India
- Aug- 2020 -19 August
പി.എം. കെയേഴ്സ് ഫണ്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി:കൊവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താനുള്ള പി.എം. കെയേഴ്സ് ഫണ്ടിലെ തുക ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് (എന്‍.ഡി.ആര്.എഫ്.) മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച പൊതുതാല്പര്യ…
Read More » - 19 August
ഗര്‍ഭിണിയായ വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
രാജ്കോട്ട് : കാണാതായ ഗര്‍ഭിണിയായ വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും ഗുജറാത്തിലെ ബർഡ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുവർക്കുമൊപ്പം പ്രദേശവാസിയായ മറ്റൊരാളുടെ മൃതദേഹവും…
Read More » - 18 August
മുഖവും കഴുത്തും കുത്തിക്കീറി ചോരയൊലിച്ച് യുവതി; ആശുപത്രിയിലെത്തിക്കാതെ ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടി നാട്ടുകാർ
മീററ്റ് : ഗുരുതരമായി പരിക്കേറ്റനിലയിൽ കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിക്കാതെ ദൃശ്യങ്ങൾ പകർത്താൻ തിരക്കുകൂട്ടി നാട്ടുകാർ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. പരിക്കേറ്റ യുവതിക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താൻ…
Read More » - 18 August
കോവിഡിനെ പിടിച്ചുകെട്ടാന്‍ “ധാരാവി മോഡല്‍” മാതൃകയാക്കി ഫിലിപ്പീൻസ് സർക്കാർ
മുംബൈ : കോവിഡിനെ പിടിച്ചുകെട്ടാന്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈ ധാരാവിയിലെ പ്രതിരോധ നടപടികൾ മാതൃകയാക്കി ഫിലിപ്പീൻസ് സർക്കാർ. ബിഎംസി അസിസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍…
Read More » - 18 August
ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ തെലങ്കാന സര്‍ക്കാര്‍ നടപടിക്കെതിരേ ബിജെപി എംഎഎല്‍എ ,
ഹൈദരാബാദ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ തെലങ്കാന സര്‍ക്കാര്‍ നടപടിക്കെതിരേ ബിജെപി എംഎഎല്‍എയും ഗണേശ ചതുര്‍ത്ഥി ആഘോഷ കമ്മറ്റികളും.…
Read More » - 18 August
സുരേഷ് റെയ്നയുടെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടി രാഹുല്‍ ദ്രാവിഡ്
ബംഗലൂരു: എം എസ് ധോണിക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നയുടെ സംഭാവനകളെ പുകഴ്ത്തി ഇന്ത്യന്‍ മുന്‍ നായകന് രാഹുല്‍ ദ്രാവിഡ്. അണ്ടര്‍ 19 ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച…
Read More » - 18 August
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 90,000 രൂപ നൽകി മാതൃകയായി ഭിക്ഷാടകൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 90,000 രൂപ നൽകി മാതൃകയായി ഭിക്ഷാടകൻ. മധുരൈ സ്വദേശിയായ പൂള് പാണ്ഡ്യനാണ് ഒമ്പത് തവണകളായി 90,000 രൂപ ജില്ലാ…
Read More » - 18 August
മഹാരാഷ്ട്രയില്‍ കോവിഡ് ആശങ്ക വർധിക്കുന്നു; രോഗ ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നിരിക്കുകയാണ്. 11,119 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 422 പേര് മരിക്കുകയും ചെയ്തു 9,356…
Read More » - 18 August
13 രാജ്യങ്ങളിലേയ്ക്ക് വിമാനസര്‍വീസുകള്‍ പുന:രാരംഭിയ്ക്കാനൊരുങ്ങി ഇന്ത്യ : തീരുമാനമെടുത്ത് കേന്ദ്രം : രാജ്യങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം , 13 രാജ്യങ്ങളിലേയ്ക്ക് വിമാനസര്‍വീസുകള്‍ പുന:രാരംഭിയ്ക്കാനൊരുങ്ങി ഇന്ത്യ . വിമാന സര്‍വിസുകള്‍ പുനഃരാരംഭിക്കാന്‍ ചര്‍ച്ച തുടങ്ങിയതായി വ്യോമയാനമന്ത്രി…
