Business
- Sep- 2022 -13 September
നവി ടെക്നോളജീസിന് സെബിയുടെ പച്ചക്കൊടി, ഐപിഒ ഉടൻ ആരംഭിക്കും
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ഇനി നവി ടെക്നോളജീസും. റിപ്പോർട്ടുകൾ പ്രകാരം, മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ നിന്നും പ്രാഥമിക ഓഹരി വിൽപ്പനക്കുള്ള അനുമതി ലഭിച്ചു. ഐപിഒയിലൂടെ 3,350…
Read More » - 13 September
ആർബിഐ: പണ നയ അവലോകന യോഗം ഈ മാസം 30 ന് ചേരും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പണ നയ അവലോകന യോഗം ചേരാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം 30 നാണ് പണ നയ അവലോകന യോഗം സംഘടിപ്പിക്കുക.…
Read More » - 13 September
കുത്തനെ ഉയർന്ന് സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയിൽ സൂചികകൾ എത്തിയതോടെ, ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിരവധി കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ…
Read More » - 13 September
കയറ്റുമതി തീരുവ ഉയർത്തി, രാജ്യത്ത് അരി കയറ്റുമതി ഭാഗികമായി സ്തംഭിച്ചു
രാജ്യത്ത് അരിക്ക് കയറ്റുമതി തീരുവ ചുമത്തിയതോടെ, കയറ്റുമതി ഭാഗികമായി നിലച്ചു. നിലവിൽ, ലഭ്യത കുറവുള്ള അരി ഇനങ്ങളുടെ കയറ്റുമതി നിരോധിക്കുകയും ചിലയിനം അരികൾക്ക് 20 ശതമാനത്തോളം കയറ്റുമതി…
Read More » - 13 September
വേദാന്ത ലിമിറ്റഡ്: സെമികണ്ടക്ടർ പ്ലാന്റ് നിർമ്മാണ പദ്ധതിക്കായി ഗുജറാത്തിനെ തിരഞ്ഞെടുത്തു
വേദാന്ത- ഫോക്സ്കോണിന്റെ മെഗാ പദ്ധതിക്ക് ആതിഥേയം വഹിക്കാനൊരുങ്ങി ഗുജറാത്ത്. ഇന്ത്യയിലെ ഓയിൽ-ടു- മെറ്റൽസ് കൂട്ടായ്മയായ വേദാന്ത ലിമിറ്റഡ് സെമികണ്ടക്ടർ പ്ലാന്റ് നിർമ്മാണ പദ്ധതിക്കായാണ് ഗുജറാത്തിന് തിരഞ്ഞെടുത്തത്. പദ്ധതിയുടെ…
Read More » - 13 September
എണ്ണക്കമ്പനികൾക്ക് ആശ്വാസം പകരാനൊരുങ്ങി കേന്ദ്രം, ധനസഹായം നൽകാൻ സാധ്യത
രാജ്യത്തെ എണ്ണക്കമ്പനികൾക്ക് ധനസഹായം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നെങ്കിലും എണ്ണക്കമ്പനികൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്. രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പത്തിന്റെ ആക്കം കുറയ്ക്കുന്നതിന്റെ…
Read More » - 13 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 13 September
പുതിയ വിൽപ്പനക്കാർക്ക് രജിസ്ട്രേഷൻ ഫീസിൽ ഇളവുകൾ പ്രഖ്യാപിച്ച് ആമസോൺ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പുതിയ വിൽപ്പനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. പുതിയ വിൽപ്പനക്കാർക്ക് രജിസ്ട്രേഷൻ ഫീസിളവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 26ന്…
Read More » - 13 September
ഇന്ത്യാ ബുൾസ്: കടപ്പത്രങ്ങൾ പുറത്തിറക്കി
പുതിയ മാറ്റത്തിനൊരുങ്ങി ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ധനസമാഹരണത്തിന്റെ ഭാഗമായി ഇന്ത്യാ ബുൾസ് കടപ്പത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കടപ്പത്ര വിൽപ്പനയിലൂടെ 1,000 കോടി സമാഹരിക്കാനാണ്…
Read More » - 13 September
എയർടെൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, 7 അപ്പിനൊപ്പം റീചാർജ് കൂപ്പൺ സൗജന്യം
എയർടെൽ ഉപയോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് 7 അപ്പ്. ഭാരതി എയർടെലും 7 അപ്പും കൈകോർത്തതോടെ, 7 അപ്പ് ബോട്ടിൽ വാങ്ങുന്നവർക്ക് എയർടെലിന്റെ റീചാർജ് കൂപ്പൺ സൗജന്യമായി…
Read More » - 12 September
ഷോപ്പിംഗിന്റെ മഹാമേള ആരംഭിക്കാൻ ഇനി ആഴ്ചകൾ മാത്രം, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ തീയതി പുറത്തുവിട്ടു
വിലക്കുറവിന്റെ മഹാമേളയുമായി എത്തുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ തീയതി പുറത്തുവിട്ട് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 23 മുതലാണ് ഗ്രേറ്റ് ഇന്ത്യൻ…
Read More » - 12 September
പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ, പുതിയ മാറ്റങ്ങൾ ഇങ്ങനെ
അടിമുടി മാറാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് മോഡലിൽ നിന്നും യാത്രക്കാർക്ക് പ്രീമിയം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാനുള്ള…
Read More » - 12 September
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി ഓവർസീസ് ബാങ്ക്
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ഓവർസീസ് ബാങ്ക്. ഇത്തവണ രണ്ടുകോടി രൂപയിൽ താഴെയുള്ള എല്ലാത്തരം സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.…
