Business
- Oct- 2023 -2 October
വരുമാനം കുതിച്ചുയർന്നു! കോടികളുടെ നേട്ടവുമായി ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ്
നടപ്പു സാമ്പത്തിക വർഷം കോടികളുടെ നേട്ടം സ്വന്തമാക്കി ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ്. പുതിയ കണക്കുകൾ പ്രകാരം, 869 കോടി രൂപയുടെ നേട്ടമാണ് ജിഎസ്എൽ സ്വന്തമാക്കിയത്. നികുതിക്ക് മുൻപുള്ള…
Read More » - 2 October
വിമാനയാത്രയ്ക്ക് മുന്നോടിയായി പൈലറ്റുമാരും, ക്രൂ അംഗങ്ങളും പെർഫ്യൂം ഉപയോഗിക്കരുത്! കരട് നിർദ്ദേശം പുറത്തിറക്കി ഡിജിസിഎ
വിമാനയാത്രയ്ക്ക് മുന്നോടിയായി പൈലറ്റുമാരും അംഗങ്ങളും പെർഫ്യൂം ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). യാത്രയ്ക്ക് മുന്നോടിയായി ജീവനക്കാർ നിർബന്ധമായും ബ്രീത്ത്ലൈസർ ടെസ്റ്റിന്…
Read More » - 2 October
ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് ഉപഭോക്താവ് ആണോ? ആർബിഐയുടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലായി. ഒന്നിലധികം കാർഡ് നെറ്റ്വർക്കുകളിൽ നിന്ന്…
Read More » - 2 October
ബൈജൂസ്: കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനഫലങ്ങൾ ഒക്ടോബർ രണ്ടാം വാരം പുറത്തുവിടും
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന ഫലങ്ങൾ പുറത്തുവിടാൻ ഒരുങ്ങി ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, 2022 സാമ്പത്തിക വർഷത്തിലെ…
Read More » - 2 October
രാജ്യത്തെ ജിഎസ്ടി സമാഹരണം സെപ്റ്റംബറിലും കുതിച്ചുയർന്നു, അറിയാം പുതിയ കണക്കുകൾ
രാജ്യത്ത് ജിഎസ്ടി സമാഹരണത്തിൽ സെപ്റ്റംബറിലും റെക്കോർഡ് മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണം 1,62,712 കോടി രൂപയായാണ് ഉയർന്നത്. മുൻ…
Read More » - 2 October
സ്വർണം വാങ്ങാൻ മികച്ച അവസരം! സംസ്ഥാനത്ത് ഇന്നും കുത്തനെ ഇടിഞ്ഞ് സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,560…
Read More » - 2 October
ഫ്ലിപ്കാർട്ട് ബില്യൺ ഡേയ്സ് പൊടിപൊടിക്കാൻ മോട്ടോറോള എത്തുന്നു! സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവുകൾ
ഈ വർഷത്തെ ഫ്ലിപ്കാർട്ട് ബില്യൺ ഡേയ്സ് ആഘോഷമാക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള എത്തുന്നു. സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 8 മുതൽ ആരംഭിക്കുന്ന…
Read More » - 2 October
ബ്ലൂ ഡാർട്ട് സേവനങ്ങൾക്ക് ഇനി ചെലവേറും! നിരക്കുകൾ കൂട്ടാനൊരുങ്ങി കമ്പനി
ബ്ലൂ ഡാർട്ട് എക്സ്പ്രസ് ലിമിറ്റഡിന്റെ സേവനങ്ങൾക്ക് ഇനി ചെലവേറും. സേവനങ്ങളുടെ നിരക്കുകൾ ഉയർത്താനാണ് കമ്പനിയുടെ തീരുമാനം. 2024 ജനുവരി മുതലാണ് പുതുക്കിയ സേവന നിരക്കുകൾ പ്രാബല്യത്തിലാകുക. ഷിപ്പ്മെന്റിന്…
Read More » - 2 October
രാജ്യത്തെ മുഖ്യ വ്യവസായ മേഖല കുതിക്കുന്നു, ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് വാണിജ്യ- വ്യവസായ മന്ത്രാലയം
രാജ്യത്തെ മുഖ്യ വ്യവസായ മേഖലയിൽ വീണ്ടും കുതിപ്പ് തുടരുന്നു. വാണിജ്യ- വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകൾ…
Read More » - 1 October
റെഡ്മി 12 5ജി വിപണിയിലെത്തി! പ്രധാന ഫീച്ചറുകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവർന്ന ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. വിപണിയിൽ പല വിലയിലുള്ള ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ കമ്പനി ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച 5ജി സ്മാർട്ട്ഫോണാണ്…
Read More » - 1 October
പാസ്വേർഡ് ഷെയർ ചെയ്താൽ ഇനി പണി പാളും! കർശന നടപടിയുമായി ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും
പാസ്വേർഡ് ഷെയറിംഗിനെതിരെ നടപടി കടുപ്പിച്ച് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ രംഗത്ത്. മറ്റുള്ള വ്യക്തികൾക്ക് പാസ്വേഡുകൾ ഷെയർ ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം…
Read More » - 1 October
വ്യോമയാന മേഖലയിൽ എയർ ഇന്ത്യയുടെ നിർണായക ചുവടുവെയ്പ്പ്! ഇത്തവണ സ്വന്തമാക്കിയത് 2 എയർക്രാഫ്റ്റുകൾ
എയർ ഇന്ത്യ ഗ്രൂപ്പ് ബോയിംഗിന് നൽകിയ വൻ ഓർഡറിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ എത്തി. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് പുതിയ ബോയിംഗ് 737 മാക്സ്-8 എയർക്രാഫ്റ്റുകളാണ് എയർ…
Read More » - 1 October
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
