Business
- Aug- 2022 -4 August
എയർ ഇന്ത്യ: പൈലറ്റുമാർക്ക് 65 വയസ് വരെ സർവീസിൽ തുടരാം, കാരണം ഇതാണ്
പൈലറ്റുമാരുടെ പ്രായ പരിധിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. നിലവിൽ, എയർ ഇന്ത്യയിൽ ജോലിചെയ്യുന്ന പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 58…
Read More » - 4 August
സംസ്ഥാനത്ത് ഇന്ന് രണ്ടുതവണ പരിഷ്കരിച്ച് സ്വർണ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വില രണ്ടുതവണ പുതുക്കി. ഇന്ന് രാവിലെ സ്വർണ വില ഉയർന്നെങ്കിലും ഉച്ചയോടെ വീണ്ടും ഉയരുകയായിരുന്നു. രാവിലെ 280 രൂപയാണ് ഉയർന്നതെങ്കിൽ ഉച്ചയോടെ 200…
Read More » - 4 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 4 August
തായ് ഫിയസ്റ്റയ്ക്ക് തുടക്കം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ലുലു മാളിൽ തായ് ഫിയസ്റ്റ-2022 ആരംഭിച്ചു. തായ്ലന്റ് ട്രേഡ് പ്രമോഷൻ കൗൺസിലും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി ചേർന്നാണ് തായ് ഫിയസ്റ്റയ്ക്ക് തുടക്കം കുറിച്ചത്. തായ്ലന്റ് കാഴ്ചകൾ…
Read More » - 4 August
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെക്കാനൊരുങ്ങി എസ്എസ്ബിഎ ഇന്നോവേഷൻസ്
ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് എസ്എസ്ബിഎ ഇന്നോവേഷൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിലേക്കാണ് എസ്എസ്ബിഎ ഇന്നോവേഷൻസ് ചുവടുവെയ്ക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ…
Read More » - 4 August
സ്റ്റാർട്ടപ്പുകൾ ഉയരുന്നു, പുതുതായി ആരംഭിച്ചത് 10,000 ലേറെ സ്റ്റാർട്ടപ്പുകൾ
രാജ്യത്ത് സ്റ്റാർട്ടപ്പ് മുന്നേറ്റം തുടരുന്നു. കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതൽ സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇതോടെ, സ്റ്റാർട്ടപ്പ് രംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 156…
Read More » - 4 August
കോവിഡിലും തളരാതെ കയർ വിപണി, കയറ്റുമതിയിൽ കുതിച്ചുചാട്ടം
രാജ്യത്ത് കോവിഡിലും തളരാതെ കയർ വിപണിയിലെ മുന്നേറ്റം തുടരുകയാണ്. ഇത്തവണ കയറ്റുമതിയിൽ സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. ചകിരിച്ചോർ, മാറ്റുകൾ, ഫൈബർ, കൈകൊണ്ട് നിർമ്മിക്കുന്ന ചവിട്ടി, ചകിരി നാര്,…
Read More » - 4 August
രാജ്യത്ത് തൊഴിൽ രഹിതരുടെ എണ്ണത്തിൽ കുറവ്, പുതിയ റിപ്പോർട്ട് ഇങ്ങനെ
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.80 ശതമാനമായാണ് കുറഞ്ഞത്.…
Read More » - 3 August
അദാനി പവർ: ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് അദാനി പവർ. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- ജൂൺ മാസത്തിൽ 4,780 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. കമ്പനിയുടെ…
Read More » - 3 August
സ്വിഗ്ഗി: മൂൺലൈറ്റിംഗ് പോളിസി അവതരിപ്പിച്ചു
ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. ജോലി സമയത്തിനുശേഷം ജീവനക്കാർക്ക് മറ്റു തൊഴിലുകൾ ചെയ്യാനുള്ള അനുവാദമാണ് മൂൺലൈറ്റിംഗ് പോളിസിയിലൂടെ കമ്പനി ജീവനക്കാർക്ക്…
Read More » - 3 August
ബാങ്ക് ഓഫ് ഇന്ത്യ: ജൂൺ പാദത്തിലെ അറ്റാദായത്തിൽ ഇടിവ്
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി. ആദ്യ പാദത്തിൽ പ്രവർത്തന ചിലവ് കുത്തനെ ഉയർന്നതാണ് അറ്റാദായം ഇടിയാൻ കാരണമായത്.…
Read More » - 3 August
നീണ്ട കുതിപ്പിനൊടുവിൽ നേരിയ തോതിൽ കിതച്ച് കയറ്റുമതി
ഇന്ത്യയുടെ കയറ്റുമതി രംഗത്ത് ഇത്തവണ നേരിയ ഇടിവ് രേഖപ്പെടുത്തി. ജൂലൈയിലെ കണക്കുകൾ പ്രകാരം, കയറ്റുമതി 0.76 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, കയറ്റുമതി 35.24 ബില്യൺ ഡോളറായി. കൂടാതെ,…
Read More » - 3 August
മുന്നേറി ഓഹരി സൂചികകൾ, നേട്ടത്തിലുള്ള ഓഹരികൾ അറിയാം
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നിരവധി തരത്തിലുള്ള ചാഞ്ചാട്ടങ്ങൾക്ക് ഒടുവിലാണ് ഓഹരി സൂചികകൾ നേട്ടം കൈവരിച്ചത്. സെൻസെക്സ് 214 പോയിന്റ് ഉയർന്ന് 58,350 ലാണ്…
Read More » - 3 August
കൊക്കോ ഉൽപ്പാദനം മന്ദഗതിയിൽ, ഇറക്കുമതിയിൽ വൻ വർദ്ധനവ്
