India
- Aug- 2021 -5 August
പ്രളയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ കുടുങ്ങി മന്ത്രി : ഹെലികോപ്ടര്‍ സഹായത്തോടെ രക്ഷപെടുത്തി
ഭോപ്പാല്‍ : പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ കുടുങ്ങിയ മന്ത്രിയെയും സംഘത്തെയും രക്ഷപെടുത്തി വ്യോമസേന. ആദ്യന്തരമന്ത്രി നരോട്ടാം മിശ്രയാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്.…
Read More » - 5 August
‘ബോംബും തോക്കും മാത്രം കണ്ടുവളർന്ന ഒരു തലമുറയ്ക്ക് മുന്നിൽ മോദി സർക്കാർ ഐടി പാർക്കുകൾ തുറന്നു കൊടുത്തു’- രഞ്ജിത്ത്
രഞ്ജിത്ത് രവീന്ദ്രൻ ശ്രീനഗർ: തോക്കും ബോംബുകളും മാത്രം കണ്ടുവളർന്ന ഒരു തലമുറക്ക് മുന്നിലേക്ക് ഐടി പാർക്കുകൾ തുറന്നു കൊടുക്കുകയാണ് നരേന്ദ്ര മോദി സർക്കാർ കാശ്മീരിൽ ചെയ്യുന്നത്, ഒന്നല്ല…
Read More » - 5 August
അന്വേഷണ ഹർജികൾ ഇന്ന് പരിഗണിക്കും: പെഗാസസ് വിവാദത്തിൽ ഇന്ന് നിർണായക വിധി
ദില്ലി: പെഗാസസ് വിവാദത്തിൽ ഇന്ന് നിർണായക വിധി. അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ്…
Read More » - 5 August
എതിരാളി കയ്യിൽ കടിച്ചിട്ടും വിജയിക്കുന്നത് വരെ പിടിവിടാതെ രവി കുമാര്‍ ദഹിയ: ഇന്ത്യക്കിത് അഭിമാന നിമിഷം
ടോക്കിയോ: ഗുസ്തി മത്സരത്തിനിടെ എതിരാളി കയ്യിൽ കടിച്ചിട്ടും ആത്മധൈര്യം കൈവിടാതെയാണ് ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലിലേക്ക് നടന്നു നീങ്ങിയത്. കസഖ് താരം നൂറിസ്ലാം സനായേവാണ് അവസാന…
Read More » - 5 August
ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യ, ഫൈനലിൽ രവികുമാർ ദഹിയ ഇന്നിറങ്ങും
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ രവികുമാർ ദഹിയ ഫൈനലിൽ കടന്നു. സെമിയിൽ കസാഖ് താരം സനായേവിനെ…
Read More » - 5 August
മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : മരണ രജിസ്ട്രേഷനില്‍ ആധാര്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ മരിച്ചവരുടെ ആധാര്‍ റദ്ദാക്കാന്‍ സംവിധാനങ്ങളില്ല. അതിനാല്‍ മരിച്ചവരുടെ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുമെന്നും ആശങ്ക ഉയര്‍ന്നിരുന്നു.…
Read More » - 5 August
മൈതാനത്ത് രാമപ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ബി.ജെ.പി: ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എന്‍.സി.പി
പൂണെ: മൈതാനത്ത് രാമപ്രതിമ നിര്‍മ്മിക്കാനൊരുങ്ങി ബി.ജെ.പി. പാര്‍ട്ടി ഭരിക്കുന്ന പൂണെ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതരാണ് പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തത്. നീക്കത്തിനെതിരെ എന്‍.സി.പി രംഗത്തെത്തി. പൂണെ മുന്‍സിപ്പല്‍ കോര്പ്പറേഷന്…
Read More » - 5 August
ഡൽഹിയിലെ ദളിത് ബാലികയുടെ മരണം: ശ്മശാനത്തിലെ കൂളറില്‍ വൈദ്യുതി പ്രവഹിച്ചിരുന്നുവെന്ന് പോലീസിന്റെ കണ്ടെത്തൽ
ന്യൂഡല്‍ഹി: വീടിനടുത്തുള്ള ശ്മശാനത്തിലെ കൂളറില്‍നിന്നു വെള്ളമെടുക്കാന്‍ പോയ ദളിത് ബാലികയുടെ ദുരൂഹമരണം വന്‍വിവാദമായി കത്തിപ്പടരുമ്പോഴും മരണകാരണം കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ത്തപ്പുന്നു. കൊല്ലപ്പെട്ട ഒന്‍പതുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായിരുന്നെന്നും മൃതദേഹം ബന്ധുക്കളുടെ…
Read More » - 5 August