Read More » - 12 September
ടോൾ പ്ലാസയിലെ വാഹനക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കേന്ദ്രം, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് അവതരിപ്പിക്കാൻ സാധ്യത
ടോൾ പ്ലാസയിൽ നിരന്തരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനമാണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. പുതിയ സംവിധാനം…
Read More » - 12 September
ഡിമാൻഡ് വർദ്ധിച്ചു, കൺസ്യൂമർ ഡ്യൂറബിൾസ് വ്യവസായം വളർച്ചയുടെ പാതയിൽ
ഡിമാൻഡ് വർദ്ധിച്ചതിനെ തുടർന്ന് മികച്ച നേട്ടം കൈവരിക്കാനൊരുങ്ങി കൺസ്യൂമർ ഡ്യൂറബിൾസ് വ്യവസായം. റിപ്പോർട്ടുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 15 ശതമാനം മുതൽ 18 ശതമാനം വരെ…
Read More » - 12 September
ലിസ്റ്റിംഗിനൊരുങ്ങി ഇൻഡെജെൻ പ്രൈവറ്റ് ലിമിറ്റഡ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ പ്രമുഖ ഹെൽത്ത് കെയർ കമ്പനിയായ ഇൻഡെജെൻ പ്രൈവറ്റ് ലിമിറ്റഡ്. ഐപിഒയിലൂടെ 2,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബംഗളൂരു ആസ്ഥാനമായി…
Read More » - 12 September
കരുത്താർജ്ജിച്ച് സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
സൂചികൾ ഉയർത്തെഴുന്നേറ്റതോടെ വ്യാപാരത്തിന്റെ ആദ്യ ദിനമായ ഇന്ന് ഓഹരികൾ നേട്ടം കൈവരിച്ചു. ഇന്ത്യൻ ഓഹരി വിപണി ഉയർന്നതോടെ, വ്യാപാരം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 322 പോയിന്റ് ഉയർന്നു.…
Read More » - 12 September
നയാരയുടെ തലപ്പത്ത് ഇനി മലയാളിത്തിളക്കം, പ്രസാദ് പണിക്കർ പുതിയ മേധാവിയായി ചുമതലയേൽക്കും
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എണ്ണ കമ്പനിയായ നയാരയുടെ തലപ്പത്ത് ഇനി മലയാളിത്തിളക്കം. നയാര എനർജിയുടെ മേധാവിയായി മലയാളിയായ പ്രസാദ് പണിക്കർ ചുമതലയേൽക്കും. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ മൂന്നിനാണ്…
Read More » - 12 September
ഡിജിറ്റൽ ബാങ്കിംഗ് ഇനി കൂടുതൽ എളുപ്പം, ആദ്യ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് മുന്നേറ്റവുമായി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. നാഷണൽ ഇ- ഗവേണൻസ് സർവീസുമായി കൈകോർത്താണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി എച്ച്ഡിഎഫ്സി…
Read More » - 12 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 September
അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞ് ക്രൂഡോയിൽ വില, രാജ്യത്ത് മാറ്റമില്ലാതെ ഇന്ധന വില
ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും രാജ്യത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഏഴു മാസത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡോയിൽ…
Read More » - 12 September
നഷ്ടത്തിൽ നിന്നും കരകയറി 19 പൊതുമേഖല സ്ഥാപനങ്ങൾ, ഇത്തവണ രേഖപ്പെടുത്തിയത് വൻ മുന്നേറ്റം
രാജ്യത്ത് നഷ്ടത്തിന്റെ പാതയിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ വീണ്ടും ലാഭക്കുതിപ്പിലേക്ക്. പബ്ലിക് സെക്ടർ എന്റർപ്രൈസസ് സർവേ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 19 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളാണ് ലാഭത്തിലേക്ക് മുന്നേറിയത്.…
Read More » - 11 September
രാജ്യത്ത് കുതിച്ചുയർന്ന് കാർ വിൽപ്പന, ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പുറത്തുവിട്ട് സിയാം
രാജ്യത്ത് കാറുകളുടെ വിൽപ്പനയിൽ വൻ മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ കാർ വിൽപ്പനയിൽ 21 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ്…
Read More » - 11 September
അപ്രമേയ എൻജിനീയറിംഗ് ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു
പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി പ്രമുഖ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ അപ്രമേയ എൻജിനീയറിംഗ്. ലിസ്റ്റിംഗിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണ…
Read More » - 11 September
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ഹർഷ എൻജിനീയേഴ്സ് ഇന്റർനാഷണൽ
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഹർഷ എൻജിനീയേഴ്സ് ഇന്റർനാഷണൽ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 14 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ…
Read More »