India
- Aug- 2020 -26 August
ഏകതാ പ്രതിമയുടെ സുരക്ഷ ഏറ്റെടുത്ത് സിഐഎസ്എഫ്
ന്യൂ ഡൽഹി : ഗുജറാത്തിലെ. ഏകതാ പ്രതിമയുടെ സുരക്ഷ ചുമതല ഏറ്റെടുത്ത് സിഐഎസ്എഫ്(സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്). ആദ്യ ഘട്ടത്തിൽ സുരക്ഷക്കായി 272 ജീവനക്കാരെയാണ് നിയോഗിച്ചത്. ഡെപ്യൂട്ടി…
Read More » - 26 August
ഭര്‍ത്താവ് ചങ്ങലയ്ക്കിട്ടു പീഡിപ്പിച്ചിരുന്ന ഭാര്യയെ രക്ഷപ്പെടുത്തി വനിത കമ്മീഷന്: ഭര്‍ത്താവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഭര്‍ത്താവ് ചങ്ങലയ്ക്കിട്ട് അതീവ പരിതാപകരമായ അവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയെ മോചിപ്പിച്ച് വനിതാ കമ്മീഷന്. ഡല്‍ഹി വനിതാ കമ്മീഷന്റെ സമയോചിത ഇടപെടല്‍ മൂലമാണ് കഴിഞ്ഞ ആറു മാസമായി…
Read More » - 26 August
ഫയലുകള്‍ കത്തിപ്പോയ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്വപ്നയും സരിത്തുമായി ബന്ധം ; ഒന്നിച്ചുള്ള ചിത്രം വാട്സ്ആപ്പില്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ അഗ്നിക്കിരയായ പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. സ്വപ്നയും സരിത്തും ഇവിടുത്തെ…
Read More » - 26 August
റിയ ചക്രബര്‍ത്തിയുടെ വാട്ട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് ഞെട്ടിക്കുന്ന മയക്കുമരുന്ന് ഗൂഢാലോചന പുറത്ത്
ന്യൂദല്‍ഹി: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണ കേസ് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓരോ ദിവസവും അന്തരിച്ച നടനുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന ആളുകളെ തുറന്നുകാട്ടുന്ന ഒരു പുതിയ സംഭവവികാസമുണ്ടാകുന്നു എന്നതാണ്…
Read More » - 26 August
റായ്ഗഡ് ദുരന്തം ; മരണസംഖ്യ 14 ആയി, 36 മണിക്കൂറിനു ശേഷവും രക്ഷാപ്രവര്‍ത്തനം തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ 14 പേര് മരിച്ചു. സംഭവം നടന്ന് 36 മണിക്കൂര്‍ പിന്നിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ട് പേരെ…
Read More » - 26 August
സെക്രട്ടറിയേറ്റിലെ തീപിടുത്തം: മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി തന്നെ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ…
Read More » - 26 August
ഉത്തരവാദിത്തമില്ലാതെ മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കുന്നത്: ഐ.സി.എം.ആര്
ന്യൂഡല്‍ഹി: മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വൈറസ് വ്യാപിപ്പിക്കുന്നതെന്ന് ഐ.സി.എം.ആര് (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വിദഗ്ദ്ധര്‍. രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി ഉയര്‍ന്നു വരുന്ന…
Read More » - 26 August
സോണിയയ്ക്ക് അയച്ച കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുതിര്‍ന്ന നേതാക്കള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരുമെന്നു തീരുമാനമെടുത്ത പ്രവര്‍ത്തകസമിതി യോഗാനന്തരവും പാര്‍ട്ടിയിലെ പോര് അവസാനിക്കുന്നില്ല. സോണിയയ്ക്ക് അയച്ച കത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കത്ത്…
Read More » - 26 August
താന്‍ ഇല്ലാത്ത ദിവസങ്ങളിലും സ്വപ്നയും സരിത്തും പലതവണ സെക്രട്ടേറിയറ്റില്‍ എത്തി, വെളിപ്പെടുത്തലുമായി ശിവശങ്കർ
കൊച്ചി: സ്വര്‍ക്കടത്ത് കേസില്‍, കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാതെ മുന്നോട്ട് പോകാനാവില്ലന്ന് കേന്ദ്ര ഏജന്‍സികള്‍. ഇത് സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോര്‍ട്ട്…
