India
- Apr- 2020 -30 April
പ്രസവത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മരിച്ച യുവതിക്ക് കോവിഡ്; ഫലമറിയും മുൻപ് സാധാരണ രീതിയിൽ സംസ്കാരം നടത്തി
ചെന്നൈ: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കൈമാറുന്നതിൽ ചെന്നൈയിൽ വീണ്ടും ഗുരുതര വീഴ്ച. പ്രസവത്തെത്തുടർന്ന മരിച്ച യുവതിയുടെ കോവിഡ് പരിശോധനാഫലം വരുന്നതിന് മുൻപ് തന്നെ മൃതദേഹം സംസ്കാരത്തിനായി…
Read More » - 30 April
പ്രവാസികൾ നാട്ടിലേക്ക്? വിദേശകാര്യ മന്ത്രാലയം എംബസികൾ മുഖേന രജിസ്ട്രേഷൻ തുടങ്ങി
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്ട്രേഷൻ വിദേശകാര്യ മന്ത്രാലയം തുടങ്ങി. അതാത് രാജ്യങ്ങളിലെ എംബസികൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. വിമാന സർവീസിന്റെ കാര്യം പിന്നീട് തീരുമനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം…
Read More » - 30 April
പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന് പിന്നിലെ കാരണം പറഞ്ഞ് വൈറ്റ് ഹൗസ്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്രപതി റാം നാഥ് കോവിന്ദിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കി അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസ്. മൂന്ന്…
Read More » - 30 April
ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ഋഷി കപൂർ അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 67 വയസായിരുന്നു. ക്യാൻസറുമായി രണ്ടുവർഷമായി നീണ്ട പോരാട്ടത്തിന് ശേഷം ഇന്നാണ് നടൻ റിഷി…
Read More » - 30 April
വൈറ്റ് ഹൗസ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അണ് ഫോളോ ചെയ്തത് നിരാശയുണ്ടാക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വൈറ്റ് ഹൗസ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അണ് ഫോളോ ചെയ്തത് നിരാശയുണ്ടാക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലം ഇടപെടണമെന്നും രാഹുൽ ഗാന്ധി…
Read More » - 30 April
ലോക് ഡൗണില്‍ ഗംഗയും , യമുനയും തെളിഞ്ഞ മനസോടെ ഒഴുകുന്നു , നദീജലത്തിന്റെ ഗുണമേന്മ ഉയര്‍ന്നതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: ലോക് ഡൗണിന് തുടര്‍ന്ന് ഗംഗ, യമുന നദികളിലെ ജലത്തിന്റെ ഗുണമേല്‍മ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. തെളി നീരാണ് ഇപ്പോൾ ഇവിടെ ഒഴുകുന്നത്. ഇരുനദികളുടെയും തീരത്തുള്ള വ്യവസായികശാലകളുടെ പ്രവര്‍ത്തനം…
Read More » - 30 April
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നവജാതശിശു രോഗമുക്തി നേടി
തെലുങ്കാനയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നവജാതശിശു രോഗമുക്തിനേടി ആശുപത്രി വിട്ടു. ജനിച്ച് 20-ാം ദിവസം കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 25 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ്…
Read More » - 30 April
ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെ ഉടൻ ശിക്ഷിക്കരുത് , കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണം: കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ സിപിഎം
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് കുറ്റം തെളിയുന്നത് വരെ ശിക്ഷ നൽകരുതെന്ന് സിപിഎം പിബി. കേന്ദ്രം ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗുരുതര പിഴവുകളുണ്ടെന്ന് സിപിഎമ്മിന്റെ ഇപ്പോഴത്തെ…
