India
- Apr- 2020 -3 April
കൂട്ടപലായനവും തബ്ലീഗ് സമ്മേളനവും; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച കാര്യങ്ങൾ വിശദീകരിച്ച് രാഷ്ട്രപതി
ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപലായനവും തബ്ലീഗ് സമ്മേളനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ രാഷ്ട്രപതി ആശങ്ക…
Read More » - 3 April
മനുഷ്യകുലത്തിന്റെ ശത്രുക്കൾ; ചില തബ്ലീഗ് പ്രവർത്തകർക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താനൊരുങ്ങി യോഗി സർക്കാർ
ന്യൂഡൽഹി: തബ്ലിഗ് ജമാഅത്തെ വിഭാഗത്തിൽപ്പെടുന്ന ചിലർക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താനൊരുങ്ങി യോഗി സർക്കാർ. ഡൽഹിയിൽ സമ്മേളനത്തിനെത്തിയവരിൽ നിന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരെ യുപിയിലെ ഗാസിയാബാദ് ആശുപത്രിയിലാണ് അഡ്മിറ്റ്…
Read More » - 3 April
തബ് ലീഗ് ജമാഅത്ത് വിഷയം വന്നതോടെ കൂടുതൽ ജാഗ്രത; ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട് ; സൂചനകൾ പുറത്ത്
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിലുള്ള സൂചനകൾ പുറത്ത്. ഏപ്രില്‍ 15ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്നും പകരം ഘട്ടം…
Read More » - 3 April
കോവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വയനാട് എം പി കൂടിയായ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി
കോവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വയനാട് എം പി കൂടിയായ ദേശീയ നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി. കോവിഡ് നിര്‍ണയ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ്…
Read More » - 3 April
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിർണായക ചർച്ച; അമിത് ഷായടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യോഗം ചേർന്നു
അമിത് ഷായടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിർണായക യോഗം കൂടി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിർണായക ചർച്ചകളാണ് ഡൽഹിയിൽ നടന്നത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ…
Read More » - 3 April
ആന്ധ്രയില്‍ നിന്ന് തബ്ലിഗി സമ്മേളനത്തില്‍ പങ്കെടുത്തവരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്
അമരാവതി • ആന്ധ്രാ പ്രദേശില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ച 140 കോവിഡ് – 19 കേസുകളില്‍ 108 പേരും ഡല്‍ഹിയിലെ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് മുഖ്യമന്ത്രി വൈ.എസ്.…
Read More » - 3 April
അതിർത്തി അടച്ച സംഭവം; കർണാടകയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി
കേരള- കർണാടക അതിർത്തി അടച്ച സംഭവത്തിൽ കർണാടകയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി.കേരള ഹൈകോടതി വിധിക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Read More » - 3 April
ലോക്ക് ഡൗൺ: രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് ബുക്കിംഗുകൾ പുനരാരംഭിക്കും; പ്രതികരണവുമായി സിവിൽ ഏവിയേഷൻ മന്ത്രി
രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് ബുക്കിംഗുകൾ ഏപ്രിൽ 14ന് ശേഷം പുനരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിലാണ്…
Read More » - 3 April
ബ്രിട്ടണിലെ ചാള്‍സ് രാജകുമാരന്റെ കോവിഡ് 19 വൈറസ് ബാധ പൂര്‍ണമായും മാറ്റിയത് ആയുര്‍വേദം : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര ആയുഷ് മന്ത്രാലയം
ന്യൂഡല്‍ഹി: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ കോവിഡ്-19 വൈറസ് ബാധ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കിയത് ആയുര്‍വേദമാണെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക്. ആയുഷ് മന്ത്രാലയം സഹമന്ത്രി കൂടിയായ…
Read More » - 3 April
വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമർശിച്ച് ശശിതരൂരും, രാമചന്ദ്ര ഗുഹയും.
