India
- Sep- 2020 -1 September
കടന്നുകയറ്റം നടത്തിയ ചൈനയ്ക്ക് കയ്യിലുണ്ടായിരുന്നത് കൂടി പോയി, കേന്ദ്രസർക്കാരിന്റെ നിര്‍ദേശം ഇന്ത്യന്‍ സേനയ്ക്ക് ഊർജ്ജം
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ചൈനീസ് അധിനിവേശം എന്നത് ഇന്ത്യയ്ക്ക് ഏറെനാളുകളായി തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. രാജ്യം ഭരിക്കുന്ന സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ഈ സ്ഥിതിക്ക്…
Read More » - 1 September
കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി മുഹറം ഘോഷയാത്ര : അഞ്ച് പേര് അറസ്റ്റില്‍
ഇന്‍ഡോര്‍: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി മുഹറം ഘോഷയാത്ര , അഞ്ച് പേര് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് കോവിഡ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഘോഷയാത്ര നടത്തിയതിന്…
Read More » - 1 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ കുതിച്ച് കയറുന്നു: പിനാക റോക്കറ്റ് വേണ്ടി ഇന്ത്യന്‍ കമ്പനിയുമായി ഒപ്പിട്ടത് 2580 കോടിയുടെ കരാര്‍
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ കുതിച്ച് കയറുന്നു, പിനാക റോക്കറ്റ് വേണ്ടി ഇന്ത്യന്‍ കമ്പനിയുമായി ഒപ്പിട്ടത് 2580 കോടിയുടെ കരാര്‍ . …
Read More » - 1 September
കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കൂടുന്നു, ലക്ഷണങ്ങളില്ലാതെ വരുന്നതിനാൽ മറ്റുള്ളവർക്ക് പകരാൻ സാധ്യത കൂടുതൽ
കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്നം…
Read More » - 1 September
എന്‍ഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന : എന്‍ഐഎയ്ക്ക് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന
തിരുവനന്തപുരം: എന്‍ഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന , എന്‍ഐഎയ്ക്ക് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന…
Read More » - 1 September
അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വിട നല്കി രാജ്യം
ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വിട നല്കി രാജ്യം. പൂര്‍ണ്ണദേശീയ ബഹുമതികളോടെ സംസ്ക്കാരച്ചടങ്ങുകള്‍ ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ നടന്നു. രാജാജി…
Read More » - 1 September
വായ്പ മൊറട്ടോറിയം നീട്ടാന്‍ തയാറെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍, സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം നാളെ
ന്യൂഡല്‍ഹി: രാജ്യത്തെ വായ്പാ മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ തയാറെന്നു കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണു കേന്ദ്രം ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ഹര്‍ജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.കോവിഡിന്റെ…
Read More » - 1 September
കമാൻഡോ അകമ്പടിയോടെ എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. ആവശ്യമായ ദൃശ്യങ്ങള്‍ ഏതെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും എന്‍ഐഎ അറിയിച്ചു. സെക്രട്ടറിയേറ്റില്‍…
Read More » - 1 September
മറ്റുള്ളവരോട് സഹായം ചോദിക്കാനുള്ള അമ്മയുടെ വിസമ്മതം, ഏഴ് വയസുകാരന് പട്ടിണി കിടന്ന് മരിച്ചു, മൃതദേഹത്തോടൊപ്പം അമ്മ കഴിച്ചു കൂട്ടിയത് മൂന്ന് ദിവസം
ചെന്നൈ: മറ്റുള്ളവരോട് സഹായം ചോദിക്കാനുള്ള അമ്മയുടെ വിസമ്മതം കൊണ്ടെത്തിട്ടത് ഏഴ് വയസുകാരന്റെ മരണത്തിലേക്ക്. ചെന്നൈ തിരുനിന്ദ്രവുര്‍ സ്വദേശിയായ സാമുവല്‍ എന്ന കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്. ഭക്ഷണമില്ലാതിരുന്നിട്ട്…
