Business
- Aug- 2022 -2 August
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 August
പുരസ്കാര നിറവിൽ സൗത്ത് ഇന്ത്യൻ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്കിനെ തേടിയെത്തിയത് രണ്ട് ദേശീയ പുരസ്കാരങ്ങൾ. ലേണിംഗ് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിലെ 2 പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കിന് ലഭിച്ചത്. വ്യക്തിഗത വിഭാഗത്തിൽ ചീഫ്…
Read More » - 2 August
ഇൻഡസ്ഇൻഡ് ബാങ്ക്: യൂസ്ഡ് കാറുകൾക്ക് ഇനി വേഗത്തിൽ ലോൺ നൽകും
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻഡസ്ഇൻഡ് ബാങ്ക്. യൂസ്ഡ് കാറുകൾക്ക് നൽകുന്ന ലോൺ ആണ് ഇത്തവണ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. റൂപ്പിയുടെ സഹകരണത്തോടെയാണ് യൂസ്ഡ് കാറുകൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക്…
Read More » - 2 August
ജൂലൈ മാസത്തിലെ ജിഎസ്ടി സമാഹരണ തുക പ്രഖ്യാപിച്ചു, കേരളത്തിന്റെ നേട്ടം അറിയാം
ജൂലൈ മാസത്തിൽ വിവിധ സംസ്ഥാനങ്ങൾ ചരക്ക്- സേവന നികുതിയിലൂടെ സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി സമാഹരണത്തിലൂടെ കേരളം 29 ശതമാനം വളർച്ചയാണ് കൈവരിച്ചത്.…
Read More » - 2 August
പ്രതികൂല കാലാവസ്ഥയിലും തളരാതെ മുഖ്യ വ്യവസായ മേഖല, ഇത്തവണ വളർച്ച കുത്തനെ ഉയർന്നു
ഉയർത്തെഴുന്നേറ്റ് രാജ്യത്തെ മുഖ്യ വ്യവസായ മേഖല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇത്തവണ വളർച്ച കൈവരിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മാസത്തിൽ 12.7…
Read More » - 2 August
രാജ്യത്ത് ഗോതമ്പ് സംഭരണം കുറഞ്ഞു, ഇത്തവണ വിതരണ ചിലവിലെ നേട്ടം കോടികൾ
രാജ്യത്ത് ഗോതമ്പ് സംഭരണത്തിൽ ഗണ്യമായ കുറവ്. നടപ്പു വിളവെടുപ്പ് സീസണിൽ ഗോതമ്പിന്റെ സംഭരണം 57 ശതമാനമാണ് കുറഞ്ഞത്. കേന്ദ്രം ലക്ഷ്യമിട്ടതിനേക്കാൾ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. നടപ്പു സാമ്പത്തിക…
Read More » - 1 August
വമ്പിച്ച വിലക്കുറവുമായി ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ. അടുത്തിടെ അവസാനിച്ച പ്രൈം ഡേ ഓഫറുകൾക്ക് പിന്നാലെയാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ- 2022…
Read More » - 1 August
എംഎസ്എംഇകൾക്ക് ധനസഹായം ഉറപ്പുവരുത്താൻ പുതിയ കരാറിൽ ഏർപ്പെട്ട് എസ്വിസി ബാങ്കും എസ്ഐഡിബിഐയും
പുതിയ മാറ്റങ്ങൾക്കൊരുങ്ങി എസ്വിസി ബാങ്കും എസ്ഐഡിബിഐയും. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഇരു സ്ഥാപനങ്ങളും കരാറിൽ ഏർപ്പെട്ടു. ഇതിന്റെ ഭാഗമായി എസ്വിസി…
Read More » - 1 August
ടാറ്റ മോട്ടോഴ്സ്: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു
ഓഹരി വിപണിയിൽ വൻ മുന്നേറ്റവുമായി ടാറ്റ മോട്ടോഴ്സ്. ജൂലൈ മാസത്തെ വാഹന വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം…
Read More » - 1 August
കുതിച്ചുയർന്ന് ജിഎസ്ടി കളക്ഷൻ, ഇത്തവണ കൈവരിച്ചത് കോടികൾ
ജിഎസ്ടി കളക്ഷനിൽ ഇത്തവണ വൻ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ അഞ്ചാം മാസമാണ് ജിഎസ്ടി കളക്ഷൻ കുതിച്ചുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 1.4 ലക്ഷം കോടി രൂപയാണ് ജിഎസ്ടി…
Read More » - 1 August
5ജി സ്പെക്ട്രം: ലേലം ഇന്നവസാനിച്ചു, അവസാന ലേല തുക അറിയാം
നീണ്ട ഏഴു ദിവസങ്ങൾക്ക് ശേഷം 5ജി സ്പെക്ട്രത്തിന്റെ ആദ്യം ലേലം ഇന്ന് അവസാനിച്ചു. പിടിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അവസാന ലേല തുക 1,50,173 കോടി രൂപയാണ്.…
Read More » - 1 August
ആഴ്ചയിലെ ആദ്യ ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, നേട്ടം കൈവരിച്ച ഓഹരികൾ ഇതാണ്
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 545 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,116 ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 1 August
അന്താരാഷ്ട്ര എണ്ണവിലയിൽ ഇടിവ്, ഏവിയേഷൻ ടർബൈനിന്റെ വില പരിഷ്കരിച്ചു
