India
- Apr- 2020 -3 April
കോവിഡ് 19 പ്രതിരോധം : ഇന്ത്യക്ക് അടിയന്തര സാമ്പത്തിക സഹായവുമായി ലോക ബാങ്ക്
വാഷിംഗ്ടണ്‍: കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികൾക്കായി, ഇന്ത്യക്ക് അടിയന്തര സാമ്പത്തിക സഹായം നൽകാനൊരുങ്ങി ലോക ബാങ്ക്..രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്ന സാഹചര്യത്തിലാണ്…
Read More » - 3 April
ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ധാരാവി ഭീതിയിൽ
മുംബൈ: ധാരാവിയില്‍ വ്യാഴാഴ്ച ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ ചേരിനിവാസികള്‍ ഭീതിയിലായി. ഇവിടത്തെ ശുചീകരണത്തൊഴിലാളിക്കാണ് രോഗബാധ കണ്ടെത്തിയത്. ബുധനാഴ്ച മരിച്ച 56-കാരന് നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തയാളാണ്. എന്നാല്‍, ബി.എം.സി.…
Read More » - 3 April
തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാര്‍ച്ച് 28 മുതല്‍ കാണാനില്ല
ന്യൂഡല്‍ഹി : കോവിഡിന്റെ ഹോട്ട്സ്പോട്ടായി മാറിയ തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാര്‍ച്ച് 28 മുതല്‍ കാണാനില്ല…
Read More » - 3 April
രാജ്യത്തെ കോവിഡ് പ്രതിരോധം : പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേയ്്ക്ക് കോടികള്‍ സംഭാവന നല്കി ഐഎസ്ആര്‍ഒയും
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേയ്്ക്ക് കോടികള്‍ സംഭാവന നല്കി ഐഎസ്ആര്‍ഒയും . പിഎം കെയേഴ്സ് ഫണ്ടിലേക്ക് അഞ്ചു കോടി രൂപയാണ് സംഭാവന…
Read More » - 3 April
സംസ്ഥാനത്ത് മത്സ്യ ബന്ധനത്തിന് നിയന്ത്രണങ്ങളോടെ അനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് പരമ്ബരാഗത മത്സ്യബന്ധയാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ ഏപ്രില്‍ നാലുമുതല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കുന്നതിനുമാണ്…
Read More » - 3 April
പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ സേതു മൊബൈല്‍ ആപ്പ് : എല്ലാവര്ക്കും ഡൗണ്‍ലോഡ് ചെയ്യാം
ന്യൂഡല്‍ഹി: പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ സേതു മൊബൈല്‍ ആപ്പ് . മൊബൈല്‍ ആപ്പ് ഫോണിലുണ്ടെങ്കില്‍ പരിസരത്തുള്ള രോഗബാധിതരുടെ സാമീപ്യം അറിയാം. ആ വഴിക്കുള്ള…
Read More » - 3 April
കാസര്‍ഗോഡ് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, രണ്ടുപേരുടെ ബന്ധുക്കൾക്ക് കോവിഡ് പോസിറ്റിവ്
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണയെന്ന് സൂചന. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി…
Read More » - 3 April
ആരോഗ്യ, വാഹന ഇൻഷുറൻസുകളുടെ കാലാവധി നീട്ടി നൽകി
ന്യൂ ഡൽഹി : കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ആരോഗ്യ, വാഹന ഇൻഷുറൻസുകളുടെ കാലാവധി…
Read More » - 3 April
ലോക് ഡൗണ്‍ നിയമ ലംഘകരെ ജയിലില്‍ അടയ്ക്കാന്‍ സംസ്ഥാനങ്ങളോട് അമിത് ഷാ : കൊറോണയെ നേരിടാന്‍ ഇനി കടുത്ത നടപടികള്‍
ന്യൂഡല്‍ഹി: ലോക് ഡൗണ്‍ നിയമലംഘകര്‍ക്ക് എതിരെ സംസ്ഥാനം നിയമം കടുപ്പിയ്ക്കുന്നു. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ…
