India
- Aug- 2021 -28 August
എന്തു പറ്റി, ആറ് മണിക്ക് കാണാറേയില്ലല്ലോ: മുഖ്യമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് കേസുകൾ അധികരിച്ചതോടെ മുഖ്യമന്ത്രിയുടെ ആറുമണി വാർത്താ സമ്മേളനത്തെ വിമർശിച്ചും ട്രോളിയും സോഷ്യൽ മീഡിയ. കോവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ചകളെ ചൂണ്ടിക്കാട്ടിയാണ് പലരും വിമർശന കമ്മന്റുകളുമായി…
Read More » - 28 August
ബ്രാഹ്മണ്യത്തെ ആശയം കൊണ്ടും പ്രവൃത്തി കൊണ്ടും നേരിട്ട ചട്ടമ്പിസ്വാമികളെ മാറ്റി നിർത്താൻ കഴിയില്ല: പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിൻ്റെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രകാശഗോപുരമാണ് ചട്ടമ്പിസ്വാമികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥനത്തിൻ്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തിക്കൊണ്ട് എഴുതാൻ സാധ്യമല്ലെന്നും തന്റെ…
Read More » - 28 August
കൂട്ടബലാത്സംഗം: വൈകീട്ട് 6.30 ന് ശേഷം തനിച്ച് പുറത്തിറങ്ങരുതെന്ന് കർശന വിലക്കുമായി മൈസൂര്‍ സര്‍വകലാശാല
മൈസുരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ വിദ്യാര്‍ഥിനികള്‍ക്ക് നിയന്ത്രണങ്ങളുമായി മൈസൂര്‍ യൂനിവേഴ്സിറ്റി. വൈകീട്ട് 6.30 ന് ശേഷം വിദ്യാര്‍ഥിനികള്‍ കാമ്പസിനു പുറത്ത് തനിച്ച് സഞ്ചരിക്കരുതെന്നാണ്…
Read More » - 28 August
മൈസൂരു കൂട്ടബലാത്സംഗം: പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാള്‍, ആറ് പേർ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴി
ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ അഞ്ചുപേരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ മലയാളി വിദ്യാർത്ഥികൾ അടക്കം…
Read More » - 28 August
ശിവസേനയില്‍ 39 വര്‍ഷം പ്രവര്‍ത്തിച്ച തനിക്ക് രഹസ്യങ്ങളെല്ലാമറിയാം: ഒന്നൊന്നായി പുറത്തു വിടുമെന്ന് റാണെ
മുംബൈ: ശിവസേനയില്‍ 39 വര്‍ഷം പ്രവര്‍ത്തിച്ച തനിക്കു പലതുമറിയാമെന്നും ഒന്നൊന്നായി പുറത്തുവിടുമെന്നും കേന്ദ്രമന്ത്രി നാരായണ്‍ റാണെ. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുമായി വൈരം മുറുകുന്നതിനിടെയാണു…
Read More » - 28 August
കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണം: പ്രമേയം പാസാക്കി സ്റ്റാലിന് സര്‍ക്കാര്‍
ചെന്നൈ: കേന്ദ്രസര്‍ക്കാറിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്. സർക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സ്റ്റാലിൻ സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പ്രമേയം കൊണ്ടു വന്നത്. ശബ്ദവോട്ടോടെ…
Read More » - 28 August
ഒറിജിനാലിറ്റി കൂടി പോയോ? കഴുത്തിലിട്ടിരിക്കുന്ന സാധനം കളയാനായില്ലേ: ഈ ബുൾ ജെറ്റ് സഹോദരന്മാരോട് സോഷ്യൽ മീഡിയ
വണ്ടി മോഡിഫൈ ചെയ്ത കുറ്റത്തിന് പ്രമുഖ യൂട്യൂബർമാരായ ഈ ബുൾ ജെറ്റ് സഹോദരന്മാരെ മോട്ടോർ വാഹന നിയമ പ്രകാരം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വാഹനം മോഡിഫൈ ചെയ്തതിനു…
Read More » - 28 August
അതിമനോഹരം, ആർമി ബാൻഡിനൊപ്പം ദേശീയഗാനം ആലപിച്ച് 5 വയസ്സുകാരി എസ്തർ നാംതേ: വീഡിയോ വൈറൽ
വന്ദേമാതരം പാടി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ അഞ്ചുവയസുകാരി എസ്തർ നാംതേയുടെ പുതിയ വീഡിയോ വൈറൽ. ആർമി ബാൻഡിനൊപ്പം ദേശീയഗാനം ആലപിക്കുന്ന എസ്തറിന്റെ പുതിയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.…