Read More » - 26 August
ഏഷ്യ ഉച്ചകോടിയില്‍ പുതിയ തന്ത്രങ്ങളുമായി മോദി ; ചൈനീസ് ആക്രമണത്തിനിടയില്‍ ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിന്റെ ഭാഗമാകാന്‍ വിയറ്റ്നാമിനെ ക്ഷണിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 2019 ല്‍ തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിന്റെ (ഐപിഒഐ) ഭാഗമായി ഇന്ത്യ വിയറ്റ്നാമിനെ…
Read More » - 25 August
അതിർത്തി സംഘർഷത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകികൊണ്ട് പുത്തൻ വ്യോമ പ്രതിരോധ സംവിധാനവുമായി സൈനികരെ രംഗത്തിറക്കി ഇന്ത്യൻ സേന
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യൻ സേന. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പുത്തൻ വ്യോമ പ്രതിരോധ സംവിധാനവും സൈനികരെയുമാണ് ഇന്ത്യൻ സേന രംഗത്തിറക്കിയിരിക്കുന്നത്.…
Read More » - 25 August
രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കുന്നത് ഉത്തരവാദിത്തമില്ലാതെ മാസ്ക് ധരിക്കാത്തവർ: ഐ.സി.എം.ആര്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടാക്കുന്നത് ഉത്തരവാദിത്തമില്ലാതെ മാസ്ക് ധരിക്കാത്തവരാണെന്ന് ഐ.സി.എം.ആര്. പ്രായമുളളവരെന്നോ പ്രായം കുറഞ്ഞവരെന്നോ പറയുന്നില്ല, പക്ഷേ നിരുത്തരവാദമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത്…
Read More » - 25 August
സെക്രട്ടേറിയറ്റിലെ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബിജെപിയും കോൺഗ്രസ്സും
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ. ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം…
Read More » - 25 August
കളിയുടെ ഇടയിൽ തർക്കം; ഏഴ് വയസ്സുകാരൻ ബന്ധുവായ നാല് വയസ്സുകാരന്റെ കഴുത്തറുത്തു
ലഖ്നൗ : കളിക്കുന്നതിനിടെ തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഏഴ് വയസ്സുകാരൻ ബന്ധുവായ നാല് വയസ്സുകാരന്റെ കഴുത്തറുത്തു. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലാണ് സംഭവം നടന്നത്. കഴുത്തിന് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമാണെന്നാണ്…
Read More » - 25 August
കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്…
Read More » - 25 August
ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ വിളിക്കാനാവില്ലെന്ന് പറഞ്ഞ ഭാര്യയെ സന്ദർശകൻ കുത്തിക്കൊന്നു
രാജ്കോട്ട് : ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ വിളിക്കാനാവില്ലെന്ന് പറഞ്ഞ ഭാര്യയെ വീട്ടിലെത്തിയ സന്ദർശകൻ കുത്തിക്കൊന്നു. ഗുജറാത്തിലെ മോർബിയിലെ രാംനിക് ഫുൽട്ടാറിയയുടെ ഭാര്യ കാഞ്ചൻ ഫുൽട്ടാറിയ(44)യാണ് കുത്തേറ്റ് മരിച്ചത്. അമ്മയെ…
Read More » - 25 August
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം: സംസ്ഥാനത്ത് നാളെ ബിജെപി പ്രതിഷേധ ദിനം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതിലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും.…
Read More » - 25 August
‘ ഷിബു സ്വാമിയുടെ കാറ് കത്തുന്നതിന് മുൻപ് തന്നെ അവിടെയെത്തിയ മുഖ്യൻ സെക്രട്ടറിയേറ്റിൽ തീപിടിച്ചിടത്ത് എത്തിയോ ആവോ?’ ; സന്ദീപ് വാര്യര്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപീടിത്തത്തില്‍ ദുരൂഹത ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് സന്ദീപ് വാര്യര്‍. അന്വേഷണം നടക്കും മുന്‍പ് കമ്പ്യൂട്ടറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട്…
