ശ്രീനഗര്‍: ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ ദെഗ്വാര്‍, മാള്‍ട്ടി സെക്ടറുകളിലാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ഇന്ത്യയുടെ ഭാഗത്ത് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments