India
- Jul- 2021 -27 July
റോൾസ് റോയ്സ് കാറിന് പ്രവേശന നികുതിയടയ്ക്കാം: കോടതിയിൽ നടൻ വിജയ്
ചെന്നൈ : ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതിയടയ്ക്കാമെന്ന് കോടതിയിൽ നടൻ വിജയ്. നികുതി അടയ്ക്കുന്നതിനെതിരെ വിജയ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.…
Read More » - 27 July
അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്റേതെന്ന പേരില്‍ നോട്ടീസ് അയച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ
ന്യൂഡൽഹി : അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് പൊലീസിന്റേതെന്ന പേരില്‍ നോട്ടീസ് അയച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ. തട്ടിപ്പ് സംഘത്തിലെ മൂന്ന് പേരാണ് ദില്ലിയില്‍ അറസ്റ്റിലായത് .…
Read More » - 27 July
മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നത്: ഭിക്ഷാടനം നിരോധിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി : ഭിക്ഷാടനം രാജ്യത്ത് നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി. ഭിക്ഷാടനം സംബന്ധിച്ച് വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ദാരിദ്ര്യം ഇല്ലായിരുന്നെങ്കില്‍ ആരും ഭിക്ഷ…
Read More » - 27 July
സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് വാക്സിന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് വാക്സിന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങൾക്കും ,കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ഇതുവരെ 45.73 കോടി…
Read More » - 27 July
ഫോണുകൾ ചോർത്തുന്നത് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എൻ റാമും ശശികുമാറും
ന്യൂഡൽഹി: പെഗാസസ് സ്വകാര്യതാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും സുപ്രീംകോടതിയെ സമീപിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും ദ് ഹിന്ദു മുൻ എഡിറ്ററുമാണ് എൻ…
Read More » - 27 July
ആഗ്രഹങ്ങൾക്ക് പിറകെ നടക്കാതെ സ്വപ്നങ്ങളിലേക്ക് പറക്കുക: ഇന്ന് എ പി ജെ അബ്ദുൽകലാം ഓർമ്മദിനം
ചെറിയ ആഗ്രഹങ്ങളിൽ തട്ടി സ്വപ്നത്തിലേക്കുള്ള വഴി മറന്നു പോകുന്നവരാണ് നമ്മളിൽ പലരും. വിഷമങ്ങൾ അനുഭവിക്കാനാവാതെ ലക്ഷ്യങ്ങൾ പകുതിയ്ക്ക് വച്ചു അവസാനിപ്പിച്ചു പോരുന്നവർ. അതുകൊണ്ട് തന്നെ അഗ്നിച്ചിറകുള്ള ആ…
Read More » - 27 July
ക്ഷേത്ര ദർശനത്തിനിടെ ഉന്തുംതള്ളും : കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക് , വീഡിയോ പുറത്ത്
ഭോപ്പാല്‍ : ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട മഹാകലേശ്വര്‍ ക്ഷേത്രം കഴിഞ്ഞ…
Read More » - 27 July
ഇമ്രാന് ഖാന് തിരിച്ചടി: പാകിസ്ഥാന് സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ
ശ്രീനഗര്‍: പാകിസ്ഥാൻ പ്രധാനമന്ത്രിയ്ക്ക് തിരിച്ചടിയായി പ്രദേശവാസികളുടെ പ്രകടനം. കാശ്മീരിലെ പാകിസ്ഥാന് അവകാശപ്പെടുന്ന ഭാഗങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം വന്നതിന് പിന്നാലെയാണ് പാകിസ്ഥാന് സൈന്യത്തിനെതിരെ പ്രദേശവാസികളുടെ ശക്തമായ…
Read More » - 27 July
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്ത്യയിൽ, കാരണം കേരളം – പിന്നോട്ട് സഞ്ചരിച്ച് സംസ്ഥാനം
ന്യൂഡൽഹി: ലോകത്ത് കോവിഡ് കേസുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തുമ്പോഴും ഇന്ത്യയ്ക്ക് ആശങ്കയായി കേരളം. പൂർണമായും…
