Latest NewsNewsIndia

റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി

ന്യൂ ഡൽഹി : ഇന്ത്യൻ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​യി റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ. അമ്പാലയിലെ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ ന​ട​ന്ന ഔ​പ​ചാ​രി​ക ച​ട​ങ്ങി​ലാ​ണ് റാ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി വ്യോ​മ​സേ​ന​യു​ടെ ഭാഗമായത്.

Also read : റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന് രാജ്നാഥ് സിംഗ്

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ മ​ന്ത്രി ഫ്ളോ​റ​ൻ​സ് പാ​ർ​ലി, സം​യു​ക്ത സേ​നാ മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​വും ഇതിന്റെ ഭാഗമായി നടന്നു. ച​ട​ങ്ങി​നു മു​ന്പാ​യി ഫ്ളോ​റ​ൻ​സ് പാ​ർ​ലെ രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button