രാജ്യത്തെ കൊക്കോ ഉൽപ്പാദനം മന്ദഗതിയിലായതോടെ ഇറക്കുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഡയറക്ടറേറ്റ് ഓഫ് കാഷ്യൂനട്ട്സ് ആന്റ് കൊക്കോ ഡെവലപ്മെന്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻ വർഷങ്ങളെ അപേക്ഷിച്ച്…
Read More » - 3 August
10 കോടിക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസുകൾക്ക് ഇ- ഇൻവോയ്സ് ഒക്ടോബർ 1 മുതൽ നിർബന്ധമാക്കും
10 കോടിക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് ഇടപാടുകൾക്ക് ഇ- ഇൻവോയ്സ് നിർബന്ധമാക്കുന്നു. ഒക്ടോബർ 1 മുതലാണ് ഇടപാടുകൾക്കുളള ഇ- ഇൻവോയ്സ് പ്രാബല്യത്തിൽ ആകുന്നത്.…
Read More » - 3 August
‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതിയുടെ മാർഗ്ഗരേഖ അംഗീകരിച്ച് വ്യവസായ വകുപ്പ്
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പലിശ ഇളവ് നൽകാനൊരുങ്ങി സർക്കാർ. 10 ലക്ഷം രൂപ വരെ പദ്ധതി ചിലവുള്ള വ്യവസായ സംരംഭങ്ങൾക്കാണ് പലിശ ഇളവ് നൽകുന്നത്.…
Read More » - 3 August
നിർബന്ധിത മാസ്ക് ധരിക്കൽ ഒഴിവാക്കാനൊരുങ്ങി ആപ്പിൾ
കോവിഡ് കേസുകൾ കുറഞ്ഞതോടെ ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങി ആപ്പിൾ. കോവിഡ് കേസുകൾ വ്യാപിച്ച ഘട്ടത്തിൽ ആപ്പിൾ ജീവനക്കാരോട് പൊതുസ്ഥലങ്ങളിലും മാസ്ക്…
Read More » - 3 August
ഇൻഡിഗോ എയർലൈനിന് 16 വയസ് തികയുന്നു, ആഭ്യന്തര സർവീസുകൾക്ക് വമ്പിച്ച കിഴിവുകൾ
രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോയുടെ സേവനങ്ങൾ ആരംഭിച്ചിട്ട് 16 വർഷങ്ങൾ പിന്നിടുന്നു. വാർഷികത്തിന്റെ ഭാഗമായി ‘സ്വീറ്റ് 16’ എന്ന പേരിൽ നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻഡിഗോ. ഓഗസ്റ്റ്…
Read More » - 3 August
മുന്നേറ്റത്തിന്റെ പാതയിൽ ഇന്ത്യ- തായ്ലന്റ് ഉഭയകക്ഷി വ്യാപാരം
ഇന്ത്യ- തായ്ലന്റ് ഉഭയകക്ഷി വ്യാപാരം കുതിച്ചുയരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കോടികളുടെ വ്യാപാരമാണ് ഉഭയകക്ഷി ഇടപാടിലൂടെ നേടാൻ സാധിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 1500 കോടി ഡോളറിന്റെ വ്യാപാരമാണ്…
Read More » - 2 August
യൂണികോൺ കമ്പനികളുടെ എണ്ണത്തിൽ ഇടിവ്, കാരണം ഇതാണ്
രാജ്യത്ത് പുതിയ യൂണികോൺ കമ്പനികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ജനുവരി- മാർച്ച് കാലയളവിൽ 13 പുതിയ യൂണികോൺ കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഏപ്രിൽ- ജൂൺ കാലയളവിൽ…
Read More » - 2 August
ദക്ഷിണേന്ത്യയിലെ എൻഎബിഎൽ അംഗീകാരമുള്ള ആദ്യ സ്വകാര്യ ഫോറൻസിക് ലാബ് എന്ന നേട്ടം കൈവരിച്ച് ആലിബൈ
പുതിയ നേട്ടം കൈവരിച്ച് ആലിബൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്. നാഷണൽ അക്രഡിഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ് അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ഫോറൻസിക്…
Read More » - 2 August
പരാതികൾക്ക് വിരാമമിട്ട് ഇൻഡിഗോ, പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കുന്നു
നീണ്ട കാലത്തെ പരാതികൾക്കൊടുവിൽ പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ. ഈ വർഷം നവംബർ അവസാനത്തോടെ ശമ്പളം പൂർണമായും പുനഃസ്ഥാപിക്കാനാണ് ഇൻഡിഗോ ലക്ഷ്യമിടുന്നത്.…
Read More » - 2 August
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
വൻ മുന്നേറ്റത്തോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരം ആരംഭിക്കുമ്പോൾ നഷ്ടം നേരിട്ടെങ്കിലും പിന്നീട് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. സെൻസെക്സ് 20.86 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,136.36…
Read More » - 2 August
ചിലവ് കുറഞ്ഞ വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയർ
എയർലൈൻ രംഗത്തെ പുതുമുഖമായ ആകാശ എയർ ചിലവ് കുറഞ്ഞ വിമാനയാത്രയ്ക്ക് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ വിമാനയാത്ര ആയിരിക്കും ആകാശ എയർ നടത്തുക.…
Read More » - 2 August
റേഷൻ മണ്ണെണ്ണയുടെ വില കുറച്ച് കേന്ദ്ര സർക്കാർ, കേരളത്തിൽ കുറയുമോ?
രാജ്യത്ത് റേഷൻ മണ്ണെണ്ണയുടെ വില കുറച്ചു. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 13 രൂപയാണ് കേന്ദ്ര സർക്കാർ കുറച്ചത്. ഇതോടെ, രാജ്യത്ത് 89 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ…
Read More »