
5 ജി സ്മാർട്ട്ഫോൺ വിൽപ്പനയിൽ ഒന്നാമതെത്തി സാംസങ്. കൂടുതൽ വിറ്റഴിക്കപ്പെടുന്ന 5 ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിൽ ആദ്യത്തെ നാലും സാംസങ് ഫോണുകളാണ്.
2022 ഫെബ്രുവരിയിലെ കൗണ്ടർ പോയിൻറ് ഡാറ്റാ പ്രകാരം, ആദ്യ പത്തിൽ സാംസങ് അഞ്ച് സ്ഥാനങ്ങൾ നേടിയപ്പോൾ ഓണർ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. കൂടാതെ, 2022 ഫെബ്രുവരിയിൽ വിറ്റ് എല്ലാ 5ജി സ്മാർട്ട്ഫോണുകളിലും 67% ആൻഡ്രോയ്ഡ് ഉപകരണങ്ങൾ ആണെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു.
Also Read: സംസ്ഥാനത്ത് ഇന്ന് 6.30 നും 11.30 നും ഇടയില്‍ വൈദ്യുതി നിയന്ത്രണം
സാംസങ് ഗാലക്സി എസ് 22 അൾട്രാ 5ജി 2022 ലെ സാംസങിൽ നിന്നുള്ള മുൻനിര സ്മാർട്ട്ഫോണിൽ ഒന്നാമതാണ്. ഫെബ്രുവരിയിൽ മൊത്തത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളുടെ 2.90 ശതമാനവും ഗാലക്സി എ52എസ് 5ജി ആയിരുന്നു.
Post Your Comments