India
- Sep- 2020 -9 September
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റി വയ്ക്കുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി ആശുപത്രി അധികൃതര്‍.
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായകന് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റിവെക്കുമെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആശുപത്രി അധികൃതര്‍. എസ് പി ബി ക്ക് രോഗവിമുക്തി കൈവന്നതിന് ശേഷമാണ്…
Read More » - 9 September
രോഹിത് ശർമയുടെ പടുകൂറ്റൻ സിക്സ് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ചില്ല് തകർത്തു ; വീഡിയോ പുറത്ത്
ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ജനല്‍ചില്ല് തകർത്ത് ഹിറ്റ് മാൻ രോഹിത്തിന്റെ പടുകൂറ്റന്‍ സിക്സര്‍ . പരിശീലത്തിനിടെ രോഹിത് പറത്തിയ സിക്സറിന്റെ വീഡിയോ മുംബെെ ഇന്ത്യന്‍സ് തന്നെയാണ് ട്വീറ്റ് ചെയ്തത്.…
Read More » - 9 September
ചൈനീസ് പട്ടാളത്തെ നേരിടാൻ അതിർത്തിയിൽ ഇന്ത്യയുടെ സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ് ; ചൈനയുടെ പേടിസ്വപ്നമായ സേനാവിഭാഗത്തെ കുറിച്ച് കൂടുതൽ അറിയാം
ന്യൂഡല്‍ഹി: ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതില്‍ അതിര്‍ത്തിയില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇന്ത്യയുടെ സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാംഗോങ് തടാക തീരത്ത് ചൈനയുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി…
Read More » - 9 September
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വധിക്കാൻ ആഹ്വാനം; പരാതി നല്കി യുവമോര്‍ച്ച
കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ കൊല്ലാന്‍ സമൂഹ മാദ്ധ്യമത്തില്‍ ആഹ്വാനം. സുരേന്ദ്രനെ കൊല്ലണം എന്ന് ആഹ്വാനം ചെയ്ത സഹര്‍ എന്‍ ബാനു എന്ന പ്രൊഫൈൽ…
Read More » - 9 September
സ്വർണ്ണക്കടത്ത് കേസ്, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പത്തു മണിക്കൂര്‍ പിന്നിടുന്നു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യല്‍ പത്താം മണിക്കൂര്‍ പിന്നിടുന്നു. രാവിലെ 11 മണിക്ക്…
Read More » - 9 September
ചരിത്ര നേട്ടവുമായി മോദി സർക്കാർ ; പ്രതിരോധ മേഖലയിലെ കയറ്റുമതിയില്‍ രാജ്യത്ത് 700 ശതമാനം വളര്‍ച്ച
ന്യൂഡൽഹി : പ്രതിരോധ മേഖലയിലെ കയറ്റുമതിയില്‍ രാജ്യത്ത് റെക്കോർഡ് വളര്‍ച്ച. പ്രതിരോധ മേഖലയിലെ കയറ്റുമതിയില്‍ രാജ്യത്ത് 700 ശതമാനം വളര്‍ച്ചയുണ്ടായെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്…
Read More » - 9 September
‘എല്ലാ ദേശസ്നേഹികളും കങ്കണയ്ക്കൊപ്പം’; പിന്തുണ പ്രഖ്യാപിച്ച് എല്‍ജെപിയും
ഡല്‍ഹി: കങ്കണ റണൗത്തിന് പിന്തുണയുമായി എല്‍ജെപി നേതാവ് ചിരാംഗ് പസ്വാന്. എല്ലാ ദേശസ്നേഹികളും കങ്കണയ്ക്കൊപ്പമാണെന്ന് ചിരാംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘എല്ലാ ദേശസ്നേഹികളും കങ്കണയ്ക്കൊപ്പമാണ്. ബോളിവുഡിലെ…
Read More » - 9 September
വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി യുവരാജ് സിംഗ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു
ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ് തിരിച്ചെത്തുന്നു .പഞ്ചാബിന് വേണ്ടി കളിക്കാനാണ് താരം വീണ്ടുമെത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി…
Read More » - 9 September
എട്ട് വർഷം കൂടെ താമസിച്ച പങ്കാളി സ്ത്രീയല്ലെന്നറിഞ്ഞത് മരിച്ച് പോസ്റ്റുമാർട്ടം ചെയ്തപ്പോൾ ; അമ്പരന്ന് നാട്ടുകാരും വീട്ടുകാരും
