India
- Aug- 2021 -25 August
താലിബാന് ഇന്ത്യക്കെതിരെ തിരിഞ്ഞാല്‍ കളി മാറും, താലിബാനെ വേരറുക്കുക തന്നെ ചെയ്യും :മുന്നറിയിപ്പ് നല്കി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: താലിബാന് ഇന്ത്യക്കെതിരെ തിരഞ്ഞാല്‍ കളി മാറും, താലിബാനെ വേരറുക്കുക തന്നെ ചെയ്യും . അഫ്ഗാനിസ്താനില്‍നിന്ന് ഇന്ത്യക്ക് നേരെ ഭീകരവാദപ്രവര്‍ത്തനങ്ങളുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് താലിബാന് സംയുക്ത…
Read More » - 25 August
വിറ്റഴിക്കുന്ന ആസ്തികള്‍ ബിജെപിയുടേതോ മോദിയുടേതോ അല്ല: ആസ്തികള്‍ വിറ്റഴിക്കൽ പദ്ധതിക്കെതിരെ വിമർശനവുമായി മമത
കൊല്‍ക്കത്ത: ആസ്തികള്‍ വിറ്റഴിച്ച് ധനസമാഹരണത്തിനുള്ള കേന്ദ്രസര്‍ക്കാർ പദ്ധതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ഈ ആസ്തികളൊക്കെ പ്രധാനമന്ത്രി മോദിയുടേതോ ബിജെപിയുടെയോ വകയല്ലെന്നും…
Read More » - 25 August
സുഹൃത്തിനൊപ്പം വിനോദയാത്ര പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു
മൈസൂർ: മൈസൂരുവില്‍ സുഹൃത്തിനൊപ്പം വിനോദയാത്ര പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറംഗ സംഘം ബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിനിയെയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ…
Read More » - 25 August
അഴുക്കുചാലില്‍ തിങ്ങിനിറഞ്ഞ് ജനം: രക്ഷിക്കാനായി അപേക്ഷിക്കുന്ന അഫ്ഗാന് ജനതയുടെ ദൃശ്യം
ഓഗസ്റ്റ് 31ന് ശേഷം അമേരിക്കന്‍ സേന അഫ്ഗാനില്‍ തങ്ങരുത് എന്ന ശാസനവുമായി താലിബാനും രംഗത്ത് എത്തിക്കഴിഞ്ഞു.
Read More » - 25 August
ബാങ്ക് ജീവനക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത: പെൻഷൻ 30 ശതമാനം ഉയർത്തി
ന്യൂഡൽഹി: ബാങ്ക് ജീവനക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ശമ്പളത്തിന് പുറമെ ബാങ്ക് ജീവനക്കാരുടെ പെൻഷനും കേന്ദ്രസർക്കാർ വർധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനമായി പെൻഷൻ…
Read More » - 25 August
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം തകര്‍ന്നു വീണു
പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം.
Read More » - 25 August
75 വര്‍ഷക്കാലമായി രാജ്യം കൈവരിച്ച നേട്ടങ്ങള്‍ കേന്ദ്രം വിറ്റ് തുലയ്ക്കുന്നു: ധനസമാഹരണ പദ്ധതിയ്ക്കെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : മോദി സര്‍ക്കാരിന്റെ പുതിയ ധനസമാഹരണ പദ്ധതിയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 75 വര്‍ഷക്കാലമായി രാജ്യം കൈവരിച്ച നേട്ടങ്ങള്‍ കേന്ദ്ര സർക്കാർ വില്‍പ്പന ചരക്കാക്കിയെന്നായിരുന്നു…
Read More » - 25 August
കൈക്കൂലി വാങ്ങി രാജ്യത്തെ വിറ്റുതുലച്ചത് കോൺഗ്രസ്: രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി നിർമ്മലാ സീതാരാമൻ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ചതിനാണ് നിർമ്മലാ സീതാരാമൻ രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്.…
Read More » - 25 August
താലിബാന്റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായാൽ ഇന്ത്യ മറുപടി നൽകും: മുന്നറിയിപ്പ് നൽകി സൈനിക മേധാവി