Read More » - 1 September
രാജ്യത്ത് 120 സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഓടിച്ചേക്കും; ആഭ്യന്തര മന്ത്രാലയം സമ്മതിച്ചാൽ ഉടൻ തീരുമാനം
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചതോടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ. 120 സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അന്തര്‍ സംസ്ഥാന…
Read More » - 1 September
രാജ്യസുരക്ഷയ്ക്ക് വേണ്ടി കടുത്ത തീരുമാനങ്ങള്‍ എടുത്ത രാഷ്ട്രപതി : അജ്മല്‍ കസബ്, അഫ്സല് ഗുരു, യാക്കൂബ് മേമനും തൂക്കുകയര്‍ നല്കിയ രാഷ്ട്രപതി
ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് വേണ്ടി കടുത്ത തീരുമാനങ്ങള്‍ എടുത്ത രാഷ്ട്രപതിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി , അജ്മല്‍ കസബ്, അഫ്സല് ഗുരു, യാക്കൂബ് മേമനും തൂക്കുകയര്‍ നല്കിയ രാഷ്ട്രപതി.…
Read More » - 1 September
ലോക്ക്ഡൗണില്‍ മസാജ് സെന്ററിന്റെ മറവില്‍ സെക്സ് റാക്കറ്റ് ; മിന്നല്‍ പരിശോധനയില്‍ നിരവധി ഉപയോക്താക്കളെയും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു
ദില്ലി: പടിഞ്ഞാറന്‍ ദില്ലിയിലെ തിലക് നഗര്‍ പ്രദേശത്ത് മസാജ് സെന്ററിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റ് സംഘത്തെ ദില്ലി കമ്മീഷന് ഫോര്‍ വിമന്‍ (ഡിസിഡബ്ല്യു) പിടികൂടി. ”അമേസിംഗ്…
Read More » - 1 September
ആരോഗ്യ ഡാറ്റാ മാനേജുമെന്റ് പോളിസിയുടെയും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെയും അന്തിമരൂപം മാറ്റിവയ്ക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട് യെച്ചൂരി
വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷന്‍ (പിഡിപി) ബില്ലിന്റെ പരിഗണന 2020 ല്‍ പാര്‍ലമെന്റ് അവസാനിപ്പിക്കുന്നതുവരെ ആരോഗ്യ ഡാറ്റാ മാനേജുമെന്റ് പോളിസിയുടെയും (എച്ച്ഡിഎംപി) ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്റെയും (എന്‍ഡിഎച്ച്എം)…
Read More » - 1 September
ചൈന വീണ്ടും ഇന്ത്യയ്ക്ക് നേരെ : ഇന്ത്യയ്ക്ക് നേരെ പോര്‍മുഖം തുറന്ന് ചൈന : സര്‍വ യുദ്ധസന്നാഹങ്ങളുമായി ഇന്ത്യന്‍ സൈന്യം
ലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് അവസാനമായില്ല. ചൈന വീണ്ടും ഇന്ത്യയ്ക്ക് നേരെ, സര്‍വ യുദ്ധസന്നാഹങ്ങളുമായി ഇന്ത്യന്‍ സൈന്യം അതീവജാഗ്രതയിലാണ്. കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം ഇരു…
Read More » - 1 September
ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള പതിനഞ്ചോളം നടന്മാരുടെ വിവരങ്ങളും വിഡിയോയും ചിത്രങ്ങളും പൊലീസിന് കൈമാറിയെന്ന് സംവിധായകന്
ബെംഗളൂരു: ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള കന്നഡ സിനിമാ ലോകത്തെ പതിനഞ്ചോളം നടന്മാരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറിയെന്ന് സിനിമാ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ഇന്ദ്രജിത് ലങ്കേഷ്. സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 1 September
ദമ്പതികളെയും മകനെയും ആശ്രമത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഹര്‍ദോയ്: ദമ്പതികളെയും മകനെയും ആശ്രമത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തഡിയാവ പ്രദേശത്തെ ആശ്രമത്തിലാണ് ദമ്പതികളെയും മകനെയും അജ്ഞാതര്‍ കൊലപ്പെടുത്തിയത്. ആശ്രമം ഓപ്പറേറ്ററെയും കുടുംബത്തെയുമാണ് ഇഷ്ടികയും കല്ലും ഉപയോഗിച്ച്…
Read More » - 1 September
