India
- Apr- 2020 -14 April
കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണയുമായി ടൊയോട്ട : ധനസഹായം കൈമാറി
കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണയുമായി ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സ്. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിനുമായി രണ്ടുകോടി രൂപയുടെ ധനസഹായം നൽകി. ടൊയോട്ട…
Read More » - 14 April
ആറ് മലയാളി നഴ്സുമാര്‍ക്ക് കോവിഡ് : മലയാളികള്‍ ആശങ്കയില്‍
മുംബൈ : ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ മലയാളികള്‍ ആശങ്കയിലായി. അതേസമയം, ധാരാവിയില്‍ മരണം ഏഴായി . പൂനെയില്‍ നാല് മരണംകൂടി…
Read More » - 14 April
റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങാൻ കാലതാമസം വരുത്തി, കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രയത്നത്തിൽ ഇന്ത്യ എവിടെയുമില്ല : വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ…
Read More » - 14 April
ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിമാനക്കൂലി മൂന്നിരട്ടിയാകും : സൂചനകള്‍ പുറത്തുവിട്ട് വിവിധ വിമാന കമ്പനികള്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിമാനക്കൂലി മൂന്നിരട്ടിയാകുമെന്ന് സൂചനകള്‍ നല്കി വിവിധ വിമാന കമ്പനികള്‍. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് രാജ്യം പൂര്വ്വാവസ്ഥയിലേയ്ക്കെത്തുമ്പോള് പ്രവാസാകള്ക്ക് ഇരുട്ടടിയായി വിമാനക്കൂലിയും കുത്തനെ…
Read More » - 14 April
കോവിഡ് 19 ലക്ഷണങ്ങള്‍ : നടി ശ്രീയ ശരണിന്റെ ഭര്‍ത്താവ് ഐസൊലേഷനില്‍
കോവിഡ് 19 ലക്ഷണങ്ങളെത്തുടര്‍ന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടി നടി ശ്രിയ ശരണിന്റെ ഭര്‍ത്താവ് ആന്‍ഡ്രൂ കൊസ്ചീവ് ഐസൊലേഷനില്‍. ശ്രിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് രൂക്ഷമായ…
Read More » - 14 April
രാജ്യത്ത് ഭക്ഷണത്തിനും മരുന്നുകള്‍ക്കും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല : ജനങ്ങള്‍ക്ക് അമിത് ഷായുടെ ഉറപ്പ്
ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുന്നതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട, ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ലെന്ന് ഉറപ്പ് നല്കി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്ഡൗണ്‍ മേയ്…
Read More » - 14 April
കോവിഡ് 19 പ്രതിരോധം, ലോക്ക്ഡൗണ്‍ നീട്ടിയതില്‍ നരേന്ദ്രമോദി സര്‍ക്കാരിനു അനുമോദനവുമായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിൽ മോദി സര്‍ക്കാരിനു അനുമോദനവുമായി ലോകാരോഗ്യ സംഘടന. സമയബന്ധിതവും കര്‍ശനവുമായ നടപടി…
Read More » - 14 April
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞ ഒരേ ഒരു കാര്യം ആരോഗ്യ സേതു ആപ് : ആരോഗ്യ സേതുവിനെ കുറിച്ച് പ്രധാനമന്ത്രി നിര്‍ദേശിച്ച കാര്യങ്ങള്‍ ഇവ
ന്യൂഡല്‍ഹി ; രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞ ഒരേ ഒരു കാര്യം ആരോഗ്യ…
Read More » - 14 April
കോവിഡിനെതിരെ പോരാടുന്നവര്‍ ഇവര്‍… ഇവരെ ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെ ആഹോരാത്രം പോരാടുന്നവരെ ബഹുമാനിയ്ക്കുകയും ആദരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും അഭിനന്ദിച്ചത്.…
Read More » - 14 April
രാജ്യത്തെ ലോക്ക് ഡൗൺ കാലാവധി നീട്ടിയതിനെതിരെ പി ചിദംബരം : പ്രതികരണമിങ്ങനെ
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിനെതിരെ പ്രതികരണവുമായി പി ചിദംബരം. രാജ്യത്തെ ദരിദ്രരും പാവപ്പെട്ടവരുമായ…
Read More » - 14 April
ലോക്ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ ഇന്ത്യയിലുണ്ടായത് ഏറ്റവും വലിയ നല്ല മാറ്റം : ലോക്ഡൗണ്‍ മാറ്റുമ്പോള്‍ പഴയപടിയാകുമെന്ന് ആശങ്കപ്പെട്ട് ജനങ്ങളും
ന്യൂഡല്‍ഹി : ലോക്ഡൗണ്‍ നിലവില്‍ വന്നപ്പോള്‍ ലോകത്തുണ്ടായത് ഏറ്റവും വലിയ നല്ല മാറ്റം, പ്രത്യേകിച്ച് ഇന്ത്യയില്‍. ഇന്ത്യയില്‍ ലോക്ഡൗണിനപ്പുറം മലിനീകരണത്തോത് എപ്രകാരമായിരിക്കുമെന്നാണ് ഇപ്പോള്‍ ജനം ഉറ്റുനോക്കുന്നത്. മാര്‍ച്ച്…
Read More » - 14 April
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ആണ് കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്.
