Business
- Apr- 2022 -29 April
മെറ്റാവേഴ്സസ് ലോകത്തേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ഫ്ലിപ്കാർട്ട്
ഫേസ്ബുക്കിനു പിന്നാലെ മെറ്റാവേഴ്സ്, വെബ് 3 സേവനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്. ഇതിന്റെ ഭാഗമായി കമ്പനി ഫ്ലിപ്കാർട്ട് ലാബ് എന്ന പുതിയ സംരംഭം ആരംഭിച്ചു. പുതിയ ടെക്നോളജി വികസനം,…
Read More » - 29 April
അക്ഷയതൃതീയയെ വരവേൽക്കാനൊരുങ്ങി സ്വർണാഭരണ വിപണി
സ്വർണാഭരണം വാങ്ങുന്നവർക്ക് നല്ല ദിവസമായി കണക്കാക്കുന്ന അക്ഷയതൃതീയ ദിനത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സ്വർണ്ണാഭരണ വിപണി. മെയ് മൂന്നിനാണ് അക്ഷയതൃതീയ. രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിനം വ്യാപാരം…
Read More » - 29 April
ഗ്രിറ്റ് കൺസൾട്ടിംഗിനെ ഏറ്റെടുക്കാനൊരുങ്ങി സെയിന്റ് ലിമിറ്റഡ്
ഗ്രിറ്റ് കൺസൾട്ടിംഗിനെ ഏഴ് മില്യൺ ഡോളറിന് ഏറ്റെടുക്കാൻ ഒരുങ്ങി സെയിന്റ് ലിമിറ്റഡ്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഗ്രിറ്റ് കൺസൾട്ടിംഗ്. 2022 മെയ് അഞ്ചിനോ അതിനു മുൻപോ…
Read More » - 29 April
ആമസോൺ സമ്മർ സെയിൽ ഉടൻ, ഓഫറുകൾ ഇങ്ങനെ
ആമസോണിൽ തകർപ്പൻ ഓഫറുമായി സമ്മർ സെയിൽ ഉടൻ ആരംഭിക്കും. ഈ ഓഫറുകൾ വഴി സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ക്യാമറകൾ എന്നിങ്ങനെ എല്ലാ തരം ഉൽപ്പന്നങ്ങളും വിലക്കുറവിൽ വാങ്ങാൻ…
Read More » - 29 April
ബിറ്റ്കോയിൻ: ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ച് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്
ബിറ്റ്കോയിനെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൻ്റെ ഔദ്യോഗിക കറൻസിയായി പ്രഖ്യാപിച്ചു. ‘ബിറ്റ്കോയിൻ ഇനി മുതൽ രാജ്യത്തെ ഔദ്യോഗിക കറൻസി ആയിരിക്കും. ബിറ്റ്കോയിൻ ഉപയോഗം നിയമവിധേയമാക്കുന്നതിലൂടെ, നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുമെന്നാണ്…
Read More » - 29 April
ഇടവേളകൾക്ക് ശേഷം കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണ വില
ദീർഘ നാളുകൾക്കു ശേഷം കുത്തനെ ഉയർന്ന് സ്വർണ വില. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വിപണിവില…
Read More » - 29 April
സംരംഭകർക്ക് സന്തോഷ വാർത്തയുമായി ഐസിഐസിഐ ബാങ്ക്
ഡിജിറ്റൽ ഇക്കോ സിസ്റ്റം ആരംഭിച്ച് ഐസിഐസിഐ ബാങ്ക്. എല്ലാ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുമായാണ് രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഇക്കോ സിസ്റ്റം ആരംഭിച്ചത്. നിലവിലുള്ള ഇടപാടുകാർക്ക്…
Read More » - 28 April
എയർ ഏഷ്യയെ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ
എയർ ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനായി സിസിഐക്ക് മുമ്പാകെ എയർ ഇന്ത്യ അഭ്യർത്ഥന സമർപ്പിച്ചു. ഇന്ത്യയിൽ ഒരുപോലെ ആഭ്യന്തര സർവീസുകൾ നടത്തുന്ന വ്യോമയാന…
Read More » - 28 April
നോക്കിയ ഫീച്ചർ ഫോൺ: വില ഇങ്ങനെ
