Business
- Sep- 2023 -24 September
വിപണി വിഹിതം നഷ്ടപ്പെട്ട് ചൈനീസ് സ്മാർട്ട് ടിവികൾ, ഇന്ത്യൻ വിപണിയിൽ നിന്നും വിട വാങ്ങാൻ സാധ്യത
വിപണി വിഹിതം നഷ്ടപ്പെട്ടതോടെ ഇന്ത്യൻ വിപണിയിൽ നിന്നും ചൈനീസ് സ്മാർട്ട് ടിവികൾ ഉടൻ വിടവാങ്ങിയേക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുറഞ്ഞ വിലയുള്ള ചൈനീസ് സ്മാർട്ട് ടിവികൾക്ക് ഇന്ത്യൻ…
Read More » - 24 September
സേവിംഗ്സ് അക്കൗണ്ടുകൾ ഉള്ളവരാണോ? അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ബാങ്കുകൾ ഈടാക്കുന്ന ഈ നിരക്കുകളെ കുറിച്ച് അറിയൂ
മിക്ക ആളുകൾക്കും ബാങ്കുകളിൽ സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ, മിനിമം ബാലൻസ് നിലനിർത്താതെ സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ബാങ്ക് പലതരത്തിലുള്ള ചാർജുകളും ഈടാക്കും. ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ…
Read More » - 24 September
‘ടിപ്സ് ഫോർ ദ കിച്ചൻ സ്റ്റാഫ്’ പദ്ധതിയുമായി സൊമാറ്റോ എത്തുന്നു, ഇനി പാചകക്കാർക്കും ടിപ്പ് ലഭിക്കും
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബില്ലിനോടൊപ്പം വെയിറ്റർമാർക്ക് ചെറിയ തുക ടിപ്പായി നൽകുന്നവരാണ് മിക്ക ആളുകളും. എന്നാൽ, ഹോട്ടലുകൾക്കൊപ്പം തന്നെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും വളർച്ച…
Read More » - 24 September
കൂൺ കൃഷിയുടെ സമഗ്ര വികസനത്തിന് കേന്ദ്രസർക്കാറിന്റെ കൈത്താങ്ങ്: 30.25 കോടി രൂപ രൂപ അനുവദിച്ചു
സംസ്ഥാനത്ത് കൂൺ കൃഷിയുടെ സമഗ്ര വികസനത്തിന് കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. കൂൺ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നതിനായി കൃഷി വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹോർട്ടികൾച്ചർ മിഷന്റെ…
Read More » - 24 September
തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഓട്ടോമേഷൻ ടൂൾ, അറിയാം പുതിയ സംവിധാനത്തെ കുറിച്ച്
അവശ്യ ഘട്ടങ്ങളിൽ ടിക്കറ്റുകൾ ആവശ്യമായിട്ടുള്ളവർക്ക് റെയിൽവേയുടെ പ്രത്യേക സംവിധാനമാണ് തൽക്കാൽ. ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. എല്ലാ ട്രെയിനുകളിലും…
Read More » - 24 September
കർണാടകയുടെ മൂന്നാമത് വന്ദേ ഭാരത് എക്സ്പ്രസ്! സെപ്റ്റംബർ 25-ന് സർവീസ് ആരംഭിക്കും
കർണാടകയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് നാളെ മുതൽ സർവീസ് ആരംഭിക്കും. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ബന്ധിപ്പിച്ചാണ് വന്ദേ ഭാരത്…
Read More » - 24 September
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇനി ചെക്ക്ഇൻ നടപടിക്രമങ്ങൾ വേഗത്തിലാകും, ഡിജിയാത്ര സംവിധാനം ഒക്ടോബർ 2 മുതൽ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിയാത്ര സംവിധാനം എത്തുന്നു. ഒക്ടോബർ 2 മുതലാണ് യാത്രക്കാർക്ക് ഡിജിയാത്ര സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക. ഇതോടെ, ആധാർ ബന്ധിത മൊബൈൽ നമ്പർ ഉള്ള…
Read More » - 23 September
ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ ഓഹരികൾ ഇനി നിർമയ്ക്ക് സ്വന്തം, കരാർ തുക അറിയാം
ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി പ്രശസ്ത സോപ്പ് നിർമ്മാണ കമ്പനിയായ നിർമ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ 75 ശതമാനം ഓഹരികളാണ്…
Read More » - 23 September
അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സിനെ വേർപെടുത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്, ലക്ഷ്യം ഇത്
ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് പുതിയ നീക്കവുമായി രംഗത്ത്. അദാനി എയർപോർട്ട് ഹോൾഡിംഗ്സിനെ വേർപെടുത്തി ലിസ്റ്റഡ് കമ്പനിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ…
Read More » - 23 September
കാർഷിക വായ്പ എടുത്തവരാണോ? കടാശ്വാസത്തിന് അപേക്ഷിക്കാം, വേണം ഈ രേഖകൾ
സംസ്ഥാനത്ത് കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കാൻ സർക്കാർ ഉത്തരവ്. കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ കർഷക കടാശ്വാസ കമ്മീഷനിൽ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. വയനാട്,…
Read More » - 23 September
ഇടിവിൽ നിന്ന് തിരിച്ചുകയറി സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960…
Read More » - 23 September
സംസ്ഥാനത്ത് എഥനോള് ചേർത്ത പെട്രോളിന് ഡിമാൻഡ് ഉയരുന്നു, ഇനി മുതൽ 100 ഓളം പമ്പുകളിൽ ലഭ്യമാകും
സംസ്ഥാനത്ത് 20 ശതമാനം എഥനോള് (ഇ-20) ചേർത്ത പെട്രോൾ കൂടുതൽ പമ്പുകളിൽ ലഭ്യമായി തുടങ്ങി. ഡിമാൻഡ് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നൂറോളം പെട്രോൾ പമ്പുകളിലാണ് ഇ-20 വിതരണം…
Read More » - 23 September
പൈലറ്റുമാരുടെ അപ്രതീക്ഷിത രാജി: നിയമനടപടികൾ സ്വീകരിച്ച് ആകാശ എയർ
പൈലറ്റുമാർ ഒന്നടങ്കം അപ്രതീക്ഷിതമായി രാജിവെച്ചതോടെ നിയമനടപടികൾ സ്വീകരിച്ച് പ്രമുഖ വിമാന കമ്പനിയായ ആകാശ എയർ. പൈലറ്റുമാരുടെ കൂട്ടരാജി കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് നിയമനടപടിക്ക് തുടക്കമിട്ടത്. പൈലറ്റുമാരുടെ…
Read More » - 23 September
മുൻനിര ബ്രാൻഡുകളുടെ ഗംഭീര കളക്ഷൻസ്, ഓൾ സ്റ്റാർസ് സെയിലുമായി അജിയോ
ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഗംഭീര ഓഫറുകളുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള ഓൺലൈൻ ഷോപ്പായ അജിയോ. ഇത്തവണ വ്യത്യസ്ഥ ബ്രാൻഡുകളുടെ ഗംഭീര കളക്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള അജിയോ ഓൾ…
Read More » - 23 September
സാമ്പത്തിക രംഗത്ത് വൻ ശക്തിയാകാൻ ഇന്ത്യ, അവലോകന റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രാലയം
വിപണി ഘടകങ്ങൾ അനുകൂലമായി മാറിയതോടെ സാമ്പത്തിക രംഗത്ത് വൻ വളർച്ച കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രോഫിറ്റ്, സ്വകാര്യ മൂലധന രൂപീകരണം, ബാങ്ക് വായ്പ വളർച്ച…
Read More » - 22 September
ഇ-പാൻ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം, ഈ രേഖ മാത്രം മതി
സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് അനിവാര്യമായ രേഖകളിൽ ഒന്നാണ് പാൻ കാർഡ്. സാധാരണ നിലയിൽ അപേക്ഷിച്ച് ഏറെ ദിവസങ്ങൾ കഴിഞ്ഞാണ് പാൻ കാർഡ് ലഭിക്കുക. എന്നാൽ, ഓൺലൈൻ മുഖാന്തരം…
Read More » - 22 September
മുത്തൂറ്റ് ഫിനാൻസ്: കടപ്പത്രങ്ങൾ പുറത്തിറക്കി, ആദ്യദിനം റെക്കോർഡ് നേട്ടം
രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് കടപ്പത്രങ്ങൾ പുറത്തിറക്കി. 32-ാമത് കടപ്പത്ര സീരീസാണ് ഇത്തവണ പുറത്തിറക്കിയത്. ആദ്യദിനം തന്നെ നിക്ഷേപകർക്കിടയിൽ വൻ സ്വീകാര്യത…
Read More » - 22 September
സെപ്റ്റംബർ അവസാനിക്കാൻ ഇനി 8 ദിവസം മാത്രം! ഈ ബാങ്ക് അവധി ദിനങ്ങൾ നിർബന്ധമായും അറിയൂ..
