India
- Feb- 2020 -29 February
ബിഗ്ബോസിലെ മത്സരം പുറത്തേക്കും മുറുകുന്നു, കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ വീണക്ക് ശത്രുസംഹാരം നടത്തിയപ്പോൾ രജിത് കുമാറിനായി കാടാമ്പുഴയിൽ വഴിപാട്
ചെന്നൈ: ബിഗ് ബോസ് അന്‍പത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും ഷോയ്ക്കുള്ളിലെ മത്സരം പുറത്തു ആരാധകർക്കിടയിലേക്കും വ്യാപിക്കുകയാണ് . ഒട്ടനവധി രംഗങ്ങളും ടിസ്റ്റുകളും ബിഗ് ബോസില്‍ നടക്കുകയാണ്. പ്രക്ഷകര്‍ക്ക്…
Read More » - 29 February
‘തീവ്രവാദത്തെയും കലാപത്തിലെ ഇരകളുടെ മനുഷ്യാവകാശത്തെക്കുറിച്ചും നിങ്ങള്‍ വായ തുറക്കാറുണ്ടോ? അങ്ങനെയുള്ളവര്‍ ഞങ്ങളെ മനുഷ്യാവകാശവും മതേതരത്വവും പഠിപ്പിക്കാന്‍ വരണമെന്നില്ല’ – ഇടതുപക്ഷത്തിന്റെ മുഖമടച്ച് പ്രതികരിച്ച് രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: പൗരത്വ നിയമത്തിലും ഡൽഹി കലാപത്തിലും നിരന്തരം കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. സാധിക്കുമെങ്കില്‍ തിരഞ്ഞെടുപ്പില്‍…
Read More » - 29 February
ഇതിന് മുമ്പ് ഒരു സര്‍ക്കാറും ഞങ്ങളെ പോലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിച്ചിട്ടില്ല : മോദി
ന്യൂഡല്‍ഹി: എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രയാഗ്രാജില് നടത്തിയ പരിപാടിയിലായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിന് മുമ്പ് ഒരു…
Read More » - 29 February
കലാപകാരികള്‍ തീവെച്ച് നശിപ്പിച്ച ജവാന്റെ വീട് വിവാഹ സമ്മാനമായ ബിഎസ്എഫ് പുനര്‍നിര്‍മിച്ച് നല്‍കും
ദില്ലി: ദില്ലി കലാപത്തിനിടെ ആക്രമികള്‍ തീവെച്ച് നശിപ്പിച്ച ജവാന്റെ വീട് പുനര്‍ നിര്‍മിക്കാന്‍ സഹായവുമായി ബിഎസ്എഫ്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അനീസിന്റെ വീടാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. അനീസിന്…
Read More » - 29 February
“ലൈഫ് പദ്ധതിയിൽ സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അമ്പതിനായിരം മാത്രം; മുഖ്യമന്ത്രി നടത്തുന്നത് ശുദ്ധമായ തട്ടിപ്പ്” : കെ. സുരേന്ദ്രന്
കോഴിക്കോട്: ലൈഫ് പദ്ധതിയിലൂടെ മുഖ്യമന്ത്രി നടത്തുന്നത് കണ്കെട്ട് വിദ്യയാണെന്നും ഒരു വീടിന് സംസ്ഥാന സര്‍ക്കാരിന് ചെലവ് വെറും അന്‍പതിനായിരം രൂപ മാത്രമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.…
Read More » - 29 February
പൗരത്വ നിയമവിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ഐഐടി വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കിയതായി മാധ്യമ റിപ്പോർട്ട്
ചെന്നൈ: പൗരത്വ നിയമവിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ഐഐടി വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കിയെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിസ റദ്ദാക്കിയതിനൊപ്പം രാജ്യം വിടാനും ജര്‍മന്‍ പൗരനോട് ആവശ്യപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍…
