India
- Apr- 2020 -15 April
ലോക്ക് ഡൗണ്‍ റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണത്തെ കുറിച്ച് വിമാന കമ്പനികളുടെ തീരുമാനം ഇങ്ങനെ
ന്യുഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണം നഷ്ടമാകും. പണം തിരികെ നല്‍കില്ലെന്നും മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കാമെന്നും…
Read More » - 15 April
ബാന്ദ്രയിൽ തൊഴിലാളികളെ ഇളക്കിയത് ഫേസ്ബുക്ക് പോസ്റ്റ് ; പോസ്റ്റിട്ടയാളെത്തപ്പി പോലീസ്
മുംബൈ: മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്കുപോകാന്‍ സംഘടിച്ചത് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തെ തുടര്‍ന്നെന്ന് പോലീസ്. തൊഴിലാളികള്‍ സംഘടിക്കാന്‍ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത ആള്‍ക്കായി പോലീസ് പരിശോധന ശക്തമാക്കി. വിനയ്…
Read More » - 15 April
കോൺഗ്രസ് എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖെഡാവാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, ഇദ്ദേഹം ഇന്നലെ രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
Read More » - 15 April
ലോക്ക് ഡൗണിൽ നിരവധി ആളുകൾ വിശക്കുന്ന വയറുമായി അന്തിയുറങ്ങേണ്ടി വരുമോയെന്ന് ഭയക്കുമ്പോള്‍ സ്ട്രോബെറി ലഭ്യമാകുന്നില്ലെന്ന് ചില വിഐപികള്‍ പറയുന്നു; ആരോപണവുമായി ബിജെപി നേതാവ്
രാജ്യത്ത് ലോക്ക് ഡൗണിൽ നിരവധി ആളുകൾ വിശക്കുന്ന വയറുമായി അന്തിയുറങ്ങേണ്ടി വരുമോയെന്ന് ഭയക്കുമ്പോള്‍ സ്ട്രോബെറിയും ബ്രൊക്കോളിയും ലഭ്യമാകുന്നില്ലെന്ന് ചില വിഐപികള്‍ പരാതി പറയുന്നെന്ന് ബിജെപി നേതാവ്. ചണ്ഡിഗഡിലെ…
Read More » - 15 April
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത്തരം പ്രവര്‍ത്തികള്‍ ദുര്‍ബലപ്പെടുത്തും: ബന്ദ്ര സംഭവത്തില്‍ ഉദ്ദവിനെ വിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ബന്ദ്ര സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം സംഭവങ്ങള്‍ കൊറോണ വൈറസ് വ്യാപനം തടയാനായുള്ള രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന്…
Read More » - 15 April
കാഷ്മീരില്‍ കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ നിരവധി പേർക്ക് ജയില്‍ മോചനം
കാഷ്മീരില്‍ കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ നിരവധി പേർക്ക് ജയില്‍ മോചനം. 70 പേര്‍ക്കെതിരെ ചുമത്തിയിരുന്ന പൊതുസുരക്ഷാ നിയമം (പിഎസ്എ) കാഷ്മീര്‍ ഭരണകൂടം റദ്ദാക്കി.
Read More » - 15 April
കര്‍ണാടകത്തില്‍ ആകെ കോവിഡ് മരണം പത്തായി; നിരവധി വാര്‍ഡുകള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു
കര്‍ണാടകത്തില്‍ ചൊവ്വാഴ്ച നാല് പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം പത്തായി. പുതുതായി 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ…
Read More » - 14 April
കോവിഡ്, സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചരണം
മുംബൈ: കോവിഡ്, സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചരണം. 196 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മഹാരാഷ്ട്രയിലാണ് വാട്ട്സ് ആപ്പ്, ഫേസബുക്ക് എന്നിവയിലൂടെ തെറ്റായ സന്ദേശങ്ങളും വ്യാജ വിവരങ്ങളും…
Read More » - 14 April
കർണാടകയിൽ വീണ്ടും കോവിഡ് മരണം
ബെംഗളൂരു : കർണാടകയിൽ വീണ്ടും കോവിഡ് മരണം. ബംഗളൂരുവിൽ ചികിത്സയിലായിരുന്ന എഴുപത്തിയാറുകാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 10ലെത്തി, ഇന്ന് 13 പേർക്ക് കൂടി രോഗം…
Read More » - 14 April
മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ ബാധ
മുംബൈ: മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ആറ് മലയാളി നഴ്സുമാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ മാത്രം കൊറോണ സ്ഥിരീകരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 70 ആയി.…
Read More » - 14 April
നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി : മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
മുംബൈ : രാജ്യത്ത് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം, മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 14 April
ലോക്ക് ഡൗണ്‍ നീട്ടുന്നതിന് പകരം കോവിഡ് ഹോട്ട്സ്പോട്ടുകള്‍ മാത്രം ഐസൊലേറ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്നതിന് പകരം കോവിഡ് ഹോട്ട്സ്പോട്ടുകള്‍ മാത്രം ഐസൊലേറ്റ് ചെയ്യുകയായിരുന്നു വേണ്ടതെന്ന വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ന് രാവിലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന്…
Read More » - 14 April
കോവിഡ് വൈറസ് ബാധിതരെ ചികിത്സിച്ച സൈനിക ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: സൈനിക ഡോക്ടർക്കും കോവിഡ് 19. വൈറസ് ബാധിതരെ ചികിത്സിച്ച ലഫ്. കേണൽ പദവിയിലുള്ള ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഉൾപ്പെടെ 17 പേരെ…