Read More » - 25 August
വാരണാസിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ നരേന്ദ്രമോദിയുടെ പേര് നിര്‍ദ്ദേശിച്ച ഡോം രാജ നിര്യാതനായി , പ്രധാനമന്ത്രി അനുശോചിച്ചു
ലക്നൗ: വാരണാസിയുടെ ‘ഡോം രാജ ‘ ജഗ്ദീഷ് ചൗധരി അന്തരിച്ചു. ഡോം രാജ എന്നാല്‍ വാരണാസിയില്‍ ശവദാഹം നടത്തുന്ന ഡോമുകളുടെ രാജാവ് എന്നാണ് അര്‍ത്ഥം. വാരണാസിയില്‍ ആചാരപരമായി…
Read More » - 25 August
കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പിന്തുണയുമായി സിപിഎം : അയോധ്യയും കശ്മീര്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതും എടുത്തു പറഞ്ഞ് വിമര്‍ശനവും
ന്യൂഡല്‍ഹി : കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പിന്തുണയുമായി സിപിഎം , അയോധ്യയും കശ്മീര്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതും എടുത്തു പറഞ്ഞ് വിമര്‍ശനവും. എസ്.രാമചന്ദ്രന്…
Read More » - 25 August
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറി, കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം : കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍…
Read More » - 25 August
പുല്‍വാമയില്‍ ചാവേറാക്രമണത്തിനുപയോഗിച്ച കാറിന്റേയും സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ച ഭീകരരുടേയും ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ :
ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തിനുപയോഗിച്ച കാറിന്റേയും സ്ഫോടകവസ്തുക്കള്‍ നിര്‍മിച്ച ഭീകരരുടേയും ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരേ നടത്തിയ…
Read More » - 25 August
റഷ്യയുടെ കൊറോണ വാക്സിന് വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു: ചില കാര്യങ്ങളിൽ തീരുമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: റഷ്യൻ വാക്സീനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്പുട്നിക്-v വാക്സിനുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ റഷ്യ കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ്…
Read More » - 25 August
രാഷ്ട്രീയ വൈരത്തിന്റെ പേരിൽ രണ്ടു ചെറുപ്പക്കാരെ മൃഗീയമായി കൊലപ്പെടുത്തിയ പ്രത്യയ ശാസ്ത്രത്തിനും ഒപ്പം ഇരകൾക്കൊപ്പം നിൽക്കാതെ വേട്ടക്കാരെ രക്ഷിക്കാൻ കാണിച്ച ഭരണകൂട നെറികേടിനും ഏൽക്കേണ്ടി വന്ന നാണംകെട്ട തിരിച്ചടി – അഞ്ജു പാർവതി പ്രഭീഷ്
പെരിയ ഇരട്ടകൊലപാതകം കേരളീയ സമൂഹമനസാക്ഷിയെ ഞെട്ടിച്ചത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് ഇളംപ്രായത്തിലുള്ള രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃതപ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട്. രണ്ടാമത് ഇരകൾക്കൊപ്പം…
Read More » - 25 August
ഇനി ഭയന്ന് ഇരുന്നിട്ട് കാര്യമില്ല: കർണാടകയിൽ കൊറോണ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് യെദിയൂരപ്പ സര്‍ക്കാര്‍, ക്വാറന്റീനും ഒഴിവാക്കി
ബെംഗളൂരു: കർണാടകയിൽ കൊറോണ നിയന്ത്രണങ്ങള്‍ റദ്ദാക്കി യെദിയൂരപ്പ സര്‍ക്കാര്‍. ഇനി ഭയന്ന് ഇരുന്നിട്ട് കാര്യമില്ല. പ്രതിരോധിച്ച് പുറത്തിറങ്ങുക എന്ന സന്ദേശമാണ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്.…
Read More »