Read More » - 18 August
രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ
ന്യൂഡൽഹി: ക്രിക്കറ്റ് താരം രോഹിത് ശർമ ഉൾപ്പെടെ നാലു പേർക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ. രോഹിത് ശർമയ്ക്കു പുറമെ വനിതാ ഗുസ്തി താരം വിനേഷ്…
Read More » - 18 August
കോവിഡ് ഭേദമായാലും ആരോഗ്യ പ്രശ്നങ്ങൾ തുടരും; മുന്നറിയിപ്പുമായി നീതി ആയോഗ്
ന്യൂഡൽഹി : കോവിഡ് ഭേദമായാലും ആരോഗ്യ പ്രശ്നങ്ങൾ തുടരുമെന്നും ജാഗ്രത പുലര്‍ത്തണമെന്ന് നീതി ആയോഗ്. കോവിഡ് രോഗമുക്തരായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് നീതി ആയോഗ് അംഗം വി.കെ…
Read More » - 18 August
ചൈനയുടെ നീക്കങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാനായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനങ്ങള്‍ : തേജസിനെ ശത്രുക്കള്‍ക്ക് തകര്‍ക്കാനാകില്ല : പാകിസ്ഥാന് ആശങ്ക
ന്യൂഡല്‍ഹി : ചൈനയുടെ നീക്കങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാനായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനങ്ങള്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനങ്ങളാണ് ഇനി ചൈനയുടെ നീക്കങ്ങള്‍ക്ക്…
Read More » - 18 August
എല്ലാവരും സുരക്ഷിതരായും സന്തോഷത്തോടെയും ഇരിക്കുക: നിർദേശങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ജനം ജാഗരൂകരായി ജീവിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പും നിര്‍ദേശവും മുന്നോട്ട് വെച്ചത്. കൊതുകു പരത്തുന്ന രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും…
Read More » - 18 August
മൂന്ന് പേരെ കാറിനുള്ളിലിട്ട് കത്തിച്ചു
വിജയവാഡ: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന മൂന്ന് പേരെ കാറിനുള്ളില്‍ തീവച്ച് കൊല്ലാന്‍ ശ്രമം. വിജയവാഡയിലാണ് സംഭവം. മൂന്ന് പേര് സഞ്ചരിച്ചിരുന്ന കാറിനാണ് തീയിട്ടത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ…
Read More » - 18 August
ആശ്വാസ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ … അഞ്ച് രാഷ്ട്രങ്ങളുമായി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കുന്ന ‘ എയര്‍ ബബിളുകള്‍’ നടപ്പിലാക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ … അഞ്ച് രാഷ്ട്രങ്ങളുമായി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കുന്ന ‘ എയര്‍ ബബിളുകള്‍’ നടപ്പിലാക്കാനൊരുങ്ങി ഇന്ത്യ. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ്…
Read More » - 18 August
കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കുമെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് ദിവ്യ സ്പന്ദന തിരിച്ചെത്തി
ന്യൂഡൽഹി : നീണ്ട ഇടവേള അവസാനിപ്പിച്ച് കോൺഗ്രസ് മുൻ എം.പിയും പാർട്ടിയുടെ സോഷ്യൽ മീഡിയ ഇൻ ചാർജുമായ ദിവ്യ സ്പന്ദന ട്വിറ്ററിൽ തിരിച്ചെത്തിരിക്കുകയാണ്. മൈക്രോബ്ലോഗിംഗ് സൈറ്റിലൂടെ പ്രധാനമന്ത്രി…
Read More » - 18 August
സാമ്പത്തിക രംഗത്ത് ചൈനയ്ക്കെതിരെ പുതിയ നടപടി സ്വീകരിയ്ക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പൂര്‍ണമായും പിന്‍വാങ്ങാത്തതിനെ തുടര്‍ന്ന് സാമ്പത്തികരംഗത്ത് ചൈനയ്ക്കെതിരെ വന്‍ നീക്കത്തിനൊരുങ്ങി ഇന്ത്യ. കേന്ദ്രസര്‍ക്കാര്‍ ഇതിനുവേണ്ട നടപടികള്‍ ആലോചിക്കുന്നതായാണ് സൂചന. ചൈനീസ് സംഘം ഇപ്പോഴും…
