India
- Apr- 2020 -7 April
ലോക്ഡൗണ്‍: വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി വച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം
ന്യൂ ഡൽഹി : ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി വച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ജെ.എന്‍.യു, യു.ജി.സി നെറ്റ്, ഇഗ്നൊ പി.എച്ച്.ഡി…
Read More » - 7 April
ലോക്ഡൗണ്‍ തുടരുമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം . യോഗത്തില്‍ ലോക്ക് ഡൗണ്‍ തുടരണോ എന്നത് സംബന്ധിച്ച് ചര്‍ച്ച…
Read More » - 7 April
കോവിഡ് -19; ഇന്ത്യയില്‍ ചിലയിടത്ത് സമൂഹവ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചിലയിടങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചുവെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ…
Read More » - 7 April
നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കാസർഗോഡ് സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം
കാസര്‍കോട് : ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം. . രോഗം…
Read More » - 7 April
കോവിഡ് വൈറസ് ബാധക്കിടെയും, അതിർത്തിയിൽ പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനം
ശ്രീനഗർ : കോവിഡ് വൈറസ് ബാധക്കിടെയും, അതിർത്തിയിൽ പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനം.ജമ്മു കശ്മീരിലെ മാങ്കോട്ടിൽ നിയന്ത്രണ രേഖയ്ക്ക് സമീപം രാവിലെ 7:40 ഓടെയായിരുന്നു വെടിവയ്പും…
Read More » - 7 April
കേന്ദ്രസര്‍ക്കാറിന്റെ ‘ആരോഗ്യ സേതു’ വിനെ ജനങ്ങള്‍ ഏറ്റെടുത്തു : മൂന്ന് ദിവസത്തിനുള്ളില്‍ ചേര്‍ന്നത് പത്ത് മില്യണിലധികം ജനങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ‘ആരോഗ്യ സേതു’ വിനെ ജനങ്ങള്‍ ഏറ്റെടുത്തു . മൂന്ന് ദിവസത്തിനുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. പത്ത് മില്യണിലധികം ജനങ്ങള്‍. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളെ…
Read More » - 7 April
വൻ തീപിടിത്തം, സംഭവം മഹാരാഷ്ട്രയിൽ
മുംബൈ: മഹാരാഷ്ട്രയിൽ വൻ തീപിടിത്തം. ഭിവണ്ടിയിലെ ഒരു ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. Maharashtra:…
Read More » - 7 April
സിഎഎ പ്രതിഷേധത്തിന്റെ മറവില്‍ ജാമിയ മിലിയയിലെ ആക്രമണം; ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആഷു ഖാന് (38) എന്നയാളെയാണ്…
Read More » - 7 April
ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലിരിക്കെ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ചു
ഹൈദരാബാദ്: ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലിരിക്കെ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ചു. തെലങ്കാനയിലാണ് സംഭവം. ഡ്യൂട്ടിക്കിടെ ഇദ്ദേഹം ചുമച്ചതോടെ പരിശോധനയ്ക്ക് വിധേയനാകാൻ മേലുദ്യോഗസ്ഥൻ നിർദേശം നൽകിയിരുന്നു. ത്തുടർന്നുള്ള പരിശോധനയിലാണ്…
Read More » - 7 April
തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് രോഗി മുറിയില്‍ അതിക്രമിച്ചു കയറി ഡോക്ടറുടെ മുഖത്ത് തുപ്പി
ലഖ്നൗ: കോവിഡ് സ്ഥിരീകരിച്ച രോഗി മുറിയില്‍ അതിക്രമിച്ചു കയറി ഡോക്ടറുടെ മുഖത്ത് തുപ്പി. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തിലെ സര്‍സോള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ക്വാറന്റൈനിലായിരുന്നു ഇയാള്‍. കാണ്‍പൂരിലെ…
Read More » - 7 April
കോവിഡ്-19 ബാധിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം
മുംബൈ : കോവിഡ്-19 ബാധിച്ച് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. മുംബൈ നലാസപോരയിൽ താമസിക്കുന്ന 38 വയസുകാരിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 111…
Read More » - 7 April
ലോക്ക്ഡൗണ്‍ നീട്ടണമെന്ന അഭ്യർത്ഥനയുമായി തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.ആദ്യം ജനങ്ങളുടെ ജീവന് രക്ഷിക്കുകയാണ്…
Read More » - 7 April
രാജ്യത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്; മരണ സംഖ്യ 129 ആയി
രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു. ഇന്ന് എട്ട് പേര് കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംഖ്യ 129 ആയി. മഹാരാഷ്ട്രയില്‍ നാല് പേരും…
Read More » - 6 April
നാല് കുട്ടികളുടെ പിതാവ് 18 കാരിയായ കാമുകിക്കൊപ്പം ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങിപോയി ; പിറ്റേന്ന് ഇരുവരെയും പെണ്‍കുട്ടിയുടെ റൂമില്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ രണ്ടുപേരെയും തല്ലികൊന്നു