Read More » - 29 February
“ലൈഫ് പദ്ധതി തട്ടിപ്പ്, സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്കിയ 885 കോടിയും ലൈഫിലേയ്ക്ക് വകമാറ്റി” : രമേശ് ചെന്നിത്തല
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതി തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.…
Read More » - 29 February
മന്ത്രിയുടെ പെഴ്സണല്‍ സെക്യുരിറ്റി ഗാര്‍ഡും രണ്ട് പോലീസുകാരും മയക്കുമരുന്നുമായി പിടിയില്‍
അഗർത്തല•മിസോറം അതിർത്തിക്കടുത്തുള്ള കാഞ്ചൻപൂരിൽ വച്ച് ത്രിപുര മന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി ഗാർഡും രണ്ട് പോലീസ് ഉദ്യോഗസ്ഥരും വൻതോതിൽ മയക്കുമരുന്നുമായി അറസ്റ്റിലായി. സാമൂഹ്യക്ഷേമ, മൃഗവിഭവ വികസന മന്ത്രി സാന്താന…
Read More » - 29 February
കൊല്ലപ്പെട്ട അങ്കിത് ശര്‍മ്മയുടെ സഹോദരന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് പ്രമുഖ മാധ്യമത്തിനെതിരെ കേസ്
ന്യൂഡല്‍ഹി : വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് വാള് സ്ട്രീറ്റ് ജേണലിനെതിരെ ഐ.ബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ സഹോദരന്റെ പരാതി. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന അങ്കിത് ശര്‍മ്മയെ ജയ്…
Read More » - 29 February
പോലീസുകാരന് നേരെ തോക്കു ചൂണ്ടിയ യുവാവ് സീലാംപൂരിലെ ഷാരൂഖ് എന്ന 33 കാരൻ ; പിതാവ് മയക്കുമരുന്ന കടത്ത് കേസില്‍ ജാമ്യത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയെ അഞ്ചു ദിവസത്തോളം ആശങ്കയിലും ഭീതിയിലും ആഴ്ത്തിയ കലാപം കെട്ടടങ്ങി നഗരം ശാന്തമായതിന് പിന്നാലെ കലാപത്തിനിടയില്‍ പോലീസിന് നേരെ തോക്കു ചൂണ്ടിയ യുവാവിനെ തിരിച്ചറിഞ്ഞു. സീലാംപൂര്‍…
Read More » - 29 February
വിമാനം പറന്നുയരുന്നതിനു മുമ്പേ വിമാനത്തിനുള്ളില്‍ പറന്നുയര്‍ന്ന് പ്രാവ് ; വീഡിയോ
ന്യൂഡല്‍ഹി: പറന്നുയരുന്നതിനു തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ പ്രാവുകള്‍ പറന്നത് യാത്രികരെ അമ്പരപ്പിച്ചു. ഇതോടെ വിമാനം അരമണിക്കൂര്‍ വൈകുകയും ചെയ്തു. അഹമ്മദാബാദില്‍നിന്നു ജയ്പുരിലേക്കുള്ള ഗോഎയര്‍ വിമാനത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. വിമാനം…
Read More » - 29 February
സമൂഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വര്‍ഗീയ കലാപത്തിന് ശ്രമിച്ച കോളേജ് അധ്യാപകന് അറസ്റ്റില്‍
സില്ചാര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ച കോളേജ് അധ്യാപകന് അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി. അസമിലെ ഗുരുചരണ്‍ കോളേജ് അധ്യാപകന് സൗരദീപ്…
Read More » - 29 February
ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളുടെ പേരില്‍ വര്‍ഗീയതയുടെ വിത്തുപാകുന്നവര്‍ക്ക് മഹത്തായ സന്ദേശം നല്കി ഒരു ജനത… ഇവിടെ ഹിന്ദുക്കള്‍ മുസ്ലീം കുടുംബങ്ങള്‍ക്കും പള്ളിയ്ക്കും മുസ്ലീങ്ങള്‍ ക്ഷേത്രത്തിനും ഹിന്ദു കുടുംബങ്ങള്‍ക്കും പരസ്പരം കാവല്ക്കാര്..
