Latest NewsIndiaNews

ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യാൻ വീണ്ടും അവസരമൊരുക്കി മോട്ടോർവാഹന വകുപ്പ്

തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് മാര്‍ച്ച് 31 ന് മുന്‍പ് താത്ക്കാലിക രജിസ്‌ട്രേഷന്‍ നേടുകയും എന്നാല്‍ സ്ഥിരം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമായ ബിഎസ് 4 വാഹനങ്ങള്‍ക്ക് സ്ഥിരം രജിസ്‌ട്രേഷന്‍ നേടാന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് അവസരം ഒരുക്കുന്നു.

രജിസ്‌ട്രേഷന്‍ നേടാനുള്ള അവസരം പൊതുജനങ്ങള്‍ വിനിയോഗിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.ഈ സാമ്പത്തികവർഷത്തിൽ ബി എസ് സിക്സ് വാഹനങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് വാഹന നിർമ്മാതാക്കൾക്ക് കർശന നിർദേശമുണ്ടായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button