India
- Aug- 2021 -31 August
പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്, 13കാരനായ സഹോദരൻ പ്രതി
മുംബൈ: പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഗര്‍ഭത്തിന് ഉത്തരവാദി പെണ്‍കുട്ടിയുടെ 13 വയസുകാരനായ സഹോദരന് എന്ന് മുംബൈ പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍, പെണ്‍കുട്ടി…
Read More » - 31 August
‘വളരെ മനോഹരമാണ് ഇത്’: ജാലിയന്‍വാലാ ബാഗ് സ്മാരക നവീകരണത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി
ലാഹോർ : ജാലിയന്‍വാലാ ബാഗ് സ്മാരക നവീകരണത്തില്‍ കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഹൈടെക് ഗ്യാലറിയും ലേസര്‍ ഷോയും…
Read More » - 31 August
കനത്ത മഴയും വെള്ളപ്പൊക്കവും നവവധു അടക്കം 7 പേര് മരിച്ചു
ഡല്‍ഹി: തെലങ്കാനയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴ് പേര് മരിച്ചു. വിക്രബാദില്‍ വിവാഹ സംഘം സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ടാണ് നവവധുവും സഹോദരിയും സഹോദരിയുടെ മകനും…
Read More » - 31 August
അതിവേഗ വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം : വാക്സിനുകളെ പോലും അതിജീവിക്കാന്‍ കഴിയുന്ന വൈറസ് 7 രാജ്യങ്ങളില്‍
ന്യൂഡല്‍ഹി : ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി അതിവേഗ വ്യാപന ശേഷിയുള്ള പുതിയ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ ഞെട്ടലിലാണ്. സി.1.2 എന്നാണ് വാക്സിനുകളെ പോലും അതിജീവിക്കാന്‍…
Read More » - 31 August
‘തീവ്രവാദ വിരുദ്ധ’ കോഴ്സിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം: എതിര്‍പ്പുമായി ബിനോയ് വിശ്വം
ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പിന്തുടരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ‘തീവ്രവാദ വിരുദ്ധ’ കോഴ്സിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനെതിരേ പ്രതിപക്ഷം രംഗത്ത്. പ്രത്യേക…
Read More » - 31 August
കൊവിഡ് പ്രതിരോധത്തിലും പ്രതിദിന വാക്സിനേഷനിലും ഒന്നാം സ്ഥാനത്ത് യുപി
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ വാക്സിനേഷന് യജ്ഞം നടക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിനേഷന് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍…
Read More » - 31 August
താലിബാനെതിരെ ശബ്ദമുയർത്തി, നോവലെഴുതി: ഇന്ത്യക്കാരിയായ സുസ്മിതയെ ഭീകരർ ഭർത്താവിന് മുന്നിലിട്ട് വെടിവെച്ചുകൊന്നു
താലിബാന്റെ അധിനിവേശതയിലാണ് അഫ്ഗാനിസ്ഥാൻ ഇപ്പോൾ. ഓഗസ്ത് 15 ന് കാബൂൾ കീഴടക്കിയ താലിബാൻ അഫ്ഗാന്റെ ഭരണം ഏറ്റെടുത്തു. ഇന്നലെ യു.എസ് സേന കൂടി പൂർണമായും ഒഴിവായതോടെ അഫ്ഗാൻ…
Read More » - 31 August
ഞാനും ഒരു രക്തസാക്ഷിയുടെ മകനാണ് : ജാലിയൻ വാലാബാഗ് സമുച്ചയം നവീകരിച്ചതിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജാലിയൻ വാലാബാഗ് സമുച്ചയം നവീകരിച്ച കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നവീകരിച്ച സമുച്ചയം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ‘രക്തസാക്ഷിത്വത്തിന്റെ വിലയറിയാത്തവർ…
Read More » - 31 August
