India
- Aug- 2021 -28 August
അഫ്ഗാനിൽ ജീവൻപണയം വെച്ചുണ്ടാക്കിയ സമ്പാദ്യം കരുവന്നൂർ ബാങ്കിൽ, കുട്ടിയുടെ ചികിത്സക്ക് പോലും പണമില്ലാതെ നിക്ഷേപകൻ
തൃശ്ശൂർ: അഫ്ഗാനിസ്താനിൽ എട്ടുവർഷം പ്രാണൻ പണയപ്പെടുത്തിയുണ്ടാക്കിയ സമ്പാദ്യം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച ജഗദീശൻ പൊട്ടിപ്പൊളിഞ്ഞ വീട് നന്നാക്കാൻപോലും പണമില്ലാതെ വലയുന്നു. പ്രവർത്തനപ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിൽനിന്ന് നിക്ഷേപകർക്ക്…
Read More » - 28 August
യുപിയിൽ പണം കൊടുത്താല്‍ പോലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ കിട്ടാത്ത അവസ്ഥ: പരിഹസിച്ച് മായാവതി
ലഖ്നൗ: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മായാവതി. രാജ്യത്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ…
Read More » - 28 August
യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇനി മുതൽ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍…
Read More » - 28 August
താലിബാൻ മോചിപ്പിച്ച ഭീകരർ ഇന്ത്യയെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി : അഫ്ഗാനിൽ നിന്നും താലിബാൻ മോചിപ്പിച്ച ജെയ്ഷെ മുഹമ്മദ് ഭീകരർ രാജ്യത്ത് വൻ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി രഹസ്യന്വേഷണ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. നൂറോളം ഭീകരർ രാജ്യത്തേക്ക്…
Read More » - 28 August
2021 ലെ നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല , പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെയെന്ന് എന്‍ടിഎ അധികൃതര്‍
ന്യൂഡല്‍ഹി : 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെ നടത്തുമെന്ന് എന്‍ടിഎ അധികൃതര്‍ വിനീത് ജോഷി അറിയിച്ചു. ഇന്ത്യാ ടിവിയിലായിരുന്നു പരീക്ഷാ തിയതി സംബന്ധിച്ച്…
Read More » - 27 August
ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാനൊരുങ്ങി ഐഎസ് ഭീകരർ: ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാൻ പദ്ധതി
ഡൽഹി: ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ഐഎസ് ഭീകരർ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് സംഘത്തിന് വിവരം ലഭിച്ചെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിനു സമീപം ഉണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നിൽ…
Read More » - 27 August
2021 ലെ നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല , പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെയെന്ന് എന്‍ടിഎ അധികൃതര്‍
ന്യൂഡല്‍ഹി : 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെ നടത്തുമെന്ന് എന്‍ടിഎ അധികൃതര്‍ വിനീത് ജോഷി അറിയിച്ചു. ഇന്ത്യാ ടിവിയിലായിരുന്നു പരീക്ഷാ തിയതി സംബന്ധിച്ച്…
Read More » - 27 August
കൊവിഡ് പോരാട്ടത്തില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഇന്ത്യ: വാക്സിന് നല്‍കിയത് 50% പേർക്ക്
ന്യൂഡല്‍ഹി: 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന് നല്കി ഇന്ത്യ. 61,22,08,542 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വാക്സിന് നല്‍കിയത്. നിലവില്‍ രാജ്യത്ത്…
Read More » - 27 August
മൈസൂർ കൂട്ട ബലാത്സംഗം: മലയാളി വിദ്യാർഥികൾ പരീക്ഷ പോലുമെഴുതാതെ ഒളിവിൽ, കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം
ബെംഗളൂരു: കര്‍ണാടകയെ ഞെട്ടിച്ച മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണം മലയാളി വിദ്യാർഥികളിലേക്കും തമിഴ് വിദ്യാർഥിയിലേക്കും. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹില്‍സില്‍ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും…
Read More » - 27 August
മൈസൂർ കൂട്ടബലാത്സംഗം: അന്വേഷണം കേരളത്തിലേക്ക്, പ്രതികൾ മലയാളി വിദ്യാർത്ഥികളെന്നു സൂചന
ബെംഗളൂരു: മൈസൂർ കൂട്ട ബലാത്സംഗക്കേസിൽ അന്വേഷണം കേരളത്തിലേക്കെന്ന് സൂചന. സംഭവശേഷം മൈസൂരിൽ നിന്ന് കാണാതായ മൂന്ന് മലയാളി വിദ്യാർത്ഥികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ ഒരു തമിഴ്നാട്…
Read More » - 27 August
സെപ്തംബര്‍ 25ന് വീണ്ടും ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടികള്‍ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 25 ന് ഭാരത് ബന്ദ് നടത്തുമെന്ന് ഇവർ അറിയിച്ചു.…
Read More » - 27 August
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഗുജറാത്തി കർഷകന്റെ മകൾ
സൂറത് : ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഗുജറാത്ത് സൂറത് സ്വദേശിനി മൈത്രി പട്ടേല്‍ എന്ന 19 വയസ്സുകാരി. അമേരിക്കയില്‍ നിന്നാണ് മൈത്രി തന്റെ വിമാന…
Read More » - 27 August
അമിതാഭ് ബച്ചന്റെ അംഗരക്ഷകന് ഒന്നരക്കോടി വാർഷിക വരുമാനം, സ്ഥലം മാറ്റി അന്വേഷണം പ്രഖ്യാപിച്ചു പോലീസ്
