India
- Sep- 2020 -7 September
വോഡഫോണും ഐഡിയയും ഇനി ഒറ്റപ്പേരില്‍ : പുതിയ ബ്രാന്‍ഡ് നെയിം ‘വി’
കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും വി എന്ന ഏകീകൃത ബ്രാന്‍ഡ് ആയി മാറി. നാളേയ്ക്കായി ഒരുമിച്ച് എന്ന ആശയത്തോടെയാണ്…
Read More » - 7 September
അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കേ ഇന്ത്യയ്ക്കെതിരെ ഒളിയാക്രമണം നടത്താന്‍ പദ്ധതിയിട്ട് പാകിസ്ഥാൻ
ശ്രീനഗര്‍ : ലഡാക്ക് സംഘര്‍ഷം മുതലെടുത്ത് ഇന്ത്യയ്ക്കെതിരെ ഒളിയാക്രമണം നടത്താന്‍ പദ്ധതിയിട്ട് പാകിസ്ഥാൻ. സംഘര്‍ഷാവസ്ഥ മറയാക്കി രാജ്യത്തേക്ക് ഭീകരരെ അയക്കാന്‍ പാകിസ്ഥാൻ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന വിവരം. ഇന്റലിജന്‍സ്…
Read More » - 7 September
ദില്ലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; അമ്പത് കോടിക്കടുത്ത് വിലവരുന്ന ഹെറോയിനുമായി രണ്ട് വിദേശകളടക്കം 7 പേര് അറസ്റ്റില്‍
ദില്ലി: ദില്ലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടിയോളം വില മതിക്കുന്ന ഹെറോയിനുമായി ഒരു ആഫ്രിക്കന്‍ സ്വദേശിയും മ്യാന്മാറില് നിന്നുള്ള സ്ത്രീയുമുള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ്…
Read More » - 7 September
തെരുവ് നായ്ക്കള്‍ക്ക് തീറ്റ കൊടുക്കാന്‍ പോയ പ്രമുഖ നടിയെ സമീപവാസികള്‍ ഇഷ്ടിക കൊണ്ട് എറിഞ്ഞു
ദില്ലി: തെരുവ് നായ്ക്കള്‍ക്ക് തീറ്റ കൊടുക്കാന്‍ പോയ പ്രമുഖ നടിയെ സമീപവാസികള്‍ ആക്രമിച്ചു. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ തരന സിംഗിനാണ് ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും മോശം…
Read More » - 7 September
കഴിഞ്ഞ വർഷം ഇന്ത്യയിൽ ജീവനൊടുക്കിയവരുടെ കണക്കുകൾ പുറത്ത് : കേരളത്തിലെ വിവരങ്ങളിങ്ങനെ
ന്യൂ ഡൽഹി : കഴിഞ്ഞ വർഷം ഇന്ത്യയിൽ ജീവനൊടുക്കിയവരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. 2019-ൽ മാത്രം രാജ്യത്ത് 1,39,123 പേർ ആത്മഹത്യ ചെയ്തതായി നാഷണൽ ക്രൈം റെക്കോർഡ്സ്…
Read More » - 7 September
16 കാരിയെ പ്രണയം നടിച്ച് സ്വകാര്യ കമ്പനി മാനേജര്‍ ഫ്ലാറ്റിലെത്തിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, പലപ്പോഴായി പണവും സ്വര്‍ണവും തട്ടി, യുവാക്കള്‍ അറസ്റ്റില്‍
ചെന്നൈ: ചെന്നൈയില്‍ 16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ രണ്ട് ചെങ്ങന്നൂര്‍ സ്വദേശികളായ യുവാക്കളെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ…
Read More » - 7 September
കങ്കണ-സഞ്ജയ് പോര് ; ശിവസേന എംപി മാപ്പു പറണമെന്നാവശ്യവുമായി ബിജെപി
അഹമ്മദാബാദ്: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്തും ശിവസേന എംപി സഞ്ജയ് റാവുത്തും തമ്മിലുള്ള പോര്. കങ്കണ മുംബൈയെ…
Read More » - 7 September
മാനസീകരോഗികള്‍ക്ക് ജീവിക്കാനുള്ള ഇടമല്ല മഹാരാഷ്ട്ര എന്ന് കങ്കണയെ അപമാനിച്ച് ശിവസേന പത്രം
മുംബൈ: കശ്മീര്‍ വീഷയത്തില്‍ നടത്തിയ പ്രസ്താവനകളുടെ പേരില്‍ നടി കങ്കണാ റാണത്തിനെതിരേ മോശം പരാമര്‍ശവുമായി ശിവസേന വീണ്ടും. ഇത്തവണ ആക്രമണം പാര്‍ട്ടിയുടെ മുഖപത്രമായ സാംനയിലാണ്. കങ്കണയെ മാനസീകരോഗി…
Read More » - 7 September
കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതികരിച്ചവരെ മാറ്റി നിർത്തി, യു.പി തെരഞ്ഞെടുപ്പ് ഒരുക്കം സല്മാന് ഖുര്‍ഷിദിന്റെ നേതൃത്വത്തില്‍
ലക്നൗ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമത ശബ്ദമുയര്‍ത്തിയ നേതാക്കളെ ഒതുക്കല്‍ തുടരുന്നു. ഉത്തര്‍പ്രദേശില്‍ രണ്ടു വര്‍ഷത്തിനു ശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രകടന പത്രിക അടക്കമുള്ള ഒരുക്കങ്ങളുടെ ചുമതലയില്‍…
Read More » - 7 September
നിങ്ങളല്ല മഹാരാഷ്ട്ര, ഇന്ത്യയുടെ പെണ്മക്കള് നിങ്ങളോട് ക്ഷമിക്കില്ല, മഹാരാഷ്ട്രയില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ എണ്ണി പറഞ്ഞ് സഞ്ജയ് റൗത്തിനെതിരെ തുറന്നടിച്ച് കങ്കണ റണാവത്ത്
