ചെന്നൈ: 16കാരിയുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന ഭീഷണിയുമായി അണ്ണാ ഡി.എം.കെ പ്രവർത്തകൻ. പെൺകുട്ടിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നുണ്ണാ ഡി.എം.കെയുടെ ഗുഡിയാട്ടം ഐ.ടി വിങ്ങിന്‍റെ ഉപ മേധാവിയായ ഗൗതമിന്റെ ഭീഷണി. സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൗതമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലേ ഇയാൾക്കെതിരെ നടപടി എടുത്തിരിക്കുകയാണ് പാർട്ടി.
read also: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചു: വീഡിയോ
പോക്സോ, ഐ.പി.സി, ഐ.ടി നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത് ഗുഡിയാട്ടം വനിത പൊലീസാണ് കേസെടുത്തത്.
Post Your Comments