India
- Dec- 2020 -27 December
കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടയില്‍ ഒരാള്‍കൂടി ജീവനൊടുക്കി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടയില്‍ ഒരാള്‍കൂടി ആത്മഹത്യ ചെയ്തിരിക്കുന്നു. അഡ്വ.അമര്‍ജീത്ത് സിങ്ങാണ് ആത്മഹത്യ ചെയ്തത്. തിക്രി അതിര്‍ത്തിയിലെ സമരസ്ഥലത്ത് വെച്ചാണ്…
Read More » - 27 December
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല : അമിത് ഷാ
ന്യൂഡല്‍ഹി : വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒരു കാലത്ത് വര്‍ഗീയതയ്ക്കും അക്രമണങ്ങള്‍ക്കും സ്ഥിരം വേദി ആയിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി തീവ്രവാദ സംഘടനകളെല്ലാം ഓരോന്നായി പിന്മാറിയതായും…
Read More » - 27 December
മുംബൈയിൽ ആൾക്കൂട്ടക്കൊല; ആറ് പേർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ആൾക്കൂട്ടക്കൊല. സൈസാദ് മഹ്മൂബ് ഖാൻ (30) എന്നയാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. സാന്താക്രൂസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. മൊബൈൽ ഫോണ്‍…
Read More » - 27 December
വാഹനങ്ങളിൽ ജാതി പ്രദർശനത്തിന് വിലക്ക്, ലംഘിച്ചാൽ കടുത്ത നടപടികളുമായി യുപി സർക്കാർ
ലഖ്നൗ: വാഹനങ്ങളിൽ ജാതി സ്റ്റിക്കറുകളോ ജാതി വ്യക്തമാക്കുന്ന അടയാളങ്ങളോസ്ഥാപിക്കുന്നതിനെ വിലക്കി ഉത്തർപ്രദേശ് ഗതാഗത വകുപ്പ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം…
Read More » - 27 December
ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു
ബംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റിരിക്കുന്നു. ബംഗളൂരുവിൽ നിന്ന് ലിംഗസുഗൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ…
Read More » - 27 December
തണുത്ത ചപ്പാത്തി നല്കി ; തട്ടുകട ഉടമയെ യുവാവ് വെടിവെച്ചു
ആഗ്ര : തണുത്ത ചപ്പാത്തി നല്‍കിയെന്നാരോപിച്ച് തട്ടുകട ഉടമയുടെ കാലിന് ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് യുവാവ് വെടിവെച്ചു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. പ്രതിയേയും സുഹൃത്തിനേയും പോലീസ്…
Read More » - 27 December
പ്രശസ്ത ബംഗാളി സംവിധായകൻ കോവിഡ് ബാധിച്ച് മരിച്ചു
കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ ദേബിദാസ് ഭട്ടാചാര്യ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെയയായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ…
Read More » - 27 December
ഇന്ത്യയെ ഭയന്ന് പാകിസ്ഥാൻ, ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുക 50 സായുധ ഡ്രോണുകൾ; നിസാരമായി വെടിവെച്ചിടുമെന്ന് ഇന്ത്യ
50 സായുധഡ്രോണുകള്‍ ഇറക്കി കളികൾക്കൊരുങ്ങി പാകിസ്ഥാനും ഇന്ത്യയും. വിങ് ലൂങ്-2 ഡ്രോണുകൾ പകിസ്ഥാന് കൈമാറാൻ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യ. ഇന്ത്യയുടെ ആക്രമണം തടുക്കാൻ തായ്യാറെടുപ്പുകൾ നടത്തിയെന്നും ഇതിനാൽ…
Read More » - 27 December
യുപിയിൽ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ യുവാവ് തട്ടുകട ഉടമയെ വെടിവച്ചു
ലക്നൗ: യുപിയിൽ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ യുവാവ് തട്ടുകട ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു. യുവാവിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബുധനാഴ്ച രാത്രി യുപി എറ്റയില്‍…
Read More » - 27 December
വൻ സ്വർണ്ണവേട്ട; 94 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവതി പിടിയിൽ
ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 94 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വർണവുമായി യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് സ്വർണ്ണം പിടികൂടിയിരിക്കുന്നത്.…
Read More » - 27 December
അതിശൈത്യത്തിൽ മദ്യപിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: അതിശൈത്യത്തിൽ മദ്യപിക്കരുതെന്നും വീടുകൾക്കുള്ളിൽ കഴിയണമെന്നും മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…
Read More » - 27 December
കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയാതെ അവാര്‍ഡ് മാത്രം കിട്ടിയിട്ട് എന്ത് കാര്യം?- ധാരാവിയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ
ജനസാന്ദ്രത ഏറെയുള്ള ധാരാവിയിൽ 24 മണിക്കൂറിനിടയിൽ ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിക്കാത്ത ദിവസം വന്നത് സംസ്ഥാനത്ത് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂജ്യം കേസ് ആയതിന്റെ സന്തോഷത്തിലാണ്…
Read More » - 27 December
