India
- May- 2020 -10 May
പീഡന ശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
പീഡന ശ്രമം ചെറുത്ത യുവതിയെ മൂന്നംഗ സംഘം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ചത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ആണ് സംഭവം. 60 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ബിലാസ്പൂരിലെ…
Read More » - 9 May
35 ബിഎസ്എഫ്, 62 സിആർപിഎഫ് ജവാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ന്യൂ ഡൽഹി : 35 ബിഎസ്എഫ്, 62 സിആർപിഎഫ് ജവാൻമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ രോഗം ബാധിച്ച ച്ച ബിഎസ്എഫ് ജവാൻമാരുടെ എണ്ണം 250ഉം,സിആർപിഎഫ്…
Read More » - 9 May
ഒടുവിൽ കുറ്റസമ്മതവുമായി ഉദ്ധവ് താക്കറെ, കൊറോണയെ പിടിച്ചു നിര്‍ത്താന്‍ ത്രികക്ഷി സഖ്യത്തിന് സാധിക്കുന്നില്ല, കേന്ദ്ര സേനയുടെ സഹായം തേടിയേക്കുമെന്ന് സൂചന
മുംബൈ: മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സഹായം തേടുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം…
Read More » - 9 May
‘കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ മുസ്ളീം സമുദായവും വലിയ പങ്ക് വഹിക്കുന്നു, വഖഫ് ബോര്‍ഡുകള്‍ സംഭാവന ചെയ്തത് 51 കോടി’ വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രാലയം
ന്യൂഡല്‍ഹി: മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ വഖഫ് ബോര്‍ഡുകള്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് 51 കോടി രൂപ സംഭാവന നല്‍കിയതായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.…
Read More » - 9 May
കോവിഡിനെ പിടിച്ചുകെട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തിറങ്ങി : എയിംസ് മേധാവി ഗുജറാത്തില്‍
അഹമ്മദാബാദ് : രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടായ ഗുജറാത്തില്‍ കോവിഡ് വ്യാപനം ഏറുന്നു. ഇതോടെ കോവിഡിനെ ശരിയായ രീതിയില്‍ പ്രതിരോധിയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തിറങ്ങി.…
Read More » - 9 May
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് പിന്നാലെ കോവിഡ് ആപ് പുറത്തിറക്കി കോണ്‍ഗ്രസും
ലക്നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് പിന്നാലെ കോവിഡ് ആപ് പുറത്തിറക്കി കോണ്‍ഗ്രസും. കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രവാസി ഭാരത് മിത്ര് എന്ന പേരിൽ ആപ്പ്…
Read More » - 9 May
കള്ളപ്പണം വെളുപ്പിക്കൽ, സോണിയ ഗാന്ധിക്കും കോൺഗ്രസിനും കനത്ത തിരിച്ചടി: നാഷണല്‍ ഹെറാള്‍ഡിന്റെ മുംബൈയിലെ 11 നില കെട്ടിടം ജപ്തി ചെയ്തു
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുംബൈയിലൈ ബാന്ധ്രയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ പ്രധാന ആസ്തികളില്‍ ഒന്നായ 11 നില കെട്ടിടം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു.…
Read More » - 9 May
ഓപ്പറേഷന് സമുദ്ര സേതു : യുഎഇയിലേയ്ക്ക് നാവികസേനയുടെ രണ്ടു കപ്പലുകള്‍ തിരിച്ചു
ന്യൂഡല്‍ഹി : ഓപ്പറേഷന് സമുദ്ര സേതു, യുഎഇയില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്നതിനായി നാവികസേനയുടെ രണ്ടു കപ്പലുകള്‍ തിരിച്ചു. ഐഎന്‍എസ് ഐരാവത്, ഐഎന്‍എസ് ഷാര്‍ദുല്‍ എന്നിവയാണ് പോകുന്നത്.…
Read More » - 9 May
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിതീവ്രനിലയിൽ
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അപകടകരമായ നിലയിൽ. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം 12,000 കടന്നു. ആകെ രോഗികളുടെ എണ്ണം 20,000-ലേക്ക് അടുക്കുകയാണ്. അതേസമയം രോഗവ്യാപനം തടയാനായില്ലെങ്കിലും…
Read More » - 9 May
കുടിയേറ്റ തൊഴിലാളികളെ തിരികെ പ്രവേശിപ്പിക്കാത്തതില്‍ മമതക്കെതിരെ അമിത് ഷാ , മമതാ ബാനര്‍ജിക്ക് കത്തയച്ചു.