ഡൽഹി: താലിബാന്റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായാൽ ഭീകരവാദത്തെ നേരിടുന്ന അതേ രീതിയിൽ മറുപടി നൽകുമെന്ന് ഇന്ത്യ. രണ്ട് ദശാബ്ദങ്ങളായിട്ടും താലിബാന് യാതൊരുവിധ മാറ്റവുമില്ലെന്നും താലിബാൻ…
Read More » - 25 August
കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ സീലിങ് ഫാന്‍ പൊട്ടി വീണു: വൈറലായി വീഡിയോ
ഹാനോള് : ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ സീലിങ് ഫാന്‍ പൊട്ടി വീണതിനെ തുടർന്നുണ്ടായ വൻ അപകടത്തിൽ നിന്ന് കുടുംബം മുഴുവന്‍ രക്ഷപെടുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍…
Read More » - 25 August
കാമുകനൊപ്പം കറങ്ങാനെത്തി: കോളേജ് വിദ്യാർത്ഥിനിയെ ആറു പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു
മൈസൂരു: കാമുകനൊപ്പം കറങ്ങാനെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയെ ആറു പേർ ചേർന്ന് കൂട്ടലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് സംഭവം. കാമുകനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി.…
Read More » - 25 August
വാരിയൻ കുന്നനെക്കാൾ അപകടകാരികൾ, കേരളത്തെ താലിബാനാക്കാനുള്ള കരാറുകാരാണോ: സ്പീക്കർക്കെതിരെ എസ് സുരേഷ്
തിരുവനന്തപുരം: വാരിയൻ കുന്നനെ സ്വാതന്ത്ര്യ സമര സേനാനിയാക്കിയും വാഴ്ത്തപ്പെട്ടവനാക്കിയും വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കെതിരെ ബിജെപി വാക്താവ് എസ് സുരേഷ്. ഒരു ജനതയെ മുഴുവൻ മതഭീകരവാദിയുടെ വെട്ടുമാടാക്കാൻ കൂട്ടുനിന്ന്…
Read More » - 25 August
‘ടീച്ചറമ്മ ഉണ്ടായിരുന്നെങ്കിൽ’: കോവിഡിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുന്നോട്ട് കുതിക്കുന്ന കേരളം, പരിഹാസം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. കോവിഡിന്റെ തുടക്കകാലത്ത് ഇന്ത്യയിൽ…
Read More » - 25 August
ലൈംഗികബന്ധം സുരക്ഷിതമാക്കാൻ രഹസ്യഭാഗത്ത് വീര്യമേറിയ പശ പുരട്ടിയ യുവാവിന് ദാരുണാന്ത്യം
അഹമ്മദാബാദ് : കോണ്ടത്തിന് പകരം സുരക്ഷിത ലൈംഗികബന്ധത്തിനായി രഹസ്യഭാഗത്ത് വീര്യമേറിയ പശ പുരട്ടിയ 25കാരന് ദാരുണാന്ത്യം. കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് തൊട്ടുമുമ്പാണ് സൽമാൻ മിർസ എന്ന…
Read More » - 25 August
ഇനി ഇ വിസയ്ക്ക് മാത്രം അംഗീകാരം: അഫ്ഗാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ
ന്യൂഡൽഹി: അഫ്ഗാൻ പൗരൻമാർക്ക് നേരത്തെ നൽകിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി. ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുണ്ടാകൂ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ…
Read More » - 25 August
സ്കൂൾ അദ്ധ്യാപകരുടെ വാക്സിനേഷൻ സെപ്തംബർ അഞ്ചിനകം പൂർത്തിയാക്കണം: നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: സ്കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. സെപ്റ്റംബർ അഞ്ചിനകം അധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കണമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനങ്ങൾക്കും…
Read More » - 25 August
താലിബാന്റെ മയക്കുമരുന്ന് വിപണികളില്‍ കേരളം , ലക്ഷ്യം വേറെ : മുന്നറിയിപ്പുമായി ഐബി-എന്‍സിബി
