India
- Apr- 2020 -15 April
“അവരുടെ വികാരങ്ങളുമായി കളിക്കരുത്. അവര്‍ ദരിദ്രരാണ്”- കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തടിച്ചുകൂടിയത് ആളുകള്‍ അഭ്യൂഹങ്ങള്‍ പരത്തുന്നതിനാലാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ…
Read More » - 15 April
കുടിയേറ്റ സംസ്ഥാന തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്
കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. ഇത് കോവിഡിനെക്കാൾ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിര്വ്വീര്യമാക്കണമെന്നും കമല്ഹാസന്…
Read More » - 15 April
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു; കോൺഗ്രസ് എംഎല്‍എക്കെതിരെ രണ്ടാം തവണയും കേസ്
പുതുച്ചേരി: ലോക്ക്ഡൗൺ നിർദേശം ലംഘിച്ചതിന് പുതുച്ചേരിയിലെ കോൺഗ്രസ് എംഎൽഎ ജോൺ കുമാറിനെതിരേ കേസ്. തിങ്കളാഴ്ച നെല്ലിത്തോപ്പ് ഗ്രാമത്തിൽ 150ലേറെ ആളുകളെ കൂട്ടി ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്തെന്ന്…
Read More » - 15 April
അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ ; കേന്ദ്രം നിലപാട് വ്യക്തമാക്കി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ മേയ് മൂന്നു വരെ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. അതിഥി…
Read More » - 15 April
കോവിഡ് രോഗികളെ കണ്ടെത്തുന്നതിന് വീടുകള്‍ കയറിയുള്ള പരിശോധന നടപ്പാക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
കോവിഡ് രോഗികളെ കണ്ടെത്തുന്നതിന് വീടുകള്‍ കയറിയുള്ള പരിശോധന നടപ്പാക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നാലു ജില്ലകളില്‍ ആണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്തുന്നത്. വ്യാഴാഴ്ച (ഏപ്രില്‍…
Read More » - 15 April
രാജ്യത്തിനൊപ്പം നില്ക്കുക, പറ്റില്ലെങ്കില്‍ ചുമതല ഒഴിയുക: കർശന നിർദ്ദേശവുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് ഭീതിയെത്തുടര്‍ന്ന് ഓഫീസുകളില്‍ വരാന്‍ ആഗ്രഹിക്കാത്തവര്‍ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച് ചുമതലകളില്‍ നിന്ന് ഒഴിവാകണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് വിവിധ മന്ത്രാലയങ്ങള്‍ കര്‍ശന നിര്‍ദേശം…
Read More » - 15 April
ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന്; നിർണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ 20 ന് ചില മേഖലകള്‍ ഇളവ് നല്‍കുന്നതടക്കമുള്ള നിര്ദ്ദശങ്ങള്…
Read More » - 15 April
ലോക്ക് ഡൗണ്‍ റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണത്തെ കുറിച്ച് വിമാന കമ്പനികളുടെ തീരുമാനം ഇങ്ങനെ
ന്യുഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണം നഷ്ടമാകും. പണം തിരികെ നല്‍കില്ലെന്നും മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കാമെന്നും…
Read More » - 15 April
ബാന്ദ്രയിൽ തൊഴിലാളികളെ ഇളക്കിയത് ഫേസ്ബുക്ക് പോസ്റ്റ് ; പോസ്റ്റിട്ടയാളെത്തപ്പി പോലീസ്
മുംബൈ: മുംബൈയില്‍ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്കുപോകാന്‍ സംഘടിച്ചത് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആഹ്വാനത്തെ തുടര്‍ന്നെന്ന് പോലീസ്. തൊഴിലാളികള്‍ സംഘടിക്കാന്‍ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത ആള്‍ക്കായി പോലീസ് പരിശോധന ശക്തമാക്കി. വിനയ്…
Read More » - 15 April
കോൺഗ്രസ് എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ഇമ്രാൻ ഖെഡാവാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, ഇദ്ദേഹം ഇന്നലെ രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
Read More » - 15 April
ലോക്ക് ഡൗണിൽ നിരവധി ആളുകൾ വിശക്കുന്ന വയറുമായി അന്തിയുറങ്ങേണ്ടി വരുമോയെന്ന് ഭയക്കുമ്പോള്‍ സ്ട്രോബെറി ലഭ്യമാകുന്നില്ലെന്ന് ചില വിഐപികള്‍ പറയുന്നു; ആരോപണവുമായി ബിജെപി നേതാവ്
രാജ്യത്ത് ലോക്ക് ഡൗണിൽ നിരവധി ആളുകൾ വിശക്കുന്ന വയറുമായി അന്തിയുറങ്ങേണ്ടി വരുമോയെന്ന് ഭയക്കുമ്പോള്‍ സ്ട്രോബെറിയും ബ്രൊക്കോളിയും ലഭ്യമാകുന്നില്ലെന്ന് ചില വിഐപികള്‍ പരാതി പറയുന്നെന്ന് ബിജെപി നേതാവ്. ചണ്ഡിഗഡിലെ…
Read More » - 15 April
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത്തരം പ്രവര്‍ത്തികള്‍ ദുര്‍ബലപ്പെടുത്തും: ബന്ദ്ര സംഭവത്തില്‍ ഉദ്ദവിനെ വിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ബന്ദ്ര സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം സംഭവങ്ങള്‍ കൊറോണ വൈറസ് വ്യാപനം തടയാനായുള്ള രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന്…
Read More » - 15 April
കാഷ്മീരില്‍ കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ നിരവധി പേർക്ക് ജയില്‍ മോചനം
കാഷ്മീരില്‍ കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ നിരവധി പേർക്ക് ജയില്‍ മോചനം. 70 പേര്‍ക്കെതിരെ ചുമത്തിയിരുന്ന പൊതുസുരക്ഷാ നിയമം (പിഎസ്എ) കാഷ്മീര്‍ ഭരണകൂടം റദ്ദാക്കി.
