Business
- Sep- 2022 -18 September
സിഎസ്ബി ബാങ്ക്: തലപ്പത്തേക്ക് ഇനി പ്രളയ് മൊണ്ടാൽ
സിഎസ്ബി ബാങ്ക് തലപ്പത്തേക്ക് പ്രളയ് മൊണ്ടാൽ നിയമിതനായി. സിഎസ്ബി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായാണ് പ്രളയ് മൊണ്ടാലിനെ നിയമിച്ചിട്ടുള്ളത്. നിയമനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15നാണ് റിസർവ് ബാങ്ക്…
Read More » - 18 September
അഞ്ചുവർഷത്തിനകം കോടികളുടെ വിറ്റുവരവ് നേടാനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്
വ്യാപാര രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചു വർഷത്തിനകം ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, പതഞ്ജലിയുടെ…
Read More » - 18 September
ആർബിഐ: കാർഡ് ടോക്കണൈസേഷൻ പദ്ധതി പൂർണസജ്ജം, ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിലാകും
ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവയുടെ ടോക്കണൈസേഷൻ പദ്ധതി ഉടൻ നടപ്പാക്കും. ടോക്കണൈസേഷനുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ടെന്നും ഇവ പൂർണമായും പ്രവർത്തന സജ്ജമാണെന്നും റിസർവ് ബാങ്ക് ഓഫ്…
Read More » - 17 September
ഏറ്റെടുക്കൽ വിജയകരം, അംബുജ സിമന്റ്സിന്റെയും എസിസിയുടെയും ഓഹരികൾ ഇനി അദാനിക്കും സ്വന്തം
പുതിയ നേട്ടത്തിലേക്ക് കുതിച്ച് അദാനി ഗ്രൂപ്പ്. ഏറ്റെടുക്കൽ നടപടികൾ വിജയകരമായി പൂർത്തീകരിച്ചതോടെ അംബുജ സിമന്റ്സ് ലിമിറ്റഡിന്റെയും എസിസി സിമന്റ് ലിമിറ്റഡിന്റെയും ഓഹരികൾ ഇനി അദാനി ഗ്രൂപ്പിനും സ്വന്തമായിരിക്കുകയാണ്.…
Read More » - 17 September
ബിഎംഡബ്ല്യു: പഞ്ചാബിൽ ഓട്ടോ പാർട്സ് യൂണിറ്റ് നിർമ്മിക്കാനൊരുങ്ങുന്നു
ഓട്ടോ പാർട്സ് യൂണിറ്റ് നിർമ്മിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു. റിപ്പോർട്ടുകൾ പ്രകാരം, പഞ്ചാബിലാണ് ഓട്ടോ പാർട്സ് യൂണിറ്റ് ഒരുങ്ങുക. ഇതോടെ, ബിഎംഡബ്ല്യു നിർമ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ…
Read More » - 17 September
ഹർഷ എഞ്ചിനീയേർസ് ഇന്റർനാഷണൽ: പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച പ്രകടനം
പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവച്ച് പ്രിസിഷൻ ബെയറിംഗ് കേജുകളുടെ നിർമ്മാതാക്കളായ ഹർഷ എഞ്ചിനീയേർസ് ഇന്റർനാഷണൽ. ഐപിഒയുടെ അവസാന ദിനമായ ഇന്നലെ 74.70 മടങ്ങ് സബ്സ്ക്രിപ്ഷനാണ്…
Read More » - 17 September
ക്വസ്റ്റ് ഗ്ലോബൽ: പുതിയ ഓഫീസ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു
കൊച്ചി: ക്വസ്റ്റ് ഗ്ലോബലിന്റെ ഏറ്റവും പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഇത്തവണ കൊച്ചിയിലെ ഇൻഫോപാർക്കിലാണ് ഓഫീസ് ആരംഭിച്ചത്. പ്രമുഖ എഞ്ചിനീയറിംഗ് സേവന സ്ഥാപനമായ ക്വസ്റ്റ് ഗ്ലോബലിന് കേരളത്തിലുടനീളം മികച്ച…
Read More » - 17 September
ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടി ഫെഡറൽ ബാങ്ക്
കൊച്ചി: ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്ക്. ഗ്രേറ്റ് പ്ലേസ് ടു വർക്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ…
Read More » - 17 September
ഷോപ്പ് ലോക്കൽ: രണ്ടാംഘട്ട പ്രചരണ പരിപാടി ഒക്ടോബർ 31 വരെ നീട്ടി
പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വികെസി പ്രൈഡിന്റെ നേതൃത്വത്തിൽ നടത്തുന്ന ഷോപ്പ് ലോക്കൽ പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. ചെറുകിട സംരംഭകരെയും…
Read More » - 16 September
ഉൽപ്പാദനം കുറഞ്ഞു, കുത്തനെ ഉയർന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ വില
ഉൽപ്പാദനം കുറഞ്ഞതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ വില കുത്തനെ ഉയരുന്നു. ജീരകം, മല്ലി, കുരുമുളക്, വറ്റൽ മുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വിലയാണ് കുത്തനെ ഉയർന്നിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷം കൊണ്ടാണ്…
Read More » - 16 September
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ നിറം മങ്ങിയതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. ആഗോള സാമ്പത്തിക മാന്ദ്യഭീതി ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചതോടെയാണ് സൂചികകൾ ദുർബലമായത്. സെൻസെക്സ് 1,093.22 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More » - 16 September
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി മാൻകൈൻഡ് ഫാർമ
ഫാർമ രംഗത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി മാൻകൈൻഡ് ഫാർമ. പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ…
Read More » - 16 September