മുംബൈ: അമിതാഭ് ബച്ചന്റെ അംഗരക്ഷകന്റെ ചുമതലയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന് സ്ഥലംമാറ്റം. ഇയാൾക്ക് വാർഷിക വരുമാനം ഒന്നരക്കോടി രൂപ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഷിന്‍ഡെയെ ഡിബി…
Read More » - 27 August
കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കിട്ടുന്നത് തുച്ഛമായ വരുമാനം: കഞ്ചാവിന് നല്ല വില, കഞ്ചാവ് നടാന്‍ അനുമതി തേടി കര്ഷകന്
മുംബൈ: കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞതിനെ തുടർന്ന് കൃഷിയിടത്തില്‍ കഞ്ചാവ് വളര്‍ത്താന്‍ അനുമതി തേടി അപേക്ഷയുമായി കര്ഷകന്. മഹാരാഷ്ട്രയിലെ സോളാപൂരില്‍ നിന്നുള്ള അനില്‍ പാട്ടീല്‍ എന്ന കര്‍ഷകനാണ് കഞ്ചാവ്…
Read More » - 27 August
ഐഎസില്‍ ചേരാന്‍ പോയ മലയാളി വനിതകളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം
ദില്ലി: ഐഎസില്‍ ചേരാന്‍ പോയ മലയാളി വനിതകളെക്കുറിച്ച് ഒരവിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. താലിബാനെ അംഗീകരിക്കുന്ന കാര്യത്തില്‍ ധൃതിയില്ലെന്ന്…
Read More » - 27 August
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നു, രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് രോഗികളില്‍ ഒരാള്‍ വീതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി. പരമാവധി കൊവിഡ് ബാധിതരെ കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം. മറ്റ് പല സംസ്ഥാനങ്ങളിലും 25 രോഗികളില്‍…
Read More » - 27 August
ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ പാലം തകർന്നു : നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കനത്ത മഴ തുടരുകയാണ്. മഴയിൽ റാണി പൊഖാരി ഗ്രാമത്തിന് സമീപമുള്ള ഡെറാഡൂൺ-റിഷികേശ് പാലം തകർന്നു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന…
Read More » - 27 August
സംസ്ഥാനത്ത് ഇൻസുലിൻ 25 ശതമാനം വിലക്കുറവില്‍ നല്‍കുമെന്ന് മന്ത്രി ജി ആർ അനിൽ
ആലപ്പുഴ: സംസ്ഥാനത്തെ പ്രമേഹ ചികിത്സയ്ക്ക് വേണ്ട ഇൻസുലിൻ സെപ്റ്റംബര്‍ ഒന്നു മുതല്‍ 25 ശതമാനം വിലക്കുറവില്‍ വില്‍ക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്…
Read More » - 27 August
നയതന്ത്രവൈദഗ്ദ്ധ്യവും ധീരവും ശക്തവും ചടുലവുമായ നീക്കങ്ങളും വിജയം കണ്ട ഭാരതത്തിന്റെ ദേവിശക്തി ഓപ്പറേഷൻ
ന്യൂഡൽഹി: കാബൂൾ കീഴടക്കി അഫ്ഗാൻ ഭരണത്തിനൊരുകയാണെന്ന് താലിബാൻ അറിയിച്ചതോടെ ലോകരാഷ്ട്രങ്ങൾ തങ്ങളുടെ ജനങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അക്കൂട്ടത്തിൽ ഇന്ത്യയുമുണ്ടായിരുന്നു. അഫ്ഗാനിൽ താലിബാന്റെ തോക്കിനു മുന്നിൽ…
Read More » - 27 August
അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും തടയുന്നതിന് നിയമനിര്‍മാണം നടത്തണം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരവും നിർത്തലാക്കാൻ നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. ഇതിനുവേണ്ടി നേരത്തെ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ്…
Read More » - 27 August
അവിടെയും ഇവിടെയും കുറച്ച് തെറ്റുകൾ സംഭവിക്കാതെ ആഹ്ലാദകരമായ ജീവിതം ഉണ്ടാകില്ല: ശിൽപ്പ ഷെട്ടി
മുംബൈ: അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ കേസിൽ മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. ഭർത്താവ്…
Read More » - 27 August
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു നവകേരളമാണ് ലക്ഷ്യം, ഒരുമിച്ചുനിന്ന് മാതൃകയാകാം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തിനുതന്നെ മാതൃകയാകുന്ന നയങ്ങള്‍ നടപ്പാക്കി മുന്നേറാമെന്ന് നൂറാം ദിവസമാഘോഷിച്ച് പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടര്‍ഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിന്റെ…
Read More » - 27 August
എന്നെ കയറിപ്പിടിച്ചേന്നുള്ള കരച്ചിലിനോളം ഒത്തില്ല ഈ പിആർവർക്ക്: ശൈലജ ടീച്ചറെ പരിഹസിച്ച എം.പിക്ക് ട്രോൾ പൂരം
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചറെ പരിഹസിച്ചു കൊണ്ട് രമ്യ ഹരിദാസ് പങ്കുവച്ച ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ‘ഹലോ ഗുയ്സ് എങ്ങനെ…
Read More » - 27 August
വാക്സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല: ആഭ്യന്തരയാത്രകള്‍ക്ക് ഇളവ് നൽകി കേന്ദ്രം
ന്യൂഡല്‍ഹി : ആഭ്യന്തരയാത്രകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങൾ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് പതിനഞ്ച് ദിവസം കഴിഞ്ഞ് രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര് ടി പി…
Read More » - 27 August
‘കേരളം മികച്ച മാതൃക’: കേസുകൾ കൂടുമ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ സഹായവുമായി ചൈന ?
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ താളം തെറ്റിയിരിക്കുകയാണ്. പ്രതിരോധം പാളിയ സാഹചര്യത്തിലും മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച മാതൃകയാണെന്ന് മുഖ്യമന്ത്രി…
Read More »