ന്യൂദല്‍ഹി: കുടിയേറ്റ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാര്‍ കാണിക്കുന്ന നിഷേധ നിലപാടിനെതിരെ രുക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രത്തിന് പ്രതീക്ഷിച്ച പിന്തുണ…
Read More » - 9 May
ഒരസുഖവുമില്ല, പൂര്‍ണ ആരോഗ്യവാനാണ്, അഭ്യൂഹങ്ങള്‍ തള്ളി അമിത് ഷാ
ന്യൂഡല്‍ഹി: താൻ പൂര്‍ണ ആരോഗ്യവാനാണെന്നും, തനിക്ക് ഒരസുഖവുമില്ലെന്നും ചിലരുടെ വ്യാജ പ്രതികരണങ്ങളോട് പ്രതികരിച്ച് അമിത് ഷാ.സോഷ്യല്‍ മീഡിയ വഴി തന്റെ ആരോഗ്യത്തെ സംബന്ധിച്ച് പരക്കുന്ന വ്യാജ വാര്‍ത്തകളെ…
Read More » - 9 May
അമിത് ഷായ്ക്ക് കാന്‍സറാണെന്ന് വ്യാജവാർത്ത; നാല് പേർ അറസ്റ്റിൽ
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കാന്‍സറാണെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അമിത് ഷായുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്നുള്ള ട്വീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച്…
Read More » - 9 May
ജൂലൈ അവസാനത്തോടെ കൊറോണ കൂടുതൽ രൂക്ഷമാകും; ലോക്ഡൗൺ നീക്കുമ്പോൾ കൂടുതൽ കേസുകൾ ഉണ്ടാകുമെന്ന് ഡബ്ല്യുഎച്ച്ഒയുടെ കോവിഡ് പ്രതിനിധി
ന്യൂഡൽഹി: കോവിഡിനോട് ഇന്ത്യ പെട്ടെന്ന് പ്രതികരിച്ചതിനാൽ വൈറസ് കേസുകൾ വളരെക്കുറച്ചേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ പ്രത്യേക കോവിഡ്–19 പ്രതിനിധി ഡോ. ഡേവിഡ് നബാരോ. ലോക്ഡൗൺ…
Read More » - 9 May
വീട്ടില്‍ അച്ഛനമ്മമാരോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലി കൊണ്ടുപോയി : പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി
ബെംഗളൂരു : മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലി കൊണ്ടുപോയി കൊന്നു തിന്നു. മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. കര്‍ണാടക രാമനഗര ജില്ലയിലെ…
Read More » - 9 May
ഇന്ത്യയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അറസ്റ്റിൽ
ന്യൂ ഡൽഹി : ഇന്ത്യയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അറസ്റ്റിൽ. 532 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രഞ്ജീത് സിംഗ് റാണയെ ആണ് പഞ്ചാബ്…
Read More » - 9 May
ഇന്ത്യയിലെത്തിയ ഗള്‍ഫിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോകാന്‍ കേന്ദ്രത്തിന്റെ അനുമതി
ന്യൂഡല്‍ഹി: കോവിഡ് ഭീതിക്ക് മുൻപ് നാട്ടിലെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചുപോകാന്‍ അനുമതി നൽകി കേന്ദ്രം. ആരോഗ്യ പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു.…
Read More » - 9 May
ഇന്ത്യയില്‍ ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ കോവിഡ് രോഗികളില്‍ പരീക്ഷിയ്ക്കാം : ഡ്രഗ് കണ്‍ട്രോളറുടെ നിര്‍ദേശം ഇങ്ങനെ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗികളില്‍ ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ പരീക്ഷിയ്ക്കാമെന്ന് ഡ്രഗ് കണ്‍ട്രോളറുടെ നിര്‍ദേശം. ഹൈദരാബാദില്‍ വികസിപ്പിച്ച ആന്റി വൈറല്‍ മരുന്നായ ഫാവിപിരാവിര്‍ ആണ്…
