India
- Sep- 2021 -6 September
കെ ജി മാരാരുടെ സ്മൃതി കുടീരത്തിന് സമീപം നായയെ കത്തിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം, അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ
കണ്ണൂര്‍: അന്തരിച്ച ബിജെപി നേതാവ് കെ ജി മാരാരുടെ കണ്ണൂര്‍ പയ്യാമ്പലത്തെ കെ ജി മാരാരുടെ സ്മൃതി കുടീരത്തിന് സമീപം നായയെ കത്തിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ…
Read More » - 6 September
അഫ്ഗാൻ വിഷയം: ഡൽഹിയിൽ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താൻ ഡൽഹിയിൽ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗം പുരോഗമിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത്…
Read More » - 6 September
രണ്ടാമത്തെ വാക്സിനായി ഇനി 84 ദിവസം കാത്തിരിക്കേണ്ട, ഇളവ് നല്കി ഹെെക്കോടതി
കൊച്ചി: രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിനുകള്‍ക്ക് ഇടയിലുള്ള 84 ദിവസത്തെ ഇടവേള ഇളവ് ചെയ്ത് ഹെെക്കോടതി. താത്പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാമെന്ന്…
Read More » - 6 September
നോക്കുകൂലിയായി ലക്ഷങ്ങൾ ചോദിച്ച സംഭവം: 50 പേർക്കെതിരെ കേസ്, ഞങ്ങൾക്കൊന്നുമറിയില്ലെന്ന് സി.ഐ.ടി.യു
തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആർ.ഒ കാർഗോ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്ത് പോലീസ്. ലക്ഷങ്ങൾ ചോദിച്ചവർ ഇനി കോടതി കയറി ഇറങ്ങേണ്ടി വരും. അന്യായമായി…
Read More » - 6 September
സുരക്ഷ ഉദ്യോഗസ്ഥന്റെ മരണം: സുവേന്ദു അധികാരിയെ അറസ്റ്റ് ചെയ്യരുതെന്ന് കൽക്കട്ട ഹൈക്കോടതി
കൊൽക്കത്ത: ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ സുവേന്ദുവിന്റെ സുരക്ഷ ഉദ്യോഗസ്ഥൻ 2018ൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുവേന്ദു അധികാരിക്ക് അറസ്റ്റിൽനിന്നു കൽക്കട്ട ഹൈക്കോടതിയുടെ സംരക്ഷണം. 2018…
Read More » - 6 September
ഹിമാചല്‍ പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍: ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു
ഷിംല : ഹിമാചല്‍പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍. ഷിംല ജില്ലയിലെ റാംപൂരിനടുത്ത് ജിയോറിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ദേശീയപാത-5 ലെ ഗതാഗതം തടഞ്ഞതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.…
Read More » - 6 September
തമിഴ്നാട്ടില്‍ നിപ സ്ഥിരീകരിച്ചിട്ടില്ല: ജില്ലാ കളക്ടര്‍
ചെന്നൈ: തമിഴ്നാട്ടില്‍ നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം. കോയമ്പത്തൂരില്‍ നിപ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 6 September
24 വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിലച്ച ലിഫ്റ്റ് തുറന്നപ്പോള്‍ കണ്ടത് പുരുഷ അസ്ഥികൂടം, ദുരൂഹത
ലക്നൗ: 24 വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിലച്ച ആശുപത്രി ലിഫ്റ്റില്‍ പുരുഷ അസ്ഥികൂടം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഒപ്പെക് ആശുപത്രിയിലാണ് സംഭവം നടന്നത്. 24 വര്‍ഷം…
Read More » - 6 September
ലക്ഷ്യം പുതിയ സാമ്പത്തിക സ്രോതസ്: കടല്‍ പായല്‍ കൃഷിയുമായി ലക്ഷദ്വീപ്
കൊച്ചി: പുതിയ സാമ്പത്തിക സ്രോതസ് ലക്ഷ്യമിട്ട് ലക്ഷദ്വീപ് കടല്‍ പായല്‍ കൃഷിക്കൊരുങ്ങുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ദ്വീപില്‍ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടല്‍പായല്‍ കൃഷി വന്‍…