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകളുടെ ബ്രാഞ്ചുകൾ സന്ദർശിക്കുന്നവരാണ് മിക്ക ആളുകളും. ഈ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങുന്നത്…
Read More » - 22 September
പാഴ്സൽ വാങ്ങുമ്പോൾ പാത്രങ്ങൾ കൊണ്ടുപോകാൻ റെഡിയാണോ? എങ്കിൽ നേടാം വമ്പൻ ഇളവുകൾ
അവശ്യ ഘട്ടങ്ങളിൽ ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ വാങ്ങുന്നവരാണ് മിക്ക ആളുകളും. ഭക്ഷണങ്ങൾ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിൽ പൊതിഞ്ഞു നൽകുന്നതിനാൽ, പാഴ്സൽ വാങ്ങുമ്പോൾ ആരും പാത്രങ്ങൾ കൊണ്ടുപോകാറില്ല. എന്നാൽ,…
Read More » - 22 September
ആഴ്ചയുടെ അവസാന ദിനവും നഷ്ടം രുചിച്ച് വ്യാപാരം, അറിയാം ഇന്നത്തെ വിപണി നിലവാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നിറം മങ്ങി വ്യാപാരം. ആഗോള വിപണിയിൽ പലിശ, പണപ്പെരുപ്പം തുടങ്ങിയ വെല്ലുവിളികൾ ഉയർന്നതാണ് ഇന്ത്യൻ ആഭ്യന്തര സൂചികകൾക്ക് തിരിച്ചടിയായത്. സെൻസെക്സ് ഇന്ന്…
Read More » - 22 September
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,880 രൂപയായി.…
Read More » - 22 September
വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന വനിതയാണോ നിങ്ങൾ? എങ്കിൽ ഈ ആനുകൂല്യങ്ങൾ അറിയാതെ പോകരുത്…
വിവിധ ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പകൾ എടുക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, വായ്പ എടുക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ…
Read More » - 22 September
ഐപിഒ പൊടിപൊടിക്കാൻ ഗംഭീര തയ്യാറെടുപ്പുകളുമായി ഒല എത്തുന്നു, ലക്ഷ്യമിടുന്നത് കോടികൾ
ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം നടത്താൻ ഐപിഒയുമായി എത്തുകയാണ് പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക്. ഒക്ടോബർ അവസാനത്തോടെ ഐപിഒ നടത്താനാണ് ഒലയുടെ തീരുമാനം. ഈ…
Read More » - 22 September
2000 രൂപ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ഉടൻ മാറ്റി വാങ്ങിക്കോളൂ.. ഇനി ശേഷിക്കുന്നത് 9 ദിവസം
രാജ്യത്ത് 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 9 ദിവസം മാത്രം. പൊതുജനങ്ങൾക്ക് സെപ്റ്റംബർ 30 വരെ നോട്ടുകൾ…
Read More » - 22 September
സൗദിയിൽ നിന്നുള്ള എണ്ണയ്ക്ക് ഇനി കുറഞ്ഞ പ്രീമിയം തുക! ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ പുതിയ ഇളവ്
ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. കയറ്റുമതിക്കായി ഇന്ത്യയിൽ നിന്നും ഈടാക്കുന്ന പ്രീമിയം തുകയാണ് സൗദി അറേബ്യ വെട്ടിക്കുറച്ചിരിക്കുന്നത്. 2022-ൽ ബാരലിന് 10…
Read More »