India
- Jul- 2021 -28 July
പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ: നിരാലംബരായ ജനങ്ങൾക്ക് വീണ്ടും കൈത്താങ്ങായി യോഗി സർക്കാർ
ലക്നൗ : നിരാലംബരായ ജനങ്ങൾക്ക് കൈത്താങ്ങായി വീണ്ടും പുതിയ പദ്ധതിയുമായി യോഗി സർക്കാർ. പാവപ്പെട്ട കുടുംബങ്ങൾക്ക് ആശുപത്രികളിൽ സൗജന്യ വൈദ്യസഹായം നൽകാനാണ് സർക്കാർ തീരുമാനം. ഗോൾഡൻ കാർഡ്…
Read More » - 28 July
ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി മമതയുടെ ശ്രമം: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും മമത ചര്‍ച്ച നടത്തി. ചര്‍ച്ച…
Read More » - 28 July
വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു
ന്യൂഡല്‍ഹി: ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മെയിന്‍ ഓഫീസ് ഡല്‍ഹിയിലും ബ്രാഞ്ച് ഓഫീസ് ബംഗളൂരുവിലുമായിരിക്കും പ്രവര്‍ത്തിക്കുക.…
Read More » - 28 July
അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിലൂടെ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികൾ: ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി
മുംബൈ: അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ ചീഫ് മെട്രോപോളിറ്റൻ മജിസ്റ്റ്ട്രേറ്റ് കോടതിയാണ് കുന്ദ്രയുടെ ജാമ്യാപേക്ഷ തള്ളിയത്. 14…
Read More » - 28 July
13 മാസത്തിനിടെ കോവിഡ് ബാധിച്ചത് മൂന്ന് തവണ: ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍
മുംബൈ: കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുകള്‍ നടത്തി ഡോക്ടര്‍. മുംബൈ സ്വദേശിനിയായ 26കാരി ഡോ. ശ്രുതി ഹലാരിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 13 മാസത്തിനിടെ മൂന്ന്…
Read More » - 28 July
‘പെഗാസസ് വാങ്ങിയിട്ടുണ്ടോ? യെസ് ഓര് നോ’: കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ചാര സോഫ്റ്റ്വെയര് ഉപയോഗിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു.…
Read More » - 28 July
ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം: ഏഴു മരണം, നിരവധി പേരെ കാണാനില്ല
ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം. കശ്മീരിലെ കിഷ്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 30 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും മേഘവിസ്ഫോടനത്തിൽ തകർന്നു. കിഷ്വാറിലെ…
Read More » - 28 July
ചന്ദ്രയാൻ 3 വിക്ഷേപണം: സുപ്രധാന തീരുമാനവുമായി ഐ.എസ്.ആർ.ഒ
ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യം അടുത്ത വർഷത്തോടെ വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ഐഎസ്ആർഒ. 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാൻ 3 വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. പദ്ധതിയിടുന്നത്. Read Also: ശിവന്‍കുട്ടി നിയമസഭയിലെ…
Read More » - 28 July
വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് ബാധിച്ചാൽ ഈ ലക്ഷണങ്ങൾ കൊണ്ട് തിരിച്ചറിയാം