Read More » - 30 April
എന്റെ കൂട്ടുകാരൻ അവസാനമായുറങ്ങുന്നത് അവന്റെ മണ്ണിലാവണം; അകാലത്തിൽ പൊലിഞ്ഞ മൃതശരീരം 3000 കിലോമീറ്റർ അകലെയുള്ള വീട്ടിലെത്തിച്ചു; കണ്ണീരണിഞ്ഞ് സോഷ്യൽ മീഡിയ
ലോകത്തെവിടെ പോയാലും തങ്ങൾ ജനിച്ചു വളർന്ന മണ്ണിലെത്താനാണ് ആരും ആഗ്രഹിക്കുക, ഇത്തരത്തിൽ അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ മൃതദേഹം 3000 കിലോമീറ്റർ അകലെയുള്ള വീടത്തിച്ചിരിക്കുകയാണ് സുഹൃത്ത്. ഇക്കഴിഞ്ഞ ഏപ്രിൽ…
Read More » - 30 April
കൊല്ലപ്പെടുമ്പോൾ സുചിത്ര ഗർഭിണിയായിരുന്നു, ഞെട്ടിക്കുന്ന വിവരങ്ങൾ
പാലക്കാട്: ബ്യൂട്ടീഷന് സുചിത്രയുടെ കൊലയ്ക്ക് പിന്നില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.കൊല്ലം തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യുടെ മൃതദേഹമാണു പാലക്കാട് നഗരത്തിലെ ഹൗസിങ് കോളനിയില്‍ വീടുകള്‍ക്കിടയിലെ കാടുകയറിയ വയലില്‍നിന്നു…
Read More » - 30 April
മേയ് മൂന്നിന് ശേഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് സൂചന
ഡല്‍ഹി: ദേശീയ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന നല്കി കേന്ദ്രസര്‍ക്കാര്‍. മെയ് നാല് മുതല്‍ പല ജില്ലകളിലും നിയന്ത്രണങ്ങളില്‍…
Read More » - 30 April
ഇന്ത്യന്‍ സൈന്യത്തിന്റെ അതിശക്തമായ തിരിച്ചടിയിൽ പാകിസ്ഥാനില്‍ കനത്ത നാശനഷ്ടം : ഇന്ത്യയോട് പ്രതിഷേധമറിയിച്ച് പാകിസ്ഥാന്
ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാന്. പ്രകോപനമില്ലാതെ ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്ഥാന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍, കനത്ത…
Read More » - 30 April
സുചിത്രയുടെ കാലുകള്‍ മുറിച്ചുമാറ്റി; കത്തിക്കാനും ശ്രമം, കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇത്
പാലക്കാട് : കൊല്ലം സ്വദേശിനി സുചിത്ര (42)യുടെ മൃതദേഹം കുഴിച്ചുമൂടി തെളിവ് നശിപ്പിക്കാന്‍ പ്രതി കോഴിക്കോട് സ്വദേശി പ്രശാന്ത് (32) നടത്തിയത് ആസൂത്രിത നീക്കം. മൂന്നടിയിലേറെ ആഴത്തില്‍…
Read More » - 30 April
ബാബാ ദേവിന്റെ കടങ്ങൾ കേന്ദ്രസര്‍ക്കാര്‍ കടം എഴുതി തള്ളിയെന്ന വ്യാജ പ്രചാരണം; ക്ഷമാപണവുമായി സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രശസ്ത സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്. നിലവില്‍ സുപ്രീം കോടതി…
Read More » - 30 April
ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു, യു എ ഇ ക്ക് പിന്നാലെ സഹായം തേടി കുവൈറ്റും
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്കു തുണയായി ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരെയും അയയ്ക്കണമെന്ന യു.എ.ഇയുടെയും കുവൈത്തിന്റെയും അഭ്യര്‍ഥനയ്ക്ക് ഇന്ത്യയുടെ പച്ചക്കൊടി. മൗറീഷ്യസ്, ആഫ്രിക്കന്‍ ദ്വീപുരാജ്യമായ കൊമോറോസ് എന്നിവരും…
Read More » - 30 April
മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം; കോവിഡ് ഭീതിയിൽ വലഞ്ഞ് ഉദ്ധവ് സർക്കാർ
മഹാരാഷ്ട്രയിൽ ദിനം പ്രതി കോവിഡ് കേസുകളും, മരണവും ഉയരുകയാണ്. ലോക്ഡൗണിൽ ഭക്ഷ്യവിതരണം നടത്തിയിരുന്ന മുംബൈ കോർപറേഷൻ ജീവനക്കാരൻ ഉൾപ്പെടെ ഇന്നലെ സംസ്ഥാനത്ത് കോവിഡ് മരണം 32 ആയി.…
Read More » - 30 April
5ജി സേവനത്തിനായി നോക്കിയയുമായി കൈകോര്‍ത്ത് എയർടെൽ