Read More » - 3 April
ലോക്ക് ഡൌൺ നീട്ടില്ലെന്നു സൂചന , ഘട്ടംഘട്ടമായിമാത്രം സാധാരണനിലയിലേക്ക്
ന്യൂഡല്‍ഹി : കോവിഡ്-19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടല്‍ നീട്ടാനിടയില്ല. ഇക്കാര്യത്തില്‍ പ്രാദേശികസാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 3 April
പ്രതിസന്ധികളില്‍ രാജ്യത്തിന് തുണയായി ഇന്ത്യയുടെ ‘ജെയിംസ് ബോണ്ട്’ ഡോവല്‍ മാജിക്
തിരുവനന്തപുരം:എവിടെ പ്രതിസന്ധിയുണ്ടോ, പരിഹാരവുമായി അവിടെയെല്ലാം ഒരു കേരളാകേഡര്‍ ഐ.പി.എസുകാരന് പറന്നെത്തും. ഇന്ത്യയുടെ ജെയിംസ്ബോണ്ട് അജിത് ഡോവല്‍.ഏത് പ്രതിസന്ധിയിലും രാജ്യത്തിന് രക്ഷകനാണ് ഡോവല്‍. മിസോ നാഷണല്ഫ്രണ്ടില് നുഴഞ്ഞുകയറി സംഘടനയെ…
Read More » - 3 April
ആരോഗ്യപ്രവര്‍ത്തരോട് അശ്ലീല ചുവയോടെ സംസാരിക്കുന്നു; തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പരാതി നല്കി ആശുപത്രി സിഎംഒ
ലക്നൗ : വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പാര്പ്പിച്ചവര് ശല്യമുണ്ടാക്കുന്നതായി ആശുപത്രി അധികൃതര്‍. മറ്റ് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയതിനെ…
Read More » - 3 April
ബംഗളുരുവിൽ ആരോഗ്യപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം: ആൾക്കൂട്ടം എത്തിയത് പള്ളിയില്‍ നിന്നുള്ള ആഹ്വാനപ്രകാരം, കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി
ബെംഗളൂരു: ബെംഗളൂരുവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ കര്‍ശന നടപടി ഉറപ്പുനല്‍കി സംസ്ഥാന സര്‍ക്കാര്‍. വടക്കന്‍ ബെംഗളൂരൂവിലെ സാദിഖ് നഗറില്‍ നിരീക്ഷണത്തിനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് ആള്‍ക്കൂട്ടം…
Read More » - 3 April
രാജ്യത്തെ ജനങ്ങള്‍ക്കായി ഇന്ന് ചെറിയ വീഡിയോ സന്ദേശം പങ്കുവയ്ക്കുമെന്നറിയിച്ച് പ്രധാനമന്ത്രി
ന്യൂ ഡൽഹി : കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്, രാജ്യത്തെ ജനങ്ങള്‍ക്കായി ചെറിയ വീഡിയോ സന്ദേശം പങ്കുവയ്ക്കുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് വീഡിയോ…
Read More » - 2 April
തമിഴ്നാടിനെ ആശങ്കയിലാക്കി കോവിഡ് 19 വൈറസ് പടരുന്നു; പുതിയതായി 75 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തമിഴ്നാട്ടിൽ കോവിഡ് കൂടുതൽ പേരിലേക്ക് പടർന്നു പിടിക്കുകയാണ്. 75 പേര്‍ക്ക് കൂടി ഇന്ന് പുതിയതായി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 74 പേരും നിസാമുദ്ദീനില്‍ നടന്ന തബ്…
Read More » - 2 April
കോവിഡ് 19 ; സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചു ; ഏഴ് പേര് അറസ്റ്റില്‍
ദില്ലി:കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചു. സംഭവത്തില്‍ ഏഴ് പേര് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച്…
Read More » - 2 April
കൊറോണ: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് ( പ്രധാനമന്ത്രി കെയേഴ്സ് ഫണ്ട്) 25 കോടി രൂപ സംഭാവന ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി.
