India
- Apr- 2020 -15 April
വിലക്ക് ലംഘിച്ച് മത സമ്മേളനം; നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാനാ സാദിനെതിരെ മനപ്പൂര്‍വ്വമായ നരഹത്യ കേസ്
ന്യൂഡല്‍ഹി : വിലക്ക് ലംഘിച്ച് തബ്ലീഗ് മത സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവന്‍ മൗലാന മുഹമ്മദ് സാദിനെതിരെ നടപടികള്‍ കടുപ്പിച്ച് ക്രൈംബ്രാഞ്ച്. മൗലാനാ സാദിനെതിരെ മനപ്പൂര്‍വ്വമായ…
Read More » - 15 April
’16 ദിവസമായി ഒരു കോവിഡ് കേസുപോലുമില്ല;എന്റെ മണ്ഡലമായ വയനാട് ജില്ലയെ ഓർത്ത് അഭിമാനിക്കുന്നു’; രാഹുല്‍ ഗാന്ധി
കൊച്ചി: കഴിഞ്ഞ 16 ദിവസമായി ഒരു കോവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയായ് മാറിയ വയനാടിനെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍…
Read More » - 15 April
കൊറോണ വൈറസ് നിയന്ത്രണാതീതം ; ഇന്ത്യയോട് സഹായാഭ്യർത്ഥനയുമായി iപാകിസ്ഥാന്
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് പാകിസ്താന്. കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇമ്രാന്ഖാന് സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 15 April
മതം തിരിച്ച് ആര്‍ക്കും ചികിത്സ നല്‍കിയിട്ടില്ല: വ്യാജവാര്‍ത്തക്കെതിരെ നടപടിയെന്ന് ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ മതം തിരിച്ച് കൊറോണ പരിചരണ വാര്‍ഡൊരുക്കി എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ഗുജറാത്ത്. ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കോറന്റൈനില്‍…
Read More » - 15 April
കോവിഡ് വ്യാപന സാധ്യതയുള്ള തീവ്രമേഖല: സംസ്ഥാനത്തെ ഏഴ് ജില്ലകളെയും പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം
തിരുവനന്തപുരം : കേന്ദ്രസർക്കാർ തയ്യാറാക്കിയ കോവിഡ് വ്യാപന സാധ്യതയുള്ള തീവ്രമേഖലകളുടെ (ഹോട്ട് സ്പോട്ട്) പട്ടികയിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഉൾപ്പെട്ടു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ,…
Read More » - 15 April
നയന്ത്രബന്ധത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാലും ഏത് പ്രതിസന്ധിയിലും ഇന്ത്യ ആരെയും കൈവിടില്ല : ഇന്ത്യയുടെ നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഏത് പ്രതിസന്ധിയിലും ഇന്ത്യ ആരെയും കൈവിടില്ല, ഇന്ത്യയുടെ നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിരോധത്തിന് മലേഷ്യയെ സഹായിക്കാന്‍ തീരുമാനമെടുത്തപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍.…
Read More » - 15 April
ലോക്ക് ഡൗണ്‍ ലംഘിച്ച് കുട്ടികളടക്കം തെരുവില്‍, കൊടും പട്ടിണിയെന്നു ആരോപണം- നിയന്ത്രിക്കാനാവാതെ പോലീസ്
കൊൽക്കത്ത: ലോക്ക് ഡൗണ്‍ കാരണം ഭക്ഷണം കിട്ടിയിട്ട് 20 ദിവസങ്ങളായെന്നാരോപിച്ചു ജനക്കൂട്ടം തെരുവിലിറങ്ങി.ചെറിയ കുട്ടികളെയും എല്ലാമെടുത്താണ് ജനക്കൂട്ടം തെരുവിലിറങ്ങിയത് . പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. സംസ്ഥാനങ്ങള്‍ക്ക്…
Read More » - 15 April
ലോക്ക്ഡൗണില്‍ പൊലീസ് ഓട്ടോ തടഞ്ഞു; രോഗിയായ പിതാവിനെ മകന് ചുമലിലേറ്റി നടന്നത് ഒരു കിലോമീറ്ററിലധികം
കൊല്ലം: പുനലൂരില്‍ പോലീസ് പരിശോധനക്കിടെ വാഹനം കടത്തി വിടാതെ വന്നപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ പിതാവിനെ തോളിലേറ്റി മകന് നടന്നത് ഒരു കിലോമീറ്ററിലധികം ദൂരം. ഇതിന്റെ…
Read More » - 15 April
