Business
- Sep- 2023 -29 September
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, 5 മാസത്തെ താഴ്ന്ന നിലയിൽ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 42,920 രൂപയാണ്.…
Read More » - 29 September
ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു! ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ബാങ്ക് അധികൃതർ
ഒരു വർഷം മുൻപ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചതായി പരാതി. ഉത്തർപ്രദേശിലെ മൊറാബാദ് സ്വദേശിയായ അൽക പഥക് എന്ന സ്ത്രീയാണ് മകളുടെ വിവാഹത്തിനായി…
Read More » - 29 September
നിങ്ങളുടെ കൈവശം പുതിയ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉണ്ടോ? ഇക്കാര്യങ്ങൾ നിർബന്ധമായും അറിയൂ
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനും, മറ്റ് ഓൺലൈൻ ഇടപാടുകൾക്കും ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പുതുതായി ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ…
Read More » - 29 September
ഫ്രാക്ഷണൽ ഷെയറുകൾ ഉടൻ അനുവദിച്ചേക്കും, അനുകൂല നിലപാട് അറിയിച്ച് സെബി
രാജ്യത്ത് ഫ്രാക്ഷണൽ ഷെയറുകൾ അനുവദിക്കാൻ സാധ്യത. കോർപ്പറേറ്റ് കാര്യമന്ത്രാലയവും, സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും ഒരു ഓഹരിയുടെ നിശ്ചിത ഭാഗത്തിൽ നിക്ഷേപിക്കാനുള്ള (ഫ്രാക്ഷണൽ ഷെയർ) അവസരമാണ്…
Read More » - 29 September
പത്രങ്ങളിൽ പൊതിഞ്ഞുളള ഭക്ഷണ വിൽപ്പന ഇനി വേണ്ട! കർശന നിർദ്ദേശവുമായി ഫുഡ് സേഫ്റ്റി അതോറിറ്റി
പത്രങ്ങളിൽ പൊതിഞ്ഞുള്ള ഭക്ഷണ വിൽപ്പനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂട്ട്. ഭക്ഷണം പൊതിയുന്നതിനും വിളമ്പുന്നതിനും സംഭരിക്കുന്നതിനും പത്രങ്ങൾ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോടും ഭക്ഷണ…
Read More » - 29 September
ഉയർന്ന സ്വർണവിലയിലും സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് വൻ ഡിമാൻഡ്, രണ്ടാം ഘട്ട വിൽപ്പന റെക്കോർഡ് ഉയരത്തിൽ
രാജ്യത്ത് വീണ്ടും റെക്കോർഡ് നേട്ടത്തിലേറി സോവറിൻ ഗോൾഡ് ബോണ്ട് വിൽപ്പന. ഇത്തവണ നടന്ന രണ്ടാം ഘട്ട വിൽപ്പനയിൽ വൻ ഡിമാൻഡാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് ഉണ്ടായിട്ടുള്ളത്. റിസർവ്…
Read More » - 28 September
കുത്തനെ ഇടിഞ്ഞു, ആറ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില: അറിയാം ഇന്നത്തെ നിരക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 480 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 840…
Read More » - 27 September
ബൈജൂസിൽ നിന്നും കൂടുതൽ ജീവനക്കാർ പുറത്തേക്ക്! 11 ശതമാനത്തോളം പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പുതിയ പരിഷ്കാര നടപടികൾക്ക് തുടക്കമിട്ട് പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസ്. കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 September
ദിവസങ്ങൾ നീണ്ട നഷ്ടത്തിന് വിരാമമിട്ട് ആഭ്യന്തര സൂചികകൾ! നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസം നീണ്ട നഷ്ടത്തിനാണ് ഇന്ന് ആഭ്യന്തര സൂചികകൾ വിരാമമിട്ടത്. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ…
Read More » - 27 September
മലയാളികൾക്ക് മ്യൂച്വൽ ഫണ്ടുകളോട് പ്രിയമേറുന്നു, ചുരുങ്ങിയ കാലയളവ് കൊണ്ട് നിക്ഷേപിച്ചത് കോടികൾ
മലയാളികൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിൽ താൽപ്പര്യം വർദ്ധിക്കുന്നതായി റിപ്പോർട്ട്. മലയാളികൾ ഇതിനോടകം 56,050.36 കോടി രൂപയാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ്…
Read More » - 27 September
ഡീമാറ്റ് അക്കൗണ്ടിൽ നോമിനിയെ ചേർക്കാൻ 3 മാസം കൂടി അവസരം, സമയപരിധി ദീർഘിപ്പിച്ച് സെബി
ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനിയുടെ പേര് ചേർക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനിയെ ചേർക്കാൻ മൂന്ന് മാസം കൂടിയാണ് സമയം നൽകിയിരിക്കുന്നത്. ഇത്…
Read More » - 27 September
ഒരു ലക്ഷം രൂപ വരെ വായ്പ വേണോ? ഗൂഗിൾ പേ സഹായിക്കും: അറിയേണ്ടതെല്ലാം
ചെറുതും വലുതുമായ പണമിടപാടുകൾക്ക് യുപിഐ സേവനങ്ങളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നിലവിൽ, യുപിഐ സേവനം വാഗ്ദാനം ചെയ്ത നിരവധി ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും…
Read More » - 27 September
കളർ മർച്ചൻസ് കോ-ഓർപ്പറേറ്റീവ് ബാങ്കിനെതിരെ നടപടി കടുപ്പിച്ച് ആർബിഐ, പണം പിൻവലിക്കുന്നതിലും നിയന്ത്രണം
പ്രമുഖ സഹകരണ ബാങ്കായ കളർ മർച്ചൻസ് കോ-ഓർപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ്…
