India
- Dec- 2020 -17 December
നായകളെ ആരാധിക്കാന്‍ വേണ്ടി മാത്രമായി ഒരു ക്ഷേത്രം ; അതും ഇന്ത്യയിലെ ഈ നഗരത്തില്‍
കഴുത്തില്‍ കുരുക്കിട്ട് വണ്ടിയില്‍ കെട്ടി റോഡിലൂടെ നായയെ വലിച്ചിഴച്ച ഞെട്ടിക്കുന്ന ക്രൂരത അടുത്തിടെ നമ്മള് കണ്ടിരുന്നു. നായകളോടുള്ള പല ഉപദ്രവങ്ങളും അതിര് കടക്കാറുണ്ട്. മിണ്ടാപ്രാണിയെന്ന പരിഗണന പോലും…
Read More » - 17 December
2.5 വയസ്സുള്ള കുട്ടിയുടെ അവയവങ്ങള്‍ 7 പേര്‍ക്ക് പുതുജീവന്‍ നല്കി
സൂറത്ത് : അപകടത്തില്‍ മരിച്ച 2.5 വയസ്സുള്ള കുട്ടി ഏഴ് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ചു. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ജീവന് ദാതാവാണ് ജാഷ് ഓസ എന്ന…
Read More » - 17 December
വീണ്ടും ചൂളംവിളി…55 വർഷങ്ങൾക്കു ശേഷം അയൽ ബന്ധം പുനഃസ്ഥാപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 55 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ചൂളംവിളി. 1965 മുതല്‍ നിര്‍ത്തിവച്ചതുമായ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യയും ബംഗ്ലാദേശും. പശ്ചിമ ബംഗാളിലെ ഹല്‍ദിബാരി…
Read More » - 17 December
കേന്ദ്രം നല്കിയ 2000 കോടി വെറുതെ പാഴാക്കി മമതാ ബാനര്‍ജി,
കൊല്‍ക്കത്ത : സംസ്ഥാനത്തെ കേന്ദ്ര വികസന പദ്ധതികള്‍ക്ക് തുരങ്കംവെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രം നല്കിയ 2,000 കോടി രൂപ മമത സര്‍ക്കാര്‍ തടഞ്ഞുവെച്ചു.…
Read More » - 17 December
വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്തുള്ള ലൈംഗിക ബന്ധം സംബന്ധിച്ച് നിര്‍ണായക വിധിയുമായി ഹൈക്കോടതി
ന്യൂഡല്‍ഹി : വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധങ്ങള്‍, പിന്നീട് പീഡനമോ ബലാത്സംഗമോ ആയാല്‍ അതിനെ ന്യായീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ഈ ബന്ധം ഏറെനാള്‍ തുടര്‍ന്നുപോയാല്‍ അതിനെ…
Read More » - 17 December
വിദേശികളെ കബളിപ്പിച്ച് 90 കോടി രൂപ തട്ടിയെടുത്ത് വ്യാജ കോള്‍ സെന്റര്‍
ന്യൂഡല്‍ഹി : 4,500ത്തോളം വിദേശികളെ കബളിപ്പിച്ച് 90 കോടി രൂപ തട്ടിയെടുത്ത ഡല്‍ഹിയിലെ വ്യാജ കോള്‍ സെന്റര്‍ പോലീസ് അടപ്പിച്ചു. വ്യാജ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന…
Read More » - 17 December
കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ജെ പി നഡ്ഡ
തെദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ. കെ സുരേന്ദ്രൻറെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ…
Read More » - 17 December
അവിശ്വസനീയം! ലൗ ജിഹാദ് നിയമപ്രകാരം അറസ്റ്റിലായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ലൗ ജിഹാദ് നിയമപ്രകാരം ഉത്തർപ്രദേശിൽ അറസ്റ്റിലായ യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സംസ്ഥാനം. പെൺകുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ പുതുതായി പ്രാബല്യത്തിലെത്തിയ ലൗ ജിഹാദ്…
Read More » - 17 December
കര്‍ണാടക ഐഫോണ്‍ ഫാക്ടറി അക്രമം : എസ്എഫ്ഐ നേതാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി : വിസ്ട്രോണിന്റെ ഐഫോണ്‍ നിര്‍മ്മാണ പ്ലാന്റില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രാദേശിക പ്രസിഡന്റ് അറസ്റ്റിലായി. അക്രമത്തിന് പിന്നില്‍…
Read More » - 17 December
മുതിര്‍ന്ന പൗരന്മാര്ക്ക് എയര്‍ ഇന്ത്യയുടെ വമ്പന്‍ ഓഫര്‍
ന്യൂഡല്‍ഹി : മുതിര്‍ന്ന പൗരന്മാര്ക്ക് അടിസ്ഥാന നിരക്കില്‍ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക പദ്ധതിയുമായി എയര്‍ ഇന്ത്യ. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമേ ഈ പദ്ധതി…
Read More » - 17 December
വിജയ് ദിവസ് ; സൈനികര്‍ക്ക് ആദരവുമായി പ്രധാനമന്ത്രി ‘സുവര്‍ണ വിജയ വിളക്ക് ‘ തെളിയിച്ചു
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന്റെ വാര്‍ഷിക ദിനത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍ ദേശീയ…
Read More » - 17 December
ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന് നടക്കും. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദിയും ഷേഖ് ഹസീനയും കൂടിക്കാഴ്ച നടത്തുക. ഇരുരാജ്യങ്ങളും വികസന കാര്യത്തിലും വാണിജ്യ പ്രതിരോധകാര്യത്തിലും സഹകരണം ശക്തിപ്പെടുത്തലാണ്…
Read More » - 17 December