Read More » - 6 September
ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ: അഫ്ഗാൻ പൗരൻമാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണമെന്ന് ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണമെന്ന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. അഫ്ഗാൻ പൗരൻമാരെ ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശം.…
Read More » - 6 September
കോവിഡ് വാക്സിൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം,പാഴാക്കരുത്: പ്രധാനമന്ത്രി
ന്യുഡൽഹി : കോവിഡ് വാക്സിനുകൾ പാഴാക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിലെ കോവിഡ് വാക്സിൻ സ്വീകരിച്ചവരോടും ആരോഗ്യ പ്രവർത്തകരോടും സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.…
Read More » - 6 September
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ഹർജിയിൽ തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡൽഹി : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികൾ നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 16 ലക്ഷം വിദ്യാര്‍ത്ഥികൾ എഴുതുന്ന പരീക്ഷ…
Read More » - 6 September
കൊവിഡ് വാക്സിനുകളില്‍ വ്യാജനും ഉണ്ടെന്ന് റിപ്പോര്‍ട്ട്, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുകളില്‍ വ്യാജനും ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്കി. വാക്സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കൊവാക്സിന്റേയും കൊവിഷീല്ഡിന്റേയും ഗുണനിലവാരം…
Read More » - 6 September
ഭാര്യയെ കൂടാതെ മറ്റൊരു കാമുകി, രണ്ട് വര്‍ഷത്തെ അവിഹിത ബന്ധത്തിനൊടുവില്‍ യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മുംബൈ: രണ്ട് വര്‍ഷമായി അവിഹിത ബന്ധം, ഒടുവില്‍ യുവതിയെ മുഖം വികൃതമാക്കി കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ 38 കാരന് അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശി വിനയ്…
Read More » - 6 September
ഇന്ത്യയിലിറങ്ങും മുമ്പേ സാംസങ് ഗാലക്സി ഫോൾഡ് 3 സ്വന്തമാക്കി മോഹൻലാൽ
കൊച്ചി: ഇന്ത്യൻ വിപണിയിലെത്തും മുമ്പേ സാംസങ്ങിന്റെ പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി ഫോൾഡ് 3 സ്വന്തമാക്കി മലയാളികളുടെ പ്രിയനടൻ മോഹൻലാൽ. ഇന്ത്യയിൽ ഈ മാസം പത്തിന് ഫോൾഡ് 3യുടെ…
Read More » - 6 September
തെരുവു നായ്ക്കളുടെ വായില്‍ ആസിഡൊഴിച്ചു കൂട്ടത്തോടെ കൊന്നു: പ്രതിഷേധവുമായി മൃഗസംരക്ഷകര്
ഇന്‍ഡോര്‍: തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തി അജ്ഞാത സംഘം. വായില്‍ ആസിഡ് ഒഴിച്ചാണ് കൊന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാലക്ഷ്മി നഗറിലാണ് സംഭവം. ക്രൂരതയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന ആവശ്യവുമായി…
Read More » - 6 September
‘മാപ്പിള കലാപത്തിലെ മതഭ്രാന്തും ക്രൂരതകളും തുറന്നു കാണിച്ചതിന് കുമാരനാശാനെ കൊലപ്പെടുത്തിയതാകാം’: പി.സുജാതൻ
കൊച്ചി: മൽബാർ കലാപത്തിന്റെ മതഭ്രാന്തും ക്രൂരതകളും തുറന്നെഴുതിയതിന് കുമാരനാശാനെ കൊലപ്പെടുത്തിയതാകാമെന്ന് മാധ്യമപ്രവര്‍ത്തകനായ പി.സുജാതന്‍. കലാപത്തിന്റെ ഭീകരതകളെ ചൂണ്ടിക്കാണിച്ച് ‘ദുരവസ്ഥ’ രചിച്ചതായിരിക്കാം മഹാകവി കുമാരനാശാനെ കൊലപ്പെടുത്താൻ കാരണമായിട്ടുണ്ടാവുക എന്നാണ്…