ന്യൂഡല്‍ഹി: ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളുടെ പേരില്‍ വര്‍ഗീയതയുടെ വിത്തുപാകുന്നവര്‍ക്ക് മഹത്തായ സന്ദേശം നല്കി ഒരു ജനത., ഇവിടെ ഹിന്ദുക്കള്‍ പള്ളിയ്ക്കും മുസ്ലീങ്ങള്‍ ക്ഷേത്രത്തിനും കാവല്ക്കാര്. ഡല്‍ഹിയില്‍ വര്‍ഗീയകലാപം അഴിച്ചുവിടുമ്പോള്‍…
Read More » - 29 February
യോഗി സർക്കാരിനെ മാതൃകയാക്കി ഡൽഹി പൊലീസ്; കലാപത്തിൽ ഉണ്ടായ നഷ്ടപരിഹാരം കലാപകാരികളിൽ നിന്ന് ഈടാക്കാൻ നീക്കം
: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിനെ മാതൃകയാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി കലാപത്തിൽ ഉണ്ടായ നഷ്ടപരിഹാരം കലാപകാരികളിൽ നിന്ന് ഈടാക്കാൻ കെജ്രിവാൾ പൊലീസിന്…
Read More » - 29 February
ആണ്‍കുട്ടിയുമായി സംസാരിച്ചതിന് പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം
ഭോപ്പാല്‍: ആണ്‍കുട്ടിയുമായി സംസാരിച്ചതിന് പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചെന്നാരോപിച്ചാണ് കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചത്. മധ്യപ്രദേശിലെ അലിര്ജാപൂരിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ പരസ്യമായി മര്‍ദിക്കുകയും കുട്ടിയുടെ…
Read More » - 29 February
ചിക്കനില്‍ നിന്ന് കൊറോണ പടരുമെന്ന് അഭ്യൂഹം പടരുന്നു : ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ മന്ത്രിമാര്‍ ചെയ്തത് ഇങ്ങനെ
ന്യൂഡല്‍ഹി: ചിക്കനില്‍ നിന്ന് കൊറോണ പടരുമെന്ന് അഭ്യൂഹം പടരുന്നു . കോഴിയിലൂടെയാണ് കൊറോണ വൈറസ് പടരുന്നതെന്ന ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ ചിക്കന്‍ ഫ്രൈ കഴിച്ച് മന്ത്രിമാര്‍ രംഗത്ത്.…
Read More » - 29 February
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് പ്രഥമ പരിഗണന, ഇതിന് മുമ്പ് ഒരു സര്‍ക്കാറും ഞങ്ങളെ പോലെ കഠിനമായി പ്രവര്‍ത്തിച്ചിട്ടില്ല- നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് പ്രഥമ പരിഗണനയെന്നും ഇതിന് മുമ്പ് ഒരു സര്‍ക്കാറും ഞങ്ങളെ പോലെ കഠിനമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാഗ്രാജില് ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍…
Read More » - 29 February
സി എ എയുടെ മറവില്‍ ഷില്ലോംഗിലും ആസൂത്രിത കലാപം; ഒരാൾ കൊല്ലപ്പെട്ടു; പ്രാദേശിക ഭരണകൂടം പ്രദേശത്ത് കര്‍ഫ്യു പ്രഖ്യാപിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെ മറയാക്കി ഷില്ലോംഗിലും കലാപം. കലാപത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഖാസി സ്റ്റുഡന്‍സ് യൂണിയനും ഈസ്റ്റ് ഖാസി ഗോത്രവര്‍ഗക്കാരല്ലാത്തവരും തമ്മിലാണ് കലാപമുണ്ടായത്.