ന്യൂഡല്‍ഹി: ഇന്ത്യയിൽ 5ജി സേവനം ലഭ്യമാക്കാൻ നോക്കിയയുമായി കൈകോര്‍ത്ത് ഭാരതി എയര്‍ടെല്‍. ഇതിനായി 7,636 കോടി രൂപയുടെ കരാറാണ് ഭാരതി എയര്‍ടെല്‍ നോക്കിയക്ക് നൽകിയിരിക്കുന്നത്. രാജ്യത്തെ ഒമ്പത്…
Read More » - 29 April
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് മാത്രം 597 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം 9,915…
Read More » - 29 April
കേരളം ഒന്നാം നമ്പറെന്ന പ്രചാരണം പോരാ, അതിനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം; ഇതൊരു കമ്യൂണിസ്റ്റ് രാജ്യമല്ല ജനാധിപത്യരാജ്യമാണെന്ന് വി മുരളീധരന്
ന്യൂഡല്‍ഹി: തന്റേത് ശുദ്ധവിവരക്കേടാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി വി മുരളീധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായി എന്നുതന്നെയാണ് എന്റെ…
Read More » - 29 April
ലോക്ക് ഡൗൺ: മെയ് മൂന്നിന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകുമെന്ന സൂചന നൽകി കേന്ദ്രം
ന്യൂഡല്‍ഹി: മെയ് മൂന്നിന് ശേഷം രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമെന്ന സൂചന നൽകി കേന്ദ്രം. നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ ഉണ്ടാകുമെന്നും ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍…
Read More » - 29 April
ഇർഫാൻ ഭായ്ക്കൊപ്പം അവസാനമായി ഒന്നു കൂടി നടക്കാൻ അവസരം കിട്ടി; വികാരനിർഭരനായി താരത്തിന്റെ മൃതദേഹം ചുമലിലേറ്റിയ സുഹൃത്ത്
ഇര്ഫാൻ ഖാൻ വിട വാങ്ങിയ വാർത്ത ചലച്ചിത്രലോകം വളരെ ഞെട്ടലോടെയാണ് കേട്ടത്. നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് എത്തിയിരുന്നു. ഇര്ഫാൻ ഖാന്റെ മരണം ഒരു…
Read More » - 29 April
എംഎൽസി നോമിനേഷനു ഗവർണ്ണർ പ്രതികരിക്കാത്ത അവസ്ഥയിൽ ഉദ്ദവ് താക്കറെ പ്രധാനമന്ത്രി മോദിയെ വിളിച്ചു സംസാരിച്ചു
മുംബൈ: സംസ്ഥാന നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർ ഭഗത് സിംഗ് കോശ്യാരിയുടെ നിഷ്ക്രിയത്വം സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…
Read More » - 29 April
കോവിഡ്: യെദ്യൂരപ്പ നിരീക്ഷണത്തില്‍ പോകണമെന്ന് കോണ്‍ഗ്രസ്; അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍
ബെംഗളൂരു: കോവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പർക്കം പുലർത്തിയ അഞ്ച് മന്ത്രിമാര്‍ നിരീക്ഷണത്തില്‍. രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിയും സാംസ്കാരിക, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിമാരുമാണ് നിരീക്ഷണത്തിലുള്ളത്. മുഖ്യമന്ത്രിയുടെ വസതിയിൽ…
Read More » - 29 April
നിങ്ങൾ നിങ്ങളുടെ പണി നോക്കൂ; യുപിയുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം; ശിവസേനക്ക് താക്കീതുമായി യോഗി ആദിത്യനാഥ്
ലക്നൗ; ബുലന്ദ്ഷഹറിൽ 2 സന്യാസിമാരെ അമ്പലത്തിനുള്ളിൽ കയറി വെട്ടിക്കൊന്ന സംഭവത്തെക്കുറിച്ചുണ്ടായ തർക്കത്തിൽ സഞ്ജയ് റാവത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി യോഗി ആദിത്യനാഥ്. നിങ്ങൾ മഹാരാഷ്ട്രയുടെ കാര്യം നോക്കിയാൽ…
Read More » - 29 April
ലോക്ക് ഡൗണിനിടെ കേദാർനാഥ് അമ്പലം തുറന്നു, ആദ്യപൂജ രാജ്യത്തിനായുള്ള പ്രത്യേക ‘രുദ്രാഭിഷേക്’
രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്), ഏപ്രിൽ 29: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ ഇന്ന് രാവിലെ കേദാർനാഥിലെ പതിനൊന്നാമത്തെ ജ്യോതിർലിംഗത്തിൻ്റെ വാതിലുകൾ രാവിലെ…
Read More »