ഭോപ്പാൽ: മധ്യപ്രദേശിലെ സീഹോറിൽ ദമ്പതികളിൽ ഭാര്യ പുരുഷനാണെന്ന് വീട്ടുകാരറിയുന്നത് മരിച്ച് പോസ്റ്റ്മാർട്ടത്തിന് ശേഷം.ദമ്പതികളിൽ ഭാര്യ പുരുഷനായിരുന്നുവെന്ന് അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരുടേയും മരണത്തെത്തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഭാര്യ…
Read More » - 9 September
ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടന് നിയാസ് മുഹമ്മദ് മലയാള സിനിമയിലും, കൊച്ചിയിലെ ജിമ്മിൽ സ്ഥിര സാന്നിദ്ധ്യം
ബംഗളൂരു: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ നടന് നിയാസ് മുഹമ്മദ് മലയാളത്തില്‍ ഒരു ചിത്രത്തിലും അഭിനയിച്ചിരുന്നതായി റിപ്പോര്‍ട്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഇയാള്‍ എത്തിയത്. കൂടാതെ റാംപ് ഷോകളിലെ…
Read More » - 9 September
കൊറോണ വൈറസ് തടയാൻ ഗോമൂത്രം കൊണ്ട് തയ്യാറാക്കിയ സാനിറ്റൈസറുമായി കമ്പനി ; ബുക്കിങ് ആരംഭിച്ചു
കൊറോണ വൈറസ് പകരുന്നത് തടയാൻ 100 ശതമാനം പ്രകൃതിദത്തമായ സാനിറ്റൈസറുമായി കമ്പനി.ഗോമൂത്രം കൊണ്ട് തയ്യാക്കിയ ഹാൻഡ് സാനിറ്റൈസർ അടുത്തയാഴ്ച വിപണിയിലെത്തും. ഗുജറാത്തിലെ ജാംനഗറിൽ പ്രവർത്തിക്കുന്ന വനിത സഹകരണസംഘമായ…
Read More » - 9 September
വനമേഖലയില്‍ ഏറ്റുമുട്ടല്‍, നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഒഡീഷ: വനമേഖലയില്‍ പൊലീസുമായി ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു എസ്.ഒ.ജി ജവാന് പരിക്കേറ്റതായി കലഹണ്ടി എസ്.പി ബട്ടുല ഗംഗാധര്‍…
Read More » - 9 September
റഫേല്‍ വിമാനങ്ങള്‍ നാളെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും ; ഭയന്ന് വിറച്ച് പാക്കിസ്ഥാൻ
ന്യൂഡല്‍ഹി : കഴിഞ്ഞ മാസം ഇന്ത്യയിലേയ്ക്ക് എത്തിച്ച അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഔദ്യോഗികമായി നാളെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും . ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി…
Read More » - 9 September
‘എന്റെ വീട് പൊളിച്ചതുപോലെ നാളെ നിങ്ങളുടെ ഈ ധാര്‍ഷ്ട്യം തകര്‍ക്കപ്പെടും’; ഉദ്ദവ് താക്കറെയോട് കങ്കണ, കങ്കണയ്ക്ക് വൻ പിന്തുണ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണാ റണാവത്ത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.…
Read More » - 9 September
കരുത്തായി റാഫേല്‍; റാഫേല്‍ പോര് വിമാനങ്ങള്‍ നാളെ വായുസേനയുടെ ഭാഗമാകും;
ചണ്ഡീഗഡ്: റാഫേല്‍ വിമാനങ്ങള്‍ വ്യാഴാഴ്ച വായുസേനയുടെ ഭാഗമാകുന്നു. ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങിയ അഞ്ച് റാഫേല്‍ പോര്‍വിമാനങ്ങളാണ് നാളെ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകുന്നത്. ഹരിയാനയിലെ അമ്പാല വ്യോമ…
Read More » - 9 September
കോവിഡിന് പ്ലാസ്മ തെറാപ്പി : ഐസിഎംആറിന്റെ പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോവിഡിന് പ്ലാസ്മ തെറാപ്പി , ഐസിഎംആറിന്റെ പുതിയ റിപ്പോര്‍ട്ട് . പ്ലാസ്മ തെറാപ്പി കൊവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് ഫലപ്രദമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്…
Read More » - 9 September
കങ്കണയുടെ ഓഫിസ് പൊളിച്ചു മാറ്റുന്നത് കോടതി സ്റ്റേ ചെയ്തു
ദില്ലി : ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള നാടകീയ ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ സംഭവവികാസത്തില്‍ കങ്കണ റണാവത്തിന്റെ ഓഫീസ് പൊളിച്ചുമാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ…