പ്രതിപക്ഷ ബഹളങ്ങൾക്കിടെ പല ബില്ലുകളും പാസാക്കി സർക്കാർ: ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ഭേദഗതി ബില്ലും പാസാക്കി
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്കിടെ നിരവധി ബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കിയെടുത്തു. ഏറ്റവും ഒടുവിൽ ബാധ്യതാ നിയന്ത്രണ പങ്കാളിത്ത ദേഗതി ബില്‍ രാജ്യസഭ പാസാക്കി. ബിസിനസുകള്‍ക്കു…
Read More » - 5 August
ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് യുവനടിയുടെ പ്രതിഷേധം
മുംബൈ : ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠയുടെ പ്രതിഷേധം. ”ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍…
Read More » - 5 August
സ്കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: സ്കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ദ്ധ സമിതിയംഗം ഡോ. കാതറീന് ഒബ്രയാന് അഭിപ്രായപ്പെടുന്നു.സ്കൂളില്‍ പോകുന്നതിന് കൗമാരക്കാര്‍ക്കോ, കുട്ടികള്‍ക്കോ വാക്സിന്…
Read More » - 5 August
ഡൽഹി കൊലപാതകം: രാഷ്ട്രീയമുതലെടുപ്പിനായി ഇരയുടെ മാതാപിതാക്കളുടെ ചിത്രം പുറത്തുവിട്ടു രാഹുൽ, ട്വിറ്ററിന് നോട്ടിസ്
ന്യൂഡൽഹി: ഡൽഹി നംഗലിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രമുൾപ്പെടെ രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തതിൽ ട്വിറ്ററിനു നോട്ടിസ്. രാഹുലിന്റെ ട്വീറ്റിനെ തുടർന്നു ദേശീയ ബാലാവകാശ കമ്മിഷനാണ് ട്വിറ്റർ…
Read More » - 5 August
തയ്യാറെടുപ്പില്ലാതെ വെള്ളം തുറന്നുവിട്ടു: പ്രളയത്തിന്റെ ഉത്തരവാദിത്വം ഡിവിസിക്കാണെന്ന് മമത
കോല്‍ക്കത്ത: പശ്ചിമബംഗാളിലെ നാല് ജില്ലകളില്‍ നാശം വിതച്ച പ്രളയത്തിന്റെ ഉത്തരവാദിത്വം ദാമോദര്‍വാലി കോര്‍പറേഷനാണെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ദാമോദര്‍ വാലി കോര്പറേഷന് (ഡിവിസി) വെള്ളം തുറന്നുവിട്ടതാണു…
Read More » - 5 August
2022 ലെ യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രമൊരുക്കി പ്രിയങ്ക ഗാന്ധി
ലഖ്നൗ: രാജ്യമെങ്ങും ഉറ്റുനോക്കുന്ന ഒന്നാണ് 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും സീറ്റ് നിലനിര്‍ത്താന്‍ ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞ് കഴിഞ്ഞു. പ്രതാപകലാത്തിലേക്കുള്ള…
Read More » - 5 August
ജമ്മു കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി പുതിയ ഭൂപടം പുറത്തിറക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ് : കശ്മീരിന്റെ അമിതാധികാരം കേന്ദ്ര സർക്കാർ റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഭൂപടം പുറത്തിറക്കി പാകിസ്ഥാൻ. ജമ്മു കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിക്കൊണ്ടുള്ള പുതിയ ഭൂപടമാണ്…
Read More » - 5 August
പുതിയ പാർട്ണറുമൊത്ത് ബൈക്കിൽ യാത്ര: ബൈക്കപകടത്തിൽ മനോജ് ശ്രീധറിനു ഗുരുതര പരിക്ക്, സഹായാഭ്യർത്ഥനയുമായി സഹോദരൻ
തിരുവനന്തപുരം: ശബരിമലയില്‍ ആചാര ലംഘനത്തിന് മുതിര്‍ന്ന രഹ്ന ഫാത്തിമയുടെ മുന്‍ ജീവിത പങ്കാളി മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കേരളത്തില്‍ നിന്നും കാശ്മീരിലേക്കു പങ്കാളി…
Read More » - 5 August
കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രത്തിന്റെ ത്വരിത നടപടി, തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കും