Read More » - 27 July
‘അവർ ലക്ഷ്യമിട്ടത് മതത്തെ’ ടിഎംസി ഗുണ്ടകൾ പിതാവിന്റെ മുന്നിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത ഇരയുടെ വെളിപ്പെടുത്തൽ
കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയത്തിന് ശേഷം ബംഗാളിൽ നടന്നത് ക്രൂരമായ വേട്ടയാടൽ. ഇതിന്റെ ബാക്കി പാത്രമായി അവശേഷിച്ചത് നിരപരാധികളായ ഒരുകൂട്ടം ജനതയ്ക്ക് വീടും മാനവും സ്വത്തും…
Read More » - 27 July
ഭാര്യയെ മലമുകളിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടു : യുവാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: ഭാര്യയെ മലമുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട കേസില്‍ 24 കാരനായ സെയില്‍സ്മാനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് മകളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ഇടയ്ക്കിടെ വഴക്കിടുമെന്നും…
Read More » - 27 July
കനത്ത മഴയും വെള്ളപ്പൊക്കവും : ബസിന്റെ കമ്പിയിൽ തൂങ്ങിനിന്ന് യാത്രക്കാർ ,വീഡിയോ കാണാം
ന്യൂഡല്‍ഹി : ഡല്‍ഹി, ഹരിയാന, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യതലസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ…
Read More » - 27 July
ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശവ ശരീരത്തിന്റെ തല ഭക്ഷിക്കുന്ന വീഡിയോ വൈറൽ : കേസെടുത്ത് പൊലീസ്
ചെന്നൈ : തെങ്കാശിയിലെ ഒരു ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ‘സ്വാമിയാട്ട’ വീഡിയോയാണ് വൈറലായത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശവ ശരീരത്തിന്റെ തല ഭക്ഷിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ വൈറലായതിനെ തുടർന്ന്…
Read More » - 27 July
സുനന്ദയുടെ മരണത്തിൽ ശശി തരൂർ കുറ്റക്കാരനോ?: കോടതിയുടെ നിർണ്ണായക വിധി ഇന്ന്
ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണത്തില്‍ കോടതിയുടെ സുപ്രധാനവിധി ഇന്ന്. ശശി തരൂര്‍ എം.പിക്ക് മേല്‍ കുറ്റം ചുമത്തണോ എന്നതില്‍ ഡല്‍ഹി റോസ് അവന്യു കോടതി ഇന്ന് വിധി…
Read More » - 27 July
യെദിയൂരപ്പയ്ക്ക് ബിജെപി നൽകിയത് പ്രത്യേക പരിഗണന, പടിയിറങ്ങിയത് 75 ന് മുകളിൽ പ്രായമുള്ള ഏക ബിജെപി മുഖ്യമന്ത്രി
ബെംഗളൂരു: നാലുതവണ സംസ്ഥാന മുഖ്യമന്ത്രിപദത്തിലെത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും അഞ്ചുവര്‍ഷം കാലാവധി തികയ്ക്കാന്‍ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞിട്ടില്ല. ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത് 2007 നവംബര്‍ 12-നാണ്. എന്നാല്‍ ഏഴുദിവസത്തിനു ശേഷം രാജിവെച്ചു. അതോടെ…
Read More » - 27 July
മൃതദേഹം അടക്കാൻ പോലും സമ്മതിക്കാതെ പ്രക്ഷോഭം: ഡോ. സൈമണ്‍ ഒരു വർഷത്തിനു ശേഷം മതാചാരപ്രകാരം സംസ്കാരം
ചെന്നൈ : 2020 ഏപ്രിലിൽ കോവിഡ് ബാധിച്ചു മരിച്ച ന്യൂറോസർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം ഒരു വർഷത്തിനു ശേഷം പുറത്തെടുത്ത് മതാചാരപ്രകാരം സംസ്കാരം നടത്തി. ശ്മശാനത്തിൽ…
Read More » - 27 July
കള്ളം പറയുന്നത് രാഹുലിന്റെ ശീലമായി: കോണ്‍ഗ്രസുകാര്‍ പോലും അദ്ദേഹത്തെ പരിഹസിക്കുന്നു – കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കർഷക സമരമെന്ന പേരിൽ പ്രക്ഷോഭം നടത്തുന്നവരെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്ത്. കള്ളം പറയുന്നത്…