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കുക എന്നത് മാത്രമാണ് ലോക ജനതയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ വഴി. എന്നാല്‍ രാജ്യത്ത് ആകെ ജനസംഖ്യയുടെ…
Read More » - 28 July
ഫ്ലാഷ് സെയ്ൽ നിരോധിക്കില്ല: കേന്ദ്ര സർക്കാരിന്റെ ഇ-കൊമേഴ്സ് ചട്ടങ്ങള്‍ ഉടൻ അന്തിമമാകും
ദില്ലി: ഫ്ലാഷ് സെയ്ൽ നിരോധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുളള ചട്ടം ഓഗസ്റ്റ് അവസാനത്തോടെ അന്തിമമാക്കാനൊരുങ്ങുന്നതിനിടയിലാണ് തീരുമാനം. കരട് ചട്ടത്തിലെ പല വ്യവസ്ഥകളിലും ഇ-കൊമേഴ്സ് കമ്പനികള്‍…
Read More » - 28 July
ജോലിയിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ജീവനക്കാർക്ക് മെഴ്സിഡസ് ബെൻസ് നൽകുമെന്ന് എച്ച്സിഎൽ
ന്യൂഡൽഹി : മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ജീവനക്കാർക്ക് സമ്മാനമായി മെഴ്സിഡസ് ബെൻസ് കാർ നൽകാനൊരുങ്ങി ഇന്ത്യൻ കമ്പനിയായ എച്ച്സിഎൽ. ഇതാദ്യമായല്ല എച്ച്സിഎൽ തങ്ങളുടെ ജീവനക്കാർക്ക് ബെൻസ് സമ്മാനിക്കുന്നത്.…
Read More » - 28 July
ജീവനില്ലാത്ത കമ്പ്യൂട്ടറിനും കസേരയ്ക്കും മാത്രമാണോ പരിപാവനത്വം? എന്റെ അഭിമാനത്തിനില്ലേ? ജമീല പ്രകാശത്തിന്റെ ചോദ്യം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയുടെ വിധി വന്നതോടെ അന്നത്തെ സംഭവം വീണ്ടും ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് സംഭവത്തിൽ സർക്കാരിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. അന്നത്തെ സംഭവത്തിൽ…
Read More » - 28 July
കയ്യാങ്കളി കേസിൽ വിധി സർക്കാർ പോയി ചോദിച്ചു വാങ്ങിയത്: മാണിയെ നിരപരാധിയാക്കാൻ നോക്കി കൈപൊള്ളി
തിരുവനന്തപുരം: 2015 മാര്‍ച്ച് 13. അന്നാണ് കേരള നിയമസഭ രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായത്. ബജറ്റ് അവതരിപ്പിക്കാനെത്തിയ അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ…
Read More » - 28 July
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് : പുതിയ നിയമങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ , അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങുന്നവര്‍ ഇപ്പോള്‍ മൊബൈല്‍, ഇ-മെയില്‍ വെരിഫിക്കേഷന് നടത്തേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയു. ഈ നിയമം ദീര്‍ഘകാലമായി…
Read More » - 28 July
സമോസയുടെ വിലയെ ചൊല്ലി തർക്കം: യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു
മധ്യപ്രദേശ്: സമോസയുടെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ അന്നുപൂര്‍ ജില്ലയിലാണ് സംഭവം. അമര്‍കാന്തക് പോലീസ് സ്റ്റേഷന് കീഴിലുള്ള ബന്ദ ഗ്രാമത്തിലുള്ള ബജ്രു ജെസ്വാള് എന്ന…
Read More » - 28 July
ഇന്ത്യയും അമേരിക്കയും മനുഷ്യന്റെ അന്തസ്സിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ന്യൂഡല്‍ഹി: ഇന്ത്യക്കാരും അമേരിക്കക്കാരും മനുഷ്യന്റെ അന്തസ്സിലും തുല്യതയിലും നിയമത്തിലും അടിസ്ഥാന സ്വാതന്ത്ര്യത്തിലും മതസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വേളയിലായിരുന്നു…
Read More » - 28 July
ഇശല്‍ മറിയത്തിനും വേണം സുമനസുകളുടെ കരുണ: എസ്എംഎ ചികിത്സയ്ക്ക് വേണ്ടത് 16 കോടി