രാജ്യത്ത് ഏവിയേഷൻ ടർബൈനിന്റെ വില കുറച്ചു. അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടർന്നാണ് വിമാന ഇന്ധനത്തിന്റെ വില കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ധന നിരക്ക് 12 ശതമാനമായാണ് കുറച്ചത്.…
Read More » - 1 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 1 August
ആർബിഐ: മൂന്നാം ദ്വൈമാസ യോഗത്തിന് ഇനി മൂന്നുനാൾ, ധനനയം അഞ്ചിന് പ്രഖ്യാപിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം ദ്വൈമാസ യോഗത്തിന് ഇനി മൂന്നുനാൾ മാത്രം ബാക്കി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ…
Read More » - 1 August
വിദേശ നാണയ ശേഖരം: തുടർച്ചയായ നാലാം ആഴ്ചയിലും നേരിയ ഇടിവ് രേഖപ്പെടുത്തി
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ തുടർച്ചയായ നാലാം ആഴ്ചയിലും നേരിയ ഇടിവ്. ജൂലൈ 22 ന് അവസാനിച്ച വാരത്തിലെ കണക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്. ജൂലൈ 22ന് സമാപിച്ച ആഴ്ചയിൽ…
Read More » - 1 August
പരിഷ്കരിക്കാതെ പെട്രോൾ- ഡീസൽ വില, വിൽപ്പനയിൽ 10 രൂപ നഷ്ടമെന്ന് എണ്ണ കമ്പനികൾ
പെട്രോൾ- ഡീസൽ വില പരിഷ്കരിക്കാത്തതോടെ നഷ്ടത്തിൽ തുടർന്ന് രാജ്യത്തെ എണ്ണ കമ്പനികൾ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ എണ്ണ കമ്പനികൾക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.…
Read More » - Jul- 2022 -31 July
ഒരേ ട്വീറ്റിൽ ഒട്ടനവധി ഫീച്ചറുകൾ, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഒരേ ട്വീറ്റിൽ ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. ഉപയോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 280 അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ…
Read More » - 31 July
വി-ഗാർഡ്: സംയോജിത പ്രവർത്തന വരുമാനം കുതിച്ചുയർന്നു
നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ വി-ഗാർഡിന്റെ സംയോജിത പ്രവർത്തന വരുമാനം കുതിച്ചുയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 1,018.29 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനമാണ്…
Read More » - 31 July
ബാങ്ക് ഓഫ് ബറോഡ: സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ പലിശ
സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ ഉയർത്തി ബാങ്ക് ഓഫ് ബറോഡ. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ജൂലൈ 28 മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ…
Read More » - 31 July
60 വർഷങ്ങൾക്കുശേഷം പുതിയ മാറ്റത്തിനൊരുങ്ങി സ്പ്രൈറ്റ്
നീണ്ട 60 വർഷങ്ങൾക്കു ശേഷം സ്പ്രൈറ്റ് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. സ്പ്രൈറ്റ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന പച്ച കുപ്പിയാണ് കമ്പനി ഉപേക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ട്രാൻസ്പെരന്റ്…
Read More » - 31 July
കെഎഫ്സി: വായ്പ പരിധി ഉയർത്തി
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ പുതിയ മാറ്റങ്ങൾ. വായ്പ പരിധിയിലാണ് മാറ്റങ്ങൾ വരുത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഉയർന്ന വായ്പ പരിധി രണ്ടു കോടി രൂപയാക്കിയാണ് ഉയർത്തിയത്. ഇതോടെ,…
Read More » - 31 July
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
തുടർച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞയാഴ്ച രണ്ടുദിവസം കൊണ്ട് 600 രൂപ ഉയർന്നില്ലെങ്കിലും ഇന്ന് സ്വർണ വില നിശ്ചലമാണ്. 37,760 രൂപയാണ് ഒരു…
Read More » - 31 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 31 July
രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങളിൽ വൻ വർദ്ധനവ്, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങൾ വർദ്ധിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബാങ്കുകളുടെ നിക്ഷേപം 8.35 ശതമാനമാണ് ഉയർന്നത്. ഇതോടെ, നിക്ഷേപം 168.09 കോടി രൂപയായി.…
Read More »