Read More » - 9 May
കോവിഡിനെതിരെ പോരാടാന്‍ പ്ലാസ്മാ ചികിത്സയുടെ ട്രയല്‍ പരീക്ഷണം : കേരളത്തിന് അനുമതിയില്ല
തിരുവനന്തപുരം: കോവിഡിനെതിരെ പോരാടാന്‍ പ്ലാസ്മാ ചികിത്സയുടെ ട്രയല്‍ പരീക്ഷണം . കേരളത്തിന് അനുമതിയില്ല. രാജ്യത്തെ 21 സ്ഥാപനങ്ങള്‍ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി…
Read More » - 9 May
രാജ്യത്ത് കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ ഉള്ളവർ,
Read More » - 9 May
നാട്ടിലെത്താന്‍ കൊതിക്കുന്ന തൊഴിലാളികളോട് കാണിയ്ക്കുന്നത് ക്രൂരത … പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി : നാട്ടിലെത്താന്‍ കൊതിക്കുന്ന തൊഴിലാളികളോട് കാണിയ്ക്കുന്നത് ക്രൂരത, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിഥി തൊഴിലാളികളെ സംസ്ഥാനത്ത് തിരികെയെത്തിക്കാന്‍ സഹകരിക്കണമെന്ന്…
Read More » - 9 May
ലോക്ക് ഡൗൺ; ഹോസ്റ്റലുകൾ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ ആക്കി മാറ്റാൻ നിർദ്ദേശം കിട്ടിയതോടെ വിദ്യാർത്ഥിനികൾ പെരുവഴിയിൽ
രാജസ്ഥാനിലെ ജയ്പൂരിൽ ഹോസ്റ്റലുകൾ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ ആക്കി മാറ്റാൻ നിർദ്ദേശം കിട്ടിയതോടെ വിദ്യാർത്ഥിനികൾ പെരുവഴിയിൽ ആയി. ലോക്ക് ഡൗണിൽ 25 മലയാളി വിദ്യാർത്ഥിനികൾ ആണ് ഇവിടെ…
Read More » - 9 May
ഷാര്‍ജയില്‍ നിന്ന് 200 ഓളം പേര് ഇന്ന് നാട്ടിലേക്ക് പറക്കും
ദുബായ് • വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഷാർജയിൽ നിന്ന് 200 ഓളം ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് ലഖ്നൗവിലേക്ക് പുറപ്പെടും. വന്ദേ ഭാരത് മിഷന്റെ…
Read More » - 9 May
കോവിഡിനെ പേടിച്ച് സമ്പത്ത് മുങ്ങിയോ? മലയാളികൾ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീർപ്പുമുട്ടുമ്പോൾ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥലത്തില്ല; വിവാദം കത്തുന്നു
കോവിഡിനെ പേടിച്ച് കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് മുങ്ങിയോ? ഈ ചോദ്യമാണ് തലസ്ഥാന നഗരിയിലെ കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ഗർഭിണികൾ അടക്കമുള്ള മലയാളികൾ ചോദിക്കുന്നത്.
Read More » - 9 May
കോവിഡ് ബാധിച്ച് മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് ബിജെപി എംപി ഗൗതം ഗംഭീര്‍
തലസ്ഥാന നഗരമായ ന്യൂ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് ബിജെപി എംപി ഗൗതം ഗംഭീര്‍. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്…
Read More » - 9 May
മര്‍കസ് മേധാവി ഉള്‍പ്പടെ എട്ടുപേരുടെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു
ന്യൂഡല്‍ഹി • ഡല്‍ഹിയില്‍ തബ്ലീഗി ജമാഅത്ത് സംഭവത്തിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി നിസാമുദ്ദീൻ മർകസ് മേധാവി മൗലാന സാദിന്റെയും മറ്റ് 7 പേരുടെയും ബാങ്ക് അക്കൗണ്ടുകൾ…
Read More »