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗവ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലാണ് പുതിയ കൊറോണ വൈറസ് കേസുകളില്‍ ഭൂരിഭാഗവും…
Read More » - 27 December
ദേശിയതയെ പുൽകാൻ വെമ്പി നേതാജിയുടേയും വിവേകാനന്ദൻ്റേയും ടാഗോറിൻ്റെയും മണ്ണ്, വൈറലായി വംഗനാടിൻ്റെ രാഷ്ട്രീയ നേർചിത്രങ്ങൾ
കൊൽക്കത്ത: ബംഗാളിൻ്റ സമകാലിക രാഷ്ട്രീയാവസ്ഥ വിളിച്ചു പറയുന്ന രണ്ട് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കേന്ദ്ര ആഭ്യന്തര മന്തി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തോടനുബന്ധിച്ച് പുറത്ത് വന്ന…
Read More » - 27 December
റേഷൻ കാർഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ വ്യാജ പ്രചരണം
‘മൂന്ന് മാസം റേഷന്‍ കാര്‍ഡ് ഉപയോഗിക്കാത്തവരുടെ കാര്‍ഡ് റദ്ദാക്കുന്നു’, കൊവിഡ് കാലത്ത് ജനവിരുദ്ധ നടപടിയുമായി കേന്ദ്ര സർക്കാർ എന്ന പേരിൽ കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന…
Read More » - 27 December
നാല് സംസ്ഥാനങ്ങളില്‍ നാളെ കൊവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടത്തും
ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നാളെ കൊറോണ വൈറസ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടത്തും. വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവയുടെ പരിശോധനയും ഇതോടൊപ്പം നടക്കുന്നതാണ്. രാജ്യത്ത് പ്രതിദിന കൊറോണ…
Read More » - 27 December
ഡോ.എസ്.ജയശങ്കര്‍ ഇന്ന് ഖത്തറില്‍; ഇന്ത്യ-ഖത്തർ ബന്ധം നിർണായകം
ന്യൂഡൽഹി: ഇന്ത്യ ഖത്തർ ബന്ധം ഊട്ടിഉറപ്പിക്കാനായി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ…
Read More » - 27 December
വിവാഹ വാർഷികത്തിന് ഒരു ഭർത്താവും ഭാര്യയ്ക്ക് നൽകിയിട്ടില്ലാത്ത സമ്മാനം!
വിവാഹവാർഷിക ദിനത്തിൽ പങ്കാളികൾ പരസ്പരം സമ്മാനങ്ങളും സർപ്രൈസുകളും ഒരുക്കാറുണ്ട്. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ ധര്‍മേന്ദ്ര അനിജ തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് നൽകിയ സമ്മാനമാണ് ഇപ്പോൾ…
Read More » - 27 December
മകളെ ഉറക്ക ഗുളിക നല്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച വനിത ഡോക്ടര്‍ അറസ്റ്റില്‍
തിരുപ്പൂര്‍ : എട്ടു വയസ്സുള്ള മകളെ ഉറക്ക ഗുളിക നല്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച വനിത ഡോക്ടര്‍ അറസ്റ്റില്‍ ബെംഗളൂരു സ്വദേശി ശൈലജയാണ് (39) അറസ്റ്റിലായത്. അവിനാശി തണ്ടുകാരന്‍…
Read More » - 27 December
കോൺഗ്രസ് വഞ്ചിച്ചു, ഇനി ഒരിക്കലും സഖ്യമില്ല : ദേവഗൗഡ
ബംഗലുരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. കോൺഗ്രസ് വഞ്ചിച്ചു പറഞ്ഞ ദേവഗൗഡ ഇനി ഒരിക്കലും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ല എന്നും വ്യക്തമാക്കി. സിദ്ധരാമയ്യയുടെ…
Read More » - 27 December
ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ല
ന്യൂഡല്‍ഹി: ജനിതകവ്യതിയാനം സംഭവിച്ച പുതിയ കോവിഡിനെ കണ്ടെത്തിയ ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ലെന്ന് സംസ്ഥാന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിക്കുകയുണ്ടായി. നിലവില്‍ രാജ്യത്ത് അടുത്തിടെ…
Read More » - 27 December
‘ജാതി പ്രദര്‍ശനം’ വേണ്ട; നടപടി കര്‍ശനമാക്കി ബിജെപി
ലക്നൗ: സംസ്ഥാനത്തെ വാഹനങ്ങളില്‍ ജാതി സ്റ്റിക്കര്‍ പതിപ്പിക്കുന്നവര്ക്കെതിരെയുള്ള നടപടി കര്‍ശനമാക്കി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. യാദവ്, ജാട്ട്, ഗുജര്‍, ബ്രാഹ്മണന്, പണ്ഡിറ്റ്, ഖത്രിയ, ലോധി, മൗര്യ തുടങ്ങിയ…
Read More » - 27 December
കർഷക പ്രക്ഷോഭം നയിക്കുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവിന് വധഭീഷണി
ഗാസിയാബാദ്: കർഷക പ്രക്ഷോഭം നയിക്കുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികൈറ്റിന് വധഭീഷണി ഉയർന്നിരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം ഫോണിലൂടെയാണ് രാകേഷിന് വധഭീഷണി എത്തിയിരിക്കുന്നത്. അജ്ഞാത ഭീഷണി…
Read More » - 27 December
21 വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതില്‍ നാണക്കേട് : സുവേന്ദു അധികാരി
ന്യൂഡല്‍ഹി : ഡിസംബര്‍ 19-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് മുന്‍ പശ്ചിമ ബംഗാള്‍ മന്ത്രി സുവേന്ദു അധികാരി ബിജെപിയില്‍ അംഗത്വം നേടിയത്. രണ്ടു പതിറ്റാണ്ടോളം…
Read More » - 27 December
ജനിതകമാറ്റം സംഭവിച്ച കോവിഡ്; ചികിത്സ രീതിയിൽ മാറ്റം വേണ്ട
ന്യൂഡൽഹി: യു.കെയിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കൊറോണ വൈറസ് ചികിത്സ രീതിയിൽ മാറ്റം വേണ്ടെന്ന് വിദഗ്ധ സംഘം അറിയിക്കുകയുണ്ടായി. നിലവിലുള്ള…
Read More »