സ്വാതന്ത്ര്യത്തിനായി പൊരുതാത്തവര്‍ക്ക് ആരൊക്കെയാണ് അത് നേടിത്തന്നത് എന്നും അറിയില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയ സംഭവത്തില്‍ ക്രേന്ദ്ര സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്…
Read More » - 31 August
സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിക്ക് ജാമ്യം, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കർശന നിർദേശം
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യം. നിബന്ധനകളോടെയാണ് അർജുന് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട് പോകരുത്,…
Read More » - 31 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 20കാരനും കൂട്ടുകാരും ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു: 2 പേർ പിടിയിൽ
ജയ്പൂർ : പതിനാറ് വയസുകാരിയെ അയൽവാസിയായ യുവാവും കൂട്ടുകാരും ചേർന്ന് കൂട്ടബലാൽസംഗം ചെയ്തു. രാജസ്ഥാനിലെ നഗൗർ ജില്ലയിൽ ഓഗസ്റ്റ് 26നാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. അയൽവാസിയായ 20കാരനും ഇയാളുടെ…
Read More » - 31 August
വിപ്രോ എലൈറ്റ് നാഷണൽ ടാലന്റ് ഹണ്ട് : മൂന്നരലക്ഷം രൂപ വാർഷിക ശമ്പളത്തിൽ നിരവധി തൊഴിലവസരങ്ങൾ , ഇപ്പോൾ അപേക്ഷിക്കാം
മുംബൈ : വിപ്രോയുടെ ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയായ എലൈറ്റ് നാഷണൽ ടാലന്റ് ഹണ്ടിന് തുടക്കമായി. 2022 ൽ പഠനം പൂർത്തിയാക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കാണ് അവസരം. FY23…
Read More » - 31 August
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകളും കോളേജുകളും വേണമെന്ന് ജാമിയത്ത് ഉൽമ ഇ ഹിന്ദ് നേതാവ്
ന്യൂഡൽഹി : ദുർനടപ്പിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ വേണമെന്ന് ജാമിയത്ത് ഉൽമ ഇ ഹിന്ദ് നേതാവ് മൗലാന അർഷാദ് മദനി. ദേശീയ…
Read More » - 31 August
ജോളി തന്റെ ജീവന് ഭീഷണി: വിവാഹമോചന ഹർജി ഫയൽ ചെയ്ത് രണ്ടാം ഭർത്താവ് ഷാജു
എറണാകുളം: കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭർത്താവ് ഷാജു. വിവാഹ മോചന ഹർജിയിലാണ് ഷാജു ഇക്കാര്യം പറഞ്ഞത്. കോഴിക്കോട്…
Read More » - 31 August
32 വർഷങ്ങൾക്ക് ശേഷം ജമ്മു കാശ്മീരിൽ കൃഷ്ണാഷ്ടമി ആഘോഷിച്ച് പണ്ഡിറ്റുകൾ, മനസ്സ് നിറച്ച് ഘോഷയാത്രയും (വീഡിയോ)
ശ്രീനഗർ: നീണ്ട 32 വർഷങ്ങൾക്ക് ശേഷം ജമ്മു കാശ്മീരിൽ പണ്ഡിറ്റുകൾ ജന്മാഷ്ടമി ആഘോഷിച്ചു. ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി നാളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങളും ഘോഷയാത്രയുമാണ് കാശ്മീരിൽ…
Read More » - 31 August
മഥുരയിൽ മദ്യത്തിന്റെയും ഇറച്ചിയുടെയും വിൽപ്പന നിരോധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ : മഥുരയിൽ മദ്യത്തിന്റെയും ഇറച്ചിയുടെയും വിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇറച്ചി, മദ്യ വിൽപ്പന വ്യാപാരികൾക്ക് ഉപജീവനത്തിനായുള്ള എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം…
Read More » - 31 August
23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായി, ഒടുവിൽ കണ്ടെത്തിയത് പാക്ക് ജയിലില്‍: ഇന്ത്യക്കാരന് രണ്ടാം ജന്മം