Read More » - 27 July
യുദ്ധസമാന സാഹചര്യം: കേന്ദ്രത്തിന് തലവേദനയായി അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം
ഗുവാഹത്തി: മിസോറം-അസം അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളിലെയും ആളുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 5 അസം പൊലീസുകാർ കൊല്ലപ്പെട്ടു. മിസോറമിന്റെ ഭാഗത്തുനിന്നുണ്ടായ വെടിവയ്പിലാണു പൊലീസുകാർ മരിച്ചതെന്ന് അസം അധികൃതർ പറഞ്ഞു. അസമിലെ…
Read More » - 27 July
മിഷൻ വാക്സിൻ സുരക്ഷ : സൗജന്യ കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി റിലയൻസ്
ന്യൂഡൽഹി : റിലയൻസ് കമ്പനിയിൽ പ്രവർത്തിക്കുന്ന നൂറ് ശതമാനം ജീവനക്കാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും സൗജന്യ കുത്തിവെപ്പ് നടത്തുമെന്ന് റിലയൻസ് ചെയർപേഴ്സൺ നിത അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.…
Read More » - 27 July
ഇന്‍സ്റ്റ പ്രണയം: കൗമാരക്കാരിയെ കണ്ണൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് മറ്റൊരു സംസ്ഥാനത്തുനിന്നും പിടിയില്‍
തളിപ്പറമ്പ് : സമൂഹമാധ്യമമായ ഇന്സ്റ്റഗ്രാമിയിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയായ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ഇരിക്കൂര്‍ സ്വദേശി റാഫിയെയാണ് (20) തളിപ്പറമ്പ് പൊലീസ് പോക്സോ…
Read More » - 27 July
കോവിഡ് പ്രോട്ടോകോൾ ലംഘനം: ത്രിപുരയിലെത്തിയ പ്രശാന്ത് കിഷോറിന്റെ സംഘത്തെ പോലീസ് തടഞ്ഞു
അഗര്‍ത്തല: പ്രശാന്ത് കിഷോറിന്റെ സംഘത്തിനെതിരെ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ച സംഭവത്തിൽ ത്രിപുര പൊലീസ് നടപടി. തൃണമൂല്‍ കോണ്‍ഗ്രസിനായി സര്‍വേ നടത്തുന്നതിനും പ്രവർത്തിക്കുന്നതിനുമായി അഗര്‍ത്തലയിലെ ഒരു ഹോട്ടലില്‍ കഴിയുകയായിരുന്ന…
Read More » - 27 July
പെഗാസസ് ഫോൺ ചോർത്തൽ: സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിച്ച് മമതാ ബാനർജി
കൊൽക്കത്ത: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രണ്ട് റിട്ടയേഡ് ജസ്റ്റിസുമാരടങ്ങുന്ന കമ്മിഷനെയാണ് പെഗാസസ് ഫോൺ…
Read More » - 27 July
ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കണം: ശിരോമണി അകാലി ദളും ആം ആദ്മിയും സഖ്യത്തിലേയ്ക്ക്
ന്യൂഡല്‍ഹി: ബിജെപിയെ തടയാന്‍ പുതിയ തന്ത്രവുമായി ശിരോമണി അകാലി ദള്‍. പ്രാദേശിക പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തി ദേശീയ മുന്നണി രൂപീകരിക്കാനാണ് ശിരോമണി അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍…
Read More » - 27 July
കായിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിച്ചു: ഇന്ത്യന്‍ താരങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നല്കിയ പിന്തുണ ചര്‍ച്ചയാകുന്നു
ന്യൂഡല്‍ഹി: 2014ല്‍ അധികാരത്തിലേറിയതിന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയുടെ കായിക മേഖലയ്ക്ക് നല്കുന്ന പിന്തുണ ചര്‍ച്ചയാകുന്നു. കായിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ…
Read More » - 27 July
ബി എസ് യെദ്യൂരപ്പയുടെ രാജി: പ്രതികരണവുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ രാജിയിൽ പ്രതികരണവുമായി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കർണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പയെന്ന്…
Read More »