COVID 19Latest NewsNewsIndia

ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.

Read Also : കോവിഡ് രോഗിയെ ഓക്‌സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊറോണ പോസിറ്റീവായി. ആരോഗ്യ നില തൃപ്തികരമാണ്. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർ നീരീക്ഷണത്തിൽ പ്രവേശിക്കുകയും കൊറോണ പരിശോധന നടത്തുകയും വേണം- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button