Read More » - 9 September
തെരുവ് കച്ചവടക്കാരുമായി സംവദിച്ച് മോദി ; കുടിവെള്ളത്തിനായി ഒറ്റ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുവെന്ന് പ്രധാനമന്ത്രി
ദില്ലി ; കുടിവെള്ളത്തിനായി ഒറ്റ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രേമോദി. മധ്യപ്രദേശില്‍ നിന്നുള്ള പിഎം സ്ട്രീറ്റ് വെണ്ടര്‍മാരുടെ ആത്മീര്‍ഭര്‍ നിധി…
Read More » - 9 September
കളക്ടര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതിൽ, വ്യത്യസ്തത രീതിയിലുള്ള പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എ
ഭോപ്പാൽ : കളക്ടര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതിൽ തലകുത്തി നിന്ന് കോൺഗ്രസ് എംഎൽഎയുടെ പ്രതിഷേധം. മധ്യപ്രദേശിൽ എംഎല്‍എ ബാബു സിംഗ് ജന്ഡേലാണ് വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്. അടല്‍…
Read More » - 9 September
കങ്കണയുടെ അനധികൃത കെട്ടിട നിര്‍മ്മാണം മുംബൈ കോര്പ്പറേഷന് പൊളിച്ച് തുടങ്ങി, നടിയുടെ അഭിഭാഷകന് നടപടിക്കെതിരെ ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബാന്ദ്ര ബംഗ്ലാവ് ശിവസേന നിയന്ത്രണത്തിലുള്ള ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) പൊളിച്ച് തുടങ്ങി. ശിവസേനയുമായുള്ള പോരാട്ടം മൂലമാണ് മഹാരാഷ്ട്ര…
Read More » - 9 September
കങ്കണയുടെ അനധികൃത കെട്ടിട നിര്‍മ്മാണം മുംബൈ കോര്പ്പറേഷന് പൊളിച്ച് തുടങ്ങി
മുംബൈ: ബോളിവുഡ് നടി കങ്കണയുടെ അനധികൃത കെട്ടിട നിര്‍മ്മാണം മുംബൈ കോര്പ്പറേഷന് പൊളിച്ച് തുടങ്ങി. 24 മണിക്കൂര്‍ സാവകാശം നല്‍കിയിട്ടും രേഖകള്‍ സമര്‍പ്പിക്കാത്തതിന് പിന്നാലെയാണ് കങ്കണയുടെ മുംബൈയിലെ…
Read More » - 9 September
തൊണ്ണൂറുകാരിയെ ഒന്നിലധികം തവണ ക്രൂരബലാത്സംഗത്തിനിരയാക്കി ; 37കാരന് അറസ്റ്റില്‍
ദില്ലി: തൊണ്ണൂറ് വയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി. ദില്ലി നഫ്ര്‍ജംഗിലെ ചാവല മേഖലയില്‍ ഈ മാസം ഏഴിനാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോനു (37) എന്ന…
Read More » - 9 September
കാശി, മഥുര ക്ഷേത്രങ്ങളെ സംബന്ധിച്ച നയം വ്യക്തമാക്കി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്
പള്ളികള്‍ക്കൊപ്പം താമസിക്കുന്ന കാശി, മഥുര ക്ഷേത്രങ്ങളുടെ ”വിമോചന” ത്തിന് പ്രേരിപ്പിക്കില്ലെന്ന നിലപാട് ചൊവ്വാഴ്ച ആര്‍എസ്എസ് ആവര്‍ത്തിച്ചു. കാശിയിലെയും മഥുരയിലെയും പള്ളികളെ നീക്കം ചെയ്ത് ക്ഷേത്രങ്ങള്‍ ‘വിമോചി’പ്പിക്കാനില്ലെന്ന നിലപാട്…
Read More » - 9 September
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 43 ലക്ഷം കവിഞ്ഞു, രോഗമുക്തി നേടിയത് 33 ലക്ഷത്തിലധികം
ദില്ലി : കോവിഡ് കേസുകളുടെ എണ്ണം ബുധനാഴ്ച രാജ്യത്ത് 43 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 89,706 കേസുകളും 1,115…
Read More » - 9 September
‘രാജ്യത്ത് അച്ചടക്കം ഉണ്ടാവാൻ അടിയന്തരാവസ്ഥ സഹായിച്ചു’ അടിയന്തരാവസ്ഥയുടെ പീഡനവും ക്രൂരതയും ഇന്നും രാജ്യം മറക്കാതെ ഇരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ വിചിത്ര പ്രഖ്യാപനം
തിരുവനന്തപുരം: അടിയന്തിരാവസ്ഥയെ അനുകൂലിച്ച് ഉമ്മൻ ചാണ്ടി.ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോളായിരുന്നു മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ രാജ്യത്ത് അച്ചടക്കവും മുന്നോട്ട്…
Read More »