Business
- May- 2022 -4 May
കടുത്ത വേനലിൽ നേട്ടം കൊയ്ത് എസി നിർമ്മാണ കമ്പനികൾ
കടുത്ത വേനലിൽ മികച്ച നേട്ടം കൈവരിച്ച് എയർകണ്ടീഷനർ നിർമ്മാണ കമ്പനികൾ. കൺസ്യൂമർ ഇലക്ട്രോണിക് ആൻഡ് അപ്ലൈൻസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് ഏപ്രിൽ മാസം…
Read More » - 4 May
രാജ്യത്ത് കയറ്റുമതിയിൽ വൻ വർദ്ധനവ്
രാജ്യത്ത് കയറ്റുമതിയിൽ ഏപ്രിൽ മാസം വൻ വർദ്ധനവ്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 3,819 ഡോളറായി ഉയർന്നു. അതായത്, 22.2 ശതമാനം ഉയർച്ചയാണ് കൈവരിച്ചത്.…
Read More » - 4 May
ആമസോണിലൂടെ ടെലിവിഷനുകൾ സ്വന്തമാക്കാം, അതും പകുതി വിലയ്ക്ക്
ആമസോൺ സമ്മർ സെയിലിലൂടെ ഇപ്പോൾ പകുതി വിലയ്ക്ക് ടെലിവിഷനുകൾ സ്വന്തമാക്കാം. ICICI, Kottak, RBL ബാങ്കുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകൾക്ക് പുറമേ എക്സ്ചേഞ്ച് ഓഫർ കൂടി…
Read More » - 4 May
റെക്കോർഡ് വർദ്ധനവിൽ ജുൻജുൻവാലയുടെ പോർട്ട്ഫോളിയോ സ്റ്റോക്ക്
സർവകാല റെക്കോർഡിലേക്ക് ജുൻജുൻവാല ഓഹരികൾ. കഴിഞ്ഞ ഒരു വർഷം കൊണ്ട് 147.02 ശതമാനം ഉയർച്ചയാണ് സ്റ്റോക്ക് നേടി എടുത്തിട്ടുള്ളത്. ഇപ്പോൾ സ്റ്റോക്ക് 260-265 രൂപ എന്ന ഉയരത്തിൽ…
Read More » - 3 May
പിഎഫ് ബാലൻസ് പരിശോധിക്കാം, വളരെ എളുപ്പത്തിൽ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ മെമ്പർമാർക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ടുകൾ ഓൺലൈനായി നിയന്ത്രിക്കാൻ സാധിക്കും. ഇത്തരത്തിൽ പിഎഫ് ബാലൻസ് പരിശോധിക്കാൻ രണ്ട് മാർഗ്ഗങ്ങൾ പരിചയപ്പെടാം. ഏറ്റവും എളുപ്പത്തിൽ…
Read More » - 3 May
‘കോഹിനൂർ’ ബ്രാൻഡ് സ്വന്തമാക്കാൻ ഒരുങ്ങി അദാനി വിൽമർ ലിമിറ്റഡ്
കോഹിനൂർ ബ്രാൻഡിനെ ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രധാന ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനി അദാനി വിൽമർ ലിമിറ്റഡ്. ഇന്ത്യയിൽ ഏറെ ജനപ്രീതി ആർജിച്ച ബ്രാൻഡാണ് കോഹിനൂർ.…
Read More » - 3 May
രാജ്യത്ത് കൽക്കരി ഉൽപാദനം വർദ്ധിച്ചു
രാജ്യത്ത് കൽക്കരി ഉത്പാദനം വർദ്ധിച്ചു. ഏപ്രിൽ മാസത്തിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഉൽപ്പാദനത്തിൽ 6% വർദ്ധനവ് ഉണ്ടായതോടെ കോൾ ഇന്ത്യ ലിമിറ്റഡിന് 534.7 ലക്ഷം ടൺ കൽക്കരി…
Read More » - 3 May
തുടർച്ചയായ ഇരുപത്തിയാറാം ദിവസവും മാറ്റമില്ലാതെ സംസ്ഥാനത്ത് ഇന്ധനവില
തുടർച്ചയായ ഇരുപത്തിയാറാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില 117.19 രൂപയും ഡീസല്‍ വില 103.95 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 115.18…
Read More » - 3 May
കാർ ലോൺ: പലിശ നിരക്കിൽ ഇളവ് വരുത്തി ബാങ്ക് ഓഫ് ബറോഡ