Read More » - 26 September
റെപ്സോൾ എഡിഷനുമായി ഹോണ്ട എത്തി, വിലയും സവിശേഷതകളും പരിചയപ്പെടാം
ഇന്ത്യൻ വാഹന വിപണി കീഴടക്കാൻ റെപ്സോൾ എഡിഷനുമായി ഹോണ്ട എത്തി. ഇത്തവണ ഹോർനെറ്റ് 2.0, ഡിയോ 125 എന്നിവയുടെ 2023 റെപ്സോൾ എഡിഷനാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.…
Read More » - 26 September
തിരുവനന്തപുരം-ക്വാലാലംപൂർ റൂട്ടിൽ പുതിയ സർവീസുമായി മലേഷ്യ എയർലൈൻസ്, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാൻ ഒരുങ്ങി മലേഷ്യ എയർലൈൻസ്. ഇത്തവണ തിരുവനന്തപുരം, അമൃതസർ, അഹമ്മദാബാദ് നഗരങ്ങളിലേക്കാണ് പുതുതായി സർവീസുകൾ ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ക്വാലാലംപൂരിലേക്കാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്.…
Read More » - 26 September
ഈ ഉത്സവ സീസണിൽ കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ കിടിലൻ ഓഫറുമായി എസ്ബിഐ
ഉത്സവ സീസൺ എത്താറായതോടെ ഉപഭോക്താക്കൾക്കായി വിവിധ തരത്തിലുള്ള ഓഫറുകൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് ഓരോ ബാങ്കുകളും. ഇത്തവണ കാർ ലോൺ എടുക്കുന്നവർക്കാണ് എസ്ബിഐ പ്രത്യേക കിഴിവ് ഒരുക്കിയിരിക്കുന്നത്. കാർ…
Read More » - 26 September
തിരുപ്പതിയിലേക്കുള്ള ഭക്തജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരം! ചെന്നൈ- വിജയവാഡ വന്ദേ ഭാരതിന്റെ സർവീസുകൾക്ക് തുടക്കമായി
തിരുപ്പതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരമായി പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചു. ചെന്നൈയെയും വിജയവാഡയെയും ബന്ധിപ്പിക്കുന്ന ചെന്നൈ-വിജയവാഡ വന്ദേ ഭാരത് എക്സ്പ്രസാണ് പുതുതായി…
Read More » - 26 September
യുഎഇയുടെ ആവശ്യം പരിഗണിച്ച് ഇന്ത്യ, അരി കയറ്റുമതി ചെയ്യാൻ കേന്ദ്രത്തിന്റെ പച്ചക്കൊടി
യുഎഇയിലേക്ക് അരി കയറ്റുമതി ചെയ്യാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. 75,000 ടൺ ബസുമതി ഇതര വെള്ള അരിയാണ് കയറ്റുമതി ചെയ്യുക. ആഭ്യന്തര വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി…
Read More » - 26 September
ആഗോള വിപണിയിൽ സമ്മർദ്ദം തുടരുന്നു, ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് ആഭ്യന്തര സൂചികകൾ
ആഗോള വിപണിയിൽ ഇന്നും സമ്മർദ്ദം നിഴലിച്ചതോടെ ആഴ്ചയുടെ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. സെൻസെക്സ് 78.22 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,945.47-ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 26 September
40,000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്; DGGI യുടെ നോട്ടീസിനെ ചോദ്യം ചെയ്ത് ഡ്രീം 11 ബോംബെ ഹൈക്കോടതിയിൽ
ന്യൂഡൽഹി: ഡ്രീം11 40,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (DGGI) റിപ്പോർട്ട് പുതിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഏകദേശം 40,000…
Read More » - 26 September
ഇന്ത്യയിലെ എക്കാലത്തെയും വലിയ നികുതി വെട്ടിപ്പ്; ഇ-ഗെയിമിംഗ് കമ്പനികൾ വെട്ടിച്ചത് 55,000 കോടി രൂപയുടെ നികുതിയെന്ന് DGGI
ഡ്രീം 11, മറ്റ് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ എന്നിവയിൽ നിന്നും 55,000 കോടി രൂപ നികുതി ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (DGGI). ഏകദേശം…
Read More » - 26 September
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില
സംസ്ഥാനത്തെ ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,800 രൂപയായി.…
Read More » - 26 September
യാത്രകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് ഐആർസിടിസി, പരിമിത കാലത്തേക്ക് ലഭ്യമാക്കിയ ഈ ഓഫറുകളെ കുറിച്ച് അറിയൂ
യാത്രകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഗംഭീര കിഴിവുകൾ ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). റോഡ്, റെയിൽ, വിമാന യാത്രകൾക്കാണ് വമ്പൻ കിഴിവുകൾ ഒരുക്കിയിരിക്കുന്നത്.…
Read More » - 26 September
ഗുജറാത്തിൽ സെമി കണ്ടക്ടർ നിർമ്മാണത്തിന് കളമൊരുങ്ങി, ലക്ഷ്യം വമ്പൻ നേട്ടങ്ങൾ
ഗുജറാത്തിൽ സെമി കണ്ടക്ടർ ചിപ്പ് നിർമ്മാണശാലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോൺ ആണ് ഗുജറാത്തിൽ ഫാക്ടറി ആരംഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്തിൽ 22,500 കോടി…
Read More » - 26 September
റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചു, 3 പൊതുമേഖലാ ബാങ്കുകൾക്ക് കോടികൾ പിഴ ചുമത്തി ആർബിഐ
രാജ്യത്തെ 3 പൊതുമേഖല ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ…
Read More »