ഒക്ടോബർ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 42,680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,335…
Read More » - 1 October
രാജ്യത്ത് ഓൺലൈൻ ഗെയിമുകൾക്കുള്ള ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ…
Read More » - 1 October
ആമസോണിലെ ഓഫറുകളുടെ പൂരങ്ങൾക്ക് കൊടിയേറുന്നു! ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു
ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ എട്ട് മുതലാണ് ആമസോണിൽ ഓഫറുകളുടെ പെരുമഴയായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുക.…
Read More » - 1 October
ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ഇനി ഉയർന്ന പലിശ! നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ
രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഒക്ടോബർ-ഡിസംബർ മാസങ്ങളിലേക്കുള്ള പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 20 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്.…
Read More » - 1 October
ഗുണനിലവാരമില്ലാത്ത പാത്രങ്ങൾക്ക് പൂട്ട് വീഴുന്നു! ഐഎസ്ഐ മുദ്ര നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ഗാർഹിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി കർശനമാക്കി കേന്ദ്ര സർക്കാർ. സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഐഎസ്ഐ മുദ്ര നിർബന്ധമാക്കാനാണ്…
Read More » - 1 October
ഒരു മാസത്തെ സൗജന്യ വാലിഡിറ്റി! ജിയോ എയർ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് കിടിലൻ ഓഫർ
കഴിഞ്ഞ മാസം ജിയോ അവതരിപ്പിച്ച വൈഫൈ അധിഷ്ഠിത ജിയോ എയർഫൈബർ സേവനത്തിന് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു. അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജിയോ പുറത്തിറക്കിയ…
Read More » - 1 October
രാജ്യത്തെ മൂന്ന് സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ കനത്ത പിഴ, കാരണം ഇത്
വ്യവസ്ഥകൾ പാലിക്കാത്തതിനെത്തുടർന്ന് രാജ്യത്തെ മൂന്ന് സഹകരണ ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മുംബൈയിലെ സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക്, രാജ്കോട്ട് നാഗരിക് സഹകാരി ബാങ്ക്…
Read More » - Sep- 2023 -30 September
വ്യത്യാസം 1 രൂപ മാത്രം, ആനുകൂല്യങ്ങൾ അനവധി! ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനുകളെക്കുറിച്ച് അറിയൂ..
ഉപഭോക്താക്കൾക്ക് ബഡ്ജറ്റ് റേഞ്ചിൽ പ്ലാനുകൾ അവതരിപ്പിക്കുന്ന പൊതുമേഖല ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കുകൾ ആണെങ്കിലും, മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും ഒരു…
Read More » - 30 September
മസ്കറ്റിൽ നിന്ന് ഇനി തിരുവനന്തപുരത്തേക്ക് നേരിട്ട് പറക്കാം! പുതിയ സർവീസ് നാളെ മുതൽ
മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് നടത്താനൊരുങ്ങി ഒമാൻ എയർ. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ സർവീസിന് തുടക്കമാകുക. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ്…
Read More » - 30 September
എന്താണ് എച്ച്.ഡി.എഫ്.സിയുടെ ലൈഫ് സമ്പൂർണ ജീവൻ പദ്ധതി? നിങ്ങളുടെ സമ്പത്ത് വളർത്താൻ ചെയ്യേണ്ടത്
സാമ്പത്തിക ലോകത്ത്, ചെറിയ സമ്പാദ്യങ്ങളെ കാലക്രമേണ ഗണ്യമായ സമ്പത്താക്കി മാറ്റാൻ കഴിയും. ഈ സാമ്പത്തിക മാന്ത്രികവിദ്യയെ കോമ്പൗണ്ടിംഗ് എന്ന് വിളിക്കുന്നു. ഇതിന്റെ കഴിവ് തിരിച്ചറിയുന്നവർക്ക് ഭാവിയിൽ അതിന്റെ…
Read More » - 30 September
ഗാന്ധി ജയന്തി: യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ
ഗാന്ധി ജയന്തി ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ 2-നും തുടരുന്നതാണ്. രാവിലെ 6…
Read More » - 30 September
സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ! ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കില്ല
സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം ഡ്രൈ ഡേ. ഒക്ടോബർ 1, 2 തീയതികളിലാണ് ഡ്രൈ ഡേ. ഇതോടെ, ഈ രണ്ട് ദിവസങ്ങളിലും ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കുകയില്ല.…
Read More » - 30 September
സ്വർണവിപണി തണുക്കുന്നു! ഇന്നും വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 42,680 രൂപയാണ്. ഒരു…
Read More »