ന്യൂഡല്‍ഹി : രാജ്യത്ത് കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രത്തിന്റെ ത്വരിത നടപടി. ഇതിനായി തെരഞ്ഞെടുപ്പ് പട്ടികയെ പൂര്‍ണ്ണമായും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്…
Read More » - 5 August
‘അല്ലാഹു അക്ബർ’ വിളിച്ച് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനുംതാലിബാൻ ഭീകരരുടെ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം
കാബൂൾ : താലിബാൻ ഭീകരർക്കും പാകിസ്ഥാൻ ഭരണകൂടത്തിനും എതിരെ അഫ്ഗാനിസ്ഥാനിൽ വ്യാപക പ്രതിഷേധം. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അല്ലാഹു…
Read More » - 5 August
വനിത ഹോക്കി ടീമിന് പ്രധാനമന്ത്രിയുടെ ഫോണ്‍ കോള്‍: നന്ദി പറഞ്ഞ് പരിശീലകന്
ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വനിത ഹോക്കി ടീമിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോക്കി ടീമിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അദ്ദേഹം…
Read More » - 5 August
ബിജെപി ഭരിക്കുന്ന സംസ്ഥാനം ലക്ഷ്യമിട്ട് തൃണമൂല്‍: സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന് പുറത്തേയ്ക്ക് തൃണമൂലിന്റെ വേരോട്ടം ശക്തമാക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിന്റെ ഭാഗമായി ത്രിപുര രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തൃണമൂല്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് തൃണമൂലിനെ സ്വാഗതം…
Read More » - 5 August
സൗദിയിലെ മാളുകളിൽ സ്വദേശിവൽക്കരണം മുറുകുന്നു
സൗദി: മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്താൻ സൗദി ഗവൺമെന്റിന്റെ തീരുമാനം. ഇന്ന് മുതലാണ് നിയമം പ്രാബല്യത്തിലായത്. ഇതോടെ മാളുകളിലേയും അതിന്റെ മാനേജ്മെന്റ് ഓഫീസുകളിലേയും പരിമിതമായ ചില…
Read More » - 5 August
ഇന്ത്യയെ അപമാനിക്കുന്നതിനായി വ്യാജവാര്‍ത്ത: മാതൃഭൂമിയ്ക്കും അവതാരകർക്കുമെതിരെ പരാതി
തിരുവനന്തപുരം: ഇന്ത്യയെ അപമാനിക്കുന്നതിനായി വ്യാജവാര്‍ത്ത ചമച്ച് സംപ്രേഷണം ചെയ്ത മാതൃഭൂമിയ്ക്കും അവതാരകന് ഹാഷ്മി താജ് ഇബ്രാഹിമിനുമെതിരെ പരാതി. കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിനും കേരള പോലീസ് മേധാവിക്കുമാണ്…
Read More » - 4 August
കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ
ദില്ലി: ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ. ബെംഗ്ലൂരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്.…
Read More » - 4 August
താലിബാന് ഭീകരര്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും രംഗത്തുവരണമെന്ന് മുസ്ലീം സംഘടനകൾ
കാബൂള്‍: താലിബാന് ഭീകരര്‍ക്കെതിരെ ഇന്ത്യയും അമേരിക്കയും രംഗത്തുവരണമെന്ന് മുസ്ലീം സംഘടനകൾ. താലിബാന് ഭീകരര്‍ക്കെതിരെ പോരാടുന്ന അഫ്ഗാന് നാഷണല്‍ സെക്യൂരിറ്റി ഫോഴ്സിന് അഭിവാദ്യമര്‍പ്പിച്ചാണ് അഫ്ഗാനിലെ ജനങ്ങളും മുസ്ലീം സംഘടനകളും…
Read More » - 4 August
കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രത്തിന്റെ ത്വരിത നടപടി, തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കും
ന്യൂഡല്‍ഹി : രാജ്യത്ത് കള്ളവോട്ടുകള്‍ തടയാന്‍ കേന്ദ്രത്തിന്റെ ത്വരിത നടപടി. ഇതിനായി തെരഞ്ഞെടുപ്പ് പട്ടികയെ പൂര്‍ണ്ണമായും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്…
Read More »