Read More » - 29 February
പരീക്ഷയില്‍ നിന്ന് രക്ഷപെടാന്‍ കീടനാശിനി നല്കി ; വിദ്യാര്‍ത്ഥിനി മരിച്ചു : അധ്യാപകന് അറസ്റ്റില്‍
കൊൽഹാപൂർ•സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ ഷിരോൽ താലൂക്കിലെ ഷിർട്ടി ഗ്രാമത്തിലാണ് സംഭവം. കുറുന്ദ്വടലെ ഭൈരേവാടിയിലെ…
Read More » - 29 February
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാ നാടകവും; സ്ത്രീ അറസ്റ്റില്‍
ചെന്നൈ•ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഒസി നഗറിലെ തനിഗൈവൽ (46) ആണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമെന്ന് കണ്ടെത്തിയത്.…
Read More » - 29 February
ഡല്‍ഹി കലാപം: തലസ്ഥാന നഗരത്ത് വൻ ആയുധ ശേഖരവും മാരകവസ്തുക്കളും കണ്ടെത്തി; കൂടുതൽ സ്ഥലങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിച്ച് ഡല്‍ഹി പോലീസ്
കലാപം നടന്ന ഡൽഹി ശാന്തമായെങ്കിലും തലസ്ഥാന നഗരത്ത് വൻ ആയുധ ശേഖരവും മാരകവസ്തുക്കളും പൊലീസ് കണ്ടെത്തി. ജനവാസമേഖലകളില്‍ ചാക്കുകളിലായി ശേഖരിച്ചുവച്ചിരുന്ന കുപ്പികള്‍ പെട്രോള്‍, മണ്ണെണ്ണ, ഇരുമ്പ് ദണ്ഡുകള്…
Read More » - 29 February
വിമാനത്തിനുള്ളില്‍ പ്രാവ്: യാത്ര വൈകി
ജയ്പൂര്‍•യാത്രയ്ക്കിടെ വിമാനങ്ങളില്‍ പക്ഷിയിടിക്കുന്ന സംഭവങ്ങള്‍ വളരെ സാധാരണമാണ്. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരം അഹമ്മദാബാദിൽ നിന്ന് ജയ്പൂരിലേക്ക് പോകുന്ന ഗോ എയർ വിമാനത്തിൽ പ്രാവിനെ കണ്ടെത്തിയത് വിചിത്രമായി. പെട്ടെന്ന്…
Read More » - 29 February
ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കൂടും, കാരണമിങ്ങനെ
ഡല്‍ഹി : ലോകത്തിലെ ഏറ്റവും ‘ശുദ്ധ’മായ പെട്രോളിലേക്കും ഡീസലിലേക്കും മാറുന്നതിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് അന്തിമ ഘട്ടത്തിലേക്ക്. ഏപ്രില്‍ ഒന്നു മുതല്‍ യൂറോ 4 നിലവാരത്തില്‍ നിന്ന് യൂറോ…
Read More » - 29 February
പൗരത്വനിയമഭേദഗതിയുടെ മറവില്‍ ഡല്‍ഹിയിലെ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് : കൂടുതല്‍ തെളിവുകള്‍ പുറത്തേയ്ക്ക് : ആയുധങ്ങളും തോക്കുകളും ആദ്യമേ ശേഖരിച്ചുവെച്ചു
ഡല്‍ഹി : പൗരത്വനിയമഭേദഗതിയുടെ മറവില്‍ ഡല്‍ഹിയിലെ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്, കൂടുതല്‍ തെളിവുകള്‍ പുറത്തേയ്ക്ക് വരുന്നു. കലാപം ആളിപ്പടര്‍ന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയുടെ നിയന്ത്രണം പൊലീസും,…
Read More » - 29 February
ഡൽഹി കലാപം: അക്രമത്തിലെ ഇരകള്‍ക്ക് ക്യാമ്പസിൽ അഭയം നല്കാന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് യാതൊരു അവകാശവുമില്ല; നിലപാട് കടുപ്പിച്ച് സര്‍വ്വകലാശാല
ഡൽഹി അക്രമത്തിലെ ഇരകള്‍ക്ക് ക്യാമ്പസിൽ അഭയം നല്കാന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് യാതൊരു അവകാശവുമില്ലെന്നും ഒരു കാരണവശാലും വിദ്യാർത്ഥികൾ അതിനു തയ്യാറാകരുതെന്നും ജെഎന്‍യു സര്‍വ്വകലാശാല.
Read More »