ന്യൂ ഡൽഹി : കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ഇതിനായി ഞായറാഴ്ച് രാത്രി ഒൻപതു മണിക്ക് വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ…
Read More » - 3 April
ദൂരദര്ശന് പുന സംപ്രേഷണം ചെയ്ത രാമായണം സീരിയല്‍ എത്രപേര്‍ കണ്ടു? ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ലോക്ക് ഡൗൺ സമയത്ത് ദൂരദര്ശന് പുനസംപ്രേഷണം ചെയ്ത രാമായണം സീരിയല്‍ എത്ര പേര് കണ്ടെന്ന കണക്കുകൾ പുറത്തു വിട്ടു. 17 കോടിയാളുകള്‍ രണ്ടാം വരവില്‍ രാമായണം കണ്ടെന്ന്…
Read More » - 3 April
രാജ്യത്തെ ചില ഇസ്ലാമിക സംഘടനകള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുമായി സഹകരിയ്ക്കുന്നില്ലെന്നാരോപണം : ഒന്നിച്ചുള്ള നിസ്കാരം തടഞ്ഞതിന് പൊലീസിനു നേരെ ആക്രമണം അഴിച്ചുവിട്ട് അക്രമികള്‍
അലിഗഢ്: രാജ്യത്തെ ചില ഇസ്ലാമിക സംഘടനകള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളുമായി സഹകരിയ്ക്കുന്നില്ലെന്നാരോപണം . ഒന്നിച്ചുള്ള നിസ്കാരം തടഞ്ഞതിന് പൊലീസിനു നേരെ ആക്രമണം അഴിച്ചുവിട്ട് അക്രമികള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. അലിഗഢിലെ…
Read More » - 3 April
ലോക്ഡൗണിനിടെ പിറന്ന ഇരട്ട കുട്ടികള്‍ക്ക് ‘കൊറോണ’യെന്നും ‘കോവിഡെ’ന്നും പേരു നല്കി ദമ്പതികള്‍
റായ്പുര്‍ : ലോക്ഡൗണിനിടെ പിറന്നത് ഇരട്ട കുട്ടികള്‍. പെണ്‍കുഞ്ഞിന് ‘കൊറോണ’യെന്നും ആണ്‍കുഞ്ഞിന് ‘കോവിഡെ’ന്നും പേരു നല്കി ദമ്പതികള്‍. കുട്ടികളുടെ അമ്മ പ്രീതി വര്‍മ്മയാണ് ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച്…
Read More » - 3 April
തബ്ലീഗ് സമ്മേളനം നടന്നത് പൊലീസിന്റെ മൂക്കിനു താഴെ : പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹി നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനം നടന്നത് പൊലീസിന്റെ മൂക്കിനു താഴെ. രാജ്യത്ത് കൊറോണ ഭീതി നിലനിര്‍ക്കുന്നതിനിടെ ജാഗ്രതയോടെ കണ്ട് തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഡല്‍ഹി…
Read More » - 3 April
ലോക്ക്ഡൗണിനിടെ മദ്യശാലകള്‍ തുറക്കുമെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ പിടിയിൽ, അഞ്ച് പേര്‍ക്ക് നോട്ടീസ്
ഹൈദരാബാദ്: ലോക്ക്ഡൗണിനിടെ ഉച്ചയ്ക്ക് ശേഷം മദ്യശാലകള്‍ തുറക്കുമെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ പിടിയിൽ. ഹൈദരാബാദിലെ ഉപ്പാളില് കെ സനീഷ് കുമാറിനെ (38) ആണ് തെലങ്കാന പോലീസ് അറസ്റ്റ്…
Read More » - 3 April
കോവിഡ് വ്യാപനം : പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട യോഗങ്ങള്‍ : ലോക് ഡൗണുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട യോഗങ്ങളാണ് നടന്നത്. ഇതോടെ ലോക് ഡൗണുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നീക്കം തുടങ്ങി.…
Read More » - 3 April
50 കോടി ഇന്ത്യക്കാര്‍ മരിക്കാന്‍ കാരണമാകുന്ന ഒരു വൈറസിനെ അള്ളാഹു അയച്ചത് ഈ ഒരു കാരണം കൊണ്ട് : മരണത്തിലേയ്ക്ക് കൊണ്ടുപോകുന്നത് ഹിന്ദുക്കളെ : വര്‍ഗീയ പ്രസ്താവനയുമായി മൗലാന അബ്ബാസ് സിദ്ദിഖി
കൊല്‍ക്കത്ത: രാഷ്ട്രീയവും മതവുമൊന്നും നോക്കാതെ രാജ്യം ഒറ്റക്കെട്ടായി കോവിഡ് നേരിട്ടുകൊണ്ടിരിക്കുമ്പോഴും ലോക്ഡൗണ്‍ നിയമങ്ങള്‍ അനുസരിച്ച് കഴിയുമ്പോഴും വര്‍ഗീയ പ്രസ്താവനയുമായി മൗലാന അബാസ് സിദ്ദിഖി. ബംഗാളിലെ മൗലവിയാണ് ഇയാള്‍.…
Read More » - 3 April
കോവിഡ് 19 രോഗബാധിതരുടെ പേരു വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്നു പേരെ കസ്റ്റഡിയിലെടുത്തു