ശിവസേന എംപി സഞ്ജയ് റൗത്തിനെതിരെ രൂക്ഷമായ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. മുംബൈ മിനി പാക്കിസ്ഥാന് ആണെന്ന പരാമര്‍ശത്തിനു പിന്നാലെ കങ്കണയെ മുംബൈയില്‍ കാലുകുത്താന്‍ സമ്മതിക്കില്ല…
Read More » - 7 September
ബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം
കൊൽക്കത്ത : നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ കാമർഹതി ഗോലഘട്ട് പ്രദേശത്തെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ സാജിദ്, രാജ എന്നിവരാണ് മരിച്ചത്. രണ്ടു…
Read More » - 7 September
സ്ഥിരം ജീവനക്കാര്‍ക്ക് സന്നദ്ധ റിട്ടയര്‍മെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ : സ്ഥിരം ജീവനക്കാര്‍ക്ക് സന്നദ്ധ റിട്ടയര്‍മെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 30,190 ജീവനക്കാരെ ലക്ഷ്യമിട്ടാണ് എസ്.ബി.ഐയുടെ വി.ആര്.എസ് പാക്കേജുകളെന്ന് പ്രമുഖ ദേശീയ മാധ്യമമായ…
Read More » - 7 September
ഡൽഹി മെട്രോ സർവീസ് ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു
ന്യൂ ഡൽഹി : ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ഡൽഹി മെട്രോ സർവീസ് ഇന്ന് മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ രാവിലെ ഏഴ് മുതല്‍ പതിനൊന്ന്…
Read More » - 7 September
‘ആറന്മുള നടന്നത് പീഡനം അല്ല, പരസ്പര സമ്മതത്തോടെ’; പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച് സിപിഎം പ്രവർത്തകൻ , സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം
പത്തനംതിട്ട: ആറന്മുളയില് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കാന്‍ സൈബര്‍ പ്രചരണവുമായി സിപിഎം അനുഭാവികൾ. കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍…
Read More » - 7 September
ഉറങ്ങിക്കിടക്കുന്നതിനിടെ ടിവി ദേഹത്തു വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ : ഉറങ്ങിക്കിടക്കുന്നതിനിടെ ടിവി ദേഹത്തു വീണ് രണ്ടു വയസ്സുകാരി മരിച്ചു. മധര്‍ മൊയ്ദീന് – രേഷ്മ ദമ്പതികളുടെ മകള്‍ നസിയ ഫാത്തിമയാണ് മരിച്ചത്. ടിവി വച്ചിരുന്ന…
Read More » - 7 September
കോവിഡ് രണ്ടാം ഘട്ട വ്യാപനം തുടങ്ങി: 2021ലും രോഗവ്യാപനം തുടര്‍ന്നേക്കും, ജാഗ്രത നിർദ്ദേശങ്ങളുമായി എയിംസ് ഡയറക്ടര്‍
രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം നടക്കുന്നതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നിരീക്ഷണം. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു…
Read More » - 7 September
ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റുകള്‍ക്ക് പണം മടക്കി നല്കാന് കേന്ദ്ര സർക്കാർ നിര്‍ദേശം
ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റുകളില്‍ പണം മടക്കി നല്കാന് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച് 25നും എപ്രില്‍ 24നും ഇടയില്‍ യാത്രകള്‍ മുടങ്ങിയവര്‍ക്ക് പണം മടക്കി നല്‍കാനാണ് നിര്‍ദേശം.…
Read More » - 7 September
‘ കുടുംബാധിപത്യത്തിന് മുകളിലേക്ക് നേതൃത്വം വളരണം’; സോണിയാ ഗാന്ധിക്ക് വീണ്ടും കത്ത്, ഇത്തവണ പ്രിയങ്കയ്ക്കും രൂക്ഷ വിമർശനം
കോണ്‍ഗ്രസില്‍ നെഹ്റു കുടുംബത്തിന്റെ നേതൃത്വത്തിനെതിരായി വീണ്ടും കത്ത്. കുടുംബത്തിന്റെ താത്പര്യത്തിന് മുകളിലേക്ക് നേതൃത്വം വളരണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാക്കളാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്ത്…
Read More » - 7 September
ചൈനയ്ക്കെതിരെ ലഡാക്കില്‍ ഇന്ത്യന്‍ സേനയ്ക്ക് പിന്തുണയുമായി നാട്ടുകാരും
ജമ്മു:ചൈനയുമായി സംഘര്‍ഷം ഉടലെടുത്ത കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സേനയ്ക്കു പിന്തുണയുമായി നാട്ടുകാരും. സൈനികര്‍ക്കായി കുടിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ചുമലിലേറ്റി എത്തുന്ന നാട്ടുകാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായി. “യൂണിഫോമില്ലാത്ത…
Read More » - 7 September
നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നദിയിൽ മുങ്ങിമരിച്ച ഭീകരരുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെടുത്തു.