Read More » - 28 August
നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പുനിയ
ദില്ലി: നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പുനിയ രംഗത്ത്. കായികരംഗത്തെ ഭിന്നിപ്പിനായി ഉപയോഗിക്കരുതെന്ന് ബജ്രംഗ് പുനിയ പറഞ്ഞു. എല്ലാ കായിക താരങ്ങളെയും ബഹുമാനിക്കണം. പാകിസ്ഥാനിൽനിന്ന്…
Read More » - 28 August
ദരിദ്രരുടെ റേഷൻ വിതരണത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രം നൽകിയ കടല കേരള സർക്കാർ കയറ്റി അയച്ചത് കാലിത്തീറ്റയ്ക്ക്
കണ്ണൂര്‍: കോവിഡ് കാലത്ത് കൈത്താങ്ങായി കേന്ദ്രം നൽകിയ കടല കാലിത്തീറ്റ നിർമ്മിക്കാൻ സൗജന്യമായി നൽകി കേരള സർക്കാർ. ദരിദ്രര്‍ക്ക് റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്കിയ 596.7…
Read More » - 28 August
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവുമായി വേർപിരിഞ്ഞു: റിയാസുമായുള്ള ബന്ധം എതിർത്ത അച്ഛനെ കൊലപ്പെടുത്തി മകളും കൂട്ടാളിയും
മാവേലിക്കര: അച്ഛനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും സുഹൃത്തും കുറ്റക്കാരെന്ന് കോടതി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധരപ്പണിക്ക(54)രെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കൃഷ്ണപുരം…
Read More » - 28 August
‘കാഴ്ചവസ്തുവായി ഇരിക്കുന്നതില്‍ അര്‍ഥമില്ല, തീരുമാനങ്ങളെടുക്കാൻ എന്നെ അനുവദിക്കണം’: കോൺഗ്രസിനോട് നവജ്യോത് സിങ് സിദ്ദു
ലാഹോർ : ഉപദേശകരെ ചൊല്ലിയുള്ള വിവാദത്തിൽ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്ക് നൽകണമെന്നും സിദ്ദു പ്രവർത്തകരോട് പറഞ്ഞു.…
Read More » - 28 August
അയ്യങ്കാളിയുടെ ചരിത്രം വഴി കാട്ടും, അദ്ദേഹത്തിന്റെ ജീവിതം പ്രചോദനം പകരും: അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാത്മാ അയ്യന്‍കാളിയുടെ 158 ആം ജന്മദിനത്തില് ആശംസകളുമായി മുഖ്യമന്ത്രി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ പങ്കുവച്ചത്. അയ്യങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും, അദ്ദേഹത്തിന്റെ…
Read More » - 28 August
നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നിൽക്കൂ: പി.വി അൻവറിനെ ‘കൊട്ടി’യ രമ്യ ഹരിദാസ് എയറിൽ, കമന്റ് നിറയെ രാഹുൽ ഗാന്ധി
ആലത്തൂർ: രമ്യ ഹരിദാസ് – പി വി അൻവർ ‘പോര്’ തുടരുകയാണ് സോഷ്യൽ മീഡിയകളിൽ. രമ്യ ഹരിദാസിന്റെ ‘നിലവാരോ മീറ്ററുമായി വരുന്നവരോട്’ മറുപടിയുമായി പിവി അന്‍വര്‍ രംഗത്ത്…
Read More » - 28 August
ഒറ്റ ദിവസം കൊണ്ട് നൽകിയത് 1 കോടിയിലധികം കോവിഡ് വാക്സിൻ :ഇന്ത്യൻ ആരോഗ്യ രംഗത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : ഒരു ദിവസം കൊണ്ട് ഒരുകോടിയിലധികം പ്രതിരോധ കുത്തിവെയ്പ്പ് നടത്തി ഇന്ത്യ. പ്രതിദിന കുത്തിവെയ്പ്പിലെ ഏറ്റവും വലിയ കണക്കാണിത്. അർഹരായവരുടെ 50 ശതമാനം ആളുകൾക്കും ആദ്യ…
Read More » - 28 August
സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന് ഒഴിവാക്കാൻ ഏകീകൃത സംവിധാനവുമായി കേന്ദ്രം
ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന് ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ‘ഭാരത് സീരീസ് ‘ എന്നാണ് സംവിധാനത്തിന്റെ പേര്. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ…
Read More » - 28 August
ദീപക് ധര്‍മ്മടത്തെ തള്ളി പറയാൻ വയ്യ, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മുഖ്യന്റെ ഒളിച്ചു കളി