കുറഞ്ഞ പലിശ നിരക്കിൽ ഇനി കാറുകൾ സ്വന്തമാക്കാം. കാർ ലോണുകളുടെ പലിശ നിരക്കിൽ ഇളവു പ്രഖ്യാപിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. 0.25% മുതൽ 7 ശതമാനം വരെയാണ്…
Read More » - 3 May
വോയിസ് കോൾ മാത്രം മതിയോ? എങ്കിൽ ഇതാ ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന തകർപ്പൻ പ്ലാനുകൾ പരിചയപ്പെടാം
ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുമായി ബിഎസ്എൻഎൽ. കൂടുതലായി ഡാറ്റ ഉപയോഗിക്കാത്ത കോളുകൾക്ക് വേണ്ടി മാത്രം ഫോൺ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. എസ്ടിവി49 എന്നത് ബിഎസ്എൻഎല്ലിന്റെ…
Read More » - 3 May
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില
അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. എങ്കിലും താരതമ്യേന കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില. ഒരു പവൻ സ്വർണത്തിന് വിപണി വില 37,760 (8 ഗ്രാം) രൂപയാണ്.…
Read More » - 3 May
ഇനി നിങ്ങൾക്കും സ്വന്തമാക്കാം TCL സ്മാർട്ട് ടിവികൾ, അതും ക്യാഷ് ബാക്ക് ഓഫറിൽ
ആമസോണിൽ Countdown സെയിൽ ആരംഭിച്ചു. Countdown സെയിൽ വഴി ഓഫറിൽ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, DSLR ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഇലക്ട്രോണിക് ഉല്പന്നങ്ങളും ഉപഭോക്താക്കൾക്ക് വാങ്ങാൻ…
Read More » - 3 May
യൂണികോണിൽ ഇടം നേടി മലയാളി സ്റ്റാർട്ട്അപ്പ്
യൂണികോണിൽ ഇനിമുതൽ മലയാളി സാന്നിധ്യം. മലയാളികളുടെ ഫിൻടെക്ക് സ്റ്റാർട്ടപ്പ് ഓപ്പൺ ആണ് യൂണികോൺ പട്ടികയിൽ ഇടം നേടിയത്. ഒരു ബില്യൺ മൂല്യത്തിൽ എത്തുന്ന കമ്പനികളെയാണ് യൂണികോൺ എന്ന്…
Read More » - 3 May
ഡിജിറ്റലാകാൻ ഒരുങ്ങി പാസ്പോർട്ടും
അതീവ സുരക്ഷാ മാനദണ്ഡങ്ങളുമായി E-Passport അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഈ വർഷം അവസാനത്തോടു കൂടി E-Passport പൗരന്മാർക്ക് നൽകി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൈക്രോ ചിപ്പുകൾ ഘടിപ്പിച്ചതാണ് E-Passport.…
Read More » - 3 May
തൊഴിലില്ലായ്മ: സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ റിപ്പോർട്ടിങ്ങനെ
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ വർദ്ധിച്ചു. മാർച്ചിൽ 7.60 ശതമാനമായിരുന്ന നിരക്ക് ഏപ്രിൽ എത്തിയതോടെ 7.83 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക്…
Read More » - 3 May
ഇന്ന് അക്ഷയ തൃതീയ, സജീവമായി സ്വർണാഭരണ വിപണി
ഇന്ന് അക്ഷയ തൃതീയ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭദിനമായാണ് അക്ഷയ തൃതീയ ദിനത്തെ കണക്കാക്കുന്നത്. ആഴ്ചകൾക്കു മുൻപു തന്നെ വിവിധ തരം ഓഫറുകൾ ജ്വല്ലറികൾ ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്. സാധാരണയിൽ…
Read More » - 3 May