കാബൂള്‍ : താലിബാന് അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതോടെ മയക്കുമരുന്ന് വിപണി കൂടുതല്‍ ശക്തമാക്കുമെന്ന് മുന്നറിയിപ്പ്. മയക്കുമരുന്ന് വിപണികളില്‍ കേരളം താലിബാന് ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് ഐബി – എന്‍സിബി മുന്നറിയിപ്പ്…
Read More » - 25 August
അഫ്ഗാനിലെ ഇന്ത്യന്‍ മിഷന്റെ ഓഫീസിൽ ആക്രമണം, അക്രമികള്‍ പാകിസ്ഥാനികളെന്ന് സംശയം
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ നിന്ന് ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ മിഷന്റെ ഓഫീസിൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ഉര്‍ദു സംസാരിക്കുന്ന ചിലരാണ് ആക്രമത്തിന് പിന്നിലെന്നും ഇവർ പാകിസ്ഥാനികളാണെന്ന്…
Read More » - 25 August
ഐഎസ്സിനേക്കാള്‍ ഭീകരനാണ് വാരിയംകുന്നൻ, സംഘിപ്പട്ടം ചാര്‍ത്തപ്പെടുമെന്ന് കരുതി മിണ്ടാതിരിക്കാൻ കഴിയില്ല: എ.പി അഹമ്മദ്
കോഴിക്കോട്: മലബാർ കലാപവുമായി ബന്ധപ്പെട്ട ചർച്ചകളും വാദപ്രതിവാദങ്ങളും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. മലബാർ കലാപം അടിസ്ഥാനമാക്കി രാഷ്ട്രീയ നേതാക്കൾ മുൻപ് നടത്തിയ പരാമർശങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്.…
Read More » - 25 August
കോൺഗ്രസിന്റെ ഭരണകാലത്ത് നേടിയെടുത്ത ആറു ലക്ഷം കോടിയുടെ പൊതു സ്വത്ത് ബിജെപി വിൽക്കുന്നു: ആരോപണവുമായി ശബരീനാഥൻ
രാജ്യത്തിന്റെ പൊതു സ്വത്തുക്കളെല്ലാം മോദിക്ക് ഇഷ്ടമുള്ള 3-4 കമ്പനിയുടെ കയ്യിലേക്ക് ഒരു പ്രയത്നവും ഇല്ലാതെ ഒഴുകിയെത്തും
Read More » - 25 August
നടന് വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷന്
ചെന്നൈ: പ്രമുഖ തമിഴ് നടന് വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷന്. കോവിഡ് വാക്സിന് സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന്…
Read More » - 25 August
സിപിഎം ഐഎസ് വക്താക്കളോ? നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാര്യൻകുന്നൻ മത തീവ്രവാദി: വി മുരളീധരൻ
തിരുവനന്തപുരം: വാരിയം കുന്നത്ത് ഹാജിയെയും ഭഗത് സിംഗിനെയും ഒരേപോലെ താരതമ്യം ചെയ്ത കേരള സ്പീക്കർ എംബി രാജേഷിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. നിരപരാധികളായ ഹിന്ദുക്കളെ…
Read More » - 25 August
സ്വന്തം മകളെ ബലാത്സംഗം ചെയ്ത അച്ഛന് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി
മഞ്ചേരി: പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ശിക്ഷ. മപ്പുറം പോത്തുകൽ സ്വദേശിയായ പ്രതിക്കാണ് കോടതി…
Read More » - 25 August
ഇരട്ട ജീവപര്യന്തം അനുഭവിച്ച സവർക്കർ നൽകിയത് നിയമപ്രകാരമുള്ള ദയാഹർജി, അത് ഷൂ നക്കൽ അല്ലെന്നറിയാൻ സ്കൂളിൽ പോകണം
കൊച്ചി: കമ്മ്യൂണിസ്റ്റ് – ജിഹാദി നെക്സസ് പ്ലാൻ ചെയ്ത് മെനഞ്ഞെടുത്തതാണ് സവർക്കരുടെ ജാമ്യ ഹർജി കള്ളക്കഥയെന്ന് വ്യക്തമാക്കി യുവാവിന്റെ വൈറൽ പോസ്റ്റ്. വിശ്വയുടെ പോസ്റ്റ് ആണ് വാട്സാപ്പിലും…
Read More » - 25 August
അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : അഫ്ഗാനിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടു വരുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിൽ നിന്ന് അമേരിയ്ക്ക ഈ മാസം 31 ന് മുൻപ്…
Read More »