Read More » - 2 April
കൊറോണ ബാധയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന
ഇന്ത്യയിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ സമ്പൂർണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നടപടിയെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന.
Read More » - 2 April
തബ്ലീഗി ജമാഅത്ത്: 960 വിദേശികളെ കരിമ്പട്ടികയിൽ പെടുത്തി; വിസ റദ്ദാക്കി; നിയമനടപടിയും
ന്യൂഡല്‍ഹി• തബ്ലീഗി ജമാഅത്ത് പ്രവർത്തനങ്ങളിൽ പങ്കാളികളായ 960 വിദേശികളെ സര്‍ക്കാര്‍ കരിമ്പട്ടികയിൽ പെടുത്തി. സ വ്യവസ്ഥകൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരുടെ വിസ റദ്ദാക്കുകയും…
Read More » - 2 April
കൊറോണ പ്രതിരോധം; കേന്ദ്ര വിഹിതമായി കേരളത്തിന് 157 കോടി രൂപ
തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം കേരളത്തിന് 157 കോടി രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പ്രത്യേക കൊറോണ ആശുപത്രികള്‍ തുടങ്ങാന്‍…
Read More » - 2 April
കൊവിഡ് ബാധിച്ച് മരിച്ചയാളെ ഖബറടക്കാന്‍ വിസമ്മതിച്ച് ഖബര്സ്ഥാന് അധികൃതര്‍: ഒടുവിൽ ഹിന്ദു ശ്മശാനത്തില്‍ ദഹിപ്പിച്ചു
മുംബൈ: മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ച മുസ്ലീം മത വിശ്വാസിയെ ഖബര്സ്ഥാന് അധികൃതര്‍ ഖബറടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദഹിപ്പിച്ചു. മുംബൈയിലെ മലാദില്‍ നിന്നുള്ള 65 കാരനെയാണ് ഖബറടക്കാന്‍…
Read More » - 2 April
കൊറോണ വൈറസ് പടര്‍ന്നത് അല്ലാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ സാദി
കൊറോണ വൈറസ് പടര്‍ന്നത് അല്ലാഹുവിന്റെ കോപം മൂലമാണെന്ന് നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ മുഹമ്മദ് സാദി തന്റെ പുതിയ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തി.
Read More » - 2 April
ആളുകളെ അണുവിമുക്തമാക്കാൻ ചൈനാ മോഡലിൽ ശുചീകരണ തുരങ്കവുമായി തമിഴ് നാടും
ചെന്നൈ: ചൈനയിൽ കോവിഡ് 19 പ്രതിരോധിക്കാൻ ഒരുക്കിയ ശുചീകരണ ടണലുകളിലുകളുടെ മാതൃകയിൽ ടണലൊരുക്കി തമിഴ്നാട്. മൂന്ന് മുതൽ അഞ്ച് സെക്കൻഡ് വരെ ടണലിലൂടെ നടക്കുമ്പോൾ അത് ആളുകളെ…
Read More » - 2 April
ലോക്ക്ഡൗൺ ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ ദുരന്ത നിവാരണ നിയമത്തിന് കീഴിലും കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണം; സംസ്ഥാനങ്ങളോട് നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ലോക്ക്ഡൗൺ ലംഘിച്ചാൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ ദുരന്ത നിവാരണ നിയമത്തിന് കീഴിലും കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
Read More » - 2 April
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർക്കായുളള തിരച്ചിൽ ഊർജ്ജിതം : ബീഹാറിൽ നിന്നും 70 വിദേശ മതപ്രഭാഷകരെ കണ്ടെത്തി
ന്യൂഡല്‍ഹി : വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഇതിനായി സമ്മേളനത്തിൽ…
Read More »