കര്‍ഷകര്‍ക്ക് 3500 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് 3500 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കരിമ്പ് കര്‍ഷകര്‍ക്കാണ് 3,500 കോടി രൂപയുടെ സബ്സിഡി അനുവദിച്ചത്. കരിമ്പ് കര്‍ഷകര്‍ക്ക് സബ്സിഡി അനുവദിച്ചുള്ള…
Read More » - 16 December
വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
റാഞ്ചി : വിവാഹ വാഗ്ദാനം യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ഗിരിദി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്. തന്നെ വിവാഹം കഴിക്കുമെന്ന്…
Read More » - 16 December
സ്ത്രീ വേഷം ധരിച്ച് ബ്യൂട്ടി പാര്‍ലറില്‍ എത്തി 33കാരിയെ പീഡിപ്പിച്ചതായി പരാതി
ഭോപ്പാല്‍: സ്ത്രീ വേഷം ധരിച്ചെത്തിയ ആള് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍…
Read More » - 16 December
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി
പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി. ജനുവരി 4 മുതല്‍ ഉച്ചവരെയും ജനുവരി 18 മുതല്‍ വൈകീട്ടു വരെയും പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് കമലാകണ്ണന്‍…
Read More » - 16 December
വിദേശ രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍, ഇന്ത്യയുടെ കൊറോണ പോരാട്ടം അത്ഭുതമെന്ന് ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍, ഇന്ത്യയുടെ കൊറോണ പോരാട്ടം അത്ഭുതമെന്ന് ലോകരാഷ്ട്രങ്ങള്‍. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുക തന്നെയാണ് ഇന്ത്യ. ഇതിന്റെ…
Read More » - 16 December
കർഷകർക്ക് 3,500 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി : കരിമ്പ് കർഷകർക്ക് സബ്സിഡി അനുവദിച്ചുള്ള തീരുമാനത്തിന് കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. 3,500 കോടി രൂപയുടെ സബ്സിഡിയാണ് അനുവദിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ്…
Read More » - 16 December
പാനൽ സമയം പാഴാക്കിക്കളയുന്നു; ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി
ന്യൂഡൽഹി : ഇന്ത്യൻ സേനയിലെ മുഴുവൻ പട്ടാളക്കാർക്കും ഒരേ യുണിഫോം നടപ്പാക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ചയിൽ നിന്നും രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി. പ്രതിരോധ സേനയുമായി…
Read More » - 16 December
അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ഉടൻ നീക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷികനിയമത്തിനെതിരെ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലായി നടക്കുന്ന പ്രതിഷേധ കർഷകരെ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് നൽകിയിരിക്കുന്നു. ചീഫ് ജസ്റ്റിസ്…
Read More » - 16 December
വൈഫൈ കോളിംഗ് സേവനം ആരംഭിച്ച് വൊഡാഫോണ്‍ ഐഡിയ
പ്രമുഖ ടെലികോം കമ്പനിയായ വീ (വൊഡാഫോണ്‍ ഐഡിയ) വൈഫൈ കോളിംഗ് സേവനം ആരംഭിക്കുന്നു. വീ വൈഫൈ കോളിംഗ് സേവനം ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാവുക. വൈഫൈ…
Read More » - 16 December
ഇന്ത്യന്‍ റെയില്‍വേയില്‍ അദാനി ബ്രാന്‍ഡിംഗ് ; പ്രിയങ്ക ഗാന്ധിയുടെ വീഡിയോയ്ക്ക് മറുപടിയുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പങ്കുവെച്ച വീഡിയോയെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിവര പ്രചാരണ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി)…
Read More » - 16 December
പുതുച്ചേരിയില്‍ കോളേജുകളും സ്കൂളുകളും തുറക്കുന്നു
പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ സ്കൂളുകള്‍ തുറക്കാന്‍ പോകുന്നു. ജനുവരി 4 മുതല്‍ പകുതി ദിവസത്തേക്കും ജനുവരി 18 മുതല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ…
Read More » - 16 December
ബിഹാറിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം
പാറ്റ്ന: ബിഹാറിൽ കൊറോണ വൈറസ് വാക്സിൻ സൗജന്യമായി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യ കോവിഡ് വാക്സിൻ വിതരണം. ‘കോവിഡ്…
Read More » - 16 December
ജമ്മു ഡിഡിസി തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട പോളിങ് ഇന്ന്
ശ്രീനഗർ: ജമ്മു കാശ്മീർ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ഇന്ന് തുടങ്ങുന്നു. 31 നിയോജകമണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കാശ്മീർ ഡിവിഷനിലെ 13…
Read More »