India
- Dec- 2020 -28 December
സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്ക്
ചെന്നൈ : തമിഴ് നടന് ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടന് വിശാലും ആ രംഗത്തില്‍…
Read More » - 28 December
മേയ്ക്ക് ഇന്‍ ഇന്ത്യ : രാജ്യത്തെ ആദ്യ തദ്ദേശീയ ന്യുമോണിയ വാക്സിൻ പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ തദ്ദേശീയ ന്യുമോണിയ വാക്സിന് പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് എന്ന പേരിലാണ് ന്യുമോണിയ വാക്സിന് പുറത്തിറങ്ങുക. കേന്ദ്ര…
Read More » - 28 December
അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/എക്സിക്യുട്ടീവ് തസ്തികയില്‍ ഒഴിവുകളുണ്ട്. 2000 ഒഴിവുകളാണുള്ളത്. ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തില്‍ ഏഴ് കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈനായാണ്…
Read More » - 28 December
100-ാമത്തെ കിസാൻ റെയിൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: നൂറാമത്തെ കിസാൻ റെയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ സംഗോളയിൽ നിന്നും പശ്ചിമ ബംഗാളിലെ ഷാലിമാറിലേയ്ക്കുള്ള കിസാൻ റെയിൽ പദ്ധതിയാണ്…
Read More » - 28 December
ഭർത്താവ് ഷോപ്പിങ്ങിന് കൊണ്ട് പോയില്ല, രണ്ടുമക്കള്‍ക്കൊപ്പം യുവതി ജീവനൊടുക്കി
ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവ് ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതിന്റെ പേരില്‍ രണ്ടുമക്കള്‍ക്കൊപ്പം യുവതി ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ ഭാര്യ മക്കളും ഒന്നിച്ച് തടാകത്തില്‍ ചാടി ആത്മഹത്യ…
Read More » - 28 December
എല്ലാ സര്‍ക്കാര്‍ മദ്രസകളെയും പൊതുവിദ്യാലയങ്ങളാക്കി മാറ്റാൻ ബില്ല്: എതിർപ്പുമായി കോൺഗ്രസ്
ദിസ്പുര്‍: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കി മാറ്റാനുള്ള തീരുമാനവുമായി അസം സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത…
Read More » - 28 December
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത കവിത അടിച്ചുമാറ്റിയത് ; രാഹുൽ മാപ്പ് പറയണമെന്ന് കവിയുടെ കുടുംബം
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ട്വീറ്റ് ചെയ്ത കവിത അടിച്ചുമാറ്റിയതെന്ന് പരാതി. ദ്വാരിക പ്രസാദ് മഹേശ്വരി എഴുതിയ 7 പതിറ്റാണ്ട് പഴക്കമുള്ള ‘വീർ തും ബാദെ…
Read More » - 28 December
കരാർ കൃഷിയിലൂടെ വമ്പൻ ലാഭം; ഉത്തർപ്രദേശിലെ കർഷകരുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ
മികച്ച ഭാവി കെട്ടിപ്പെടുത്തി ഉത്തർപ്രദേശിലെ കർഷകർ. വിപണി വിലയേക്കാൾ 25% ഉയർന്ന നിരക്കിൽ 400 ടൺ സ്വർണ്ണ മധുരക്കിഴങ്ങ് വാങ്ങാൻ ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനി കർഷക സംഘടനയുമായി…
Read More » - 28 December
കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയാണ് തൃണമൂൽ സർക്കാർ ബംഗാളിൽ പദ്ധതി നടപ്പിലാക്കുന്നത് ; സുവേന്ദു അധികാരി
കൊൽക്കത്ത : തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുവേന്ദു അധികാരി. കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയാണ് തൃണമൂൽ സർക്കാർ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ…
Read More » - 28 December
നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവും പിഴയും
മുംബൈ: നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ കല്യാണില്‍ 2018 ജനുവരി 26നാണ് കേസിനാസ്പതമായ സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 28 December
ബീഹാറിലെ ബിജെപി-ജെഡിയു സഖ്യം തകര്‍ക്കാനാകില്ലെന്ന് സുശീല്‍ കുമാര്‍ മോദി
പട്ന : ഭാരതീയ ജനത പാര്‍ട്ടിയും ജനതാദള്ളും (യുണൈറ്റഡ്) തമ്മിലുള്ള സഖ്യം തകര്‍ക്കാന്‍ കഴിയില്ലെന്നും അടുത്ത അഞ്ചു വര്‍ഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബീഹാറില്‍ വരുമെന്നും…
Read More » - 28 December
‘ചരിത്രം ആവര്‍ത്തിക്കുകയാണ്’; ആര്യക്ക് ആശംസയുമായി സുമൻ കോലി
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് ആശംസയുമായി പതിനൊന്നു വർഷം മുൻപ് ഇരുപത്തിയൊന്നാം വയസിൽ മേയറായ സുമൻ കോലി. ആര്യ മേയർ ആകുന്നെന്ന പത്രവാർത്ത പങ്കുവച്ചുകൊണ്ട് ‘ചരിത്രം…
Read More » - 28 December
അധോലോക നായകന് ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങള്‍ സ്റ്റാമ്പുകളില്‍
കാണ്‍പൂര്‍ : അധോലോക നായകന് ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങള്‍ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ കാണ്‍പൂര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ‘മൈ സ്റ്റാമ്പ്’…
Read More » - 28 December
ഉലകം ചുറ്റി ‘രക്ഷകൻ’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കർഷകർ
നിർണായക ഘട്ടങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശയാത്രകൾ നടത്തുന്നതിനെതിരെ മുന്നണിക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ, കേന്ദ്ര കാർഷിക നിയമത്തിനെതിരെ മഞ്ഞും തണുപ്പും വകവെയ്ക്കാതെ കർഷകർ…
Read More » - 28 December
6450 ഗ്രാമ പഞ്ചായത്തുകളിൽ ജയം; അരുണാചല്‍ പ്രദേശില്‍ മികച്ച വിജയം നേടി ബിജെപി
ഇറ്റാനഗർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. അരുണാചല്‍ പ്രദേശിൽ 242 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 187 സീറ്റുകളിലും ബിജെപി വിജയിച്ചു. 6450…
Read More » - 28 December
ദുരന്തമായ ഒരു വർഷം, കേരളത്തിൽ ഉണ്ടായേക്കാവുന്ന ഭാവി ദുരന്തങ്ങൾ; ചുഴലിക്കാറ്റും എണ്ണച്ചോർച്ചയും
2020ൽ ലോകം കണ്ട ദുരന്തമാണ് കൊവിഡ് എന്ന മഹാമാരി. കൊവിഡിനെ കുറിച്ചും കേരളം ഇനി നേരിടാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് യു.എൻ. ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി.…
Read More » - 28 December
ആപത്ഘട്ടങ്ങളിൽ വിദേശയാത്ര നടത്തി രാഹുൽ ഗാന്ധി, ഇപ്പോൾ ഇറ്റലിയിൽ!
