എയർ ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനായി സിസിഐക്ക് മുമ്പാകെ എയർ ഇന്ത്യ അഭ്യർത്ഥന സമർപ്പിച്ചു.
ഇന്ത്യയിൽ ഒരുപോലെ ആഭ്യന്തര സർവീസുകൾ നടത്തുന്ന വ്യോമയാന ബിസിനസ് കമ്പനികളാണ് എയർ ഇന്ത്യയും എയർ ഏഷ്യയും. രണ്ടു കമ്പനികളും ലയിച്ചു കഴിഞ്ഞാൽ ഗതാഗത സർവീസുകളിൽ താമസം നേരിട്ടേക്കാം എന്ന് സൂചനയുണ്ട്.
Also Read: ഇന്ധന വില പിടിച്ചു നിർത്തേണ്ടത് കേന്ദ്രസർക്കാർ: പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
എയർ ഏഷ്യയുടെ 13.33 ശതമാനം ഓഹരി ഏഷ്യ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ കൈവശമാണ് ഉള്ളത്. എന്നാൽ, എയർ ഏഷ്യയുടെ 83.67 ശതമാനം ഓഹരികളും എയർ ഇന്ത്യക്ക് സ്വന്തമാണ്. ബാക്കിയുള്ള 16.33 ശതമാനം ഓഹരി ഏറ്റെടുക്കാനുള്ള അപേക്ഷയാണ് ഇപ്പോൾ എയർ ഇന്ത്യ സമർപ്പിച്ചിട്ടുള്ളത്.
Post Your Comments