ശ്രീനഗർ : അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മുങ്ങിമരിച്ച ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വടക്കൻ കാഷ്മീരിലെ കിഷൻഗഞ്ച് നദിയിൽ നിന്നും രണ്ടു ഭീകരരുടെ മൃതദേഹങ്ങളാണ് സുരക്ഷ സേന കണ്ടെത്തിയത്.…
Read More » - 7 September
കനത്ത മഴ തുടരുന്നു ; കെട്ടിടം തകര്‍ന്നു വീണു ; ഒരു കുഞ്ഞടക്കം അഞ്ച് പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു
കോയമ്പത്തൂര്‍: ഞായറാഴ്ച തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. കോയമ്പത്തൂരിലെ തമിഴ്നാട്ടിലെ ചെട്ടി സ്ട്രീറ്റ് പ്രദേശത്താണ് സംഭവം. രണ്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി. എന്നാല്‍…
Read More » - 7 September
തെക്കേ ഇന്ത്യയില്‍ കോവിഡ് മഹാമാരി അതിവേഗം വ്യാപിയ്ക്കുന്നു
ചെന്നൈ: തെക്കേ ഇന്ത്യയില്‍ കോവിഡ് മഹാമാരി അതിവേഗം വ്യാപിയ്ക്കുന്നു. തമിഴ്നാട്ടിലും ആന്ധ്രയിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ഇന്ന് ആന്ധ്രയില്‍ 10,794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ദിവസങ്ങളില്‍…
Read More » - 6 September
ഇന്ത്യയുടെ അഭിമാന ചാന്ദ്രപര്യവേഷണ പദ്ധതിയായ ചാന്ദ്രയാന്‍-3 യുടെ വിക്ഷേപണം അടുത്ത വർഷം
ന്യൂഡല്‍ഹി : ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ–3 ന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഐഎസ്ആര്‍ഒ. 2021 ന്റെ തുടക്കത്തില്‍ ചാന്ദ്രയാന്‍-3 വിക്ഷേപിക്കുമെന്നാണ് വിവരം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം…
Read More » - 6 September
പതിമൂന്നുകാരിയെ പൊലീസുകാരനും മാദ്ധ്യമപ്രവര്‍ത്തകനും അടക്കം എട്ട് പേര് പീഡിപ്പിച്ചതായി പരാതി, ഞെട്ടിപ്പിക്കുന്ന സംഭവം
ഭുവനേശ്വര്‍: പതിമൂന്നുകാരിയെ പൊലീസുകാരനും മാദ്ധ്യമപ്രവര്‍ത്തകനും അടക്കം എട്ട് പേര് പീഡിപ്പിച്ചതായി പരാതി. ഭുവനേശ്വറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പതിമൂന്ന് വയസ് മാത്രമുള്ള തന്റെ മകളെ എട്ട് പേര്…
Read More » - 6 September
പബ്ജി കളിക്കാൻ സാധിക്കാത്തതിന്റെ മനോവിഷമത്തിൽ 21-കാരൻ ആത്മഹത്യ ചെയ്തു
കൊൽക്കത്ത : കേന്ദ്രസർക്കാർ രാജ്യത്ത് പബ്ജി നിരോധിച്ചതോടെ ഗെയിം കളിക്കാൻ സാധിക്കാത്തതിന്റെ മനോവിഷമത്തിൽ 21കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം നടന്നത്.…
Read More »