ഗുജറാത്ത് മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധന ഫലം പുറത്ത് : മുഖ്യമന്ത്രി ക്വാറന്റൈനില്‍
അഹമ്മദാബാദ്: അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ക്വാറന്റൈനില്‍. കോവിഡ് സ്ഥിരീകരിച്ച ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന് ഖെദവാലയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായാണു രൂപാനി…
Read More » - 15 April
‘ചെറിയ പനിയും വിറയലും തോന്നിയത് തുടക്കം, എനിക്ക് ഒന്നിന്റെയും ഗന്ധം അറിയാനായില്ല, ഒന്നിനും ഒരു രുചിയുമുണ്ടായിരുന്നില്ല’- കോവിഡിൽ നിന്ന് രക്ഷപെട്ട യുവതിയുടെ അനുഭവം
അഹമ്മദാബ്: തനിക്ക് കോവിഡ് ഉണ്ടായപ്പോൾ മുതൽ അത് മൂർച്ഛിച്ചതും അതിൽ നിന്ന് രക്ഷപ്പെട്ടതും വെളിപ്പെടുത്തുകയാണ് അഹമ്മദാബാദ് സ്വദേശിനിയായ യുവതി. ‘ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഞാന്‍ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍…
Read More » - 15 April
രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനമില്ല, 170 ജില്ലകൾ തീവ്രബാധിത മേഖലകളാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂ ഡൽഹി : രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 170 ജില്ലകൾ തീവ്രബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാൻ സാധ്യതയുള്ള…
Read More » - 15 April
ദൈവത്തിന് കൊടുത്താല്‍ അത് ജനത്തിന് ലഭിക്കില്ല; പക്ഷേ, ജനത്തിന് നല്കിയാല് അത് ദൈവസന്നിധിയില്‍ എത്തും; കഷ്ടപ്പെടുന്ന മനുഷ്യരുടെ വിശപ്പിലാണ് ദൈവം ഇപ്പോഴുള്ളതെന്ന് രാഘവ ലോറൻസ്
കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കായി നടനും സംവിധായകനുമായ രാഘവ ലോറൻസ് മൂന്ന് കോടി രൂപ നൽകിയിരുന്നു. എന്നാല്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ നല്കിയ തുക എത്രത്തോളം…
Read More » - 15 April
ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് സമയനിയന്ത്രണം ഇല്ല : കേന്ദ്രസര്‍ക്കാറിന്റെ പുറത്തിറക്കിയ മാര്‍ഗരേഖയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നു
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ഡൗണ്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഏപ്രില്‍ 20 മുതല്‍ അടിസ്ഥാന മേഖലകള്‍ക്ക് കേന്ദ്രം ചില ഇളവുകള്‍…
Read More » - 15 April
ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ്
മുംബൈ: ധാരാവിയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 60 ആയി. മുകുന്ദ് നഗറിലുള്ള മൂന്ന് പുരുഷന്മാര്ക്കും രണ്ട്…
Read More » - 15 April
കോവിഡ് ബാധയെന്നു സ്ഥിരീകരണം : യുവതി ആശുപത്രിയിൽ ജീവനൊടുക്കി
മുംബൈ : കോവിഡ് ബാധയെന്നു സ്ഥിരീകരിച്ചതോടെ യുവതി ആശുപത്രിയിൽ ജീവനൊടുക്കി. മുംബൈ നായര്‍ ആശുപത്രിയിൽ വാര്‍ളി സ്വദേശിനിയായ 29 വയസുകാരിയെ ആണ് ശുചിമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ…
Read More » - 15 April
രണ്ടാം ഘട്ട ലോക്ഡൗണില്‍ ചെറുകിട വ്യവസായ മേഖലയ്ക്ക് ആശ്വാസത്തിനുള്ള നടപടികള്‍ … സാധാരണക്കാര്‍ക്ക് ആശ്വാസം, ഗുണകരം
ന്യൂഡല്‍ഹി : രാജ്യത്തെ രണ്ടാം ഘട്ട ലോക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ചില മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കിയത് സാധാരണക്കാര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും ഏറെ ആശ്വാസവും ഗുണകരവുമാണ്. വ്യവസായ മേഖലയ്ക്ക് ആശ്വാസത്തിനുള്ള നടപടികളാണ്…
Read More » - 15 April
വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി
വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഇതിനായി പ്രത്യേകം വിമാനം ഏര്‍പ്പാടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More » - 15 April
പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍
പുതുക്കിയ മാര്‍ഗ നിര്‍ദേശ പ്രകാരം പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കോട്ടന്‍ തുണികൊണ്ടുള്ള മാസ്കിനും…
Read More » - 15 April
കൊറോണ വൈറസ് നമ്മളെ കൊല്ലുവാന്‍ വന്നതാണെന്ന് കരുതുന്നില്ല; മനുഷ്യ ശരീരം വൈറസിന് മനോഹരമായ ആവാസ വ്യവസ്ഥയാണ് ഒരുക്കുന്നത്; പരീക്ഷണത്തില്‍ നിങ്ങളും വിജയിക്കുമെന്ന് സദ്ഗുരു
ന്യൂഡൽഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ സമയം ശക്തിയും ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി സദ്ഗുരു ജഗ്ഗി വാസുദേവ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സദ്ഗുരു…
Read More » - 15 April
തമിഴ്നാട്ടിൽ പ്രോട്ടോക്കോൾ പാലിക്കാതെ കോവിഡ് രോഗിയുടെ സംസ്കാരം; ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് വൈറസ് സ്ഥിരീകരിച്ചു
തമിഴ്നാട്ടിൽ പ്രോട്ടോക്കോൾ പാലിക്കാതെ കോവിഡ് രോഗിയുടെ സംസ്കാരം നടത്തിയെന്ന് റിപ്പോർട്ട്. ഈ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന്…
Read More » - 15 April
രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് വ്യാപനം അവസാനിക്കുന്നത് എന്ന്? നിർണായക റിപ്പോർട്ട് പുറത്തു വിട്ട് ഐസിഎംആര്‍
രാജ്യത്ത് വർദ്ധിച്ചുവരുന്ന കോവിഡ് വ്യാപനം അവസാനിക്കുന്നത് എന്ന്? എല്ലാവുരുടെയും മനസ്സിൽ ഉദിക്കുന്ന ചോദ്യമാണ് ഇത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേയ്ക്ക് കടക്കുകയാണ്. നിലവില്‍ 10,815 പേര്‍ക്കാണ്…
Read More » - 15 April
കേരളം പ്രതിരോധം ശക്തമാക്കുമ്പോൾ തമിഴ്നാട്ടിൽ സ്ഥിതി വ്യത്യസ്തം ; കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകള്‍ റെഡ് സോണില്‍, കൂടുതൽ ജാഗ്രത
ചെന്നൈ: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടുകൂടി തമിഴ്നാട്ടിലെ 17 ജില്ലകൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി ജില്ലകള്‍ കേരളവുമായി…
Read More » - 15 April
നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ ഇരട്ട ഗര്‍ഭപാത്രമുള്ള 19 കാരി പ്രസവിച്ചു
നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ഇരട്ട ഗര്‍ഭപാത്രമുള്ള 19 കാരി പ്രസവിച്ചു. ഞായറാഴ്ച ഹൈദരാബാദിലെ എപി പ്രകാശം ജില്ലയിലെ കരിംനഗര്‍ സ്വദേശിനിയായ യുവതിക്ക് പെണ്‍കുട്ടിയാണ് ജനിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 15 April
ഒരു മലയാളി നഴ്സിന് കൂടി കൊറോണ സ്ഥിരീകരിച്ചു
പുണെയിൽ ഒരു മലയാളി നഴ്സിന് കൂടി കൊറോണ സ്ഥിരീകരിച്ചു. പുണെ റൂബി ഹാൾ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. ഈ ആശുപത്രിയിൽ നേരത്തെ…
Read More » - 15 April
നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കണമെന്ന് നിർദേശം; ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ന്യൂഡല്‍ഹി : മെയ് മൂന്നുവരെ നീട്ടിയ ലോക്ക്ഡൗണിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്ന രീതിയിലാണ് പുതിയ നിർദേശങ്ങൾ. ടെലികോം…
Read More »