Latest NewsNewsIndia

കോ​വി​ഡ് മുക്തയായ യു​വ​തി മ​രി​ച്ചു

ചെ​ന്നൈ: കോ​വി​ഡ് 19 മുക്തയായ യു​വ​തി ഹൃ​ദ​യാ​ഘാ​ത​ത്തെ തുടർന്ന് ചെന്നൈയിൽ മരിച്ചു. തി​രു​വ​ണ്ണാ​മ​ല സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് പ​രി​ശോ​ധ​നാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്യാ​നി​രി​ക്കേ​യാ​ണ് അ​ന്ത്യം. ഏ​പ്രി​ല്‍ 13നാ​യിരുന്നു ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button