Read More » - 14 April
ലോക്ഡൗണ്‍ കാലയളവില്‍ ചെയ്യേണ്ടത് ഈ ഏഴ് കാര്യങ്ങള്‍ ; ജനങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിക്കുന്നതിനായി മേയ് 3വരെ ലോക്ഡൗണ്‍ നീട്ടിയതായി അറിയിച്ചതിന് പിന്നാലെ ഇക്കാലയളവില്‍ ഏഴ് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ജനങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
Read More » - 14 April
ഇളവുകള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം നാളെ; സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി
മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയ പ്രധാന മന്ത്രി സ്ഥിതി മോശമായാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞു. 20നു ശേഷം ഇളവുകള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടി…
Read More » - 14 April
ലോക്ക്ഡൗണ്‍ ലംഘനം ; വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിന് നവവരന് അറസ്റ്റില്‍ ; ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്
ഗാസിയാബാദ്: ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിന് നവവരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്ക്കളും സുഹൃത്തുക്കളുമായ ഏഴ്…
Read More » - 14 April
ദളിത് സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച യുപി സ്വദേശിക്കെതിരെ കേസെടുത്ത് യോഗി സർക്കാർ
ദളിത് സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച യുപി സ്വദേശിക്കെതിരെ കേസെടുത്ത് യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർ പ്രദേശിലെ ഖുശിനഗറിൽ ജില്ലയിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ്…
Read More » - 14 April
കോവിഡ് 19 ; രാജ്യത്ത് മരണസംഖ്യ 350 നു മുകളില്‍ ; രോഗബാധിതര്‍ 10,000 കടന്നു
ദില്ലി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 358 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 10,453 ആയി. 24 മണിക്കൂറുകള്‍ക്കിടെ 1211 പേര്‍ക്ക് പുതിയതായി രോഗം…
Read More » - 14 April
രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി; പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡ് പ്രതിരോധം നല്ല രീതിയിൽ പോകുന്നു. കോവിഡ് ഫലപ്രദമായി നേരിടുന്നതിൽ രാജ്യം വിജയിച്ചു.
Read More » - 14 April
തമിഴ്നാട്ടിലെ ആശുപത്രിയില്‍ നിന്നും വിട്ടയച്ച കോവിഡ് ബാധിതനെ കണ്ടെത്താന്‍ കേരളത്തിലും തിരച്ചിൽ; ജാഗ്രതാ നിർദേശം
ചെന്നൈ: തമിഴ്നാട്ടിലെ ആശുപത്രിയില്‍ നിന്നും വിട്ടയച്ച കോവിഡ് ബാധിതനായ ഡല്‍ഹി സ്വദേശിയായ നിധിന് ശര്‍മയെ കണ്ടെത്താൻ രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം. ഏപ്രില്‍ എട്ടിന് ആശുപത്രിവിട്ട ഇയാള്‍ക്കുവേണ്ടി കേരളത്തിലും…
Read More » - 14 April
നമ്മളെല്ലാവരും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടുന്നതിനേക്കാള്‍ കൂടുതല്‍ ദേശ സ്നേഹം മറ്റെന്താണുള്ളത്;- സോണിയ ഗാന്ധി
കൊറോണ വൈറസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്ന പോരാളികള്‍ക്ക് നന്ദി അര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നമ്മളെല്ലാവരും ഒരുമിച്ച് മഹാമാരിക്കെതിരെ പോരാടുന്നതിനേക്കാള്‍ കൂടുതല്‍ ദേശ സ്നേഹം മറ്റെന്താണുള്ളത്. സോണിയ…
Read More » - 14 April
മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മലയാളത്തിൽ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മലയാളത്തിനൊപ്പം ഇംഗ്ലീഷിലും അദ്ദേഹം ആശംസ അറിയിച്ചിട്ടുണ്ട്. “എല്ലാവര്ക്കും ആഹ്ലാദപൂര്‍ണമായ വിഷു ആശംസകള്‍.…
Read More » - 14 April
കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും; പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുര്‍ക്കിയുടേയും ഒപ്പം രാജ്യം
മുംബൈ: ഇന്നലെ മാത്രം 1250 പുതിയ രോഗികളെ കണ്ടെത്തിയതോടെ കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും. പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുര്‍ക്കിയുടേയും…
Read More » - 14 April
തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 6000 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര
ഡൽഹി നിസാമുദിനിലെ തബ്ലീഗ് ജമാ അത്തില് പങ്കെടുത്ത 6000 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. നിസാമുദ്ദീനിലെ മര്‍കസില്‍ മാര്‍ച്ച് മാസം നടന്ന സമ്മേളനത്തില്‍…
Read More » - 14 April
മഞ്ഞിടിച്ചിലിൽ ഒരാളെ കാണാതായി; തെരച്ചിൽ തുടരുന്നു
ലഹൗല്‍: ഹിമാചല്‍ പ്രദേശില്‍ മഞ്ഞിടിച്ചിൽ. ലഹൗലിലെ ബര്ഗുല് ഗ്രാമത്തിലുണ്ടായ മഞ്ഞിടിച്ചിലിൽ പ്രദേശവാസിയായ ഒരാളെ കാണാതായി. ഇയാള്‍ക്കായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തെരച്ചില്‍ നടത്തുകയാണ്. ഹിമപാതത്തില്‍ പരിശോധന നടത്തുന്ന…
Read More » - 14 April
ഭാരത ജനത പ്രധാന മന്ത്രിയുടെ വാക്കുകൾക്കായി കാതോർത്തിരിക്കുന്നു; നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.
Read More »