ചൈന ഒരിക്കലും യുദ്ധത്തെ പ്രകോപിപ്പിച്ചിട്ടില്ല, മറ്റ് രാജ്യത്തിന്റെ ഒരിഞ്ച് പോലും കൈവശപ്പെടുത്തിയിട്ടില്ല : ചൈന
ദില്ലി : ചൈന ഒരിക്കലും യുദ്ധത്തെ പ്രകോപിപ്പിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈനികരുമായുള്ള പുതിയ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നും ചൈന ആവര്‍ത്തിച്ചു. ലഡാക്കില്‍ ചൈന അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തെ…
Read More » - 1 September
നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ വരില്ല : വിവാദ പ്രസ്താവന നടത്തി എക്സൈസ് മന്ത്രി
നിരന്തരം കള്ളു കുടിച്ചാല്‍ കാന്‍സര്‍ അടക്കമുള്ള 15 അസുഖങ്ങള്‍ വരില്ല, തെലുങ്കാന എക്സൈസ് മന്ത്രി. വി.ശ്രീനിവാസ് ഗൗഡയാണ് വിവാദ പ്രസ്താവന നടത്തിയത്. ഞായറാഴ്ച ജംഗാവോണ്‍ ജില്ലയിലെ രഘുനാഥപ്പള്ളിയിലെ…
Read More » - 1 September
മന് കി ബാത്ത്; ഇന്ത്യയില്‍ നിന്ന് ഡിസ് ലൈക്ക് ലഭിച്ചത് രണ്ട് ശതമാനം മാത്രമെന്ന് യൂ ട്യൂബ് ഡാറ്റ: കൂടുതൽ ഡിസ് ലൈക്കുകളും തുർക്കിയിൽ നിന്ന്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കി ബാത്തിന് യൂ ട്യൂബില്‍ ലഭിച്ച ഡിസ് ലൈക്കുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്ന് ബിജെപി. വീഡിയോക്ക് ഡിസ് ലൈക്ക് ലഭിച്ചത്…
Read More » - 1 September
കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ലക്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രസംഗം നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഡോ. കഫീല്‍ ഖാനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ജയിലില്‍ അടച്ച നടപടി…
Read More » - 1 September
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 69,921 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 69,921 പേര്‍ക്ക്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 36,91,167 ആയി. 819 പേരാണ് മരിച്ചത്.…
Read More » - 1 September
വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി അവസാനിച്ചു : ഇന്ന് മുതല്‍ തിരിച്ചടവ്
മുംബൈ : കോവിഡ് പ്രതിസന്ധിയെ തുടർന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ വായ്പകള്‍ക്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31നു അവസാനിച്ചു. തിരിച്ചടവ് ഇന്ന് മുതൽ പുനരാരംഭിക്കും.…
Read More » - 1 September
മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപെട്ടു
ഭുവനേശ്വർ: മലയാളി കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരണപെട്ടു. ഒഡീഷയിലെ സംബൽപുരിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍(65), മകന് എസ്.എസ്. രാജു(47), മകള്‍ മീന…
Read More » - 1 September
ചൈനയെ തുരത്താന്‍ അജിത് ഡോവലിന്റെ നേതൃത്വത്തിൽ സൈന്യം: നീക്കം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ ചൈനയ്ക്കെതിരെ കരുതലോടെ നീങ്ങാൻ ഇന്ത്യൻ സൈന്യം. ഇതിന്റെ പശ്ചാത്തലത്തിൽ കിഴക്കന്‍ ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിന് സമീപം സൈനിക…
Read More » - 1 September
പീരങ്കി ട്രെയിലറിലേക്കു കയറ്റുന്നതിനിടെ അപകടം : സൈനികന് മരിച്ചു
ന്യൂഡല്‍ഹി: അപകടത്തിൽപ്പെട്ട് സൈനികന് ദാരുണാന്ത്യം. പീരങ്കി ലോഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ക്യാപ്റ്റന്‍ ദിശാങ്ക് ഥാപ്പയാണ് മരിച്ചത്. ലഡാക്കിലെ കരു മേഖലയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സൈന്യത്തിന്റെ ഇന്‍ഫന്ററി കോംബാറ്റ്…
Read More »