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിന്റെ നൂറാം ദിവസം സാധാരണയായി കടന്നു പോയതിൽ അപാകതയുണ്ടെന്ന് വിമർശനം. നിലവിലെ വിവാദങ്ങളിൽ നിന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഇത്തരത്തിൽ…
Read More » - 28 August
മൈസൂരു പീഡനക്കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ എൻകൗണ്ടർ ചെയ്ത് കൊല്ലണമെന്ന് കുമാരസ്വാമി
ബെംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി നിയമസഭാ കക്ഷി നേതാവ്…
Read More » - 28 August
നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല: വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
ന്യൂഡല്‍ഹി: വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന് നാഷണല്‍…
Read More » - 28 August
ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയം: യുവതിയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി ഭർത്താവ്
സില്‍ഗുരി: ഭാര്യയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി ഭർത്താവിന്റെ ക്രൂരത. ചെറുപ്പക്കാരിയായ ഭാര്യയ്ക്ക് മറ്റൊരു കാമുകൻ ഉണ്ടെന്ന സഹംഷയമാണ് ഭർത്താവിനെ കൊണ്ട് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. മധ്യപ്രദേശിലെ സില്‍ഗുരിയിലെ…
Read More » - 28 August
പബ്ജിയ്ക്ക് അടിമപ്പെട്ട് 16കാരന് ചെലവഴിച്ചത് 10 ലക്ഷം
മുംബൈ: പബ്ജിയ്ക്ക് അടിമപ്പെട്ട 16കാരന് ചെലവഴിച്ചത് 10 ലക്ഷം രൂപ. മാതാവിന്റെ അക്കൗണ്ടില്‍നിന്നാണ് പണം ചിലവഴിച്ചത്. മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ജോഗേശ്വരിയിലാണ് സംഭവം. ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ് പബ്ജി…
Read More » - 28 August
കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്
ബെയ്ജിങ്: കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് പിടിപ്പെട്ട സമയത്ത് ആരോഗ്യസ്ഥിതി വഷളായവർക്കാണ് കൊറോണാനന്തരവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ക്ഷീണവും…
Read More » - 28 August
കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
ഗുജറാത്ത്: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ളവരെ പരിശോധിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. യാത്രക്കാരെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും പരിശോധിക്കുമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു.…
Read More » - 28 August
നിർദ്ദേശങ്ങൾ ഞങ്ങൾ തരാം: കോവിഡ് നിയന്ത്രിക്കാൻ മുഖ്യമന്ത്രിയ്ക്ക് 10 നിര്‍ദ്ദേശങ്ങളുമായി ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ്
തിരുവനന്തപുരം: കോവിഡ് 19 കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചകൾ സംഭവിച്ച കേരള സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ചികിത്സയിലും മാനദണ്ഡങ്ങളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലും മുഖ്യമന്ത്രിക്ക് പത്തിന…
Read More » - 28 August
മൈസൂരു കൂട്ടബലാത്സംഗ കേസ്: മലയാളി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യുന്നെന്ന് സൂചന
ബംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ഇവരെ വിശദമായി ചോദ്യം ചെയ്യും. സഹപാഠികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.…
Read More »