Read More » - 18 August
മരുമകൾ തിരിച്ചെത്താൻ നാവ് മുറിച്ചുമാറ്റി പ്രാർത്ഥന നടത്തിയ അമ്മായിയമ്മ ആശുപത്രിയില്‍
റാഞ്ചി : കാണാതായ മരുമകൾ തിരിച്ചെത്താൻ നാവ് അറുത്തുമാറ്റി പ്രാർത്ഥന നടത്തിയ അമ്മായിയമ്മ ആശുപത്രിയില്‍. ജാർഖണ്ഡിലെ സെരെയ്ക്കേല-ഖർസവാനിലാണ് സംഭവം നടന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ…
Read More » - 18 August
പൗരത്വ നിയമത്തിനെതിരെ അരങ്ങേറിയ കലാപങ്ങള്‍ക്കായി ആംആദ്മി പാര്‍ട്ടി നേതാവ് കോടികള്‍ മുടക്കി: നിസാമുദ്ദീന്‍ മര്‍ക്കസിനും ബന്ധമുള്ളതായി റിപ്പോർട്ട്
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപങ്ങൾക്കായി ആംആദ്മി പാര്‍ട്ടി നേതാവ് കോടികള്‍ നൽകിയതായി റിപ്പോർട്ട്. എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക ശ്രോതസ്സ് സംബന്ധിച്ച…
Read More » - 18 August
“വിദ്വേഷപരമായ വാർത്തകൾ ഫേസ്ബുക്ക് പ്രചരിപ്പിക്കുന്നത് എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ട്”; ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബർഗിന് കോൺഗ്രസ്സിന്റെ കത്ത്
ന്യൂഡൽഹി : വിദ്വേഷപ്രചാരണങ്ങളും വ്യാജവാർത്തകളും അനുവദിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബർഗിന് കോൺഗ്രസ് അയച്ച കത്ത് രാഹുൽഗാന്ധി തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടു.…
Read More » - 18 August
സുശാന്തിന്റെ ആത്മഹത്യ : ജൂണ്‍ 14 ന് സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു : മരണത്തില്‍ ദുരൂഹതയുടെ പുകമറ
മുംബൈ : സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജൂണ്‍ 14 ന് സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. നീലയും വെള്ളയും…
Read More » - 18 August
‘ചൂത് ‘ കളിച്ച് രാജ്യത്തിന്റ സ്വാതന്ത്ര്യദിനം ആഘോഷിച്ച 5 പേർ അറസ്റ്റിൽ
ന്യൂഡൽഹി : ശനിയാഴ്ചയായിരുന്നു രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. കോവിഡ് കാലമായതിനാൽ കർശന നിയന്ത്രണങ്ങളോടെ കൂടിയായിരുന്നു സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, ഡൽഹിയിൽ ചിലർ ‘ചൂതു’ കളിച്ചാണ് സ്വാതന്ത്ര്യദിനം…
Read More » - 18 August
ആഭ്യന്തര മന്ത്രി അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ ശേഷമുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി…
Read More » - 18 August
ജമ്മുകശ്മീരിലും ലഡാക്കിലുമായി റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായത് 1,954 റോഡുകളും 86 പാലങ്ങളും : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലും ലഡാക്കിലുമായി റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായത് 1,954 റോഡുകളും 86 പാലങ്ങളും , വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം. കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകശ്മീരിലും ലഡാക്കിലുമായി പ്രധാന്‍മന്ത്രി ഗ്രാം സഡക്…
Read More » - 18 August
ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്സിന് സംബന്ധിച്ച് സുപ്രധാന തീരുമാനം അറിയിച്ച് മരുന്ന് കമ്പനികള്‍
ന്യൂഡല്‍ഹി : ഇന്ത്യ വികസിപ്പിക്കുന്ന തദ്ദേശീയ കോവിഡ് വാക്സിന് സംബന്ധിച്ച് സുപ്രധാന തീരുമാനം അറിയിച്ച് മരുന്ന് കമ്പനികള്‍. കോവിഡിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീന് ഈ വര്‍ഷം ലഭ്യമായേക്കില്ലെന്നാണ്…
Read More »