തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം 480 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 840 രൂപ പവന് കുറഞ്ഞു.
Read Also : ലോകകപ്പില്‍ ഇന്ത്യക്ക് തലവേദനയാകാന്‍ മറ്റൊരു താരം, ഫിനിഷ് ചെയ്യാന്‍ ഇറങ്ങുന്നത് ജഡേജ
വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5390 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4458 രൂപയുമാണ്. മാർച്ച് 17-ന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന വിലയിലേക്ക് എത്തുന്നത്.
Read Also : കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മാറാനും മത്തൻ കുരു
അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞ് 77 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
Post Your Comments