ഭോപ്പാല്‍: 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മധ്യപ്രദേശ് സ്വദേശിയെ കണ്ടെത്തിയത് പാക്ക് ജയിലിൽ. പാക്കിസ്ഥാനില്‍ രണ്ടു പതിറ്റാണ്ട് കാലത്തെ ജയില്‍ ജീവിതത്തിനു ശേഷം മധ്യപ്രദേശ് സ്വദേശി സ്വന്തം…
Read More » - 31 August
വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ കഴുത്തറുത്ത് കൊന്നു : പ്രതി അറസ്റ്റിൽ
ബംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊന്നു. ആന്ധ്ര സ്വദേശിനിയായ അനിതയെ(23) യാണ് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ സഹപ്രവർത്തകനായ വെങ്കടേഷ്(22) ആണ് കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലേക്ക്…
Read More » - 31 August
ആറിനും 17 വയസിനുമിടയിലുള്ള കുട്ടികളില്‍ 50 ശതമാനവും കോവിഡ് വന്നുപോയവരാണെന്ന് പഠനം: വ്യക്തമാക്കി ഐസിഎംആര്‍
ഡല്‍ഹി: രാജ്യത്ത് ആറിനും 17 വയസിനുമിടയിലുള്ള കുട്ടികളില്‍ 50 ശതമാനവും കോവിഡ് രോഗം വന്നുപോയവരാണെന്ന് സിറോ പ്രിവലന്‍സ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഐസിഎംആര്‍. ഈ പ്രായത്തിനുള്ളിലുള്ളവരുടെ വാക്സിനേഷനായി…
Read More » - 31 August
ചില സംസ്ഥാനങ്ങളില്‍ മൂന്നാംതരംഗം തുടങ്ങിയെന്ന് സൂചന, കൊവിഡ് കേസുകള്‍ കൂടുന്നു : ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം ചില സംസ്ഥാനങ്ങളില്‍ കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയാണെന്ന് ഐ.സി.എം.ആര് പകര്‍ച്ചവ്യാധി…
Read More » - 31 August
യുവാവിനെ കൊന്ന് മൃതദേഹം ട്രോളി ബാഗിലാക്കി കനാലില്‍ തള്ളി , അന്വേഷണത്തില്‍ വഴിത്തിരിവായത് ടാറ്റൂ ചെയ്ത പേര്
ന്യൂഡല്‍ഹി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി കനാലില്‍ തള്ളിയ കേസില്‍ വഴിത്തിരിവായത് മൃതദേഹത്തില്‍ കണ്ടെത്തിയ ടാറ്റൂ. സംഭവത്തില്‍ ഭാര്യയും ഭാര്യാമാതാവും ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. ദക്ഷിണപുരി…
Read More » - 30 August
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സന്ദേശം കൈമാറി അബുദാബി കിരീടാവകാശി
അബുദാബി: പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിക്ക് സന്ദേശം അയച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷമി…
Read More » - 30 August
യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് സ്റ്റാലിൻ
ചെന്നൈ: യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ഐടിഐ വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്…
Read More » - 30 August
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി തമിഴ്നാട്; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ കര്‍ശനം
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി സ്റ്റാലിൻ സർക്കാർ. സെപ്റ്റംബര്‍ 15 വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ…
Read More » - 30 August
‘മതപരിവര്‍ത്തനം നിര്‍ത്തെടാ..’: 25കാരനായ പാസ്റ്റർക്ക് നേരെ ക്രൂരമായ ആക്രമണം
കവര്ദ: മത പരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് 25കാരനായ പാസ്റ്റര്‍ക്ക് നേരെ ആള്‍കൂട്ട ആക്രമണം. ഛത്തീസ്ഗഢിലെ കബിര്‍ദം ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. നൂറോളം പേരടങ്ങുന്ന ആള്‍കൂട്ടം പാസ്റ്ററുടെ സ്വത്തുക്കള്‍…
Read More »