ബൈജൂസ്: 2020- 21 സാമ്പത്തിക വർഷത്തിൽ നേരിട്ടത് കോടികളുടെ നഷ്ടം
വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പ് കമ്പനിയായ ബൈജൂസിന് 2020- 21 സാമ്പത്തിക വർഷത്തിൽ കനത്ത തിരിച്ചടി. ഇത്തവണ ഒരു വർഷം വൈകിയാണ് കമ്പനി പ്രവർത്തനഫലം പുറത്തുവിട്ടിട്ടുള്ളത്. റിപ്പോർട്ടുകൾ…
Read More » - 16 September
ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായി ഗൗതം അദാനി, ഫോർബ്സിന്റെ തൽസമയ ഡാറ്റ പുറത്തുവിട്ടു
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാമനായി ഗൗതം അദാനി. ഫോർബ്സിന്റെ തൽസമയ കോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 155.7 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ആമസോണിന്റെ ജെഫ് ബെസോസിനെ പിന്തള്ളിയാണ്…
Read More » - 16 September
സ്ത്രീ ശാക്തീകരണം: സൗജന്യ അക്കൗണ്ടിംഗ് പരിശീലനം നൽകാനൊരുങ്ങി ഫെഡറൽ ബാങ്ക്
സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. നിലവിൽ, ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികൾ നടപ്പാക്കി…
Read More » - 16 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 September
വിഹാൻ.എഐ: പുതിയ നീക്കങ്ങളുമായി എയർ ഇന്ത്യ
ടാറ്റയുടെ ചിറകിലേറി പുതിയ ഉയരങ്ങൾ കീഴടക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. കടബാധ്യതയെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചത്. ബിസിനസ്…
Read More » - 16 September
രാജ്യത്ത് കയറ്റുമതി വരുമാനത്തിൽ നേരിയ ഇടിവ്
രാജ്യത്ത് കയറ്റുമതി വളർച്ചയിൽ കിതപ്പ് തുടരുന്നു. ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം, കയറ്റുമതി രംഗത്ത് 1.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, ഇറക്കുമതി 37.28 ശതമാനമായി ഉയർന്നിട്ടുണ്ട്.…
Read More » - 16 September
പഴയ വാഹനങ്ങൾ വിൽക്കുന്ന ഇടനിലക്കാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്
പഴയ വാഹനങ്ങളുടെ വിൽപ്പന നടത്തുന്ന ഇടനിലക്കാർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇത്തരത്തിൽ പഴയ വാഹനങ്ങൾ വിൽക്കുന്ന ഇടനിലക്കാർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.…
Read More » - 15 September
ക്രൂഡോയിൽ ഇറക്കുമതി: റഷ്യയെ മറികടന്ന് രണ്ടാം സ്ഥാനം നിലനിർത്തി സൗദി അറേബ്യ
രാജ്യത്ത് ക്രൂഡോയിൽ ഇറക്കുമതിയിൽ വൻ മുന്നേറ്റവുമായി സൗദി അറേബ്യ. ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പ്രകാരം, റഷ്യയെ പിൻതള്ളി സൗദി അറേബ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഇന്ധന വിതരണക്കാരായി.…
Read More » - 15 September
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുമായി സാംസംഗ്, പുതിയ പദ്ധതികൾ ഇങ്ങനെ
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാൻ ഒരുങ്ങി പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ സാംസംഗ്. റിപ്പോർട്ടുകൾ പ്രകാരം, അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന കാർബണിന്റെ അളവ് ന്യൂട്രലാക്കി മാറ്റുക…
Read More » - 15 September
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ ദുർബലമായതോടെ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും, പിന്നീട് സൂചികകൾ തളരുകയായിരുന്നു. സെൻസെക്സ് 413 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,934…
Read More » - 15 September
നേട്ടം കൊയ്യാൻ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ആമസോണും ഫ്ലിപ്കാർട്ടും, വിലക്കുറവിന്റെ പെരുമഴ സെപ്തംബർ 23 മുതൽ ആരംഭിക്കും
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്ലിപ്കാർട്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒരുങ്ങുന്നു. ദീപാവലി അടക്കമുള്ള ഉത്സവ സീസണുകൾ പ്രമാണിച്ചാണ് ഇരുകമ്പനികളും വിലക്കുറവിന്റെ മഹാമേളയുമായി എത്തുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ…
Read More » - 15 September
കരാറിൽ ഏർപ്പെട്ട് ടാറ്റ മോട്ടോഴ്സും ടാറ്റ പവറും, പുതിയ നീക്കങ്ങൾ ഇങ്ങനെ
രാജ്യത്ത് വമ്പൻ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള രണ്ട് കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ മോട്ടോഴ്സും ടാറ്റ പവറും സംയുക്തമായി സോളാർ പദ്ധതിക്കാണ് രൂപം…
Read More » - 15 September
ഈ പൊതുമേഖല ബാങ്കും സ്വകാര്യവൽക്കരിക്കുന്നു, ലേല നടപടികൾ ഉടൻ ആരംഭിക്കാൻ സാധ്യത
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരിക്കുന്നു. ലേല നടപടികൾ ഉടൻ ആരംഭിക്കാൻ സാധ്യത. ലേല നടപടികളുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക്…
Read More »