ലോൺ ആപ്പ്: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും വഞ്ചിക്കപ്പെട്ടേക്കാം
കൗമാരക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന നിരവധി വ്യാജ ആപ്പുകൾ ഇന്ന് പ്രവർത്തനം നടത്തുന്നുണ്ട്. അത്തരത്തിൽ അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ്…
Read More » - 2 May
എൽഐസി ഐപിഒ: രണ്ടിരട്ടി കവിഞ്ഞ് അപേക്ഷകർ
എൽഐസി പ്രാരംഭ ഓഹരി വില്പനയ്ക്ക് നിക്ഷേപകരുടെ ഭാഗത്തുനിന്ന് വൻ ഡിമാൻഡ്. ആങ്കർ നിക്ഷേപകർക്കായി നീക്കിവെച്ചതിന്റെ ഇരട്ടിയോളം ഉച്ചയോടെ സബ്സ്ക്രൈബ് ചെയ്തതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. നിലവിൽ സിംഗപ്പൂരിലെ…
Read More » - 2 May
ജിഎസ്ടി: കുതിച്ചുയർന്ന് റെക്കോർഡ് വരുമാനം
സർവകാല റെക്കോർഡുമായി ജിഎസ്ടി വരുമാനം കുതിച്ചുയർന്നു. ഇന്ത്യയിലെ ചരക്ക് സേവന നികുതി വരുമാനം ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷങ്ങളിലെ വളർച്ച…
Read More » - 2 May
വിലക്കുറവിന്റെ മഹോത്സവവുമായി ഫ്ലിപ്കാർട്ട് സേവിംഗ് ഡേ ഉടൻ
ഫ്ലിപ്കാർട്ട് മെഗാ സേവിംഗ് ഡേയ്സ് സെയിൽ മെയ് 4 മുതൽ ആരംഭിക്കും. സ്മാർട്ട് ഫോണുകൾക്കും ടി.വികൾക്കും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വൻ വിലക്കിഴിവ് നൽകുന്ന സേവിങ് ഡേ…
Read More » - 2 May
അക്ഷയതൃതീയ: സ്വന്തമാക്കാം ഗൂഗിൾ പേ വഴി സ്വർണവും
അക്ഷയതൃതീയ നാളിൽ സ്വർണക്കടയിൽ നേരിട്ട് പോകാതെ തന്നെ സ്വർണം വാങ്ങിക്കാം. ഗൂഗിൾ പേ വഴിയാണ് സ്വർണം വാങ്ങാൻ സാധിക്കുക. വാങ്ങിക്കാൻ മാത്രമല്ല, വിൽക്കാൻ കൂടിയുള്ള സംവിധാനം ഗൂഗിൾ…
Read More » - 2 May
സാംസങ് ഗ്രാബ് ഫെസ്റ്റ്: വിലക്കുറവിൽ സ്വന്തമാക്കാം സാംസങ് ഉൽപ്പന്നങ്ങൾ
സാംസങ് ഗ്രാബ് ഫെസ്റ്റിവൽ ആരംഭിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ഉപകരണ നിർമ്മാണ കമ്പനികളിൽ ഒന്നായ സാംസങിന്റെ വിറ്റഴിക്കൽ വിപണന മേളയാണ് ഗ്രാബ് ഫെസ്റ്റിവൽ. തിരഞ്ഞെടുത്ത ഡിജിറ്റൽ…
Read More » - 2 May
സ്മാർട്ട് വാട്ടർ ബോട്ടിലുമായി ആപ്പിൾ
സ്മാർട്ട് വാട്ടർ ബോട്ടിലുകൾ വിപണിയിൽ അവതരിപ്പിച്ച് ആപ്പിൾ. വിവിധതരം സവിശേഷതകളുമായാണ് ഈ സ്മാർട്ട് വാട്ടർ ബോട്ടിലുകൾ വിപണിയിലെത്തിയിരിക്കുന്നത്. രണ്ട് വേരിയന്റിൽ ഇവ ലഭ്യമാണ്. കൂടിയ വേരിയന്റിന് 6000…
Read More » - 2 May
ഇന്ധനവില: തുടർച്ചയായ ഇരുപത്തിയഞ്ചാം ദിവസവും ആശ്വാസകരം
രാജ്യത്തെ ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ ഇരുപത്തിയഞ്ചാം ദിവസമാണ് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 117.19 രൂപയും ഡീസൽ വില 103.95…
Read More » - 2 May
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ 37,760 രൂപയാണ് ഇന്നത്തെ നിരക്ക്. 37,760 രൂപയാണ്…
Read More »