India
- Dec- 2020 -21 December
മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം എൻസിബിക്ക് മുമ്പാകെ ഹാജരായി
മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ അർജുൻ രാംപാൽ മുംബൈയിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) മുമ്പാകെ ഹാജരായിരിക്കുന്നു. നേരത്തെ എൻസിബിയുടെ മുമ്പാകെ ഹാജരാകാൻ ഡിസംബർ 21…
Read More » - 21 December
പട്ടാപ്പകല്‍ നടുറോഡില്‍ സ്ത്രീയ്ക്ക് നേരെ വടിവാള്‍ ആക്രമണം
ഹുബ്ലി : കര്‍ണാടകയിലെ ഹുബ്ലിയില്‍ പട്ടാപ്പകല്‍ ഒരു സ്ത്രീയെ വടിവാള്‍ ഉപയോഗിച്ച് യുവാവ് ആക്രമിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതിയും സ്ത്രീയും…
Read More » - 21 December
പുതിയ ഇനം കൊറോണ വൈറസ് ; പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചത്. ഇതിന്റെ…
Read More » - 21 December
എല്ലാ ജില്ലയിലും പ്രത്യേക അഴിമതി വിരുദ്ധ കോടതി ; സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ ഓരോ ജില്ലയിലും പ്രത്യേക അഴിമതി വിരുദ്ധ…
Read More » - 21 December
യുപിയിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു
ലഖ്നൗ: യുപിയിൽ ലളിത്പൂരിൽ രണ്ട് മലയാളികൾ മുങ്ങി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ നസിയ ആർ ഹസനും പിതാവ് ടി പി ഹസൈനാരുമാണ് മരിച്ചിരിക്കുന്നത്. താൽബേഹട്ട് കേന്ദ്രീയ…
Read More » - 21 December
അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടി
ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടിയിരിക്കുന്നു. യുഎസ് ഡോളർ, ഒമാനി റിയാൽ, സൗദി റിയാൽ, ഖത്തർ…
Read More » - 21 December
രാജ്യത്ത് ബുദ്ധമത ഗ്രന്ഥശാല വരുന്നു; ജീവിതത്തിന്റെ മൂല്യം പകർന്നു നൽകുമെന്ന് പ്രധാനമന്ത്രി
ഇന്ത്യയിൽ ബുദ്ധമത ഗ്രന്ഥശാല അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രന്ഥശാലയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ രാജ്യം തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറാമത് ഇന്ത്യ-ജപ്പാൻ സംവാദ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു…
Read More » - 21 December
ലഡാക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.7 തീവ്രത
ലേ: ലഡാക്കിലെ ലേയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നു. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത് . നാഷണൽ സെന്റർ…
Read More » - 21 December
ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാണ് ; കര്‍ഷകര്‍ തയ്യാറാവുന്നില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ
ബെംഗളൂരു : കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങളില്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നും കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്താനും അവര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ പരിഗണിക്കാനും തയ്യാറാണെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ.…
Read More » - 21 December
വ്യാജ രേഖ ചമയ്ക്കൽ; ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കും
വ്യാജ വരുമാന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആസിഫ് കെ യുസഫിന്റെ ഐഎഎസ് റദ്ദാക്കാന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ആസിഫിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്കി. ഐഎഎസ് നേടാന്‍ ആസിഫ്…
Read More » - 21 December
കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,337 പേർക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗബാധ തുടര്‍ച്ചയായി വീണ്ടും മുപ്പതിനായിരത്തില്‍ താഴെ എത്തിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗം…
Read More » - 21 December
മലയാളി ദമ്പതികളുടെ മകനെ രക്ഷപ്പെടുത്താന്‍ കര്‍ണാടക പൊലീസ് നടത്തിയത് സർജിക്കൽ സ്ട്രൈക്ക്
മംഗളൂരു: കണ്ണൂര്‍ സ്വദേശികളും ബിസിനസുകാരുമായ ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ ഇരുട്ടിന്റെ മറവില്‍ മിന്നലാക്രമണത്തിലൂടെ കര്‍ണാടക പൊലീസ് കീഴടക്കി. ഏഴംഗ സംഘത്തെ…
Read More » - 21 December
കോവിഡ് ഭീതി; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തര യോഗം ഇന്ന്
ന്യൂഡൽഹി: യുകെയിൽ മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് യോഗം വിളിച്ചിരിക്കുന്നു.…
Read More » - 21 December