Read More » - 14 April
ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടില്ല : 22 ലക്ഷം മെട്രിക് ധാന്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി കേന്ദ്രം : റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിച്ച് ഇളവുകള്‍ നല്‍കും
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയെങ്കിലും രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് 22…
Read More » - 14 April
പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിർദ്ദേശങ്ങൾ ഇത്തവണ ഉണ്ടാകാത്തതിൽ നന്ദിയുണ്ട്; പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച് ശിവസേന
മുംബൈ: ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി ശിവസേനയും എൻസിപിയും. പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിർദ്ദേശങ്ങൾ…
Read More » - 14 April
ലോക്ക് ഡൗൺ നീട്ടിയതിനാൽ , മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരിച്ചുനൽകുമോ ? വിമാന കമ്പനികളുടെ തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിനെ തുടർന്ന് മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ…
Read More » - 14 April
ലോക്ഡൗണ്‍ കാലയളവ് നേരിടുന്നതിനായി സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍ : പാവപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരം ഇളവുകളും ധനസഹായങ്ങളും
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലയളവ് നേരിടുന്നതിനായി സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരം ഇളവുകളും ധനസഹായങ്ങളും നല്‍കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍…
Read More » - 14 April
ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍
മുംബൈ: രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ മേയ് 3 വരെ നീട്ടിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍. ആയിരക്കണക്കിന് തൊഴിലാളികളാണ് ബാന്ദ്രയിൽ പ്രതിഷേധിച്ചത്. ഭക്ഷണമില്ലെന്നും…
Read More » - 14 April
കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണയുമായി ടൊയോട്ട : ധനസഹായം കൈമാറി
കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണയുമായി ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ്. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിനുമായി രണ്ടുകോടി രൂപയുടെ ധനസഹായം നൽകി. ടൊയോട്ട…
Read More » - 14 April
ആറ് മലയാളി നഴ്സുമാര്‍ക്ക് കോവിഡ് : മലയാളികള്‍ ആശങ്കയില്‍
മുംബൈ : ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ മലയാളികള്‍ ആശങ്കയിലായി. അതേസമയം, ധാരാവിയില്‍ മരണം ഏഴായി . പൂനെയില്‍ നാല് മരണംകൂടി…
Read More » - 14 April
റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങാൻ കാലതാമസം വരുത്തി, കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രയത്നത്തിൽ ഇന്ത്യ എവിടെയുമില്ല : വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ…
Read More » - 14 April
ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിമാനക്കൂലി മൂന്നിരട്ടിയാകും : സൂചനകള്‍ പുറത്തുവിട്ട് വിവിധ വിമാന കമ്പനികള്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിമാനക്കൂലി മൂന്നിരട്ടിയാകുമെന്ന് സൂചനകള്‍ നല്കി വിവിധ വിമാന കമ്പനികള്‍. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് രാജ്യം പൂര്വ്വാവസ്ഥയിലേയ്ക്കെത്തുമ്പോള് പ്രവാസാകള്ക്ക് ഇരുട്ടടിയായി വിമാനക്കൂലിയും കുത്തനെ…
Read More » - 14 April
കോവിഡ് 19 ലക്ഷണങ്ങള്‍ : നടി ശ്രീയ ശരണിന്റെ ഭര്‍ത്താവ് ഐസൊലേഷനില്‍
കോവിഡ് 19 ലക്ഷണങ്ങളെത്തുടര്‍ന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടി നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് ആന്‍ഡ്രൂ കൊസ്ചീവ് ഐസൊലേഷനില്‍. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് രൂക്ഷമായ…
Read More » - 14 April
രാജ്യത്ത് ഭക്ഷണത്തിനും മരുന്നുകള്‍ക്കും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല : ജനങ്ങള്‍ക്ക് അമിത് ഷായുടെ ഉറപ്പ്
ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട, ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ലെന്ന് ഉറപ്പ് നല്കി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്ഡൗണ്‍ മേയ്…
Read More » - 14 April
കോവിഡ് 19 പ്രതിരോധം, ലോക്ക്ഡൗണ്‍ നീട്ടിയതില്‍ നരേന്ദ്രമോദി സര്‍ക്കാരിനു അനുമോദനവുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിൽ മോദി സര്‍ക്കാരിനു അനുമോദനവുമായി ലോകാരോഗ്യ സംഘടന. സമയബന്ധിതവും കര്‍ശനവുമായ നടപടി…
Read More »