Read More » - 6 September
യോഗി സർക്കാർ സാത്താനാണെന്ന പ്രസ്താവന: അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി
ലക്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സർക്കാരിനുമെതിരായ വിദ്വേഷകരമായ പരാമർശത്തിൽ യുപി മുന്‍ ഗവർണർ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്. യോഗി ആദിത്യനാഥ് സർക്കാർ…
Read More » - 6 September
റോക്കറ്റ് വിട്ടാലും നമുക്ക് നോക്കുകൂലി കിട്ടണം, ലക്ഷങ്ങള്‍ ചോദിച്ചവര്‍ ഇനി കോടതി കയറും,അംഗീകൃത ട്രേഡ് യൂണിയന് അല്ല
തിരുവനന്തപുരം: റോക്കറ്റ് വിട്ടാലും നോക്കുകൂലി കിട്ടണം എന്ന മട്ടിലാണ് ഇപ്പോഴും ഒരു വിഭാഗം ചുമട്ടുതൊഴിലാളികളുടെ പെരുമാറ്റം. നോക്കുകൂലി നിരോധനം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശനം…
Read More » - 6 September
യൂണിഫോം ഇല്ലെങ്കില്‍ നഗ്നരായി സ്കൂളിൽ വരാൻ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്ന് പരാതി : പോലീസ് കേസ് എടുത്തു
ഭോപ്പാൽ : യൂണിഫോം ഇല്ലെങ്കില്‍ നഗ്നരായി സ്കൂളിൽ വരാൻ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്ന് പെൺകുട്ടികളുടെ പരാതി. മധ്യപ്രദേശ് രാജ്ഗഢ് ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ രാധേശ്യാം…
Read More » - 6 September
മയക്കിക്കിടത്തി നഗ്ന ചിത്രങ്ങൾ പകർത്തി, 2015 മുതൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതി: യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: മലയാളി നഴ്സിനെ പീഡിപ്പിച്ച കേസിൽ യുവാവിനെ കഴിഞ്ഞ ദിവസം ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം സ്വദേശി ശ്രീനു ജോർജിനെയാണ്…
Read More » - 6 September
സഹോദരിയെ പിതാവ് ബലാത്സംഗം ചെയ്തതിൽ മനംനൊന്ത് സഹോദരൻ ആത്മഹത്യ ചെയ്തു
ജോധ്പൂര്‍: പ്രായപൂർത്തിയാകാത്ത സഹോദരിയെ പിതാവ് ബലാത്സംഘം ചെയ്തതിൽ മനം നൊന്ത് സഹോദരൻ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പിതാവ് ബലാത്സംഗം…
Read More » - 6 September
‘കർഷക’ നേതാവ് രാകേഷ് ടിക്കായത് കിസാൻ മഹാപഞ്ചായത്തിൽ ബിജെപിക്കെതിരെ ഉയർത്തിയത് അല്ലാഹു അക്ബർ മുദ്രാവാക്യങ്ങൾ
ലഖ്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ‘കർഷകരുടെ’ മഹാപഞ്ചായത്തിൽ നടത്തിയ പ്രസംഗത്തിൽ കർഷക നേതാവ് രാകേഷ് ടിക്കായത് ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യം ഉയർത്തിയത് വിവാദമാകുന്നു. തന്റെ പിതാവിന്റെ കാലത്താണ്…
Read More » - 6 September
തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദം ഇനി വണ്ടികളിലെ ഹോണുകളില്‍: നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് ഹോണുകള്‍. തന്റെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാനുള്ള ഒരു അടയാളം മാത്രമായി ഹോണിനെ ഉപയോഗപ്പെടുത്താതെ ഇന്ന് അതിനെ അഹങ്കാരമായി ഉപയോഗിക്കുന്നവരും കുറവല്ല.…
Read More » - 6 September
നിപ: ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം, രോഗ വ്യാപനം തീവ്രമാകാനിടയില്ല, ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കും
കോഴിക്കോട്: നിപ രോഗബാധയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം. രോഗ വ്യാപനം തീവ്രമാകാനിടയില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കുമെന്നും സംഘം അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ കൊവിഡ് പ്രോട്ടോകോള്‍…
Read More »