ലഖ്നൗ: വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ 34 കാരന് 18 കാരിയായ കാമുകിക്കൊപ്പം ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങിപോയി. പിറ്റേന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിയില്‍ ഇരുവരെയും കണ്ടതോടെ…
Read More » - 6 April
ലോക്ഡൗണ്‍ നീട്ടുമോ? ദേശീയ താല്പര്യം മുന്‍നിര്‍ത്തി ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പ്രഖ്യാപിക്കും;- പ്രകാശ് ജാവ്ദേക്കര്‍
ലോക്ഡൗണ്‍ പിൻവലിക്കുമെന്ന് ഉറപ്പിച്ചു പറയാതെ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ലോക്ഡൗണ്‍ 21 ദിവസം പൂർത്തിയാകുമ്പോൾ നീട്ടുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
Read More » - 6 April
ബിജെപി ഇന്ന് നാല്പതിന്റെ പ്രൗഢിയില്‍; ബിജെപിയുടെ നാല്പതാം സ്ഥാപക ദിനം കോവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും വിനിയോഗിക്കണം;- വി മുരളീധരന്
1980ല്‍ രൂപീകൃതമായ ബിജെപി ഇന്ന് നാല്പതിന്റെ പ്രൗഢിയില്‍ ആണെന്നും ബിജെപിയുടെ നാല്പതാം സ്ഥാപക ദിനം കോവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും വിനിയോഗിക്കണമെന്നും കേന്ദ്ര…
Read More » - 6 April
ബംഗാളിലെ കോവിഡ് മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ ബിജെപി ഐടി സെല്‍ തലവനെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി
ബംഗാളിലെ കോവിഡ് മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ ബിജെപി ഐടി സെല്‍ തലവനെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യക്കെതിരെയാണ്…
Read More » - 6 April
പ്രശസ്ത ഹാസ്യനടൻ ബുള്ളറ്റ് പ്രകാശ് അന്തരിച്ചു
ബെംഗളൂരു • കന്നഡയിലെ പ്രശസ്ത ഹാസ്യനടൻ ബുള്ളറ്റ് പ്രകാശ് ഞായറാഴ്ചഅന്തരിച്ചു. 44 വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 31നാണ് പ്രകാശിനെ…
Read More » - 6 April
അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നതിന്റെ സത്യാവസ്ഥ വിശദീകരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വ്യാജ വാർത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഇന്ത്യയില്‍ ഇതുവരെ ഭരണ രംഗത്തെ ഉന്നതര്ക്കാര്ക്കും കോവിഡ് ബാധിച്ചിട്ടില്ല. അതിനിടെയാണ്…
Read More » - 6 April
തബ് ലീഗി ജമാഅത്തിന്റെ കീഴിലുള്ള നിസാമുദ്ദീന്‍ മര്‍ക്കസ് അനധികൃത നിര്‍മാണമെന്നു കണ്ടെത്തൽ, കർശന നടപടിയുമായി ഡൽഹി മുനിസിപ്പല്‍ കോര്പ്പറേഷന്
ന്യൂഡൽഹി: തബ്ലീഗി ജമാഅത്തിന്റെ ഉടമസ്ഥതയിലുള്ള നിസാമുദ്ദീൻ മർക്കസിന്റെ 9 നിലകെട്ടിടം അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തൽ. ഇതോടെ ഇത് പൊളിച്ചുമാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെ…
Read More » - 6 April
കാസര്‍ഗോട്ടുനിന്നും കര്‍ണാടക അതിര്‍ത്തി വഴി രോഗികളെ കടത്തി വിടാന്‍ അനുമതി
കാസര്‍ഗോട്ടുനിന്നും കര്‍ണാടക അതിര്‍ത്തി വഴി രോഗികളെ കടത്തി വിടാന്‍ അനുമതി ലഭിച്ചു. മുഖ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണാടകത്തിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളെയായിരിക്കും കടത്തിവിടുക.
Read More » - 6 April
കശ്മീർ വിഷയത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജമാത്തെ ഇസ്ലാമി അന്താരാഷ്ട്ര തലത്തിൽ നടത്തിയത് വ്യാപകമായ ക്യാമ്പയിൻ
വാഷിംഗ്ടൺ: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ അമേരിക്കയിൽ ജമാത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടന്നത് വ്യാപകമായ ക്യാമ്പയിൻ. രണ്ട് ഇസ്ലാമിക സംഘടനകൾ നടത്തിയ ശക്തമായ ക്യാമ്പയിനാണ്…
Read More » - 6 April
മലപ്പുറത്ത് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വയോധികനെ സിപിഎം പ്രവർത്തകൻ അവഹേളിച്ചെന്ന് പരാതി, കഴിച്ച ഭക്ഷണത്തിന്റെ വില നൽകി വയോധികൻ
മലപ്പുറം: മലപ്പുറത്ത് സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങിയ വൃദ്ധനെ സിപിഎം പ്രവർത്തകൻ അവഹേളിച്ചെന്ന് പരാതി. വളണ്ടിയറായ സിപിഎം പ്രവര്ത്തകൻ ഭക്ഷണം വാങ്ങാനെത്തിയ തന്നെ അപമാനിച്ചെന്ന് 85കാരനായ…
Read More » - 6 April
ഞങ്ങൾ ആക്രമിക്കില്ല; കോവിഡ് പശ്ചാത്തലത്തിൽ വെടിനിര്‍ത്തലിന് സര്‍ക്കാരിന്റെ മറുപടി തേടി മാവോയിസ്റ്റുകൾ
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വെടിനിര്‍ത്തലിന് സര്‍ക്കാരിന്റെ മറുപടി തേടി മാവോയിസ്റ്റുകൾ. നിലവിൽ രാജ്യത്തെ സുരക്ഷാ വിഭാഗങ്ങള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
Read More » - 6 April
തബ്ലീഗ് മതസമ്മേളനത്തിലെ സ്ത്രീകൾ നിരവധി വീടുകളില്‍ താമസിച്ചു; തമിഴ്നാട് ആശങ്കയിൽ
ചെന്നൈ ∙ കോവിഡ് ബാധയെ തുടർന്ന് തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 571 ആയി. കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കു ശേഷം 530 പേർക്കാണ് രോഗം…
Read More »