136-ാം സ്ഥാപന ദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസിന് വലിയ സന്തോഷമൊന്നുമില്ല. അവരുടെ കൺകണ്ട നേതാവ് രാഹുല്‍ ഗാന്ധി നാട്ടിലില്ലാത്തത് തന്നെയാണ് വിഷമകാരണം. പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാന ദിനമാണെങ്കിലും രാഹുല്‍…
Read More » - 28 December
ചരിത്ര നിമിഷം; രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, 2025 ഓടെ 25 മെട്രോ സർവീസ്
ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഡല്‍ഹി മെട്രോയുടെ 37 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മജന്ത ലൈനിലാണ് ഡ്രൈവര്‍ രഹിത…
Read More » - 28 December
പ്രണയത്തില്‍ നിന്നും പിന്മാറിയത് കൊലപാതകത്തിലേക്ക് നയിച്ചു ; പ്രതിഷേധം കനക്കുന്നു
അമരാവതി : പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ മുന്‍കാമുകനും സുഹൃത്തും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കത്തിച്ചു. അനന്തപൂര്‍ ജില്ലയിലെ ധര്‍മ്മാവരം സ്വദേശിയായ സ്നേഹലതയെന്ന പത്തൊമ്പതുകാരിയാണ്…
Read More » - 28 December
ഈ അഭിമാന നേട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യത്ത് സംഭവിച്ച അഭിമാനകരമായ നേട്ടത്തെ കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെ ജനങ്ങളെ അറിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ്…
Read More » - 28 December
ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ, അവാർഡ് കിട്ടിയ കേരളത്തിന്റെ അവസ്ഥ ശോകം; കണക്കുകളിങ്ങനെ
കോവിഡിനെതിരായ പ്രതിരോധ പോരാട്ടത്തില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. കഴിഞ്ഞ ആറുമാസത്തിനിടെ ഇതാദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം 19,000 ല്‍ താഴെ എത്തി. 24 മണിക്കൂറിനിടെ രാജ്യത്ത്…
Read More » - 28 December
മന്ത്രവാദിയുടെ നിര്‍ദ്ദേശം ; മകളുടെ അസുഖം മാറാന്‍ പിതാവ് 7 വയസുകാരന് അനന്തിരവനെ ബലി നല്കി
പട്ന : മൂന്ന് വയസുള്ള മകളുടെ അസുഖം ഭേദമാകാന്‍ പിതാവ് ഏഴ് വയസുകാരനെ ബലി നല്കി. ഡിസംബര്‍ 22-ന് ബീഹാറിലെ ജമുയി ജില്ലയിലെ കൊഹില എന്ന സ്ഥലത്താണ്…
Read More » - 28 December
സത്യത്തിന്റെ വില, എ ടി എമ്മില്‍ കാര്‍ഡിട്ട അടയ്ക്കാ രാജു അക്കൗണ്ടിലെ ലക്ഷങ്ങൾ കണ്ട് ഞെട്ടി
കോട്ടയം: സിസ്റ്റര്‍ അഭയയെ കൊന്ന വൈദികരെ കണ്ടുവെന്ന മൊഴിയില്‍, പ്രലോഭനങ്ങള്‍ക്കും കൊടിയ പീഡനത്തിനും വഴങ്ങാതെ ഉറച്ചുനിന്ന് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയ അടയ്ക്കാ…
Read More » - 28 December
‘ദളിത്, മുസ്ലിം പീഡനമാണ് വിഷയം’; പാർവതിയുടെ സിനിമ രാജ്യ വിരുദ്ധം, സിനിമ കണ്ട ബിജെപി നേതാവ് പറയുന്നു
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വർത്തമാനം’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ദേശ വിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ്…
Read More » - 28 December
കൊവിഷീല്‍ഡ് വാക്സിന് ഉടന്‍ അനുമതി നല്‍കിയേക്കും ; നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി ഒന്നിന് മുമ്പ് അനുമതി നല്‍കിയേക്കുമെന്നും കൊവിഷീല്‍ഡ് സമര്‍പ്പിച്ച രേഖകളെല്ലാം തൃപ്തികരമാണെന്നുമാണ് വിദഗ്ദ്ധ സമിതി…
Read More »