India
- Apr- 2020 -3 April
കോവിഡ് വാര്‍ഡിലേക്ക് തന്നെ ജോലി ചോദിച്ചുവാങ്ങിയ നഴ്സിന്റെ അര്‍പ്പണ മനോഭാവത്തെ അഭിനന്ദിച്ച് ലോകം
കോവിഡ് വാര്‍ഡിലേക്ക് തന്നെ ജോലി ചോദിച്ചുവാങ്ങിയ നഴ്സിന്റെ അര്‍പ്പണ മനോഭാവത്തെയും ധീരതയെയും അഭിനന്ദിച്ച് ലോകം. കോവിഡ് വൈറസ് വ്യാപനം ലോകത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുന്ന അവസരത്തില്‍ കനിഷ്ക് യാദവ്…
Read More » - 3 April
ഐഎഎസ് ഉദ്യോഗസ്ഥന് കൊറോണ ബാധ; സമ്പർക്ക പട്ടികയിൽ ഉള്ളത് ഉന്നതർ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയത്തില്‍ നിയമിതനായിരുന്നു ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി.…
Read More » - 3 April
വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കാൻ സമയം നീട്ടി നൽകി കേന്ദ്ര ധനകാര്യ മന്ത്രാലയം
രാജ്യത്ത് വാഹന ഇൻഷുറൻസ് പോളിസികൾ പുതുക്കാൻ സമയം നീട്ടി നൽകി കേന്ദ്ര ധനകാര്യ മന്ത്രാലയം. ലോക്ക് ഡൗൺ പ്രാഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ആണ് വാഹന ഇൻഷുറൻസ് പുതുക്കാനുള്ള തീയതീ…
Read More » - 3 April
തലപ്പാടി അതിര്‍ത്തി അടച്ച സംഭവം: കേരള ഹൈക്കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവ് സുപ്രീംകോടതിയില്‍
ബെംഗളൂരു: മംഗളൂരു-കാസര്‍കോട് പാതയിലെ തലപ്പാടി അതിര്‍ത്തി ഉടന്‍ തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര…
Read More » - 3 April
ബാല്‍ക്കണിയിലെത്തി കൈയടിക്കാന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഡ്രമ്മുകളുമായി തെരുവിലെത്തി; അവര്‍ വീടു കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് റാവത്ത്
ന്യൂഡല്‍ഹി: ഏപ്രില്‍ അഞ്ചിന് രാത്രി വീടുകള്‍ക്ക് മുന്നില്‍ മെഴുകുതിരി, മൊബൈല്‍ വെളിച്ചം എന്നിവ പ്രകാശിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബാല്‍ക്കണിയിലെത്തി…
Read More » - 3 April
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്ക് അടിയന്തിര ധനസഹായം അനുവദിച്ച് ലോക ബാങ്ക്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്ക് 1 ബില്യണ്‍ ഡോളര്‍ അനുവദിച്ച് ലോക ബാങ്ക്. നിലവിലെ സാഹചര്യത്തില്‍ ലോക ബാങ്കില്‍ നിന്നും തുക അനുവദിച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍…
Read More » - 3 April
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 960 വിദേശികളെ കരിമ്പട്ടികയില്‍പെടുത്തി
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 960 വിദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തി. ഇതില്‍ ഭൂരിഭാഗം പേരും ഇന്തൊനീഷ്യ, ബംഗ്ലദേശ്, കിര്‍ഗിസ്ഥാന്‍, തായ്ലന്ഡ്, മ്യാന്മര് എന്നീ…
Read More » - 3 April
“കൊറോണ നിങ്ങള്‍ക്കെതിരെയുള്ള അല്ലാഹുവിന്റെ എന്‍.ആര്.സി ” പ്രകോപനപരമായ ടിക്കറ്റോക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
ലോകം മുഴുവന്‍ പതിനായിരങ്ങള്‍ മരിച്ചു വീഴുമ്പോള്‍ കോവിഡിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തും എൻആർസിക്കെതിരെ കോവിഡിനെ പ്രചരിപ്പിച്ചും ടിക്ക് ടോക്ക് വീഡിയോകൾ. കോവിഡ് മഹാരോഗം ദൈവത്തിന്റെ കണക്കെടുപ്പാണ് എന്നാണിവര്‍…
Read More » - 3 April