വിപണിയിൽ ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് നോക്കിയ. നോക്കിയ 105, നോക്കിയ 105 പ്ലസ് എന്നീ ഫീച്ചർ ഫോണുകൾ ആണ് അവതരിപ്പിച്ചത്. ദീർഘകാല ബാറ്ററി ലൈഫ് ഉറപ്പുനൽകുന്ന ഈ…
Read More » - 28 April
5 ജി സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തി സാംസങ്
5 ജി സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തി സാംസങ്. കൂടുതൽ വിറ്റഴിക്കപ്പെടുന്ന 5 ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ആദ്യത്തെ നാലും സാംസങ് ഫോണുകളാണ്. 2022 ഫെബ്രുവരിയിലെ കൗണ്ടർ പോയിൻറ് ഡാറ്റാ…
Read More » - 28 April
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുത്തനെ ഇടിവ്
തുടർച്ചയായ രണ്ടു ദിവസങ്ങളിലും മാറ്റങ്ങൾ സൃഷ്ടിക്കാതിരുന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 38,400 രൂപയായി. ഒരു ഗ്രാമിന്…
Read More » - 28 April
മലബാർ ഗോൾഡ്: പതിനാലാമത് ഷോറൂം ഓങ്കോളിൽ പ്രവർത്തനമാരംഭിച്ചു
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ ഓങ്കോളിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. പ്രകാശം ജില്ലയിലെ കർണൂൽ റോഡിലാണ് പുതിയ ഷോറൂം ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ…
Read More » - 28 April
സ്പേസ് എക്സ് ഉപഗ്രഹ ദൗത്യം; നാസയുടെ 4 ശാസ്ത്രജ്ഞർ ബഹിരാകാശത്ത് എത്തി
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഉപഗ്രഹ ദൗത്യം വിജയിച്ചു. നാസയുടെ 4 ശാസ്ത്രജ്ഞരെ ബഹിരാകാശത്ത് എത്തിച്ചാണ് വിജയം കൈവരിച്ചത്. നാസയുടെ കെന്നഡി ഉപഗ്രഹ വിക്ഷേപണ നിലയത്തിൽ നിന്നാണ്…
Read More » - 28 April
Realme Narzo 50A Prime ആദ്യ സെയിൽ ഇന്നാരംഭിക്കും
Realme Narzo 50 A Prime സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ സെയിൽ ഇന്ന് ആരംഭിക്കും. 50 മെഗാപിക്സൽ ക്യാമറകളിലാണ് വിപണിയിൽ എത്തുന്നത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്ന…
Read More » - 28 April
Infinix Smart 6 ബഡ്ജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ, വില ഇങ്ങനെ
Infinix smart 6 ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7499 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില. കുറഞ്ഞ ചിലവിൽ വാങ്ങിക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ…
Read More » - 28 April
റബർ വിലയിൽ വൻ ഇടിവ്, കർഷകർ പ്രതിസന്ധിയിൽ
ഒരു മാസത്തിനിടെ റബർ വിലയിൽ വൻ ഇടിവ്. റബറിന് വില 10 രൂപയോളമാണ് ഇടിഞ്ഞത്. ഒരു മാസം മുൻപ് കിലോഗ്രാമിന് 176 രൂപയാണ് വിലയെങ്കിൽ ഇപ്പോൾ കിലോയ്ക്ക്…
Read More » - 28 April
സ്വർണാഭരണങ്ങൾക്ക് ഇനി ഹാൾമാർക്കിങ് നിർബന്ധം, ഉത്തരവ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ
സ്വർണാഭരണങ്ങളുടെ ഹാൾമാർക്കിങുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറങ്ങി. 20,23,24 ക്യാരറ്റ് സ്വർണാഭരണങ്ങളുടെയും സ്വർണ പുരാവസ്തുക്കളുടെയും ഹാൾമാർക്കിങ് ജൂൺ ഒന്നു മുതൽ നിർബന്ധിതമാകും. കേരളത്തിൽ ഇതിൽ ഇടുക്കി ഒഴികെയുള്ള എല്ലാ…