Read More » - 15 April
കര്‍ണാടകത്തില്‍ ആകെ കോവിഡ് മരണം പത്തായി; നിരവധി വാര്‍ഡുകള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു
കര്‍ണാടകത്തില്‍ ചൊവ്വാഴ്ച നാല് പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം പത്തായി. പുതുതായി 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ…
Read More » - 14 April
കോവിഡ്, സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചരണം
മുംബൈ: കോവിഡ്, സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജ പ്രചരണം. 196 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മഹാരാഷ്ട്രയിലാണ് വാട്ട്സ് ആപ്പ്, ഫേസബുക്ക് എന്നിവയിലൂടെ തെറ്റായ സന്ദേശങ്ങളും വ്യാജ വിവരങ്ങളും…
Read More » - 14 April
കർണാടകയിൽ വീണ്ടും കോവിഡ് മരണം
ബെംഗളൂരു : കർണാടകയിൽ വീണ്ടും കോവിഡ് മരണം. ബംഗളൂരുവിൽ ചികിത്സയിലായിരുന്ന എഴുപത്തിയാറുകാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 10ലെത്തി, ഇന്ന് 13 പേർക്ക് കൂടി രോഗം…
Read More » - 14 April
മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ ബാധ
മുംബൈ: മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ആറ് മലയാളി നഴ്സുമാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ മുംബൈയില്‍ മാത്രം കൊറോണ സ്ഥിരീകരിച്ച മലയാളി ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 70 ആയി.…
Read More » - 14 April
നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി : മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
മുംബൈ : രാജ്യത്ത് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം, മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി…
Read More » - 14 April
ലോക്ക് ഡൗണ്‍ നീട്ടുന്നതിന് പകരം കോവിഡ് ഹോട്ട്സ്പോട്ടുകള്‍ മാത്രം ഐസൊലേറ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്നതിന് പകരം കോവിഡ് ഹോട്ട്സ്പോട്ടുകള്‍ മാത്രം ഐസൊലേറ്റ് ചെയ്യുകയായിരുന്നു വേണ്ടതെന്ന വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ന് രാവിലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന്…
Read More » - 14 April
കോവിഡ് വൈറസ് ബാധിതരെ ചികിത്സിച്ച സൈനിക ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: സൈനിക ഡോക്ടർക്കും കോവിഡ് 19. വൈറസ് ബാധിതരെ ചികിത്സിച്ച ലഫ്. കേണൽ പദവിയിലുള്ള ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഉൾപ്പെടെ 17 പേരെ…
Read More » - 14 April
ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടില്ല : 22 ലക്ഷം മെട്രിക് ധാന്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി കേന്ദ്രം : റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിച്ച് ഇളവുകള്‍ നല്‍കും
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയെങ്കിലും രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് 22…
Read More » - 14 April
പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിർദ്ദേശങ്ങൾ ഇത്തവണ ഉണ്ടാകാത്തതിൽ നന്ദിയുണ്ട്; പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വിമർശിച്ച് ശിവസേന
മുംബൈ: ലോക്ക്ഡൗൺ നീട്ടാനുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി ശിവസേനയും എൻസിപിയും. പാത്രം കൊട്ടുക, ദീപം തെളിയിക്കുക പോലുള്ള നിർദ്ദേശങ്ങൾ…
Read More » - 14 April
ലോക്ക് ഡൗൺ നീട്ടിയതിനാൽ , മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരിച്ചുനൽകുമോ ? വിമാന കമ്പനികളുടെ തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിനെ തുടർന്ന് മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ…
Read More » - 14 April
ലോക്ഡൗണ്‍ കാലയളവ് നേരിടുന്നതിനായി സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍ : പാവപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരം ഇളവുകളും ധനസഹായങ്ങളും
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലയളവ് നേരിടുന്നതിനായി സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരം ഇളവുകളും ധനസഹായങ്ങളും നല്‍കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍…
Read More » - 14 April
ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍
മുംബൈ: രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ മേയ് 3 വരെ നീട്ടിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍. ആയിരക്കണക്കിന് തൊഴിലാളികളാണ് ബാന്ദ്രയിൽ പ്രതിഷേധിച്ചത്. ഭക്ഷണമില്ലെന്നും…
Read More »