നിങ്ങൾ കൊറോണ ബാധിതനായ വ്യക്തിയുടെ സമീപത്ത് പോയിട്ടുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കൊറോണ വൈറസ് ട്രാക്കർ ആപ്ലിക്കേഷന്‍ മികച്ച പ്രതികരണം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കൊറോണ വൈറസ് ട്രാക്കർ ആപ്ലിക്കേഷൻ ഒറ്റദിവസം കൊണ്ട് ഡൗൺലോഡ് ചെയ്തത് 10 ലക്ഷത്തിലധികം ആളുകൾ. ആരോഗ്യ സേതു’ എന്ന പേരില്‍ പുറത്തിറക്കിയ…
Read More » - 3 April
കെ സുരേന്ദ്രന്റെ യാത്ര, പൊതുപ്രവർത്തകൻ ആയതിനാൽ വിവാദമാക്കേണ്ട കാര്യമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രിയുടെ ലോക്ക് ഡൌൺ ആഹ്വാനം ലംഘിച്ചു യാത്ര നടത്തിയെന്നുള്ള ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ്…
Read More » - 3 April
വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 11 സി.ഐ.എസ്.എഫ് ജവാന്മാര്ക്ക് കോവിഡ് 19
മുംബൈ• മുംബൈ വിമാനത്താവളത്തിൽ പോസ്റ്റ് ചെയ്തിരുന്ന 11 സി.ഐ.എസ്.എഫ് ജവാന്മാര്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ശേഷം ആകെ 142 പേരെ ക്വാറന്റൈനിലാക്കിയിരുന്നു.…
Read More » - 3 April
ഏപ്രിൽ 5 നു രാത്രി 9 മണിക്ക് 9 മിനിറ്റ് നേരത്തേക്ക് ദീപം തെളിയിക്കുന്നതിന്റെ ശാസ്ത്രം വിശദീകരിച്ച് ആസ്ട്രോളജർ ആയ ഡോക്ടർ
വരുന്ന ഞയറാഴ്ച വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന് കണ്ടെത്തൽ. ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് നേരം…
Read More » - 3 April
തബ്ലീഗി ജമാഅത്തിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പടര്‍ത്തി നിസാമുദ്ദീനില്‍ മതസമ്മേളനം നടത്തിയ മുസ്ലീം മതസംഘടന തബ്ലീഗി ജമാഅത്തിനെ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി ഷിയാ സംഘടനകള്‍. തബ്ലീഗി ജമാഅത്ത് ചാവേറുകളെ സൃഷ്ടിക്കുന്നവരാണെന്ന്…
Read More » - 3 April
തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഷഹീന്‍ബാഗും സന്ദര്‍ശിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി : വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പൗരത്വ ഭേദഗതിക്കെതിരായ ഷഹീന്‍ബാഗിലെ സമരത്തിലും പങ്കുചേര്‍ന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് മുന്‍പ്…
Read More » - 3 April
തമിഴ്നാട്ടില്‍ സ്ഥിതി ഗുരുതരം: 102 പേര്‍ക്ക് കൂടി കോവിഡ് ; 100 പേരും തബ്ളീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍
ചെന്നൈ•തമിഴ്നാട്ടില്‍ 102 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 411 ആയി. ഇന്ന് സ്ഥിരീകരിച്ച 102 പോസിറ്റീവ്…
Read More » - 3 April
വരുന്ന ഞയറാഴ്ച വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി പദ്മ ശ്രീ ജേതാവായ ഡോക്ടർ
വരുന്ന ഞയറാഴ്ച വിളക്കുകൾ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ശാസ്ത്രീയ മാനമുണ്ടെന്ന കണ്ടെത്തലുമായി പദ്മ ശ്രീ ജേതാവായ ഡോക്ടർ കെകെ അഗർവാൾ. ഏപ്രിൽ 5 ഞായറാഴ്ച…
Read More » - 3 April
അപകടകരമാകുന്നതിന് മുൻപ് എടുത്ത ധൈര്യപൂര്‍വമായ നടപടി; കോവിഡ് വ്യാപനം ഇല്ലാതാക്കുന്നതിന് ലോക്ക്ഡൗണ്‍ ഫലം കണ്ടതായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: തുടക്കത്തില്‍ തന്നെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞത് കോവിഡ് വ്യാപനം തടയുന്നതിൽ നിന്ന് ഇന്ത്യയെ സഹായിച്ചതായി ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ.ഡേവിഡ് നബാരോ. വളരെക്കുറച്ച് കേസുകള്‍…
