Latest NewsNewsIndia
Trending

ഝാർഖണ്ഡ് വികാസ് മോർച്ച (പ്രജാന്ത്രിക) ഇനി ബിജെപിക്ക് സ്വന്തം : ലയനത്തിന് അനുമതി നല്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ.

വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇത് സ്ഥിരീകരിച്ചത്

ഝാർഖണ്ഡിലെ അംഗീകൃത രാഷ്ട്രീയ പാർട്ടിയായ ഝാർഖണ്ഡ് വികാസ് മോർച്ച (പ്രജാന്ത്രിക) ഭാരതീയ ജനതാപാർട്ടിയിൽ ലയിച്ചു . ലയനം സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചതിനെ തുടർന്ന് ഇനി മുതൽ ജെവിഎം (പി) പ്രത്യേക രാഷ്ട്രീയ പാർട്ടിയായി നിലനിൽക്കുന്നത് അവസാനിപ്പിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇത് സ്ഥിരീകരിച്ചത് .കമ്മീഷന് കീഴിൽ വരുന്ന രാഷ്ട്രീയപ്പാർട്ടികളുടെ പട്ടികയിൽ നിന്നും ജെവിഎം (പി)യെ നീക്കം ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button