചു. ജമ്മു കശ്മീരിലെ ഗുൽമാർഗിലാണ് സംഭവം. മേജർ അങ്കിത് ബുദ്രജ് ആണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാത്രിയോടെയാണ് അങ്കിതിന്റെ വീട്ടിൽ തീപിടിത്തം…
Read More » - 1 March
നടി ലീന മരിയക്കെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നു; അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ബെംഗളൂരു; കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെയിവയ്പ് കേസിലെ പ്രതിയായ അധോലോക കുറ്റവാളി രവിപൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍…
Read More » - 1 March
മുഖം മിനുക്കി സാമ്ന !ശിവസേനയുടെ മുഖപത്രത്തിന് ഇന്ന് മുതൽ പുതിയ എഡിറ്റർ
മുംബൈ : ശിവസേനയുടെ മുഖപത്രമാണ് സാമ്ന .സേനയുടെ അടിസ്ഥാന പ്രത്യയശാസ്ത്രവിശ്വാസങ്ങളും നിർണായക വിഷയങ്ങളിൽ നിലപാടുകളും പ്രചരിപ്പിക്കുന്നതിൽ സാമ്ന മുൻപന്തിയിലാണ്..ഇപ്പോഴിതാ സാമ്നയുടെ പുതിയ എഡിറ്റർ ആയി ഉദ്ധവ്…
Read More » - 1 March
അവിഹിത ബന്ധം എതിര്‍ത്തു: യുവാവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി
ആഗ്ര• മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയയാളെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തു. സംശയം ഒഴിവാക്കാൻ, കൊലപാതകം നടത്തിയ ശേഷം പ്രതി…
Read More » - 1 March
വെടിവച്ചാലും ഇനി ഫോണ്‍ സ്ക്രീന്‍ പൊട്ടില്ല; ബുള്ളറ്റ് പ്രൂഫ് സ്മാര്‍ട്ട് ഫോണ്‍ സ്ക്രീനുകള്‍ വിപണിയിലേക്ക്
ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും വാഹനങ്ങളും ഒക്കെ നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ വിപണിയില്‍ ഇനി വരാന്‍ പോകുന്നത് പുത്തന്‍ ട്രെന്‍ഡാണ്. വെടിവച്ചാലും പൊട്ടാത്ത സ്മാര്‍ട്ട് ഫോണ്‍ സ്ക്രീനുകള്‍ ഉടന്‍…
Read More » - 1 March
ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് : കലാപം കെട്ടടങ്ങിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലില്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ഡല്‍ഹിയിലെ ജനങ്ങള്‍
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ മറവില്‍ അക്രമികള്‍ കലാപം അഴിച്ചുവിട്ട ഡല്‍ഹി സാധാരണ നിലയിലായി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന പേരില്‍ സംഘര്‍ഷം കലാപമായി…
Read More »