കോഴിക്കോട്: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി എന്ന ഗുരുതര രോഗത്തെ കുറിച്ചും അതിന്റെ ചികിത്സാ ചെലവിനെ കുറിച്ചുമൊക്കെയാണ് കുറച്ചുദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത്. കണ്ണൂരിലെ മുഹമ്മദ് എന്ന കുഞ്ഞിന്…
Read More » - 28 July
കുറഞ്ഞ വിലയിൽ നതിങ് ഇയർ 1 ട്രൂ വയർലെസ്സ് ഇയർഫോൺ ഇന്ത്യയിലെത്തി : സവിശേഷതകൾ അറിയാം
പ്രമുഖ പ്രീമിയം സ്മാർട്ട് ഫോൺ ബ്രാൻഡായ വൺപ്ലസ്സിന്റെ സഹസ്ഥാപകനായ കാൾ പെയുടെ പിന്തുണയുള്ള നതിങ് ബ്രാൻഡിന്റെ ഇയർ 1 ട്രൂ വയർലെസ് ഇയർഫോൺ ഇന്ത്യയിലെത്തി. ഓഗസ്റ്റ് 17…
Read More » - 28 July
‘നാണവും ലജ്ജയും ഉണ്ടോ ഇവര്‍ക്ക്? ശിവന്‍കുട്ടി രാജിവെക്കണം’: കെ സുധാകരന്
തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധിയെ തുടർന്ന് കേരളരാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന്…
Read More » - 28 July
രാജി മോഹിക്കണ്ട: കമ്മ്യൂണിസ്റ്റുകാർ കുറെ സമരങ്ങളും കേസുകളും കണ്ടതാണ്, നിരപരാധിത്വം തെളിയിക്കുമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ വിധി. നിയമസഭാ കയ്യാങ്കളി കേസിൽ രാജി വെയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി…
Read More » - 28 July
യെദിയൂരപ്പ രാജിവെച്ചതില്‍ മനംനൊന്ത് ബി.ജെ.പി പ്രവര്ത്തകന് ജീവനൊടുക്കി
ബംഗളൂരു: ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചതില്‍ മനംനൊന്ത് ബി.ജെ.പി പ്രവര്ത്തകന് ജീവനൊടുക്കി. ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് ബൊമ്മലപുര സ്വദേശി രാജപ്പ എന്ന രവിയെയാണ് (35)…
Read More » - 28 July
ഉത്തർപ്രദേശ് വാഹനാപകടം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ : ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളേയും പരിക്കേറ്റവരേയും ആശ്വസിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ബാരാബങ്കിയിൽ നിരവധിപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതിൽ ഏറെ വേദനിക്കുന്നു. തികച്ചും…
Read More » - 28 July
കയ്യാങ്കളിക്ക് മാപ്പില്ലെന്ന് സുപ്രീം കോടതി: ശിവൻകുട്ടിയുടെ ഭാവിയെന്ത്, മന്ത്രിക്കസേര നഷ്ടമാകുമോ?
തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസിൽ കേരള സർക്കാരിന്റെ ഹർജി തള്ളി. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിനുള്ള…
Read More » - 28 July
പുകവലി നിർത്തുക, അത് എത്ര ചെറിയ മാറ്റമായാലും വലിയ കാര്യമാണ്: പുകവലിക്കെതിരെ ക്യാമ്പയിനുമായി അല്ലു അർജുൻ
തിരുവനന്തപുരം: പുകവലിക്കെതിരെ ക്യാമ്പയിനുമായി സൂപ്പർ താരം അല്ലു അർജുൻ രംഗത്ത്. അധികരിച്ചു വരുന്ന പുകവലിയുടെ ദൂഷ്യ ഫലങ്ങൾ കൊവിഡ് കാലത്ത് ഏറെ ചർച്ച ചെയ്യേണ്ട ഒന്നാണ്. പുകവലിയുടെ…
Read More » - 28 July
നിയമസഭാ കയ്യാങ്കളി: കയ്യൂക്കിനു മാപ്പില്ല, കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം, സുപ്രീം കോടതി
തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ വിധി പറഞ്ഞ് സുപ്രീം കോടതി. കേസിൽ കേരള സർക്കാരിന്റെ ഹർജി തള്ളി. സഭയുടെ പരിരക്ഷ ക്രിമിനൽ…
Read More »