പട്ന: കോവിഡ് 19 ബാധിച്ചവരുടെ പേര് വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പട്നയിലെ ബെഗുസരായിലാണ് സംഭവം. കോവിഡ്19 സ്ഥിരീകരിക്കപ്പെട്ടതും സംശയിക്കുന്നതുമായ രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് രഹസ്യ…
Read More » - 3 April
ഇപ്പോള്‍ നടക്കുന്നത് കോവിഡിന് എതിരായ യുദ്ധം : മറ്റ് ലോകരാഷ്ട്രങ്ങള്‍ വിജയിക്കാത്ത ആ യുദ്ധത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍, സാമൂഹിക അകലം എന്നിവയിലൂടെ നടക്കുന്നത് കോവിഡിന് എതിരായ യുദ്ധം. മറ്റു ലോകരാഷ്ട്രങ്ങള്‍ വിജയിക്കാത്ത ഈ യുദ്ധത്തില്‍ ഇന്ത്യവിജയിക്കുമെന്ന് ചീഫ് ഓഫ് ഡിഫന്‍സ്…
Read More » - 3 April
കോവിഡ് പ്രതിരോധം : രാജ്യമെങ്ങും ഒറ്റക്കെട്ടായി വീണ്ടും പുതിയ പരിപാടിയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി : 130 കോടി ജനങ്ങളും പ്രകാശം തെളിയിക്കുന്ന ഈ പരിപാടിയില്‍ പങ്കാളികളാകണമെന്നം ആഹ്വാനം
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധം , രാജ്യമെങ്ങും ഒറ്റക്കെട്ടായി വീണ്ടും പുതിയ പരിപാടിയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങളും പ്രകാശം തെളിയിക്കുന്ന ഈ…
Read More » - 3 April
നിസാമുദ്ദീനില്‍ നിന്നും ഒഴിപ്പിച്ചവര്‍ പ്രശ്നമുണ്ടാക്കുന്നു; സുരക്ഷ നല്‍കണമെന്ന് പോലീസിനോട് ഡല്‍ഹി സർക്കാർ
ന്യൂഡല്‍ഹി: മര്‍കസ് നിസാമുദ്ദീനില്‍ നിന്നും ഒഴിപ്പിച്ച ആളുകളെ പ്രവേശിപ്പിച്ച ആശുപത്രികള്‍ക്കും ക്വാറന്റീന് കേന്ദ്രങ്ങള്‍ക്കും അധിക സുരക്ഷ ഒരുക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. തബ്ലീഗി ജമാഅത്തിന്‍െറ ആസ്ഥാനത്ത്…
Read More » - 3 April
കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്കിയ ഒരു ടണ്‍ അരി തിരിമറി നടത്തിയതായി ആരോപണം ; പഞ്ചായത്ത് പ്രസിഡന്റ് വിവാദത്തില്‍
പാലക്കാട്: കോവിഡ് സഹായമായി നല്കിയ ഒരുടണ്‍ അരി സമൂഹ അടുക്കളയിലെത്തിയില്ലെന്ന് പരാതി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (എച്ച്പിസിഎല്‍) നല്കിയ അരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്…
Read More » - 3 April
തബ് ലീഗ് സമ്മേളനം: യു പിയില്‍ വ്യാപക റെയ്ഡ് : പള്ളികളില്‍ നിന്ന് അനധികൃതമായി താമസിച്ചിരുന്നവരെ പിടികൂടി
സഹാറന്‍പൂര്‍ : ലോക്ഡൗണ്‍ ലംഘിച്ച് ഡല്‍ഹി നിസ്സാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ വ്യാപക റെയ്ഡ്. ഉത്തര്‍പ്രദേശിലാണ് പള്ളികളില്‍ വ്യാപക റെയ്ഡ് നടന്നത്. റെയ്ഡില്‍ വിസ…
Read More » - 3 April
ലോക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചു, സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവ് ; ലോകം ഇന്ത്യയെ മാതൃകയാക്കുന്നു : പ്രധാനമന്ത്രി
ന്യൂ ഡൽഹി : ലോക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്കുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണിത്. രാജ്യത്തിൻറെ…
Read More » - 3 April
കോവിഡ് രോഗികളുടെ ഒരു ദിവസത്തെ ചെലവ് ഞെട്ടിക്കുന്നത് : വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ പിടിച്ചാൽ നിൽക്കില്ല:സര്‍ക്കാരിന് വേണ്ടിവരുന്നത് കോടികള്‍
തിരുവനന്തപുരം: കൊറോണ ബാധിതര്‍ക്കുള്ള ചികിത്സ സൗജന്യമെങ്കിലും ഇവരെ ചികിത്സിക്കാന്‍ സര്‍ക്കാരിന് വേണ്ടിവരുന്നത് കോടികള്‍. രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് ദിവസം 20,000 രൂപമുതല്‍ 25,000 രൂപവരെ സര്‍ക്കാരിന്…
Read More »