‘കുറ്റകൃത്യത്തിലൂടെ 14 കോടിയിലധികം രൂപയുടെ സമ്പാദ്യം’; ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. എം. ശിവശങ്കറിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തും കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച…
Read More » - 21 December
നരേന്ദ്ര മോദി വിയറ്റ്നാമീസ് പ്രധാനമന്ത്രിയുമായി വെര്‍ച്വല്‍ മീറ്റിംഗ് നടത്തും
ന്യൂഡല്‍ഹി : ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിയറ്റ്നാം പ്രധാനമന്ത്രി ഗ്യൂയെന്‍ സുവോണ്‍ ഫുകുമായി തിങ്കളാഴ്ച വെര്‍ച്വല്‍ മീറ്റിംഗ് നടത്തും.…
Read More » - 21 December
794 വര്‍ഷങ്ങള്‍ക്കു ശേഷം അപൂർവ്വ കാഴ്ച: ഇന്ന് വ്യാഴവും ശനിയും ഭൂമിയുടെ നേര്‍രേഖയില്‍, ഗ്രഹങ്ങളുടെ മഹാ സംഗമം
കൊച്ചി: തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകും. 794 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാനത്തെ ഈ അപൂര്‍വ…
Read More » - 21 December
സുപ്രധാന നീക്കവുമായി സൗദി അറേബ്യ; തീരുമാനം കൊവിഡിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ
സുപ്രധാന നീക്കവുമായി സൗദി അറേബ്യ. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം വീണ്ടും നിർത്തിവെച്ച് സൗദി അറേബ്യ. നിലവിലെ…
Read More » - 21 December
കൊവിഡിൽ നിന്നും ജനങ്ങളെ മുക്തരാക്കണം, എന്നിട്ട് മതി പൗരത്വ നിയമം; ജനതയുടെ മനസറിഞ്ഞ് അമിത് ഷാ
കോവിഡ് വാക്സിനെത്തിയ ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദ്വിദിന സന്ദര്‍ശനത്തിനായി ബംഗാളില്‍ എത്തിയപ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം. കൊവിഡ് വാക്സിൻ വന്നശേഷം…
Read More » - 21 December
‘ഇല്ലത്തുനിന്നു പുറപ്പെട്ടു, അമ്മാത്തെത്തിയതുമില്ല’- എംഎൽഎയെ വേണ്ടെന്ന് ബിജെപി, ക്ഷമപറഞ്ഞ് തിവാരി തിരികെ തൃണമൂലിൽ
കൊൽക്കത്ത: തന്നെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് കരുതി തൃണമൂലിൽ നിന്നും രാജിവെച്ചിറങ്ങിയ എംഎൽഎ ജിതേന്ദ്ര തിവാരിയെ ബിജെപിക്ക് വേണ്ട. ഒടുവിൽ എങ്ങും സ്ഥാനമില്ലാതെയാകുമെന്നു ഭയന്ന ഇയാൾ മമതയോട്…
Read More » - 21 December
വാഗമണ്ണിലെ റെയ്ഡ്, വൻ മയക്കു മരുന്ന് ശേഖരം പിടികൂടിയത് സിപിഐ പ്രാദേശിക നേതാവിന്റെ റിസോര്‍ട്ടിൽ
ഇടുക്കി: വാഗമണ്ണിലെ നിശാപാർട്ടി നടന്നത് സിപിഐ പ്രാദേശിക നേതാവിന്റെ റിസോര്‍ട്ടില്‍. ഇവിടെനിന്നാണ് വൻ തോതിൽ മയക്കുമരുന്ന് പിടികൂടിയത്. നിശാപാര്‍ട്ടിയില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്…
Read More » - 21 December
രാജ്യത്തെ കോവിഡ് വ്യാപനം : ആശ്വാസവാർത്തയുമായി ആരോഗ്യ വിദഗ്ദർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് സാദ്ധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധർ. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ഒരു കോടി കവിയുകയും പുതിയ കേസുകളുടേയും മരണങ്ങളുടേയും എണ്ണം…
Read More » - 21 December
അതിര്‍ത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം തടഞ്ഞ് ഇന്ത്യ
ശ്രീനഗര്‍ : ഇന്ത്യന്‍ അതിര്‍ത്തി കടന്ന് രണ്ടു ബൈക്കിലൂടെ ലേയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലഡാക്കിലെ ചാങ്താങ് ഗ്രാമത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരു സംഘം ചൈനീസ് സൈനികര്‍ക്ക്…
Read More » - 21 December
വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ വന്‍ ലഹരിമരുന്നുവേട്ട; 25 സ്ത്രീകള്‍ ഉള്‍പ്പെടെ 60പേർ പിടിയില്‍
വാഗമൺ∙ സ്വകാര്യ റിസോർട്ടിലെ നിശാപാർട്ടിയിൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു. നിശാപാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യംചെയ്തു…
Read More » - 21 December
അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് ; മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു
ന്യൂഡല്‍ഹി : യുകെയില്‍ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തിയതോടെ ഇന്ത്യയിലും മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗം…
Read More » - 21 December
വിദേശ ഫണ്ട്: പഞ്ചാബി വ്യവസായികള്‍ക്ക് നോട്ടീസ് നല്‍കിയും റെയ്ഡ് നടത്തിയും പീഡനമെന്ന് കെജ്രിവാൾ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ക്ക് ലഭിക്കുന്ന അനധികൃത വിദേശ സംഭാവനകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. സംഭാവനകളുമായി ബന്ധപ്പെട്ട് കേന്ദ്ര ഫോറിന് എക്സ്ചേഞ്ച് വിഭാഗം…
Read More »