Read More » - 28 April
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം: പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിക്കും
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് എന്ന മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ഓഡിനൻസിന്റെ കരട് അംഗീകരിച്ചു. കേരള പബ്ലിക് എൻറർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻറ് ബോർഡ്…
Read More » - 28 April
സെല്‍ഫ് റിപ്പയറിങ് പദ്ധതിയുമായി ആപ്പിള്‍: ഇനി വീട്ടിലിരുന്ന് നിങ്ങള്‍ക്കും ഐഫോണ്‍ റിപ്പയര്‍ ചെയ്യാം
സെല്‍ഫ് സര്‍വീസ് റിപ്പയറിങ് പദ്ധതിയുമായി ആപ്പിള്‍ രംഗത്ത്. നിലവില്‍ എ ഫോണുകള്‍ക്ക് നല്കിയ ഈ സേവനം അമേരിക്കയില്‍ മാത്രമാണ് ലഭ്യമാകുക. പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ആപ്പിള്‍ സെല്‍ഫ്…
Read More » - 28 April
ടിക്ടോക്കിന് എതിരാളിയാകാനൊരുങ്ങി യൂട്യൂബ് ഷോട്ട്സ്
ടിക്ടോക്കിന് എതിരാളിയായി യൂട്യൂബ് ഷോട്ട്സ്. ഒരു വര്‍ഷം മുമ്പുള്ളതിന്റെ നാലിരട്ടി കാഴ്ചകാരാണ് യൂട്യൂബ് ഷോര്‍ട്സിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പ്രതിദിനം ശരാശരി 3000 കോടിയിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്ന് ഗൂഗിള്‍…
Read More » - 27 April
ബിസിനസ് ടു ഗവൺമെൻറ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു
ബിസിനസ് ടു ഗവണ്മെന്റ് ഉച്ചകോടി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ…
Read More » - 27 April
ആശ്വാസത്തിന്റെ 21 ദിനം : മാറ്റമില്ലാതെ ഇന്ധനവില
തുടർച്ചയായ ഇരുപത്തിയൊന്നാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. രണ്ടാഴ്ചക്കുള്ളിൽ ഇന്ധന വില ലിറ്ററിന് 10 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. മാർച്ച് 22 വരെ ഇന്ധന വില കുതിച്ചുയർന്നിരുന്നു.…
Read More » - 27 April
വിപണി കീഴടക്കാനൊരുങ്ങി റിയൽമി എയർ കണ്ടീഷൻ
വിപണി കീഴടക്കാന്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി റിയല്‍മി. എയര്‍ കണ്ടീഷനാണ് ഇപ്പോള്‍ റിയല്‍മി നിന്നും വിപണിയില്‍ എത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും പിന്നാലെയാണ് എയര്‍ കണ്ടീഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 27 April
ഫേസ്ബുക്ക്: ഫിസിക്കൽ റീട്ടെയിൽ ഷോറൂം അടുത്തമാസം തുറക്കും
ഫേസ്ബുക്ക് ഫിസിക്കല്‍ ഷോറൂം ഉടന്‍ ആരംഭിക്കും. കാലിഫോര്‍ണിയക്കടുത്ത് ബര്ലിംഗെയിമിലാണ് ഷോറൂം തുറക്കുന്നത്. മെയ് 9ന് തുറക്കും എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ വി.ആര് ഹെഡ്സെറ്റുകള്‍ക്കും റേ ബാന്‍ ഗ്ലാസുകള്‍ക്കും…
Read More » - 27 April
ഉയർത്തെഴുന്നേൽക്കാനൊരുങ്ങി ഫ്യൂച്ചർ ഗ്രൂപ്പ്
ഫ്യൂച്ചര്‍ റീറ്റെയില്‍സ് ലിമിറ്റഡ് ഒഴികെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളേയും തിരികെ കൊണ്ടുവരാനുളള നീക്കങ്ങളുമായി ഉടമ കിഷോര്‍ ബയാനി. ഫ്യൂച്ചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍, ഫ്യൂച്ചര്‍…
Read More »