Read More » - 3 April
വിലക്ക് ലംഘിച്ച് ജുമാ നമസ്കാരം; എസ്ഡിപിഐ മണ്ഡലം പ്രസിഡന്റടക്കം 23 പേർ അറസ്റ്റിൽ
കോട്ടയം : ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്കാരത്തിനായി സംഘടിച്ച 23 പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തന്മയ സ്കൂളിൽ നിന്നാണ്…
Read More » - 3 April
കൂട്ടപലായനവും തബ്ലീഗ് സമ്മേളനവും; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച കാര്യങ്ങൾ വിശദീകരിച്ച് രാഷ്ട്രപതി
ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപലായനവും തബ്ലീഗ് സമ്മേളനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ രാഷ്ട്രപതി ആശങ്ക…
Read More » - 3 April
മനുഷ്യകുലത്തിന്റെ ശത്രുക്കൾ; ചില തബ്ലീഗ് പ്രവർത്തകർക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താനൊരുങ്ങി യോഗി സർക്കാർ
ന്യൂഡൽഹി: തബ്ലിഗ് ജമാഅത്തെ വിഭാഗത്തിൽപ്പെടുന്ന ചിലർക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താനൊരുങ്ങി യോഗി സർക്കാർ. ഡൽഹിയിൽ സമ്മേളനത്തിനെത്തിയവരിൽ നിന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരെ യുപിയിലെ ഗാസിയാബാദ് ആശുപത്രിയിലാണ് അഡ്മിറ്റ്…
Read More » - 3 April
തബ് ലീഗ് ജമാഅത്ത് വിഷയം വന്നതോടെ കൂടുതൽ ജാഗ്രത; ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട് ; സൂചനകൾ പുറത്ത്
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിലുള്ള സൂചനകൾ പുറത്ത്. ഏപ്രില്‍ 15ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കില്ലെന്നും പകരം ഘട്ടം…
Read More » - 3 April
കോവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വയനാട് എം പി കൂടിയായ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി
കോവിഡിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വയനാട് എം പി കൂടിയായ ദേശീയ നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി. കോവിഡ് നിര്‍ണയ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ്…
Read More » - 3 April
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിർണായക ചർച്ച; അമിത് ഷായടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യോഗം ചേർന്നു
അമിത് ഷായടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിർണായക യോഗം കൂടി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിർണായക ചർച്ചകളാണ് ഡൽഹിയിൽ നടന്നത്. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ…
Read More » - 3 April
ആന്ധ്രയില്‍ നിന്ന് തബ്ലിഗി സമ്മേളനത്തില്‍ പങ്കെടുത്തവരുടെ കോവിഡ് പരിശോധനാ ഫലം പുറത്ത്
അമരാവതി • ആന്ധ്രാ പ്രദേശില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ച 140 കോവിഡ് – 19 കേസുകളില്‍ 108 പേരും ഡല്‍ഹിയിലെ നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് മുഖ്യമന്ത്രി വൈ.എസ്.…
Read More » - 3 April
അതിർത്തി അടച്ച സംഭവം; കർണാടകയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി
കേരള- കർണാടക അതിർത്തി അടച്ച സംഭവത്തിൽ കർണാടകയ്ക്ക് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി.കേരള ഹൈകോടതി വിധിക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Read More »